കാന്താരി – 2 24അടിപൊളി  

ഇന്ദ്രൻ : അളിയാ സോറി കണ്ണടക്കല്ലേ അളിയാ അവൻ വെളിയിൽ നിന്ന് തൊഴുതു…

ഞാൻ വെരല് 🖕 കാട്ടി ചിരിച്ചു…

രണ്ട് മിനിറ്റ് ഊമ്പിച്ച് അവസാനം ഡോർ തൊറന്നു….

ഇന്ദ്രൻ : സോറി മുത്തേ അത്യാവശ്യം ആയി പോയി ഇന്നാ കഴിച്ചോ അവനെ വിളി ഉണ്ണി ഡാ ഫുഡ് വന്നു കഴിച്ചോ…

ഞാൻ : എവടെ പോയി മൈരേ

ഇന്ദ്രൻ : എല്ലാം പറയാ നീ മാറ് വണ്ടി എടുക്കട്ടെ നിങ്ങള് കഴിച്ചോ ഡാ നൈറ്റോടെ നൈറ്റ് എത്തിക്കാ ല്ലേ

ഞാൻ : ആ…

ഇന്ദ്രൻ : മാറിക്കോ

ഞാൻ മാറിയതും അവൻ സീറ്റിൽ കേറി സ്റ്റീറിങ് തൊട്ട് തലയിൽ വച്ച് വണ്ടി എടുത്തു…

ഞാൻ : നീ കഴിച്ചോ….

ആ നല്ല ദോശ തമിഴ് സ്റ്റൈൽ സാമ്പാർ 😀 പിന്നെ നല്ല ചക്കര പൊങ്കൽ… അവൻ ചുണ്ട് നനച്ച് പറഞ്ഞു… വണ്ടി നേരെ പോയി നിന്നത് ഒരു പമ്പിലാ…

ഇന്ദ്രൻ : കഴിക്ക് ഞാൻ ഇവന്റെ പള്ള നെറക്കട്ടെ… 😄

ഡീസൽ അടിച്ച് കഴിയുമ്പോഴേക്കും ഞങ്ങടെ കഴിപ്പ് തീർന്നു….

ഉണ്ണി : അണ്ണാ ഞാൻ പെട്ടിക്കകത്ത് കെടക്കാ നല്ല ഒറക്കം വരുന്നു….

ഞാൻ : വളരെ നല്ല തീരുമാനം… പൊക്കോ മേലേ പായ കാണും എടുത്തോ

ഉണ്ണി : പായേ

ഞാൻ : എടാ മണ്ടങ്കൊണാപ്പി ടാർപ്പാളിൻ… പോ 🙄

ഉണ്ണി : ഹാ ഓക്കേ ഓക്കേ…

ഇന്ദ്രൻ : സാറേ കേറ് ടൈം ആയി കാലത്ത് ലോഡ് കേറ്റാൻ ഉള്ളതാ…

<>00:23

ഞാൻ : ഡാ നീ എന്തോ പറയണം പറയണം പറഞ്ഞില്ലേ എന്താ സീൻ

ഇന്ദ്രൻ : ഞാനും അത് തന്നാ ഓർത്തോണ്ട് ഇരുന്നത് പറയണോ വേണ്ടേ എന്ന്…

(ഈ മൈരൻ മുഖവര ഇട്ടാ തന്നെ എന്തേലും കാണും എനിക്ക് ടെൻഷൻ തൊടങ്ങി )

ഞാൻ : ഇന്ദ്ര നീ കാര്യം പറ കുട്ടാ 🙄

ഇന്ദ്രൻ : ഒന്നൂല്ലാ കാലത്ത് പറയാ

ഞാൻ : പറ്റില്ല രാവിലേ വരേ ഇത് ഓർത്താ എന്റെ കാറ്റ് പോവും നീ തൊറന്ന് വിട്… മൈരേ

Pappa 🤡 calling….

ഞാൻ : ഒറ്റ സെക്കന്റെ

ഹലോ

പപ്പ : എത്താനായോ

ഞാൻ : ഒന്നും പറഞ്ഞില്ല

പപ്പ : ശെരി… വക്കാ

ഞാൻ : ഇല്ല പറഞ്ഞോ 🤡

പപ്പ : കഴിച്ചോ

ഞാൻ : ഉം… ന

നീയോ ന്ന് ഒരു ആവേശത്തിന് ചോദിക്കാൻ വന്നിട്ട് ഞാൻ വിഴുങ്ങി…

പപ്പ : നാളെ വൈകീട്ട് ഞാൻ വീട്ടി പോവും മറ്റന്നാ ശ്രീജയടെ ഫങ്ഷൻ ഉള്ളതല്ലേ

ഞാൻ ഒന്ന് മൂളി….

പിന്നെ ഒരു അഞ്ച് സെക്കന്റ്‌ സൈലന്റ് ആയിരുന്നു….

പപ്പ തന്നെ ഖത്തർ ഒടച്ചു

പപ്പ : നോക്കി പോണേ

ഞാൻ ഒരു സോക്കർ മൈരനെ പോലെ അവൾടെ ഒലിപ്പ് കേട്ടോണ്ടിരുന്നു….

പപ്പ : പുള്ളി ഒണ്ടോ കൂടെ

ആര് ഞാൻ മനസ്സിലാവാത്ത പോലെ ചോദിച്ചു

പപ്പ : മറ്റേ സ്റ്റോൺസ്സിലെ സാറിന്റെ മോൻ….

ഞാൻ :സുന്ദരൻ ഒണ്ട് ഒണ്ട്….

പപ്പ : വേറെന്താ 😊

ഞാൻ : കഴിച്ചോ

ഞാൻ മൊഖത്ത് കൈ വച്ചു.. എന്ത് അണ്ടിക്ക് അത് ചോദിച്ചത്… എനിക്ക് cringe അടിച്ചു….

പപ്പ : എന്താ ചോദിച്ചത് 🤩

ഞാൻ : ഇവടെ ചോദിച്ചത് ശെരി…

ഞാൻ ഫോൺ കട്ടാക്കി

പിരിക്ക് പിരിക്ക് പറഞ്ഞിട്ട് ഒട്ടൽ ആണല്ലോ സാറേ.. ഇന്ദ്രൻ കമ്മന്റ് ഇട്ടു…

ഞാൻ : പോ മൈരേ ഫുൾ നമ്പറ്… 🤡

ഇന്ദ്രൻ : ഉവ്വ് ഞാനും ഇത് പോലെ ഒരുപാട് നമ്പർ ഇട്ടതാ

ഞാൻ : അത് പറഞ്ഞപ്പഴാ നീ എങ്ങനെ ഡാ അമൃതെ കെട്ടിയത്

ഇന്ദ്രൻ : എന്താ ഡാ മൈരേ ഞാൻ പിന്നെ ആരെ കെട്ടണം…

ഞാൻ : ഞാൻ വിചാരിച്ചത് ചിക്കു ആണെന്നാ

ഇന്ദ്രൻ : പോടാ… നീ അങ്ങനെ പറയൂ എന്താ വച്ചാ നിനക്ക് എന്റെ ഇഷ്ട്ടം അറിയില്ല… എന്നാ നീ നന്ദനോട്‌ ചോദിക്ക് അവൻ അമ്മൂനെ പറയൂ

ഞാൻ : നിങ്ങള് വലിയ കുണ്ടമാർ

ഇന്ദ്രൻ : ഡാ അമ്മു വേറെ അച്ചു വേറെ അച്ചു എന്റെ ബെസ്റ്റ് ഫ്രണ്ട്

ഞാൻ : അപ്പൊ അമ്മു അവളും ബെസ്റ്റ് ഫ്രണ്ട് തന്നെ

ഇന്ദ്രൻ : അല്ല… അമ്മു എന്റെ ഫ്രണ്ടെ അല്ല അത് ഞാൻ ഒണ്ടാക്കിയ വെറും ഫേക്ക് ഐഡന്റിറ്റി

ഞാൻ : പിന്നെ

ഇന്ദ്രൻ : ഞാൻ ഇപ്പൊ ഈ നിമിഷം വരെ അമ്മൂനെ കണ്ടിട്ടുള്ളത് എന്റെ പാർട്ടണറായിട്ട് മാത്ര മറ്റേ കണ്ണോടെ ഞാൻ കണ്ടിട്ടുള്ള ഒറ്റ പെണ്ണ് ഈ ഭൂമിയിൽ എനിക്ക് സ്നേഹിക്കാൻ ഞാൻ മനസ്സിൽ തീരുമാനിച്ച ഒറ്റ പെണ്ണ്… നിനക്ക് ഓർമ ഒണ്ടോ ഏഴാം ക്ലാസില് നമ്മളെ പിക്നിക്ക് കൊണ്ട് പോയത്….

ഞാൻ : പിന്നെ ഓർമ ഇല്ലാതെ

ഇന്ദ്രൻ : അന്നാ ഞാൻ അത് തീരുമാനിച്ചത് കേക്കുന്നവർക്ക് തള്ളാ തോന്നും പക്ഷെ അതാ സത്യം…. 😍

Leave a Reply

Your email address will not be published. Required fields are marked *