നെയ്യലുവ പോലുള്ള മേമ – 3 13

“ചേച്ചി എങ്ങനറിഞ്ഞു ഞാന്‍ വരുന്ന കാര്യം..?”

“അയ്യോ അപ്പൊ ഹേമ പറഞ്ഞിരുന്നില്ലേ…അടിപൊളി..!അപ്പൊ കൊറച്ച് നേരത്തെ ഇറങ്ങിയത് നന്നായി..! അല്ലേല്‍ നീ പറപ്പിച്ചു വിട്ടു പോയേനെ ല്ലേ..!”

അവര്‍ ശ്രദ്ധയോടെ പിന്‍സീറ്റിലേക്ക് കയറിയിരുന്നു കൊണ്ടാണ് പറഞ്ഞത്.

എനിക്കവര്‍ പറയുന്നതിലെ സാരാംശം ശരിക്കങ്ങോട്ട് മനസ്സിലായില്ല.

പെട്ടെന്ന്‍ എന്റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അരയില്‍ തിരുകി വച്ചിരുന്ന ഫോണെടുത്തു നോക്കിയപ്പോള്‍ മേമയുടെ ലാന്‍ഡ്‌ ലൈന്‍ നമ്പരാണ്.

“എന്താ മേമേ..?”

ഞാനത് അറ്റന്റ് ചെയ്തു.

“കണ്ണാ നീ കുറെ ദൂരം പോയോ..?എനിക്കൊരു അബദ്ധം പറ്റി..!”

“ആഹ്…അറിയാം..മായേച്ചിയുടെ കാര്യമല്ലേ…!”

ഞാനൊരു ചിരിയോടെ ഫോണ്‍ മായച്ചേച്ചിയുടെ നേരെ നീട്ടി. അവര്‍ ഫോണ്‍ വാങ്ങി മേമയുമായി സംസാരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ മെല്ലെ വണ്ടി മുന്നോട്ടെടുത്തു.

ആഹാ…എന്തൊരു സുഖം..! ഫോണില്‍ ശ്രദ്ധിക്കുന്നത്കൊണ്ടാവണം അവരുടെ ശരീരം ഇപ്പൊ എന്റെ ദേഹത്തേക്ക് ചാഞ്ഞ് ഒട്ടിയാണിരിപ്പ്.
ഫോണ്‍ ഇടതു കയ്യിലായിരുന്നതിനാല്‍ ആ കൂര്‍ത്ത വലതു മുല എന്റെ തോള്‍പലകയില്‍ കുത്തിയമര്‍ന്നാണിരിക്കുന്നത്. അതിന്റെ അങ്ങേയറ്റത്തെ മാര്‍ദ്ദവം എന്റെ നെറുക വരെ ചൂടാക്കിക്കളഞ്ഞു.

“ദാ..ഫോണ്‍..!”

രണ്ടു മിനിറ്റ് നേരത്തെ ചിരിയും സംസാരവുമൊക്കെ കഴിഞ്ഞ ശേഷം അവര്‍ ഫോണ്‍ എന്റെ നേരെ നീട്ടി.

“ചേച്ചി അത് കയ്യില്‍ പിടിക്ക്യോ…പോക്കറ്റില്ല..!”

ഞാന്‍ പിന്നിലേക്ക് തല ചെരിച്ചുകൊണ്ട് ചിരിച്ചു കാണിച്ചു.

“ആവാല്ലോ..!”

അവര്‍ വേഗം വാനിറ്റി ബാഗ് തുറന്ന്‍ ഫോണതില്‍ വച്ചു.

അവിടം മുതല്‍ ഹൈവേ എത്തുന്നത് വരെ ഞങ്ങള്‍ പലതും സംസാരിച്ചു. എന്റെ തമാശകള്‍ക്കെല്ലാം ആസ്വദിച്ചു തന്നെ ചിരിച്ചു. ഇന്നലെ ഉണ്ടായിരുന്നതിലും ഒരുപാട് അടുപ്പത്തിലേക്ക് ഞങ്ങളെത്തി.

എന്നെപ്പോലൊരു മാന്യനോട് ഓപ്പണായി പെരുമാറാന്‍ അവര്‍ക്ക് എന്തോ നല്ല താല്പര്യമുള്ളത് പോലെ തോന്നി. ഞാനാണെങ്കില്‍ പല കോളേജ് തമാശകളും പൊട്ടിച്ച് ശരിക്കുമങ്ങ് ഷൈന്‍ ചെയ്തു.

ഒരു പതിനഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹൈവേയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി.

ഒരല്പം തിരക്കുണ്ട്‌..അതുകൊണ്ട് അധികം ഉഴപ്പി നില്‍ക്കരുതെന്ന് തമാശ രൂപത്തില്‍ ഞാന്‍ മായേച്ചിയോടോന്ന്‍ സൂചിപ്പിച്ചിട്ടു. പെണ്ണുങ്ങള്‍ ഷോപ്പിങ്ങിനു പോകുമ്പോഴുള്ള അവസ്ഥ ശരിക്കും അറിയാവുന്നതാണ്.

അവരത് കാര്യമായിത്തന്നെ എടുത്തു. അര മണിക്കൂറിനുള്ളില്‍ അവരുടെ പര്‍ച്ചേസോക്കെ കഴിഞ്ഞു.

നോക്കുമ്പോള്‍ അത് തന്നെ നല്ലൊരു കെട്ടുണ്ട്. എന്നാലും മല്ലിയും മുളകും പോലുള്ള സാധനങ്ങളായതിനാല്‍ വലിപ്പത്തിനനുസരിച്ച് ഭാരമൊന്നുമില്ല.

ഞാനാദ്യം എന്റെ സാധനങ്ങള്‍ അടുക്കായി വച്ചശേഷമാണ് അവരുടെ സാധനങ്ങളൊക്കെ വച്ചത്. ആദ്യം ഇറങ്ങുന്നത് അവരാണല്ലോ..!

അപ്പോഴേക്കും സീറ്റ് വരെ പൊക്കത്തില്‍ സാധനങ്ങളുണ്ടായിരുന്നു.

“ചേച്ചീ എനിക്ക് ചിക്കന്‍ കൂടെ വാങ്ങാനുണ്ട്‌…എവിടാ കട..?”

“ദാ നമ്മള്‍ വന്ന വഴിക്ക് തന്നെ…ആ ടൈലര്‍ കട കണ്ടില്ലേ….അതിന്റെ പിന്നില്‍..!”

മായേച്ചി ചൂണ്ടിക്കാണിച്ചയിടത്തേക്ക് നോക്കിക്കൊണ്ട് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

“ഞാനങ്ങോട്ട് വരാം…ഒറ്റ സാധനം കൂടെ വാങ്ങിക്കട്ടെ..!”

അതും പറഞ്ഞ് അവര്‍ അടുത്തുള്ള കടയിലേക്ക് കയറി.

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. നോക്കുമ്പോള്‍ സാധനങ്ങള്‍ നിറഞ്ഞിരിക്കുന്നത്‌ കാരണം കാല്‍ വെക്കാന്‍ സ്ഥലമില്ല.

ചിക്കന്‍ കടയിലെത്തീട്ട് ശരിയാക്കാമെന്നു കരുതി രണ്ടുകാലും വായുവിലര്‍പ്പിച്ച് വണ്ടി മുന്നോട്ടെടുത്തു.

കടയിലെത്തി രണ്ടു കിലോ ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ഞാന്‍ വണ്ടിയിലൊന്നു നോക്കി. സാധനങ്ങളൊക്കെ ഒന്നിളക്കി അടുപ്പിച്ചു വച്ച് നോക്കിയെങ്കിലും കാല് ശരിക്കങ്ങോട്ട് വെക്കാന്‍ പറ്റിയൊരു സ്പേസ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.‍

അപ്പോഴേക്കും മായേച്ചി എത്തി. ഭാഗ്യം വാങ്ങാന്‍ പോയ സാധനം ബാഗില്‍ കൊള്ളുന്നതാവും..കയ്യിലൊന്നും കാണാനില്ല.

Leave a Reply

Your email address will not be published. Required fields are marked *