നെയ്യലുവ പോലുള്ള മേമ – 3 13

“അതിനു ഞാന്‍ ഏതു രാജ്യമാ കുരുതിക്കളമാക്കിയേ..!”

അന്തംവിട്ടൊരു നിഷ്കളങ്കതയോടെ അവരെന്നെ നോക്കി.

“എന്റെ മേമേ അതല്ല..ആ സൗന്ദര്യത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞെ..! അവള്‍

സ്പാര്‍ട്ടയിലെ രാജാവിന്റെ ഭാര്യയായിരുന്നു. എന്നിട്ടും അവളെ സ്വന്തമാക്കാന്‍ വേണ്ടി വേറൊരു രാജ്യത്തെ രാജകുമാരന്‍ സ്വന്തം രാജ്യത്തെയും സേനയും മൊത്തം ബാലിയാടാക്കിയിരുന്നു. അതാ പറഞ്ഞത്..! അതുപോലൊരു സൗന്ദര്യമാ മേമയ്ക്കും…!

“നീയേ…സോപ്പിടാനൊക്കെ വല്ല്യ മിടുക്കനാ…പക്ഷെ എനിക്ക് വേറേം ഒരുപാട് പണിയുണ്ട്..!”

മേമ തിടുക്കം നിറഞ്ഞ ഒരു ചിരിയോടെ എന്നെ അവഗണിച്ചു കൊണ്ട് പത്തിരി ഇട്ടുവച്ച കാസറോളുമെടുത്ത് ഹാളിലേക്ക് നടക്കാനാഞ്ഞു.

പെട്ടെന്നുണ്ടായ ഏതോ ചിന്തയില്‍ മുന്‍പിന്‍ ആലോചിക്കാതെ ഞാനാ കൈവണ്ണയില്‍ കയറിപ്പിടിച്ചു. മേമ പെട്ടെന്ന് നിന്നുകൊണ്ട് എന്നെ അന്ധാളിച്ചു നോക്കി.

അടുത്ത നിമിഷം തന്നെ അത് അബദ്ധമായിപ്പോയെന്നു മനസ്സിലായെങ്കിലും പിടുത്തം വിടാനോ കൈ അയയ്ക്കാനോ എനിക്ക് കഴിഞ്ഞില്ല.

അത്രയേറെ സുഖം ആ കയ്യിലൂടെ എന്നിലേക്കൊഴുകിയെത്തിരുന്നു. അതിന്റെ വണ്ണവും കൊഴുത്ത മൃദുലതയും മുണ്ടിനുള്ളില്‍ നല്ലപോലെ പ്രതിഫലിച്ചിട്ടും ഞാന്‍ പണിപ്പെട്ട് മുഖം സാധാരണ രീതിയില്‍ തന്നെ വച്ചു.

“എന്നാ ശരി..മുഴുവന്‍ കേട്ടിട്ട് തന്നെ കാര്യം..!”

ഒരു ചെറുചിരിയോടെ കാസറോള്‍ പഴയ സ്ഥാനത്ത് തന്നെ വച്ച ശേഷം അവരെന്നിലേക്ക് മിഴികള്‍ നീട്ടി.

ബാക്കി കൂടെ കേട്ടിട്ട് പോയാ മതി എന്ന അര്‍ത്ഥത്തിലാണ് ഞാനാ കൈകളില്‍ പിടിച്ചിരിക്കുന്നത് എന്നാവും അവര്‍ ധരിച്ചിരിക്കുക.

പേടിച്ചപോലൊരു പ്രതികരണമല്ല ഉണ്ടായതെന്നത്‌ എന്നില്‍ ആശ്വാസവും ഒരല്പം ആവേശവും നിറച്ചു.

“മേമ ഇന്ന് ഞാന്‍ പറയുന്നത് പോലൊന്ന് ചെയ്യാമോ..അപ്പൊ മനസ്സിലാകും ഞാന്‍ ഈ പറഞ്ഞതൊക്കെ സോപ്പല്ല സത്യമായിരുന്നെന്ന്‍..!”

“ശരി..ഇനി അതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട…പറ..എങ്ങനാ നോക്കണ്ടേ..?”

എനിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യാം എന്നപോലെയൊരു ഭാവമായിരുന്നു മുഖത്ത്.

ഞാനാ മുഴുത്ത കയ്യിന്‍റെ കാമ്പിലൂടെ വിരലുകള്‍ ഉഴിഞ്ഞിറക്കിക്കൊണ്ട് എന്റെ കൈ പിന്‍വലിച്ചു.ശേഷം അല്പം റൊമാന്റിക് ഭാവത്തില്‍ ആ കണ്ണുകളിലേക്ക് നോക്കി.

“ഇന്ന് കുളിയൊക്കെ കഴിഞ്ഞ് ഈ മുടിയൊക്കെ നല്ലപോലെ ഉണക്കി…ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത്, ഈ നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ട് ..അല്ലല്ല…വലിയ സിന്തൂരപ്പൊട്ടൊക്കെ തൊട്ട്…കണ്ണില്‍ നല്ല കട്ടിയില്‍ മഷി വരച്ച്..വിരല്‍ കൊണ്ട് വരയ്ക്കണം..മറ്റേ ആ പെന്‍സില്‍ പോലുള്ള..അത് വേണ്ട..! പിന്നെ ഈ മുടിയൊക്കെ നന്നായി വിടര്‍ത്തിയിടണം..മയില്,‍ പീലി വിടര്‍ത്തിയിടുന്നത് പോലെ നന്നായി ഫ്രീയായി ഇടണം..! അത്രേം മതി..എന്നിട്ട് ശരിക്ക് ആ കണ്ണാടിയിലൊന്നു നോക്കിക്കേ…! ആഹഹ..!”

ഞാനാ ദൃശ്യം മനസ്സില്‍ കണ്ടെന്ന പോലെ കണ്ണുകളടച്ച് ആസ്വദിച്ചു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഒരു ചിരിയോടെ എന്നെത്തന്നെ തറഞ്ഞു നോക്കി നില്‍ക്കുകയാണ് മേമ.

ആ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി…അവര്‍ക്കെന്തോ സ്പാര്‍ക്കായിട്ടുണ്ടെന്ന്‍..! എന്റെ മുഖത്ത് ചിലപ്പോ ആ സമയത്ത് ഒരു

കോഴിക്കാമുകന്റെ ഭാവങ്ങളൊക്കെ അഴിഞ്ഞാടിയിട്ടുണ്ടാകും.

“മ്ഹും…പിടിച്ച് കെട്ടിക്കാറായീ…!”

ഒരു താളത്തില്‍ പറഞ്ഞു കൊണ്ട് അവര്‍ കാസറോളുമെടുത്തു ഹാളിലേക്ക് നടന്നു.

നേരിയ ഒരു ചമ്മല്‍ ഫീല്‍ ചെയ്തെങ്കിലും ഞാനത് കാര്യമാക്കിയില്ല.. ഇതുപോലെ എത്രയെത്ര…!

നല്ല മൊരിഞ്ഞ പത്തിരിയും കടലക്കറിയുമായിരുന്നു പ്രാതല്‍.

മേമ എനിക്കെതിരെയിരുന്നാണ് കഴിക്കുന്നത്‌. ഇടയ്ക്ക് ഞാനാ മുഖമൊന്നു ശ്രദ്ധിക്കുന്നുണ്ട്. എന്റെ വാക്കുകള്‍ എന്തെങ്കിലും ഒരു മാറ്റം അവരിലുണ്ടാക്കിയിട്ടുണ്ടോ എന്ന്.

പക്ഷേ,‍ വിചാരിച്ചതുപോലെ ഒന്നും കാണാന്‍ കഴിഞ്ഞില്ല. വേറെന്തോ ചിന്തയിലെന്നപോലെ അവരങ്ങനെ കഴിച്ച് കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *