കാന്താരി – 2 24അടിപൊളി  

ഇന്ദ്രൻ : ഏയ്‌… ചിക്കു…

അശ്വതി : ഇന്ദ്ര നീ പോ and don’t call me that…. 😳

അവള് മൊഖം മറച്ച് പറഞ്ഞു…

അശ്വതി : let me have some water

ഇന്ദ്രൻ : ബോയ് വെള്ളം താ

നന്ദൻ കുപ്പി തൂക്കി ഇട്ടു…

അവളത് വാങ്ങി കുടിച്ചു…

ഇന്ദ്രൻ അവളെ തുറിച്ച് നോക്കി അവളും

അശ്വതി വെള്ള കുപ്പി ഒറ്റ ഏറ് അവന്റെ ദേഹത്ത്…

ഇന്ദ്രൻ : ഏയ് ചോദ് ദേ രേ…. ( ഏയ് വിട്ട് കള )

രാത്രി മുഴുവൻ ഞങ്ങള് സംസാരിച്ചിരുന്നു… എടക്ക് ഇന്ദ്രനും നന്ദനും അശ്വതിയും നടന്ന് പോയി…

അടുത്ത ദിവസം കാലത്ത് അശ്വതി പെട്ടി പൊട്ടിച്ചു…

അത് മുഴുവൻ ഇന്ദ്രന് കൊണ്ട് വന്ന ഡ്രസ്സ്‌ ഷൂ പെർഫ്യൂo…അമ്മോ….

ഇന്ദ്രൻ : നിന്റെ ഗിഫ്റ്റ് വാങ്ങിയാ ഭാര്യ എന്നെ വീട്ടി കേറ്റില്ല😂

അച്ചു : എന്നാ നീ അങ്ങോട്ട് വന്നോ ഞാൻ നോക്കാ ഡാ നിന്നെ

ഇന്ദ്രൻ : i got a sugar momi 🤙

അച്ചു : sugar mummy നിന്റ 😂

> ഒരു ഉച്ച ആയതും ഒരു വാട്സാപ്പ് ഓഡിയോ വന്നു പപ്പടെ ആണ്

[ ഓഡിയോ

പപ്പ : ഹലോ ദീപക് ചേട്ടൻ അല്ലെ

ദീപക് : അതെ

പപ്പ : താൻ എന്തിനാ ഡോ എന്റെ ഭർത്താവിനോട് അതൊക്കെ പറഞ്ഞത് അത് ഇല്ലാത്ത കാര്യം ആണ്

ദീപക് : ഏത് ഭർത്താവ് നിന്റെ ഭർത്താവിനെ എനിക്ക് അറിയ പോലും ഇല്ല

പപ്പ : അപ്പോ ഇന്നലെ നിങ്ങള് കണ്ടതോ

ദീപക് : ഹലോ ഞാൻ ദുബായിലാ അയാള് വേറെ ആരെ എങ്കിലും ആയിരിക്കും കണ്ടത് ]

അപ്പൊ തന്നെ എനിക്ക് കോൾ വന്നു

ഞാൻ വെളിയിലേക്ക് എറങ്ങി കോൾ അറ്റന്റ് ചെയ്തു

പപ്പ : എനിക്കിട്ട് ഒണ്ടാക്കിയതാ അല്ലെ ഡാ ഡ്രൈവറേ

ഞാൻ : നീ മണ്ടി ആയത് എന്റെ കൊഴപ്പാ 🤏

പപ്പ : നീ ഇങ്ങോട്ട് ഇപ്പൊ തന്നെ വരണം

ഞാൻ : ഒന്ന് പോയേടി

പപ്പ : ശിവ മര്യാദക്ക് വന്നോ അല്ലെ ഞാൻ ഇപ്പൊ തൂങ്ങിചാവും നിന്റെ പേരും എഴുതി വച്ചിട്ട്

ഞാൻ : ഒരു സെക്കന്റ്‌… ആയി… ചെയ്തോ ചെയ്തോ എനിക്ക് തെളിവ് ഇത് മതി നീ ഇപ്പൊ പറഞ്ഞത് റെക്കോർഡ് ആയിട്ടോ.. അപ്പൊ ശെരി… പിന്നെ സഞ്ചയനത്തിന് മുന്നേ ഞാൻ അങ്ങ് എത്താം ഓക്കേ…

ഞാൻ ഫോൺ കട്ടാക്കി…

വൈകീട്ട് നല്ല അടിപൊളി വൈബ് ആയിരുന്നു… നയനടെ പാട്ട് ഇന്ദ്രന്റെ കൊട്ട് നന്ദന്റെ ഊക്ക് അശ്വിന്റെ ചളി….

എടക്ക് ഞാൻ നോക്കുമ്പോ ഇന്ദ്രു അശ്വതി രണ്ടും ഒരേ ചർച്ച

ഞാൻ അങ്ങോട്ട് പോയി

ചിക്കു…. നിന്നോട് ഞാൻ എന്നും പറയണ ഒറ്റ കാര്യം ഇതല്ലേ… മറക്കണം എല്ലാം ശെരി ആയിരിക്കും എനിക്ക് ലോകം മുഴുവൻ ഫാൻസ്‌ ഉള്ളതാ പക്ഷെ ഞാൻ എന്റെ അമ്മുക്കുട്ടന്റെ മാത്രം ഫാൻ ആണ് 😂 ഇന്ദ്രൻ അവൾടെ കൈ പിടിച്ച് പറഞ്ഞു….

അശ്വതി : രൂ… എനിക്ക് എന്തോ നിന്നെ കാണുമ്പോ വല്ലാത്ത നഷ്ട്ടബോധം ഡാ… 🥺 നിനക്കറിയില്ല എന്റെ സങ്കടം….

ഇന്ദ്രു : ഹാ വാ ഇരി…

അവൻ എന്നെ നോക്കി പറഞ്ഞു

ഇന്ദ്രു : അങ്ങനെ ആണേ നിന്നെ ഇവന് എന്ത് ഇഷ്ട്ടായിരുന്നു അറിയാലോ നിനക്ക് ഇവൻ ഇപ്പൊ പപ്പടെ കൂടെ ഹാപ്പി അല്ലെ

അത് എനിക്ക് പൊളിഞ്ഞ് വന്നു….

അശ്വതി : എന്താ രൂ നീ പറയണേ ഇവനെ പോലെ ആണോ ഞാൻ ഇവൻ വെറും കവട്ട

ഞാൻ : ഡി ഗപ്പി അതെന്ത് ഡി ente ലവ്വ് ലവ്വല്ലേ പുല്ലേ കാല് മടക്കി ഒന്ന് തന്നാ ഒണ്ടല്ലോ…. 😂

അശ്വതി : തല്ലി കൊല്ല്

ഇന്ദ്രൻ : ഡാ മൈരേ എന്റെ കുട്ടിയെ തൊട്ടാ ഒണ്ടല്ലോ ഊമ്പാ…

അവൻ എന്നെ ഓങ്ങി ഒരു ചവ്ട്ട് ചവ്ട്ടി…

പകരം ഞാൻ ഒന്ന് കൊടുത്തു പിന്നെ അത് കൂട്ട അടി ആയി നന്ദൻ കേറി വന്നു അവസാനം എല്ലാരും കൂടെ അവന്റെ പൊറം ഇത്തിരികണ്ടം മൈഥാനം ആക്കി….

ആ ദിവസം രാത്രി ഇന്ദ്രൻ ഷൂട്ടായി അടുത്ത ദിവസം വൈകീട്ട് നന്ദനും അമററും കൂടെ വന്നു….അവനെ കണ്ടിട്ടും കൊറച്ചായി…

പിന്നെ അടുത്ത ദിവസം അച്ചുന്റെ കാറിൽ വൈകീട്ട് തിരിച്ചു വന്നു…

ഞാൻ വീടെത്തുമ്പോ അച്ഛൻ വീട്ടിൽ ഇല്ല…

അമ്മ : വന്നല്ലോ പിള്ളേരെ കിട്ടിയപ്പോ ആരേം വേണ്ട

ഞാൻ : ഇന്നാമ്മാ അശ്വതി തന്നെയാ പവി വരുമ്പോ കൊടുത്തോ ചോക്ലേറ്റ്

അമ്മ : അശ്വതി വന്നിട്ടുണ്ടോ

ഞാൻ : ഉം…

പവി : വന്നോ നീ

അമ്മ : ഇന്നാ ഡീ അച്ചു കൊടുത്തത്

പവി : അച്ചു ച്ചി വന്നിട്ടുണ്ടോ….

ഞാൻ : ആ…നിന്റെ അച്ചൂച്ചി വന്നിട്ടൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *