നെയ്യലുവ പോലുള്ള മേമ – 3 13

കിട്ടിയ അവസരത്തില്‍ ആ മുഴുത്ത കയ്യിലൊന്ന് തട്ടി.

സിങ്കിലിരുന്ന പാത്രങ്ങള്‍ കഴുകാനെടുക്കുന്നതിനിടയില്‍ മേമ ഉച്ചത്തിലൊന്നു ചിരിച്ചു.

“നിന്റെ കോഴിക്കോടന്‍ ഭാഷയൊന്നും ഇവിടൊന്നും ആരോടും പറയല്ലേ…ആള്‍ക്കാര്‍ ചിരിച്ചു ചാവും..പിന്നെ നീ ജയിലീല്‍ പോവേണ്ടി വരും..!”

“തമാശിച്ചതാണോ….!”

“അല്ല…കാര്യാശിച്ചതാ..!”

ആ ഭാവവും പറച്ചിലും കണ്ടപ്പോ ഞാന്‍ ശരിക്കും ചിരിച്ചു പോയി. കൂടെ അവരും..!

നേരത്തെ പറഞ്ഞു കൊണ്ടിരുന്നതിന്റെ ബാക്കി പറയാന്‍ ഞാന്‍ ശരിക്കും മുട്ടി നിക്കുകയായിരുന്നു. അത്തരത്തിലൊക്കെ സംസാരിക്കുമ്പോ അവര്‍ എന്നോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നതുപോലെ തോന്നും.

പത്തിരി മുഴുവന്‍ ചുട്ടെടുത്ത് കഴിഞ്ഞിട്ടും ആ കാര്യത്തിലേക്ക് കണക്റ്റ് ചെയ്യാന്‍ എനിക്കൊരു ചാന്‍സങ്ങോട്ട്‌ ഒത്തു കിട്ടിയില്ല.അവരാണെങ്കില്‍ അതിനെപ്പറ്റി ചോദിക്കുന്നുമില്ല.

ചിലപ്പോ അവര്‍ക്കത് ഇഷ്ടപ്പെട്ടു കാണില്ല. അതിനാണ് സാധ്യത..ആ മുഖത്തപ്പോ ഒരു ഇഷ്ടക്കേട് പോലെന്തോ കണ്ടിരുന്ന പോലൊരു ഓര്‍മ്മ.

ഞാനാകെ വിഷണ്ണനായി. അവരോടങ്ങനെ ഒട്ടി നില്‍ക്കുമ്പോ വല്ലാത്തൊരു അനുഭൂതിയായിരുന്നു. ആ മേനീഗന്ധം ഇപ്പോഴും മൂക്കീന്ന്‍ പോയിട്ടില്ല.

“അല്ലാ…നേരത്തെ എന്തോ പറഞ്ഞല്ലോ…അപ്സരസ്സോ…കുപ്സരസ്സോ അങ്ങനെന്തോ..!”

ഗ്യാസ് ഓഫ്‌ ചെയ്ത് തിരിയുമ്പോള്‍ അപ്പോഴോ മറ്റോ ഓര്‍മ വന്നപോലെ മേമ ഒരു ചിരിയോടെ എന്നെ നോക്കി.

“ഇനി അതിന്റെ ബാക്കി കൂടെ പറ..മേമ ഒന്നൂടെ കുളിര് കോരട്ടെ..!”

ആ ചിരിയുടെ നിറം കണ്ടപ്പോഴേ മനസ്സിലായി എന്നെയൊന്നു ആക്കിയതാണെന്ന്.

“അങ്ങനങ്ങ് പുച്ചിച്ചു തള്ളല്ലേ മേമേ…സത്യം മഞ്ഞുമൂടി കിടക്കുന്നെന്നെയുള്ളൂ..ഒരു വെയില്‍ മാത്രം മതി അത് തെളിഞ്ഞു വരാന്‍..!”

“ആഹാ…എന്നാ ഇപ്പൊ പറഞ്ഞോ…വെയിലുദിച്ച് മഞ്ഞൊക്കെ പോയിണ്ട്..!”

സിങ്ക് തുടച്ചു വൃത്തിയാകുന്നതിനിടയില്‍ ജനലിലൂടെ പുറത്തേക്കൊന്നു എത്തി നോക്കിയശേഷം അവര്‍ ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി ചിരിയൊതുക്കി.

എനിക്കതത്ര പിടിച്ചില്ലെങ്കിലും പ്രകടിപ്പിക്കാന്‍ നിന്നില്ല. കാത്തിരുന്ന അവസരമാണ്…ഇപ്പൊ പൊക്കിയാല്‍ നാളെ ചിലപ്പോ അതും ഉപകരിച്ചേക്കാം.

“മേമേ…!”

ഞാന്‍ കുറെക്കൂടെ അടുത്തേക്ക് നീങ്ങി നിന്നു.

“ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടിയില്‍ നോക്കണം..സ്വയമറിഞ്ഞിരിക്കുന്നവന്‍ ഉത്തമന്‍ എന്നല്ലേ…സ്വന്തം സൌന്ദര്യത്തെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞാലേ അറിയൂ എന്ന് വച്ചാ കഷ്ടാണ്..! “

“കഷ്ടപ്പെട്ടോളാം…നീ പറ..!”

മേമ മുഖത്ത് കപടമായൊരു ഗൗരവം നിറച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു. അതൊരു നാട്യം മാത്രമാണെന്നത് കണ്ടില്ലെന്നു വച്ച് കൊണ്ട് ഞാന്‍ അല്പം കൂടെ അടുത്തു നിന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ പത്തോ ഇരുപതോ സെന്റി മീറ്റര്‍ മാത്രം അകലം. അത്രയേറെ അടുത്തു നിന്നിട്ടും അവര്‍ പിന്നോട്ട് നില്‍ക്കുകയോ അകലാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

“മേമ കേട്ടിട്ടില്ലേ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കഥ…അതേപോ..!”

“ഏത്…ആ ടിക്ടോക്കിലൊക്കെ തെറി പറയുന്ന പെണ്ണോ..?!”

എന്റെ ഫ്ലോ നശിപ്പിച്ചു കൊണ്ട് അവര്‍ ഇടയ്ക്ക് കയറി ചോദിച്ചു.

“എന്റെ പൊന്ന് മേമേ ആ മൈ….!”

പറഞ്ഞു വന്നത് തെറിയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞപ്പോ ഞാന്‍ ബാക്കി വിഴുങ്ങിക്കളഞ്ഞു. മേമയ്ക്കും അതിന്റെ ഒരു ചെറിയ കാറ്റ് കിട്ടിയിരുന്നു.

“അതായത്…മൈലാഞ്ചി..മൈലാഞ്ചിയൊക്കെയിട്ട ആ പെണ്ണല്ല..അവളല്ല…!ഇത് ഒറിജിനല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട..!”

ഞാനൊരു വിധം ട്രാക്ക് വേറെ വഴിക്ക് തിരിച്ചിട്ടു.

“ആഹ്..എനിക്കറിയില്ല….നീ വേഗം പറയ്‌…കഴിക്കണ്ടേ..!”

ആ കള്ളച്ചിരി വീണ്ടും തെളിഞ്ഞു വന്നു.

“കഴിക്കലൊക്കെ പിന്നെ…ആദ്യം ഇത് കേള്‍ക്ക്…! ഹെലീന്‍ ഓഫ് സ്പാര്‍ട്ട എന്ന് പറഞ്ഞാ ഒരു ഗ്രീക്ക് എപ്പിക്കിലെ ക്യാരക്റ്ററാണ്. സൗന്ദര്യത്തിന്റെ റാണി എന്നാണവരെ അറിയപ്പെട്ടിരുന്നത്..! അവളുടെ ആ സൗന്ദര്യം കാരണം ഒരു രാജ്യം തന്നെ കുരുതിക്കളമാക്കപ്പെട്ടിട്ടുണ്ട്…! എനിക്ക് മേമയെ കാണുമ്പോഴൊക്കെ അവളെ ഓര്‍മ്മ വരും..!”

Leave a Reply

Your email address will not be published. Required fields are marked *