പല്ലുകള്‍ കാണിച്ചുകൊണ്ടൊരു ഇളിയോടെ അവര്‍ ഒരിക്കല്‍ കൂടെ അതേ ഇടത്ത് നുള്ളി. എന്നാല്‍ ഇത്തവണ തീരെ ദുര്‍ബലമായ രീതിയിലായിരുന്നു അത് ചെയ്തത്.
“ഉണ്ടാവണമല്ലോ…സത്യം വിളിച്ചു പറയുന്നവരെ സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാന്‍ ആരാ തയ്യാറാവ്വ..!”
അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ ഞാനെന്റെ ചൂണ്ടുവിരല്‍ വച്ച് ആ ഇടുപ്പില്‍ മെല്ലെയൊന്നു കുത്തി.
ഒരു നടുക്കത്തോടെ ആ അരക്കെട്ട് ഒന്ന് ഞെട്ടിയുയര്‍ന്നു.
“ദേ.കളിക്കല്ലേ കണ്ണാ..പനിയാണ് ഓര്‍മ്മ വേണം..!”
അപകടം മണത്തപോലൊരു നിഴല്‍ മൂടിയ ഭാവത്തോടെ അവരല്‍പം പിന്നോട്ട് നിരങ്ങിക്കിടന്നു.
“എങ്ങനേ…ഉപ്പു തേച്ച് പാറപ്പുറത്തിട്ടുണക്കി….ആഹ്..പിന്നെ..?”
ഞാനൊരു വില്ലന്‍ ഭാവത്തില്‍ ഇതു നേരത്തും ഇക്കിളിപ്പെടുത്താവുന്ന പോലെ കൈ വായുവിലുയര്‍ത്തി നിര്‍ത്തിക്കൊണ്ട് കാതോര്‍ക്കുന്നപോലെ നിന്നു.
അവരാ കയ്യിലേക്കും എന്റെ മുഖത്തേക്കും തെല്ലൊരു പേടിയോടെ മാറിമാറി നോക്കി.
“കണ്ണാ പ്ലീസ്…തമാശ കളിക്കല്ലേ…ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതാണേ..!”
“തമാശ പറയാന്‍ നിങ്ങളാര് ബാബു ആന്റണിയോ..!”
“അബദ്ധം പറ്റിപ്പോയി…പ്ലീസ് ക്ഷമിക്ക്…ഈ അവസ്ഥയില്‍ മേമയോടിങ്ങനെ ചെയ്യല്ലേ…ഒട്ടും വയാത്തതാ..!”
പുരുഷുവിന്റെ അനുഗ്രഹം തേടുന്ന ഭഗീരഥന്‍ പിള്ളയുടെ നിസ്സഹായതയോടെ അവരെന്നെ നോക്കി.
ഞാനൊരു നിമിഷം എന്തോ ആലോചിക്കുന്ന മട്ടില്‍ താടിയോന്നുഴിഞ്ഞു കൊണ്ട് ഷോ കാണിച്ചു. ആ നേരം തെല്ലൊരു ഭീതിയോടെ അവരെന്‍റെ കയ്യിലേക്ക് തുറിച്ചു നോക്കി നിന്നു.
“ഉം..ശരി..! ഇത്തവണ ഞാന്‍ വെറുതെ വിട്ടിരിക്കുന്നു. കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന കിളവികളോട് പണ്ടും എനിക്ക് വല്ലാത്ത സഹതാപമാണ്..!”
ഞാനൊരു അവജ്ഞ ഭാവിച്ച് ആ മുഖത്തേക്ക് നോക്കി.
കിളവി എന്ന പരാമര്‍ശം വീണ്ടും കേള്‍ക്കേണ്ടി വന്നതിലുള്ള ഒരു ചൊരുക്ക് ആ മുഖത്തു തെളിഞ്ഞു വന്നു.
“എന്താ..ഏഹ്…ഏഹ്..?! എന്തെങ്കിലും പറയാനുണ്ടോ…ഏഹ്..ഏഹ്..?”
ഞാന്‍ വീണ്ടും കയ്യുയര്‍ത്തിപ്പിടിച്ച് ഒരു ഭീഷണി പോലെ ഒന്ന് ഇളകിയിരുന്നു.
“പ്ലീസ്..ഒന്നൂല്ല..ഒന്നൂല്ല…എന്ത് വേണമെങ്കിലും വിളിച്ചോ..ഒരു പ്രശനോമില്ല…!”
ഒരു പരിഭ്രമത്തോടെ പിന്നിലേക്ക് നീങ്ങിക്കിടന്നു കൊണ്ട് അവര്‍ താണ് കേണു.
ആ ഭാവം കണ്ട് ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു. ഒപ്പം ആ രണ്ടു കവിളുകളും പിടിച്ച് ആട്ടിക്കൊണ്ട് ഞാന്‍ കളിയാക്കി.
“അച്ചോടാ…എന്തൊരു സാധുവാണെന്ന് നോക്കിക്കേ..! പച്ചവെള്ളം ചവച്ചു കുടിക്കുന്ന പച്ചപ്പയ്യ്..!”
അവരൊരു ചമ്മിയ ചിരിയോടെ കമിഴ്ന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തിക്കളഞ്ഞു.
“എവിടെ..നോക്കട്ടെ…! ഞാനാ മോന്തയൊന്നു കാണട്ടെ..!”
ആ തോളില്‍ പിടിച്ച് മലര്‍ത്തിയിടാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷെ ഞാന്‍ കൈ പിന്‍വലിച്ചില്ല. ആ നഗ്നമായ തോളില്‍ വിരലുകള്‍ പതിഞ്ഞു കിടക്കുമ്പോള്‍ നല്ലോരു സുഖം.!
അല്‍പനേരം അവര്‍ അതേ കിടപ്പ് തന്നെയായിരുന്നു. ഇടയ്ക്ക് എന്റെ നീക്കമറിയാനെന്ന പോലെ തല ഒരല്പം ചെരിച്ച് നോക്കിയെങ്കിലും വീണ്ടും പൂവ്വസ്ഥിതിയിലേക്ക് മാറി.
ആ ഉലഞ്ഞുയര്‍ന്നു കിടക്കുന്ന തളിര്‍മേനിയുടെ അഴകളവുകള്‍ നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാന്‍ മെല്ലെ ആ തോളില്‍ ചെറുവിരല്‍ കൊണ്ടൊന്ന് തഴുകി.
ഒരു ക്ഷണം നേരിയൊരു പെരുപ്പ് പടര്‍ന്നപോലെ അവരൊന്ന് ഇളകി. ചില സമയത്തെങ്കിലും അവരെന്റെ ലാളനകളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
ആ ധൈര്യത്തില്‍ ഞാന്‍ മെല്ലെ വിരലുകള്‍ അവരുടെ മിനുമിനുത്ത പിന്‍ കഴുത്തിലേക്ക് നിരക്കി.
മുടിയെല്ലാം ഉച്ചിയില്‍ വാരിക്കെട്ടി വച്ചിരുന്നതിനാല്‍ സില്‍ക്ക് പോലെ മിനുത്ത നേര്‍ത്ത മുടിയിഴകള്‍ ചാലിട്ടിറങ്ങുന്ന ആ കഴുത്ത് ഏറെക്കുറെ നഗ്നമായിരുന്നു.
ആ മനോഹരമായ കാഴ്ച്ചയില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് വിരലുകള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ ആ മുടിയിഴകള്‍ക്കുള്ളിലേക്ക് പതിയെ നുഴഞ്ഞു കയറ്റിയും ഇറക്കിയും ലാളിക്കാന്‍ തുടങ്ങി.
