കാന്താരി – 2 24അടിപൊളി  

ണ്ണാ…. നിർത്തിക്കെ അണ്ണാ നിങ്ങള് ഇത് എങ്ങോട്ടാ…. അയാള് വന്നില്ല…

ഞാൻ വണ്ടി ഉരുട്ടി ഉരുട്ടി ഒരുപാട് വന്നു….

ഹലോ അണ്ണാ ഇയാള് വെള്ളം അണ്ണാ ഞങ്ങള് കൊറച്ച് മുന്നിലാ ആണാ ശെരി വാ വാ… ഓക്കേ…. ഉണ്ണി ഇന്ദ്രനോട്‌ സംസാരിച്ച് ഫോൺ കട്ടാക്കി…

ഞാൻ : വെള്ളം നിന്റെ അപ്പൻ മൈരേ….

ഉണ്ണി : ഞാൻ എത്ര വട്ടം ആയി വിളിക്കണേ നിങ്ങള് കുടിയൻ മൊന്ത കണ്ട പോലെ ഓടിച്ചാ….

അത് ഞാൻ വേറെന്തോ…. ഞാൻ വെളിയിലേക്ക് നോക്കി പറഞ്ഞു…

ഉണ്ണി : എനിക്ക് മനസ്സിലായി….

കൊറച്ച് നേരം കഴിഞ്ഞതും അവൻ ഒരു ബൈക്കില് വന്നു

ഇന്ദ്രൻ : എന്താ മൈരേ

ഞാൻ : സോറി മുത്തേ ഞാൻ എന്തോ ആലോചിച്ച് വിട്ട് വന്നു 😂

ഇന്ദ്രൻ : ശിവ ഇത് വിക്രം വിക്രം ശിവ

വിക്രം : ഇതാണോ മറ്റേ

ഇന്ദ്രൻ : തല ആട്ടി…

വിക്രം : അളിയാ നീ എന്ത് വന്നാലും നോക്കണ്ട വിളിച്ചോ… പിന്നെ മറ്റേ വാണം ഇനി ഇല്ല ഷബി ഇന്നലെ ഞെക്കി വിട്ടിട്ടുണ്ട് നായിനെ

ഇന്ദ്രൻ : ഉം 😂 താങ്ക്സ് ബഡി…. ശെരി പോട്ടെ

അവൻ വന്ന് കേറി…

ഞാൻ വിക്രമിനെ നോക്കി ഒന്ന് തല ആട്ടി വണ്ടി എടുത്തു….

ഇന്ദ്രൻ : ശിവാ…. നേരെ മണ്ണൂത്തി… വടക്കാഞ്ചേരി റൈറ്റ് ഉള്ളി കേറിക്കോ അവടന്ന് നേരെ ചെമ്മണാമ്പതി അവടെ ഒരാളെ കാണണം…

ഞാൻ : ഉണ്ണി ലൊക്കേഷൻ ഇട്ടോ…

ഉണ്ണി : ഓക്കേ 😀

ഞാൻ : അതെന്ത് അങ്ങനെ ഒരു പോക്ക്

ഇന്ദ്രൻ : അതൊക്കെ ഒണ്ട് നിനക്കും ഗുണം തന്നെ എല്ലാർക്കും ഗുണം തന്നെ 😀

>8:23

🎵” നീ നിണ്ട്ര ഇടമെണ്ട്രാൽ വിലയേറി പോകാതോ നീ സെല്ലും വഴിയെല്ലാം പനിക്കട്ടി ആവാതോ എന്നോട് വാ വീട് വറക്കും എൻ വീടൈ പാർ എന്നെ പിടിക്കും ” ഇന്ദ്രൻ : ആഹാ ഇത് ഇതാണ് ശോ ഈ പാട്ടൊന്നും മരണം ഇല്ലാത്ത സാനാ….

ഞാൻ : ഉവ്വ് ഉവ്വേ….

ഞാൻ വണ്ടി ഉള്ളിലേക്ക് എടുത്തോണ്ട് പറഞ്ഞു….

ഞാൻ : ഡേയ് അണ്ണാ ഡീസൽ കഴിയാൻ ആയി

ഇന്ദ്രൻ : ഗോവിന്ദപുരം പോവില്ലേ… പെടക്കാ നീ വിട്ടോ…

അവൻ വീണ്ടും പാട്ടിലേക്ക് ശ്രദ്ധ കൊടുത്തു….

പിന്നെ വണ്ടി നിന്നത് പാലക്കാട്‌ തമിഴ്നാട് ബോഡറിൽ ഉള്ള ഒരു സ്ഥലത്ത് വച്ചാ..

ഇന്ദ്രൻ : അളി നിങ്ങള് ഒരു അരമണിക്കൂർ വെയിറ്റാക്ക് പോസ്റ്റ്‌ തരില്ല ട്ടാ…

ഞാൻ : സത്യം പറ നിനക്ക് ഇവടെ വേറെ ഭാര്യേം മക്കളും ഇല്ലേ

ഇന്ദ്രൻ : കണ്ട് പിടിച്ചല്ലോ മിടുക്കാ

അപ്പൊ തന്നെ ഒരുത്തൻ ബൈക്കിൽ വന്നു കണ്ടാലേ ഒരു പാവം ലുക്ക്…

ഇന്ദ്രൻ അവന്റെ കൂടെ കേറി പോയി…

ഞാനും ഉണ്ണിയും പാട്ടും വച്ച് തള്ളിക്കൊണ്ട് ഇരുന്നു

പവിടെ കോൾ വന്നു…

ഹലോ 😄

പവി : എവടെ ഏട്ടൻ

ഞാൻ : അറിയില്ല തമിഴ് നാടാ…

പവി : സ്ഥലത്തിന് പേരില്ലേ

ഞാൻ : നിക്കേ… ഉണ്ണി ഉണ്ണി

ഉണ്ണി : എന്തണ്ണാ

ഞാൻ : ഇതേത് സ്ഥലം

ഉണ്ണി : ഇത്… ഒരു സെക്കന്റ്‌… ആ ഇത് ചെമ്മണാമ്പതി…

ചെമ്മണാമ്പതി… തമിഴ്നാട് ബോഡറാ…ഞാൻ പവിയോട് പറഞ്ഞു

പവി : നീ എപ്പോ വരും

ഞാൻ : നാളെ നൈറ്റ്…

പവി : ആണോ.. ഉം കഴിച്ചോ

ഞാൻ : ഇല്ല… ഇവടെ അടുത്ത് നല്ല ഫുഡ് കിട്ടും പറഞ്ഞു… അതെ കണ്ണാ വക്കട്ടെ ഡി

പവി : സുന്ദരനെ അമ്മ അന്നെഷണം പറയാൻ പറഞ്ഞു…

ഞാൻ : പറയാ… ശെരി… എനിക്ക് വേറെ കോൾ വരുന്നുണ്ട്…

പപ്പ… ഫോൺ നോക്കി ഞാൻ അറിയാതെ പറഞ്ഞു

എടുത്ത് ചെവിയിൽ വച്ചു…

ഹലോ

ഞാൻ : ഹലോ.. ആരാ 🤔

പപ്പ : ഞാനാ

ഞാൻ : എന്താ

പപ്പ : എവടാ

ഞാൻ : അതെ ഞാൻ കൊറച്ച് തെരക്കിലാ പിന്നെ സംസാരിക്കാ…

ഞാൻ ഫോൺ കട്ടാക്കി… കൊറച്ച് മുന്നേ മനസ്സിൽ ഒറപ്പിച്ച കാര്യം ഞാൻ പ്രവർത്തികമാക്കാൻ തീരുമാനിച്ചു…. ഇല്ല പപ്പ ഫുൾ ദുരുഹ സീനാ വേണ്ട… ഒഴിവാക്കി വിടാ…

കൊതുകും കടിക്കുന്നു മൈര്… ഞാൻ വണ്ടിക്കുള്ളിലേക്ക് കേറി…

അണ്ണാ ഇയാള് ഇത് എവടെ വെശക്കേം ചെയ്യുന്നു…

കണ്ണടച്ച് ഫോൺ കട്ടാക്കിയതിന് റിഗ്രട്ട് അടിച്ച് ഇരുന്ന എന്നെ ഉണ്ണിടെ വാക്കുകൾ ഉണർത്തി…

ശെരിയാ എനിക്കും വെശപ്പ് തൊടങ്ങി…

അര മണിക്കൂർ പറഞ്ഞ് പോയ മൈരൻ വന്നത് രണ്ട് മണിക്കൂർ കഴിഞ്ഞ്

ഞങ്ങള് ഒരോറക്കം കഴിഞ്ഞു….

ഗ്ലാസിന് തട്ട് കിട്ടിയപ്പഴാ ഞാൻ എണീറ്റത്….

നായിന്റെ മകൻ വന്നു….

ഞാൻ അവനെ ഒന്ന് നോക്കി ഗ്ലാസ്‌ വീണ്ടും കണ്ണടച്ചു….

Leave a Reply

Your email address will not be published. Required fields are marked *