കാന്താരി – 2 24അടിപൊളി  

ഞാൻ : എനിക്ക് അറിയില്ല പക്ഷെ നിനക്ക് അവളെ ജീവനാ അത് എനിക്ക് മനസിലായി….

ഇന്ദ്രൻ : എന്റെ ജീവനാ അവള് എന്റെ കാശു 😍

ഞാൻ : നീ പറയാൻ ഉള്ള കാര്യം പറ മറ്റേത്

ഇന്ദ്രൻ : അത് വേണോ

ഞാൻ : പറ ഡാ അളി നമ്മള് അങ്ങനെ ആണോ ഞാൻ ആരോടും പറയില്ല

ഇന്ദ്രൻ : പറയരുത് ആരും അറിയരുത് പിള്ളേർ പ്രേതേകിച്ച് നന്ദൻ സൂര്യ അമർ…

ഞാൻ : അയ്യോ അറ്റാക്ക് വന്നു മൈരേ കാര്യം ഒന്ന് പറഞ്ഞ് തൊല…

അവൻ ഒന്ന് ശ്വാസം വലിച്ച് പറഞ്ഞു തൊടങ്ങി….

🎵 നാൻ എട്ട് തിക്കും അലൈഗിറേൻ നീ ഇല്ലെയ്‌ എൻട്രറ് പോവതാ അടി പറ്റ്റി എറിയും കാട്ടിലെ നാൻ പട്ടാബൂച്ചി ആവതാ….

. . . . .

 

 

—————————

വൈകിയതിൽ ക്ഷമ ചോദിക്കുന്നു….

ഇത് ഒരു ഒന്നര മാസം കൊണ്ട് അവസാനിക്കുന്ന ഒരു ജീവിത കഥ ആണ് അപ്പൊ അടുത്ത പാർട്ടിൽ കാരക്ക്റ്റർസ്സ് കൂടും…. കൊറച്ചേ ഉള്ളു പെട്ടെന്ന് തീർക്കാ…

അപ്പൊ ശെരി

ജയ് ഹോ….🙏

Leave a Reply

Your email address will not be published. Required fields are marked *