ഓരോ ദിവസങ്ങൾ പോകും തോറും അമ്മയുടെ ദേഷ്യവും വാശിയും പണ്ടത്തെക്കാൾ കൂടി കൊണ്ടിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ശരിക്കും കുഴങ്ങി. പിന്നീട് ഞാൻ അമ്മയെയും രാഘവ് ചേട്ടനെയും നിരീക്ഷിച്ചപ്പോളായിരുന്നു. അവർ ആ സംഭവത്തിന് ശേഷം സംസാരിക്കാറില്ല എന്ന് മനസ്സിലായത്.അവരുടെ മനസ്സിനുള്ളിൽ വികാരങ്ങളുടെ തീവ്ര വെലിയേറ്റം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
കാരണം അവരുടെ മുഖത്തിന് പ്രേത്യേകിച്ചു വികാരങ്ങൾ ഒന്നും ഇല്ലാതെ നഷ്ടപെട്ടു പോയ സ്നേഹത്തിന്റെ വിരഹ ദുഃഖമായിരുന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയെങ്കിലും പരസ്പരം അവർ വായ തുറന്നില്ല.എനിക്ക് അതിൽ സന്തോഷവുയുണ്ടായിരുന്നു. കാരണം സ്വന്തം അമ്മ മറ്റൊരു യൂവവുമായി അടുക്കുന്നത് ഏതൊരു മകനെയും പോലെ എനിക്കും എതിർപ്പായിരുന്നു ഞാനതിൽ സന്തോഷിച്ചിരുന്നു. പക്ഷെ അന്നായിരുന്നു എന്നെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.+ടു വിന് പഠിക്കുമ്പോൾ അന്ന് ടൂർ പോയി വന്നപ്പോൾ തിരിച്ചു പോകുന്ന വഴിക്ക് രാഘവ് ചേട്ടനും എന്റെ ഒപ്പം കൂടി.
ചേട്ടന്റെ വാടകവീടിന്റെ താക്കോൽ ടൂറിന് ഇടക്ക് എവിടെയോ കളഞ്ഞു പോയത്രേ.അങ്ങനെ രാത്രി സ്റ്റേ ചെയ്യാൻ എന്റെ വീട്ടിലേക്ക് വന്നു. കാളിങ് ബെൽ അടിച്ച് വാതിൽ തുറന്ന് എന്റെ ഒപ്പം രഘവ് ചേട്ടനെ കണ്ട അമ്മ ശരിക്കും ഞെട്ടി.ആ ഞെട്ടൽ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അമ്മ നിശ്ചലമായി നിന്നപ്പോൾ ഞാൻ ചേട്ടനെ വീട്ടിലേക്ക് ക്ഷണിച്ചു.
ചേട്ടൻ അമ്മയുടെ തോളിൽ തട്ടി പോകുന്നത് ഞാൻ കണ്ടിരുന്നു.ഞാൻ കുളിച്ച് ഒരു ട്രൗസറും ബനിയനും ഉടുത്ത് ഭക്ഷണം കഴിക്കാൻ ഇരുന്നു.ചേട്ടന്റെ ഷർട്ട് എല്ലാം ടൂർ പോയി മുഷിഞ്ഞതു കൊണ്ട് അമ്മ അലമാരയിൽ വച്ചിരുന്ന അച്ഛന്റെ പഴയ ഷർട്ടും മുണ്ടും ഉടുക്കാൻ കൊടുത്തു. എനിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല താനും.
അന്ന് അമ്മ ഞങ്ങൾക്ക് ഭക്ഷണം വിളബി തരുബോഴും ചേട്ടൻ അമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും തിരിച്ചു അമ്മയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായില്ല.യാത്രഷീണം ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾ കിടക്കാനുള്ള ശ്രെമം നടത്തി.എന്റെ റൂമിൽ എന്റെ ബെഡിൽ എനിക്ക് അപ്പുറത്തായി ചേട്ടനും കിടന്നു . അമ്മ അപ്പുറത്തെ മുറിയിലും.അധികം സംസാരിച്ചില്ല ഞങ്ങൾ പെട്ടന്ന് തന്നെ ഉറക്കത്തിൽ പെട്ടു.ഒരു ഗാഡ നിദ്ര.
“മഞ്ഞു മൂടിയ പ്രദേശം ചുറ്റും കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു.അതിന്റെ തണുപ്പും വെള്ള പുക തൂവൽ കെട്ടുകൾ പോലെ ചുറ്റും പരന്ന് ഒഴുകുന്നു.
ഞാൻ പച്ച പുല്ല് നിറഞ്ഞ കുന്നിന്നു മുകളിൽ പ്രകൃതിയുടെ സൗന്ദര്യവും മഞ്ഞിന്റെ തണുപ്പും ആസ്വദിച്ച് നടന്നു പോവുമ്പോൾ കുറച്ച് അകലെ ഒരു സ്ത്രീയും പുരുഷനും പരസ്പരം കെട്ടി പിടിച്ചു നിൽക്കുന്നത് കണ്ടത്. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.അടുത്തെത്തെത്തിയതും ഞാൻ ശരിക്കും ഞെട്ടി അത് അമ്മയും രാഘവ് ചേട്ടനും അമ്മയും ആയിരുന്നു.ദേഷ്യം സഹിക്ക വയ്യാതെ ഞാൻ “അമ്മേ….” എന്ന് ഉറക്കെ വിളിച്ചു.
അവർ എന്നെ നോക്കി അമ്മ പേടിച്ചു വിറച്ചു. പക്ഷെ അമ്മയുടെ കൈയും പിടിച്ച് ചേട്ടൻ അമ്മയെയും കൊണ്ട് ഓടി.ഞാൻ പിന്നാലെയും ഓടി.പക്ഷെ അവരുടെ പിന്നാലെ എനിക്ക് വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. എന്റെ കാലുകൾക്ക് വേഗത കുറവായിരുന്നു. അവർ ഓടി അകന്നു.കോടമഞ്ഞിനുള്ളിൽ അവർ മറഞ്ഞു .
അമ്മേ….. അമ്മേ…. എന്ന് വിളിച്ച് ഞാൻ പുറകേ ഓടിയെങ്കിലും ചുറ്റും ഓടി നടന്നെങ്കിലും അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓളിയിട്ടു കരഞ്ഞു കൊണ്ട് ചുറ്റും ഓടി നടന്നെങ്കിലും അമ്മയെ ഞാൻ കണ്ടില്ല. തളർന്നപ്പോൾ നിന്നു.കിതച്ചു.അപ്പോഴാണ് കോട മഞ്ഞിനുള്ളിൽ നിന്ന് രണ്ട് കുഞ്ഞു കൈകൾ താഴെ നിന്ന് എന്റെ നേരെ നീട്ടിയത്..
“ചേട്ടാ…………………….”
എന്നുള്ള കുഞ്ഞു പെൺകുട്ടിയുടെ വിളിയും.
ഞാൻ ഞെട്ടി എഴുന്നേറ്റു. ശരീരം വിയർത്തിരുന്നു. സമയം നോക്കിയപ്പോൾ രണ്ടു മണി ആവാൻ തയ്യാറായി നിൽക്കുന്നു. കുറച്ചു നേരത്തെ ആലോചന ശേഷം ഉറക്കത്തിലേക്ക് വീണ്ടും തിരിക്കാൻ റെഡി ആയപ്പോഴായിരുന്നു. കൂടെ കിടന്നിരുന്ന ചേട്ടനെ കാണാനില്ല.ഒരു അപകടം മനസ്സിലാക്കിയ ഞാൻ വേഗം തന്നെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തു കടന്ന് അമ്മയുടെ മുറിയിലേക്ക് നോക്കിയപ്പോൾ വാതിൽ വെറുതെ ചാരി ഇട്ടിരിക്കുന്നു. അമ്മയെ മുറിക്കുള്ളിൽ കാണാനില്ല.പിന്നെ ആ വീടിനുള്ളിൽ അവശേഷിക്കുന്ന മുകളിലത്തെ മുറിയിലേക്ക് ഞാൻ നടന്നു കോണി പടികൾ കയറി. നെഞ്ചിടിപ്പോടെ…..
