ചന്തുവിന്റെ അമ്മയോട് അല്‍പം കുശലം പറഞ്ഞിട്ടവര്‍ കാറെടുത്തു യാത്രയായി . ” മോനെ .. മഹീ ” അല്‍പം കഴിഞ്ഞപ്പോള്‍ കാവേരി മൌനം ഭേദിച്ചു
”എന്ന ചേച്ചീ ?”
”അവര്‍ ..അമ്മ ഒരു പ്രത്യേക സ്വഭാവമാ . ഒരുമാതിരി കാര്യസ്ഥക്കാരിയുടെ സ്വഭാവം . ആരു പറഞ്ഞാലും കേള്‍ക്കില്ല . രെജീഷെട്ടന് പോലും അമ്മയെ പേടിയാ . രജീഷേട്ടന്റെ ചെറുപ്പത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാ .അതില്‍ പിന്നെയാ അമ്മ എല്ലാരോടും ദേഷ്യോം വെറുപ്പുമൊക്കെ ആയതെന്ന് അയലോക്കം കാര് പറഞ്ഞു കേട്ടിട്ടുണ്ട് . തനിച്ച് ജീവിക്കാന്‍ അങ്ങനെ ഉള്ള സ്വഭാവം തന്നെ വേണോല്ലോ ”
”’നമ്മുടെ അമ്മേം അങ്ങനെ തന്നെ അല്ലായിരുന്നോ ..എന്നിട്ടമ്മക്ക് എന്ത് സ്നേഹമാ നമ്മളോട് ”
”എല്ലാരും അങ്ങനെ ആവണോന്നില്ലല്ലോടാ . നീ അവരോട് ഒന്നും മിണ്ടാനും പറയാനും നില്‍ക്കണ്ട . . കുറച്ചു സര്‍ട്ടിഫിക്കറ്റും സ്വര്‍ണവും ഇരിപ്പുണ്ട് . ഡ്രസ്സ് ഒന്നുമെടുക്കാന്‍ നില്‍ക്കുന്നില്ല .അമ്മേം പറഞ്ഞല്ലോ . അവര്‍ എന്തുവേണേലും പറയട്ടെ . നീ മിണ്ടാതിരുന്നോണം ”
”അയാള് കാണുവോ അവിടെ ?”
” രെജീഷേട്ടന് വീട്ടിലിരിക്കുന്ന സ്വഭാവമില്ല . സ്കൂള്‍ അവധി ആണേലും എങ്ങോട്ടെലും പോകും . . അമ്മേടെ ഈ കുത്തുവാക്കുകളും സ്വഭാവോം കാരണമാരിക്കും ‘ രെജീഷേട്ടന്‍ ഉണ്ടേലും നീ മൈന്‍ഡ് ചെയ്യണ്ട .എന്ത് പറഞ്ഞാലും … കേട്ടോ .” കാവേരി ഗിയറില്‍ ഇരിക്കുന്ന അവന്റെ കൈപ്പത്തിയില്‍ ഉറപ്പ് തേടുന്ന പോലെ കൈവെച്ചു . മഹേഷ് ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .
ഗേറ്റ് കടന്നു ഇരുനില വാര്‍ക്ക വീടിന്റെ പോര്‍ച്ചിലേക്ക് നിര്‍ത്തിയപ്പോള്‍ കാവേരി അടക്കം പറഞ്ഞു .
”രേജീഷേട്ടന്റെ കാറില്ല ”
മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .
ഒന്ന് മുരടനക്കിയ ശേഷം കാവേരി അകത്തേക്ക് കടന്നു . പുറകെ മഹേഷും .
” ഊം ..എങ്ങോട്ടാ . എന്റെ അടിച്ചിതിനകത്തേക്ക് കേറി പോകരുത് … തേവിടിശ്ശി ” സോഫയില്‍ അമര്‍ന്നു ടി വി കാണുന്ന കറുത്ത സ്ത്രീ അവരെ കണ്ടതും അലറി .
” ഞാനിപ്പോ പോകും . എന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വന്നതാ ” കാവേരി മഹേഷിനെ നോക്കി ഒന്നും മിണ്ടല്ലേയെന്നു കണ്ണ് കാണിച്ചിട്ട് പറഞ്ഞു .
” ബ്ഭാ .. നായിന്റെ മോളെ . നിന്നോടല്ലേ പറഞ്ഞെ എന്റെ വീട്ടില്‍ കയറി പോകരുതെന്ന്. സര്‍ട്ടിഫിക്കറ്റും മറ്റുമൊക്കെ കോടതീല്‍ വെച്ച് കാണാം . ” ആ സ്ത്രീ , രജീഷിന്റെ അമ്മ മാധവി ചാടി എണീറ്റു കൈചൂണ്ടിക്കൊണ്ടലറി
”ഞാന്‍ മറ്റൊന്നും എടുക്കുന്നില്ല . വേണേല്‍ അമ്മേം കൂടി വന്നോ സംശയമാണേല്‍ ” കാവേരി അവരെ അവഗണിച്ച് മുന്നോട്ട് നടന്നതും അവര്‍ കാവേരിയുടെ കയ്യില്‍ പിടിച്ചു പുറകിലേക്ക് വലിച്ചു .
ആയലില്‍ വേച്ചുപോയ കാവേരി ടീപ്പോയിയും മറിച്ചുനിലത്തേക്ക് വീണു .
”ഡീ … ” മഹേഷ് ഒറ്റക്കുതിപ്പിന് അവരുടെ നേരെ ചെന്നതും മാധവിയുടെ കൈ അവന്റെ ചെകിടത്ത് പതിഞ്ഞു .
” ഠപ്പേ ..” പടക്കം പോലൊരു ഒച്ച .
” എല്ലാരുടെം അടുത്ത് കളിക്കുന്ന പോലെ മാധവീടെ അടുത്ത് ചൊറിയാന്‍ വരല്ലേ ടാ കൊച്ചനെ ” ആ സ്തീ കൈ ചൂണ്ടി അക്രോശിച്ചതും കാവേരി അലറിക്കൊണ്ട് ചാടിയെണീറ്റു .
‘എന്റെ ചെറുക്കനെ നീ കൈ വെച്ചല്ലേടീ ” എന്ന് പറഞ്ഞു മാധവിയെ ആഞ്ഞു തൊഴിച്ചു . അവര്‍ പിന്നിലുണ്ടായിരുന്ന മുറിയുടെ വാതിലിലേക്ക് പിന്നോക്കം മലര്‍ന്നതും ചാരി കിടന്നിരുന്ന വാതിലും തുറന്നകത്തേക്ക് വീണു .
”’ ഡാ .. മോനെ . ഞാനിത്ര നാളും അനുഭവിച്ചത് ഞാനങ്ങു പൊറുത്തു . പക്ഷെ നിന്നെ തൊട്ടത് ..അത് ..അത് ഞാന്‍ ക്ഷമിക്കൂല്ല. നാണം ഇല്ലെടാ ഒരു പീറപ്പെണ്ണിന്റെ അടീം കൊണ്ട് നില്‍ക്കാന്‍ . മാധവിയോട് കളിക്കാന്‍ വരല്ലേന്ന്!! ..അതിന് ആരാ ഈ മാധവി ? അവള്‍ക്ക് അവള്‍ടെ പെണ്ണുണ്ണി മകനല്ലാതെ ആണുങ്ങളെ അറിയത്തില്ലാത്തത് കൊണ്ടാ .. നീ ഒരാണ് ആണെന്ന് അവളെ തെളിയിച്ചു കൊടുക്ക് . അപ്പഴേക്കും ഞാന്‍ എനിക്കുവേണ്ടത് എടുത്തോണ്ട് വരാം ” കാവേരി വീണുകിടക്കുന്ന മാധവിയേം മഹിയെയും മാറി മാറി നോക്കി ആക്രോശിച്ചുകൊണ്ട് പറഞ്ഞിട്ടവനെ മുറിയിലേക്ക് തള്ളി വിട്ടു.
