” മഹീ … ” കാവേരിയുടെ കൈകള്‍ ശിരസ്സില്‍ തഴുകിയപ്പോഴാണ് മഹേഷ് കണ്ണ് തുറന്നത് .
” പോവാടാ … ”
”ഹം … ” മഹേഷ് പെട്ടന്ന് ഗേറ്റിന് വെളിയിലേക്ക് വണ്ടിയെടുത്തു.
അകലെ ആകാശത്ത് കറുത്തിരുണ്ട് കൂടിയ മാനം കാറ്റിനാല്‍ നീങ്ങിയകന്നു ചെഞ്ചായം പൂശുന്നുണ്ടായിരുന്നു അപ്പോള്‍ .
