നെയ്യലുവ പോലുള്ള മേമ – 7

മനസ്സില്‍ നിന്നും ഒരു പരിചയവുമില്ലാത്ത ആരോ വിളിച്ചു പറഞ്ഞു.

ശരിയാണ്..ശ്രദ്ധിക്കണം..! ഇവിടൊന്നും നടക്കുന്നില്ല എന്ന് കരുതി നോര്‍മലായി പെരുമാറിയേ പറ്റൂ..!

“അത്..പിന്നെ…മുടിയുടെ കാര്യം ഞാന്‍ പറഞ്ഞല്ലോ..!”

ശബ്ദം പതറിപ്പോകാതിരിക്കാന്‍ ഞാനൊരു ആമുഖമെടുത്തിട്ടു.

“കണ്മഷിയുടെ കാര്യവും പറഞ്ഞു..!”

ഒരു പതിഞ്ഞ ചിരിയോടെ മേമ ഓര്‍മ്മിപ്പിച്ചു.

“ആഹ്..അതേ..പറഞ്ഞു..! പിന്നെ..നെറ്റിയില്‍..നെറ്റിയില്‍ ഒരു പൊട്ട് വേണം..നല്ല വലിപ്പത്തില്‍ സിന്ദൂരം കൊണ്ട്..വട്ടത്തില്‍..!”

പതിയെപ്പതിയെ ഞാന്‍ ചാര്‍ജായി വന്നു.

“ഉം..പിന്നെ..?”

“പിന്നെ..പിന്നെ ഒരുപാടുണ്ട്..അതൊന്നും മേമയോട് പറയാന്‍ പറ്റില്ല…!”
ഞാനൊരു അര്‍ത്ഥം വച്ച ചിരിയോടെ പറഞ്ഞു.

“അതെന്താ അങ്ങനത്തെ ഇഷ്ടങ്ങള്‍..?”

ഒരു മുനവച്ച ചിരിയോടെ അവര്‍ ചോദിച്ചു.

“അതൊരു സിനിമയില്‍ കണ്ടതാ…പറഞ്ഞാ ബോറാവും..!”

“ഓഹോ..എന്നാ സിനിമയില്‍ കണ്ടത് പറ…മേമയെ വിട്ടേക്ക്..!”

കേട്ടിട്ടേ പോകൂ എന്ന വാശിയായിരുന്നു ആ സ്വരത്തില്‍.

എനിക്കത് ശരിക്കും ഉത്തേജനമായി. നിര്‍ബന്ധിച്ചിട്ടല്ലേ…പറഞ്ഞേക്കാം.

“അത്..ആ പെണ്ണും മേമയെപ്പോലാ..! ഇതേ ഉയരം..തടി..ഷേപ്പ്…ഒക്കെ..!പക്ഷെ ഇത്രേം സൗന്ദര്യമില്ല. അവള്‍ പടത്തില്‍ ഒരു യക്ഷിയാണ്..!”

“നീയിങ്ങനെ വലിച്ചു നീട്ടിയാ ഞാന്‍ ഒറങ്ങിപ്പോകുട്ടോ..!”

അവര്‍ വീണ്ടും ഇളകിച്ചിരിച്ചു.

ആ ഇളക്കം ഉരുക്ക് കുണ്ണയെ ആ നേര്‍ത്ത നൈറ്റിയ്ക്ക് പുറത്തു കൂടെ പതുപതുത്ത കുണ്ടിച്ചാലിലേക്ക് തള്ളിക്കയറ്റി. പാതാളക്കരണ്ടിയില്‍ കോര്‍ത്ത തവളയെപ്പോലെ അത് വീര്‍ത്ത് കീറിപ്പോകുന്ന അവസ്ഥയായി.

നിയന്ത്രണം നഷ്ടപ്പെടാതെ കഥ തുടരാന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു.

“ഞ..ഞാനതിന്റെ ഡീറ്റയില്‍സ് പറഞ്ഞെന്നേയുള്ളൂ..! അവള്‍..അതായത് യക്ഷി..പിന്നെ..ഇങ്ങനെ മുടിയൊക്കെ വിരിച്ചിട്ട് …കട്ടിയില്‍ വാലൊക്കെയിട്ട്‌ കണ്ണുമെഴുതി… വലിയ സിന്ദൂരപ്പൊട്ടൊക്കെ തൊട്ട് വരവാണ്..! പി..പിന്നെ..!”

കുണ്ടിയുടെ അവാച്യമായ മൃദുലത എന്നെ ശരിക്കും വെള്ളം കുടിപ്പിക്കുന്നുണ്ടായിരുന്നു. പറയാന്‍ പോകുന്നത് ചൂടന്‍ സീനും കൂടെ ആയതിനാല്‍ വാക്കുകളില്‍ ഒരു വിറയല്‍ ബാധിച്ചു.

“പിന്നെ…ഒരു കറുത്ത ബ..ബ്..ബ്ലൗസും..ഒരു വെള്ള മുണ്ടും..ഇങ്ങനെ പ്…പൊക്കിളിന് താഴെ..ഹുടുത്ത്..!”

പൂര്‍ത്തിയാക്കാന്‍ ഒരു രക്ഷയുമില്ലാതെ ഞാന്‍ പതറിപ്പോയി. കണ്ണു
കളില്‍ നിന്നും ഒരു ഉഷ്ണവായുപ്രവാഹം തന്നെ ഉണ്ടായി.

“അത് ശരി…അപ്പൊ അവളെപ്പോലെ ഞാന്‍ പൊക്കിളും കാണിച്ച് ഡ്രസ്സ്‌ ചെയ്തു കാണാനാണോ നിനക്കിഷ്ടം..!”

മേമ ഒറ്റച്ചിരിയായിരുന്നു. അതോടൊപ്പം പെട്ടെന്ന് അവര്‍ മലര്‍ന്നു കിടന്നു.

ഒരു വിവശതയോടെ കൈ വലിച്ചു മാറ്റിക്കൊണ്ട് ഞാനും മലര്‍ന്നു.

“അയ്യോ മേമേ…അങ്ങനല്ല…!”

ഇരുട്ടായിരുന്നതിനാല്‍ എന്റെ വിളറി വെളുത്തുപോയ മുഖം അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അത് കൂടെ ആയെങ്കില്‍ നല്ല ചേലായേനെ.

“ഉം..ഉം..എന്തായാലും നല്ല ആഗ്രഹം തന്നെ..!”
കമന്റുകള്‍ പിന്നെയും തീയുണ്ടകളായി വന്നു പതിച്ചു കൊണ്ടേയിരുന്നു.

മറുത്തൊരു മറുപടി പോലും പറയാനാകാതെ ആ തണുപ്പിലും ഞാന്‍ കിടന്നു വിയര്‍ത്തു.

‘സാരോല്ല..പോട്ടെ..!”

എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടാവണം ആ സ്വരമൊന്നു തണുത്തു.

“നമുക്ക് ഒരു ദിവസം നോക്കാം…! ആ വേഷത്തില്‍ എങ്ങനെയുണ്ടെന്ന് എനിക്കും ഒന്നറിയാമല്ലോ..!”

ഒരു നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ എനിക്ക് നേരെ ചെരിഞ്ഞു കിടന്നു.

ഞാന്‍ സമൂലം തളര്‍ന്നത് പോലെ കിടന്നുപോയി. ആ ശ്വാസം കവിളില്‍ ശക്തിയായി അടിക്കുകയാണ്. എന്റെ ഇടത്തെ കയ്യോടു പതിഞ്ഞാണ് ആ ശരീരം കിടക്കുന്നത്.

“എന്താ മിണ്ടാത്തെ..കളിയാക്കിയതില് കണ്ണന് ‍വിഷമായോ..?”

അവര്‍ നെഞ്ചിലൂടെയിട്ട് കവിളില്‍ മെല്ലെ തഴുകി.

“ഇല്ല…!”

ഞാന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“സാരോല്ല..മേമയല്ലേ..!”

ആശ്വാസ വാക്കുകളോടൊപ്പം ആ നനുത്ത ചുണ്ടുകള്‍ എന്റെ കവിളില്‍ മെല്ലെ പതിഞ്ഞു.

“ഇപ്പൊ വിഷമം മാറിയില്ലേ..! ഉറങ്ങിക്കോ…മേമ ഉറക്കിത്തരാം..!”

കൂടുതല്‍ അടുത്തേക്ക് നിരങ്ങിക്കിടന്നുകൊണ്ട് അവര്‍ മന്ത്രിച്ചു. ഒപ്പം ആ കൈ മെല്ലെ കവിളിലൂടെ ഒഴുകി നടന്നു.

മുഷ്ടി ചുരുട്ടി കടിച്ചു പിടിച്ചുകൊണ്ടാണ് ഞാന്‍ വെട്ടിവെട്ടിത്തുള്ളുന്ന കുണ്ണയെ വരുതിയില്‍ നിര്‍ത്തിയത്. ആ മുഴുത്ത സ്പോഞ്ച് മുലകളിലൊന്ന്‌ എന്റെ നെഞ്ചിന്റെ വശത്ത്‌ ഞെങ്ങിയമര്‍ന്നു കിടപ്പാണ്. അതിന്റെ ബോധം കെടുത്തുന്ന മാര്‍ദ്ദവം മേലാകെ നിസ്സീമമായ സുഖം നല്‍കിക്കൊണ്ട് പടര്‍ന്നു കയറുകയാണ്. മറ്റൊരെണ്ണം കൈത്തണ്ടയില്‍ വിങ്ങിക്കിടപ്പുണ്ട്..!

അവരുടെ ശ്വാസം നേരത്തെതിലും അടുത്തായാണ്‌ ഫീല്‍ ചെയ്യുന്നത്. ഇരുട്ട് കാരണം വ്യക്തമല്ലെങ്കിലും ഒരു നൂലിഴ അകലത്തില്‍ തന്നെ ആ മുഖമുണ്ട്. അത് ഉറപ്പിക്കാനായി ഞാന്‍‍ മെല്ലെ തലയൊന്നിളക്കി. ഒരു പൂവിതള്‍‍പോലെ ആ ചുണ്ട് കവിളിലുരഞ്ഞു.

പൊടുന്നനെ കവിളിലുള്ള കൈകൊണ്ട് അവരെന്റെ മുഖം ആ ചുണ്ടുകളിലേക്ക് ചേര്‍ത്തു പിടിച്ചു. ഒന്നിന് പിറകെ ഒന്നായി പലവട്ടം അവരെന്നെ നേര്‍ത്ത ഉമ്മകള്‍ കൊണ്ട് മൂടി. പിന്നെപ്പിന്നെ ആ പവിഴച്ചുണ്ടുകള്‍ കവിളില്‍ തന്നെ ഒട്ടി നില്‍പ്പായി. അതിനു കണക്കായി അവര്‍ മുഖം ചേര്‍ത്തുവച്ചു കഴിഞ്ഞിരുന്നു. ആ വിടര്‍ന്നു വിരിഞ്ഞ ചുണ്ടുകളുടെ ഉള്‍നനവിന് നേര്‍ത്ത ചൂടുണ്ടായിരുന്നു.

അതേസമയം തന്നെ ആ കൊഴുത്ത നെയ്യ് പോലുള്ള തുടകളിലൊരെണ്ണം എന്റെ തുടയുടെ വക്കിലേക്ക് ഒന്ന് ചെരിഞ്ഞു. പിന്നെ മെല്ലെ ഒരല്പം തുടയുടെ
മുകളിലേക്ക് കയറി നിന്നു. തൂവല്‍ കിടക്കയുടെ മാര്‍ദ്ദവമുള്ള ആ ഇളം ഭാരം കൂടെയായപ്പോള്‍ ജീവിതത്തിലാദ്യമായി നിസ്സഹായത എന്തെന്ന് ഞാനറിഞ്ഞു.

കനത്ത ഇരുട്ടില്‍ മാദകത്തിടമ്പായ ഒരു പെണ്ണിന്റെ മാംസളമായ മേനിയുടെ ചൂട് പറ്റി കിടക്കുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ കൈകള്‍ ചങ്ങലപ്പൂട്ടില്‍ കുടുങ്ങിപ്പോയവന്റെ ദൈന്യമായ നിസ്സഹായത..!

എന്നെ ഉറക്കാനായി കവിളില്‍ തട്ടിക്കൊണ്ടിരുന്ന മേമയുടെ പതിയെ കൈ നിശ്ചലമായി. ശ്വാസഗതി വളരെ നേരത്ത് വന്നു. അഗാധമായൊരു ഉറക്കത്തിലേക്ക് അവര്‍ വഴുതി വീണു കഴിഞ്ഞിരുന്നു.

അപ്പോഴും ഒരു സപര്‍ശനംകൊണ്ട് പോലും തീ തുപ്പാന്‍ തയ്യാറായി നിന്ന കുണ്ണയെ സമാധാനിപ്പിക്കാനാവാതെ …പുഴവക്കത്തെ കിണറിലെന്ന പോലെ വായില്‍ നിറയുന്ന വെള്ളവുമിറക്കിക്കൊണ്ട് കണ്ണുകള്‍ മിഴിച്ച് അട്ടം നോക്കി ഞാനങ്ങനെ വിജ്രുംഭിച്ച് കിടന്നു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *