മായേച്ചിയുടെ ഇരിപ്പ് കാണുന്ന പുറത്തുനിന്നുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും അറിയാന്‍ പറ്റും, അതൊരു കഴപ്പ് മൂത്ത ഇരുത്തമാണെന്ന്‍..!
“നിനക്ക് ഇവിടെത്തന്നങ്ങ് കൂടരുതോ കണ്ണാ…അടിപൊളി നാടല്ലെ..!”
അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷമുള്ള ആ ചോദ്യത്തില്‍ എന്നോടെന്തോ ഒരു താല്പര്യമുള്ള പോലൊരു ചുവയുണ്ടായിരുന്നു.
‘പിന്നല്ലാതെ…ചേച്ചിയൊക്കെ ഉള്ള നാടല്ലെ… അടിപൊളിയാവാതിരിക്കുമോ..!”
ഞാനൊന്ന് ചിരിച്ചു.
“അതൊരു വെപ്പാണല്ലോ മോനെ..!”
“അങ്ങനെ തോന്നിയെങ്കില്‍ ചിലപ്പോ ആയിരിക്കും..!”
ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് ഞാനതങ്ങ് അംഗീകരിച്ചു കൊടുത്തു.
“ങ്ഹും…കുറുമ്പ്..കുറുമ്പ്..!”
എന്റെ തോളില്‍ വച്ചിരുന്ന കയ്യെടുത്ത് അവരെന്‍റെ ചെവിയില്‍ മെല്ലെയൊന്നു പിടിച്ചു.
“സുന്ദരികളായ സ്ത്രീകളുള്ള നാടാണ് ഏറ്റവും സുന്ദരമായ നാട് എന്ന് പണ്ട് ചാര്‍ളി ചാപ്ലിന്‍ പറഞ്ഞിട്ടുണ്ട്…അങ്ങനെ നോക്കിയാ ഈ നാടൊരു സംഭവമാണ്..!”
“നിന്റെ മേമയെ ഒക്കെ നോക്കിയാല്‍ ശരിയാണ്..നമ്മളൊക്കെ എന്ത്..!”
മറ്റുള്ളവരുടെ നാവില്‍ നിന്നും ‘നീ വളരെ സുന്ദരിയാണ്’ എന്ന് കേള്‍ക്കാന്‍ വര്‍ഷങ്ങളായി പെണ്ണുങ്ങള്‍ പയറ്റുന്ന സൈക്കളോടിക്കള്‍ മൂവ്..!
“മായേച്ചിയ്ക്കെന്താ ഒരു കുറവ്…! ചെറുപ്പമല്ലേ…ആരും നോക്കിപ്പോകുന്ന സൗന്ദര്യമില്ലേ…വരച്ചു വച്ചപോലെ ബോഡിഷേപ്പില്ലേ…അയ്‌ശരി.. ഇതൊന്നും
പോരെങ്കില്‍ ആണുങ്ങളുടെ സൗന്ദര്യസങ്കല്പം തന്നെ മാറ്റേണ്ടി വരും..!”
ആ വര്‍ണ്ണന ഞാന്‍ മനപ്പൂര്‍വം തന്നെ നടത്തിയതാണ്. അവര്‍ എത്ര കുളിര് കോരുന്നോ ..അത്രയും സ്പര്‍ശന സുഖവും കൂടുമെന്ന് എനിക്ക് ഇതുവരെയുള്ള അനുഭവത്തില്‍ നിന്നും മനസ്സിലായിരുന്നു.
“പെണ്ണുങ്ങളെ മയക്കാനുള്ള എല്ലാ കഴിവുകളുമുണ്ട്..സമ്മതിച്ചു തന്നിരിക്കുന്നു..!”
എന്റെ സുഖിപ്പിക്കല്‍ കറക്റ്റ് പോയിന്‍റില്‍ തന്നെ കൊണ്ടിരിക്കുന്നു.!
വണ്ടി സൊസൈറ്റിയുടെ അടുത്തെത്തിയിരുന്നു. അടച്ചിട്ടിരിക്കുന്ന ആ ചെറിയ കെട്ടിടത്തിലേക്ക് ഞാന്‍ വെര്‍തെ ഒന്ന് നോക്കി.
ആ മൃദുല വിജയ് ഇപ്പോഴും മനസ്സില്‍ അതേ പച്ചപ്പില്‍ തന്നെ നിറഞ്ഞു നില്‍പ്പുണ്ട്.
മായേച്ചിയോടോന്നു ചോദിച്ചു നോക്കിയാലോ..! ഇപ്പോഴത്തെ ഈ അടുപ്പം വച്ച് ധൈര്യമായി ചോദിക്കാന്‍ ഇതിലും പറ്റിയ ആള്‍ വേറെയില്ല.
“മായേച്ചീ..!”
ഞാന്‍ തല അല്പം ചെരിച്ച് ചെറിയൊരു സന്ദേഹത്തോടെയാണ് വിളിച്ചത്.
അവര്‍ അല്പം കൂടെ മുന്നോട്ടേക്കിരുന്നു കൊണ്ട് എനിക്കായി ചെവിയോര്‍ത്തു.
“നമ്മടെ സൊസൈറ്റീല്‍ പാലളക്കുന്ന ആ പെണ്ണില്ലേ…ആ..അവള്‍ടെ പേരെന്താ..?”
എന്റെ ആകെ മൊത്തമുള്ള ഭാവവും വിക്കിയുള്ള ചോദ്യവുമൊക്കെ കേട്ടപ്പോഴേ അവര്‍ സംഗതി പിടികിട്ടിയത് പോലെ ഒന്നമര്‍ത്തി മൂളി.
“ഞാന്‍ ഇന്നലെ തന്നെ ശ്രദ്ധിച്ചിരുന്നു…മോന്റെ ആ നോട്ടവും നില്‍പ്പും…!”
അവര്‍ ഉറക്കെ ചിരിച്ചു കൊണ്ട് എന്റെ ഇടുപ്പിലൊന്ന് തോണ്ടി.
“അയ്യോ ഞാന്‍ അങ്ങനെ ചോദിച്ചതല്ല…വെറുതെ ഒന്ന്..!”
“അറിഞ്ഞിരിക്കാല്ലോ എന്ന് കരുതിക്കാണും..ല്ലേ..!”
ഞാന്‍ വിഴുങ്ങിയ വാക്കുകള്‍ അവര്‍ തന്നെ പൂരിപ്പിച്ചു തന്നു.
അതുഹ് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന പോലെ ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.
“ഉം…നടക്കട്ടെ…വേണമെന്നുണ്ടെങ്കില്‍ നോക്കിക്കോ…നല്ല കൊച്ചാ..പ്രേമിക്കാനുമതെ കെട്ടാനുമതെ…നമ്മുടെയൊക്കെ വാര്‍ഡ് മെമ്പര്‍ അനിത ചേച്ചിയുടെ മോളാ…അറിയ്വോ അനിത ചേച്ചീനെ..?”
“ഇല്ല…ഞാനിങ്ങു വന്നതല്ലെയുള്ളൂ…!”
“അയ്യോ പാവം…!”
അവരെന്നെ ആക്കിയ പോലൊരു ചിരി പാസാക്കി.
“കാവ്യാന്നാ പേര്..ഈ വര്‍ഷം ഡിഗ്രിയിലെക്കെന്നോ മറ്റോ ആണ് പറഞ്ഞത്..നല്ല ആള്‍ക്കാരാ..നീ നോക്കിക്കോടാ..!”
“നോക്കാനോ..ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ…അല്ലേലും എന്റെ അവളൊന്നും എന്റെ ടേസ്റ്റല്ല…!”
നൂറുവട്ടം കാവ്യാ കാവ്യ എന്നുരുവിട്ടു പുളയുന്ന മനസ്സിനെ അടക്കി നിര്‍ത്തിയാണ് ഞാന്‍ തള്ളിയത്.
“ആഹാ…അപ്പൊ എങ്ങനെയുള്ളവരാ നിന്റെ ടേസ്റ്റ് ..?”
