നെയ്യലുവ പോലുള്ള മേമ – 7

“ആഹ്..!”

അമ്മച്ചന്‍ പൊതിയുമായി ധൃതിയില്‍ അകത്തേക്ക് നടന്നു.

ടാപ്പ് തുറന്നു പാത്രങ്ങളൊക്കെ കഴുകി കമിഴ്ത്തി വച്ച ശേഷം ഞാന്‍ അടുക്കളയിലേക്ക് കയറി.

ഇന്റക്ഷന്‍ ഓണ്‍ ചെയ്ത് ചായയ്ക്ക് വെള്ളം വച്ചശേഷം ഹാളിലേക്ക് ചെന്നു.

മേമയെ കണ്ടില്ല…ചിലപ്പോ മുകളിലാവും.. ചായ കൊടുത്തിട്ട് പോയി നോക്കാം.!

അമ്മച്ചന്‍ പണി തുടങ്ങിയിരുന്നു. അമ്മമ്മ അടുത്തിരിപ്പുണ്ട്.. മൂപ്പര്‍ക്ക് എണ്ണപ്പലഹാരം അത്ര പഥ്യമല്ലെന്ന് തോന്നുന്നു.

“അമ്മമ്മയ്ക്ക് ചായയ്ക്ക് എന്താ വേണ്ടേ..?”

അവര്‍ എന്നെ നോക്കി ചിരിച്ചു.

പറഞ്ഞപോലെ അത് മറന്നു.

ഞാന്‍ പഴം പൊരി എടുത്തു കാണിച്ചു.

“വേണ്ട…അവിലുണ്ടാവും..അത് മതി..!”

അമ്മയ്ക്ക് സംഗതി മനസ്സിലായി..പെട്ടെന്ന് തന്നെ പ്രതികരിച്ചു.

ഭാഗ്യം…തൊണ്ട റസ്റ്റ്‌ ഇന്‍ പീസ്‌..!

അഞ്ചു മിനിറ്റില്‍ രണ്ടു പേര്‍ക്കും ചായ കൊടുത്തു. ഐ മീന്‍.. ചായയാണെന്നു തോന്നുന്ന ഒരു വെള്ളം ..!

രണ്ടു പേരുടെയും മുഖത്ത് അത്ര തെളിച്ചമില്ല.

എന്ത് പറ്റി അമ്മമ്മേ..കൂടുതല്‍ നന്നായിപ്പോയോ..എന്ന് ചോദിക്കാന്‍ നിന്നില്ല
. അവര്‍ മറുത്തു പറഞ്ഞാലോ..!

ഒരു കൈപ്പാട്ടയില്‍ ചായയും ഗ്ലാസ്സുമെടുത്ത് മുകളിലേക്ക് ചെന്നു.

വാതില്‍ ചാരിയിരിക്കുകയാണ്. തള്ളി അകത്തു കടന്നു നോക്കിയപ്പോള്‍ കളം കാലി.

ഇതെവിടെപ്പോയി..? താഴെയുമില്ലല്ലോ..!

കൈപ്പാട്ടയും ഗ്ലാസുകളും സ്റ്റൂളില്‍ വച്ചു ഞാന്‍ പുറത്തു കടന്നു. ഇനി എന്റെ മുറിയിലെങ്ങാനും..

അവിടേം നോക്കി…കണ്ടില്ല..! ആന്‍ഡ് ബാത്ത്റൂം ആള്‍സോ കാലി..!

പെട്ടെന്നാണ് ഓര്‍മ്മ വന്നത്…ആഹ്..മേല്‍ കഴുകുകയാവും.. ലിസിച്ചേച്ചിയോട് വെള്ളം ചൂടാക്കാന്‍ പറഞ്ഞത് കേട്ടതാണ്.!

ഇന്നലെ രാത്രീല്‍ വന്ന ആ വരവ് മനസ്സില്‍ പഞ്ചാരിമേളത്തോടെ തെളിഞ്ഞു വന്നു. ഈശ്വരാ..ഇന്നും ആ കണി ഉണ്ടാവ്വോ..!

പൊടുന്നനെ കോണിപ്പടിയില്‍ കാലടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. മേമയായിരുന്നു. കുളി കഴിഞ്ഞുള്ള വരവ്..!!

“അയ്‌ശരി…തലയും കുളിച്ചോ..?”

പിങ്ക് കളര്‍ ടവ്വലില്‍ പിരിച്ച് പൊതിഞ്ഞ് മാറിലേക്കിട്ട മുടിയിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

“അത് ഓര്‍മ്മയില്ലാതെ പറ്റിയതാ… എന്നാലും ഇപ്പൊ നല്ല സുഖമുണ്ട്..ആ മുഷിപ്പങ്ങു മാറി..!

അവര്‍ ഒരു ചിരിയോടെ ടവ്വല്‍ പിന്നിലൂടെ ഊരിയെടുത്തു. ആ ഈറനായ മുടി പുറത്തേക്ക് വിരിഞ്ഞു വീണു.

നനഞ്ഞ പെണ്ണ്..!!

ആഹാ എത്ര മനോഹരമായ കാഴ്ച്ച..!

കണ്ണുകളിലെ മഷിയെല്ലാം പോയി വിളറി നിന്നിട്ടും ആ സൗന്ദര്യത്തിന് ഒരു കുറവുമില്ല.

പീച്ച് കളറിലുള്ള ഒരു നേര്‍ത്ത പ്ലെയിന്‍ കോട്ടണ്‍ നൈറ്റിയാണ് വേഷം. ശരീരത്തിന്റെ അനാട്ടമി അതേപോലെ വെളിവാക്കുന്ന സ്റ്റിച്ചിംങ്ങ് ..! ഒറ്റ കുറവ് മാത്രം..നേര്‍ത്ത തുണിയാണെന്നേയുള്ളൂ..ഉള്ളിലുള്ളതൊന്നും കാണാന്‍ വയ്യ..ഒരു നിഴല്‍ പോലും..ഛെ..!

“സ്റ്റൂളില്‍ ചായ ഇരിപ്പുണ്ട് തട്ടി മറയ്ക്കണ്ട…!”

അവര്‍ അകത്തേക്ക് കടക്കാന്‍ നേരം ഞാനാ കുണ്ടിയിലേക്ക് ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. ഷഡ്ഡിയുടെ അടയാളമൊന്നും കാണാനില്ല…അപ്പൊ ഉള്ളില്‍ പാവാട ഇട്ടിട്ടുണ്ട്.

“ആഹാ..ചായയൊക്കെ ആക്കിയോ..!”

മേമയുടെ ആശ്ചര്യത്തോടെയുള്ള ചിരി കമ്പ്ലീറ്റ് കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ താഴേക്ക് നടന്നു. ടേസ്റ്റ് നോക്കുന്നതിനു മുമ്പ് പോയേക്കാം..ആ ചിരിയുടെ ടോണ്‍ ചിലപ്പോ മാറിയേക്കും.!

തൈകള്‍സ് രണ്ടും നേരത്തെ കണ്ട അതേ കസേരകളില്‍ അതേ ഇരിപ്പാണ്.
ടീപ്പോയില്‍ വച്ച ചായ ഗ്ലാസ്സുകളും അതേ അവസ്ഥയില്‍ തന്നെ ഇരിപ്പുണ്ട്.

അപ്പൊ ഇവര് കുടിച്ചില്ലേ..? ഏഹ്…ഇതെന്താ ഇത്ര കറുപ്പ്..നേരത്തെ ഇത്ര ഉണ്ടായിരുന്നില്ലല്ലോ..!

“ഇതെന്താ ചായ കുടിച്ചില്ലേ..കൊള്ളാഞ്ഞിട്ടാണോ..?”

ഞാന്‍ ചെന്നു സോഫയിലിരുന്നു കൊണ്ട് ചോദിച്ചു.

“എന്തോ ഒരു ചുവ…. ഒരു കൈപ്പ് പോലെ..!”

അമ്മച്ചന്‍ തെല്ലൊരു മടിയോടെയാണ് പറഞ്ഞത്. എന്റെ മുന്നില്‍ ടീവിയോട് അടുത്താണ് അവര്‍ ഇരിക്കുന്നത്. അതിനാല്‍ മുഖം കാണാന്‍ പറ്റുന്നില്ല.

“ആഹ്..എനിക്കും തോന്നി. അത് പൊടി കൊള്ളാഞ്ഞിട്ടാ..കണ്ടില്ലേ കറുത്തിരിക്കുന്നത്..!”

“അതേ അതേ..!”

അമ്മച്ചന്‍ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ചിരിച്ചു.

ടീവിയില്‍ ഏതോ ഒരു സീരിയല്‍ ഇപ്പോഴും കിടന്ന് ഓടുന്നുണ്ട്. ഏതോ ഒരു ആന്റി ഇരുപതിനായിരത്തിന്റെ പട്ടുസാരിയുമുടുത്തു നിലം തുടയ്ക്കുന്നു…

“ഇതൂടെയെ ഉള്ളൂ ഇപ്പോ കഴിയും..!”

എനിക്കൊരു ഊര്‍ജ്ജം വന്നോട്ടെ എന്ന് കരുതിയാവണം അമ്മമ്മ ഒരു ചിരിയോടെ ആശ്വാസവാക്കുകള്‍ ഉരുവിട്ടു.

അത് ശരിയാ ഇതിപ്പോ തീരു… ഒരു മണിക്കൂര്‍ കൂടെ കഴിയുമ്പോ ഇന്നത്തേത് തുടങ്ങും..! വൈഫൈ കൂടെ ഇല്ലായിരുന്നെങ്കില്‍ മൂഞ്ചിപ്പോയേനെ..

അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ മേമ താഴേയ്ക്ക് വന്നു. കയ്യില്‍ കൈപ്പാട്ടയും ഗ്ലാസുമുണ്ട്..ചുണ്ടില്‍ നേര്‍ത്ത ഒരു ചിരിയും.

എന്തോ ഒരു കുഴപ്പമുണ്ട്.. !

ഞാനവര്‍ക്ക് മുഖം കൊടുക്കാതെ സീരിയലിലെ ആന്റിയുടെ കുണ്ടി വെറുതെ ഒരു രസത്തിന് നോക്കിയിരുന്നു.

“മോളെ..ഇതൂടെ എടുത്തോ…!”

അമ്മച്ചന്‍ ടീപ്പോയിലെ ചായ ഗ്ലാസിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഉറപ്പായി…ചായ കമ്പ്ലീറ്റ് ഫെയിലാണ്.

“കണ്ണാ വാ…അതൂടെ എടുത്തോ..!”

മേമ ഒരു ആക്കിയ ചിരിയോടെ അടുക്കളയിലേക്ക് നടന്നു. തെല്ലൊരു മടിയോടെ ഞാനവരെ അനുസരിച്ചു.

കൈപ്പാട്ടയിലെ ചായ സിങ്കില്‍ ഒഴിച്ച ശേഷം ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചൊരു ചിരിയോടെ എന്റെ കയ്യിലെതും വാങ്ങി ഒഴിച്ച് കളഞ്ഞു.

എനിക്ക് അത് നല്ല ക്ഷീണമായെങ്കിലും സാഹചര്യം മോശമായതിനാല്‍ മിണ്ടിയില്ല.

മേമ വീണ്ടും പാനില്‍ വെള്ളം പിടിച്ച് ഇന്റക്ഷനില്‍ വച്ചു.
“അമ്മയ്ക്ക് സുഖമില്ലാത്തപ്പോള്‍ അടുക്കളപ്പണിയൊക്കെ എടുക്കാറുണ്ടാല്ലേ..!”

മേമ എന്റെ മുഖത്തു നോക്കാതെയാണ്‌ ചോദിച്ചത്. പുറം തിരിഞ്ഞു നിന്നതിനാല്‍ ആ മുഖത്തെ ഭാവം മാത്രം കാണാന്‍ കഴിഞ്ഞില്ല.

എങ്കിലും ആ ചോദ്യത്തിലെ ‘വെപ്പ്’ എനിക്ക് ശരിക്കും മനസ്സിലായി.

“അത്…ചായയൊക്കെ മിഥു ഉണ്ടാക്കും..ക്ലീനിംഗ് മാത്രാ ഞാന്‍..!”

“മനസ്സിലായി…എത്ര സ്പൂണ്‍ പൊടിയിട്ടു ഇന്നത്തെ ചായയില്‍..?”

അവര്‍ നിറഞ്ഞ ചിരിയോടെ എനിക്കഭിമുഖമായി തിരിഞ്ഞ് സ്ലാബില്‍ ചാരി നിന്നു.

“നാല്..!”

ആ ചിരി അത്ര ദഹിച്ചില്ലെങ്കിലും മറുപടി കൊടുത്തു.

“എന്റമ്മേ..നാല് ഗ്ലാസ് ചായയ്ക്ക് നാല് സ്പൂണോ..!”

മേമയുടെ ചിരി ഒരു പൊട്ടിച്ചിരിയായി കലാശിച്ചു. അത് കുറച്ചു നേരം നീണ്ടു നില്‍ക്കുകയും ചെയ്തു.

എനിക്ക് ചെയ്യാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല..ചുമ്മാ അത് കേട്ടോണ്ട്‌ നിന്നു.

“ഇങ്ങു വാ…മേമ പഠിപ്പിച്ചു തരാം..!”

ചിരി തെല്ലൊന്നടങ്ങിയപ്പോള്‍ അവരെന്നെ കയ്യാട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *