‘നീയാ… ബാഗെടുത്ത് തല്ക്കാലം ആ ചായ്പ്പില് വെക്ക്. സൗകര്യം ഒക്കെ പിന്നെ ഉണ്ടാക്കാം…. അഭീ…. മോളേ അഭീ….’
‘ എന്താച്ഛാ…?’ അകത്തു നിന്നും അഭിരാമി വിളികേട്ടു.
‘ മോളാ.. ചായ്പ്പൊന്നു വൃത്തിയാക്കിയ്ക്കേ… ആ ചാക്കുകെട്ടൊക്കെ വേറേ എവിടെയെങ്കിലും എടുത്തു വെക്ക്.’
‘ ശെരിയഛാ….’
‘ അയ്യോ… വേണ്ട… അതൊന്നും മാറ്റണ്ട …. ഞാൻ തന്നെ വൃത്തിയാക്കിക്കോളാം… ‘ ഞാൻ വിലക്കി.
‘ ങാ…. ഒള്ള സൗകര്യത്തിനൊക്കെ കഴിഞ്ഞു കൂട്….ചൂടത്ത് യാത്ര കഴിഞ്ഞതല്ലേ…..വേണേ തോട്ടില് പോയി കുളിച്ചോ…. തോട്ടുവക്കത്തേ കിണറ്റിലേ ഇപ്പം വെള്ളമുള്ളൂ…. വേനലല്ലേ… തോട്ടില് ഇപ്പം വേണേ ഒന്നു മുങ്ങാം…കൊറേ കഴിഞ്ഞാ.. അതും ഒണങ്ങും…കുമാരേട്ടൻ പുറത്തേക്കിറങ്ങി.
ഞാൻ ഇടതുവശത്തേ ചായ്പ്പിലേയ്ക്കുകേറി ബാഗ് ഒരു മൂലയില് വെച്ചു. ചെറിയ ഒരു ചായ്പ്പ്. പുറം തിണ്ണയിൽ നിന്നും ആയിരുന്നു അതിന്റെ വാതില്. ഒന്നു രണ്ടു ചാക്കുകെട്ടുകള് അവിടെ ഇരുന്നത് ഒരരുകിലേക്ക് ഞാൻ ഒതുക്കിവെച്ചു. അപ്പോഴേക്കും ഒരു ചൂലുമായി അഭി വന്നു.
എന്നേക്കണ്ട് ഒന്നു ശങ്കിച്ചുനിന്നു, എന്റെ മുഖത്തേക്കവൾ നോക്കിയില്ല. ഞാൻ മെല്ലെ
ഒരരികിലേയ്ക്കു മാറിനിന്നു. അവൾ എന്നേ നോക്കാതെതന്നെ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാൻ തുടങ്ങി.
‘ ആ ചൂലിങ്ങു തന്നേക്ക്…. ഞാൻ തന്നേ ചെയ്തോളാം…..’ ഞാൻ പറഞ്ഞു. ഒന്നു ചിന്തിച്ചിട്ട് അവള് ചൂല് അവിടെ ചാരിവെച്ചു. പിന്നെ പുറത്തേയ്ക്കുപോകുകയും ചെയ്തു.
ഞാൻ സമയം കളയാതെ പൊടിയൊക്കെ തൂത്തുവാരിക്കളഞ്ഞു. ഒരു ചെറിയ കട്ടില്
ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്കു കെട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു. ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നു അത് എന്നെനിയ്ക്കുമനസ്സിലായി.
ബാഗു തുറന്ന് തോർത്തെടുത്തു. തോട്ടിലേക്കുള്ള വഴി എനിക്കറിയാമായിരുന്നു. തോട്ടിലേയ്ക്കു നടക്കുന്ന വഴി ഞാൻ ആലോചിച്ചു. എന്റെയൊരു ഗതികേട്. അല്ലെങ്കില് വല്ലവരേയും ആശ്രയിക്കേണ്ടി വരുമായിരുന്നോ. വിധി അപകടത്തിന്റെ രൂപത്തില് എന്റെ അഛനെ തട്ടിയെടുത്തില്ലായിരുന്നെങ്കില്, എന്റെ അമ്മക്ക് ആസ്മായും വലിവും വന്നില്ലായിരുന്നെങ്കില്. കൃഷ്ണൻകുട്ടി എന്ന പോലീസുകാരന്റെ ഈ മകന്, അവന്റെ അഛന്റെ ആശയായിരുന്ന ഇൻസ്പെക്ടർ എന്ന പദവി ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാമായിരുന്നു. കോൺട്രാക്ടർ സുരേന്ദ്രന്റെ മോളായ ശാരി സ്നേഹിച്ച പുരുഷന്റെകൂടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ചു എന്ന കുറ്റത്തിന് നാടുവിടേണ്ടി വരുമായിരുന്നോ. പണക്കാരെല്ലാവരും
ക്രൂരന്മാരുംകൂടിയാണെന്നെനിയ്ക്കുതോന്നുന്നു..ഭാര്യയുടെ അഛന്റെ കൺവെട്ടത്തു നിന്നും ഓടിപ്പോന്ന തന്റെ അഛന് ഈ കുമാരേട്ടൻ, അന്ന് ജോലിചെയ്ത സ്ഥലത്ത് വാടകയ്ക്ക് ഒരു കൂര തരപ്പെടുത്തിയത് വെറും സ്നേഹബന്ധവും പിന്നെ അത്യാവശ്യം കുറച്ചു കടപ്പാടിന്റെയും പേരിലായിരുന്നു. ഇപ്പഴിപ്പഴായി ആ സഹായത്തിന്റെ പേരില് വിധവയായ അമ്മയ്ക്ക് ഈ കുമാരേട്ടന്റെ പേരുചേർത്ത് അപമാനം സഹിയ്ക്കേണ്ടി വരുന്നു.
യൗവനം വിട്ടുപോകാത്ത സ്നേഹിതന്റെ വിധവയെ സഹായിക്കുന്നത്, സാധുവായ കുമാരേട്ടന്റെ ചെറുപ്പക്കാരിയായ രണ്ടാം ഭാര്യക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വല്ല നിവൃത്തിയുമു ണ്ടായിരുന്നെങ്കിൽ അമ്മ കൂലിപ്പണിയെടുത്ത് തന്നെ ഹോസ്റ്റലിൽ അയക്കുമായിരുന്നു. പാവം എന്റെ അമ്മ, ഒരു ഗതിയുമില്ലാതെ വന്നപ്പോൾ കുമാരേട്ടനോട് ഒന്നു സൂചിപ്പിച്ചതേ ഉള്ളു. മരുന്നു വാങ്ങാൻ സഹായിക്കുന്നതു കൂടാതെ, മകനു പരീക്ഷക്ക് പഠിച്ചെഴുതാൻ ഒരു സൗകര്യം എവിടെയെങ്കിലും കോളേജിനടുത്ത് ചെയ്തു കൊടുക്കണമെന്ന്. തന്റെ വീട്ടിലായിക്കോട്ടെ എന്നു കുമാരേട്ടൻ നിസ്സംസയം പറഞ്ഞപ്പോൾ അമ്മ ചോദിച്ചു.. സരസ്വതിക്കിഷ്ടാകുമോ ആവോ…?
അതു നോക്കിയിട്ട് കാര്യമില്ല… അവനു കഴിവുണ്ടെങ്കിൽ അവളെ എങ്ങനെയെങ്കിലും വശത്താക്കി കാര്യം കാണണം… മൂന്നോ നാലോ മാസത്തെ കാര്യമല്ലേയുള്ളു….’
അതു കേട്ട ഞാൻ പറഞ്ഞു.
‘ വേണ്ടമ്മേ… ഞാൻ ഇവിടെ നിന്നും പോയി വന്നു പഠിച്ചോളാം….’
‘എന്റെ മോനേ… നല്ല മാർക്കു കിട്ടിയില്ലെങ്കില്….. നിന്റച്ഛൻ ആശിച്ച ജോലിക്ക് അപേക്ഷപോലും കൊടുക്കാൻ പറ്റത്തില്ലെടാ… നീ സഹിക്ക്… സരസ്വതി പാവാ… വല്ലതും പറഞ്ഞാലും നീയങ്ങു കേട്ടില്ലാന്നു വച്ചേര്…’
‘ ഇനിയൊന്നും നോക്കാനില്ല… വെള്ളിയാഴ്ച്ച ഉച്ചകഴീമ്പം ഞാൻ വരാം…ചന്ദ്രാ നീ ഒരുങ്ങി നിന്നോണം…’
അങ്ങനെ ഞാൻ എന്റെ ഒരു ശത്രുവിന്റെ വീട്ടില് അഭയം തേടിയിരിക്കുന്നു. സരസ്വതിയമ്മക്ക് ഇഷ്ടപ്പെടില്ല. പിന്നെ അഭിരാമിയുടെ കാര്യം. അവളുടെ മനസ്സിലിരുപ്പെന്താണോ ആവോ.
നാലു വർഷം മുമ്പ്, അഛന്റെ അപകടമുണ്ടാകുന്നതിനൊരു മാസം മുമ്പാണ് ഞങ്ങള് കുടുംബസമേതം കുമാരേട്ടന്റെ വീട്ടിലെത്തിയത്. എത്ര സന്തോഷകരമായ ഒരു ദിവസമായിരുന്നു. അഛനും കുമാരേട്ടനുംകൂടി ഒരു ബ്രാണ്ടിക്കുപ്പിയുടെ അടപ്പു തുറക്കാൻ തുടങ്ങിയപ്പോൾ ഞാനും അഭിരാമിയും തൊടിയിലേക്കിറങ്ങി.
കലമോള് അമ്മയുടെ സാരിത്തുമ്പില് തൂങ്ങി എന്തിനോ നടക്കുന്നു. കണ്ണിമാങ്ങാ എറിഞ്ഞിടാൻ വേണ്ടിയാണു പറമ്പിലേക്കിറങ്ങിയത്, എന്നിട്ട് ഉപ്പും കൂട്ടി തിന്നാൻ എല്ലാം കരുതിയിരുന്നു. പാവാടയും ബ്ലൗസുമണിഞ്ഞ, കൗമാരത്തിന്റെ മാദകമൊട്ടുകൾ മാറത്ത് ബ്ലൗസിനെ കുത്തിത്തുളക്കാൻ തുടങ്ങിയ, ഒരു കിലുക്കാം പെട്ടിയായിരുന്നു അന്ന് അഭിരാമി.. മീശ മുളച്ച്, ശബ്ദം കനത്തു തുടങ്ങിയ, അത്യാവശ്യം വാണമടി തുടങ്ങിയ കാലം. അഭിരാമിയോടൊരു പ്രത്യേക കൗതുകം പണ്ടേ തന്നെ ഉടലെടുത്തിരുന്നു. കവിളുകൾക്കു തുടുപ്പു തുടങ്ങി, ചന്തികൾക്കു കുലുക്കം തുടങ്ങി. നീണ്ടു പിന്നിയ മുടി കയ്യിലെടുത്ത് അമ്മാനമാടിക്കൊണ്ട് വാതോരാതെ അവൾ പറഞ്ഞു കൊണ്ടിരുന്നത് കേൾക്കാനേ അപ്പോൾ എനിയ്ക്കു പറ്റുമായിരുന്നുള്ളു. അങ്ങനെ കിലുകിലെ ചിലച്ചുകൊണ്ട് എന്നെയുംകൂട്ടി മാവിന് ചുവട്ടിലേക്കു പോകുമ്പോഴാണവള് കണ്ടത്, പറമ്പിന്റെ അരികില് നില്ക്കുന്ന ഇലുമ്പിപ്പുളിയുടെ മുകൾ ഭാഗത്ത് മുഴുത്ത മൂന്നാലു പുളിക്കുലകള്.
‘ നോക്ക്യേ… ചന്ദ്രാ… മുട്ടൻ പുളി… ഇത് പെട്ടെന്നു വലുതായല്ലോ…’ അവളുടെ നാവില്
വെള്ളമൂറി.
