നെയ്യലുവ പോലുള്ള മേമ – 7

ഇങ്ങനൊരു അവസ്ഥയില്‍ നാണമുള്ള ആരും പോവില്ല…പക്ഷെ ഞാന്‍ പോകും..പെണ്ണുങ്ങളോട് എനിക്ക് പണ്ടേ വലിയ മനസ്സലിവാണ്.

വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളൂ. ഞാന്‍ മേമയോട് അടുത്തു നിന്നു. നല്ല മണം..!

“ഇതേതാ ഈ സോപ്പ്…പേരൊന്നും കണ്ടില്ല..!”

ഞാന്‍ അവരുടെ തോളിലേക്ക് മൂക്കടുപ്പിച്ച് മണം പിടിച്ചു. പക്ഷെ മുഖ്യമായ ലക്ഷ്യം വിഷയം മാറ്റുക എന്നതായിരുന്നു.

“മേമ കയ്യുയര്‍ത്തി മണത്ത് നോക്കി.

“നല്ല മണമാ..ല്ലേ..! കുടുംബശ്രീക്കാര്‍ ഉണ്ടാക്കുന്നതാ..!”

“അടിപൊളി…മേമയുടെ മേത്താ കൂടുതല്‍ മണം..!”

ഞാനൊന്ന്‍ ആഞ്ഞു വലിച്ചു.

‘പോടാ..അത് നിനക്ക് തോന്നുന്നതാ..!”

അവര്‍ തോള്‍ ഉയര്‍ത്തി എന്റെ മൂക്കിലൊന്നു ഇടിച്ചു. ഞാന്‍ വേഗം മുഖം മാറ്റി.

“ഇതെങ്ങനെ ഇത്ര വേഗം ഉണങ്ങി..?!”

നല്ലപോലെ ഉണങ്ങി വിരിഞ്ഞു നില്‍ക്കുന്ന മേമയുടെ മുടി തൊട്ടു
നോക്കിക്കൊണ്ട്‌ അത്ഭുതത്തോടെയാണ്‌ ഞാന്‍ ചോദിച്ചത്.

‘ഹെയര്‍ ഡ്രയര്‍ ഉണ്ടെടാ ചെക്കാ..!”

അവര്‍ നിസ്സാരമെന്നോണം പറഞ്ഞു.

“നോക്കട്ടെ…ഒന്ന് തിരിഞ്ഞേ..!”

ഞാനവരെ തോളില്‍ പിടിച്ച് തിരിച്ചു നിര്‍ത്തി. അവര്‍ ഒരെതിര്‍പ്പും കാണിക്കാതെ അനുസരിച്ചു.

ഒരു ക്ലിപ്പ് പോലും ഇട്ടിട്ടില്ലാതിരുന്നതിനാല്‍ നല്ല പനങ്കുല പോലെ ഇടതൂര്‍ന്ന്‍ കറുത്തു ചുരുണ്ട മുടി അവരുടെ പുറമാകെ മറച്ചു കൊണ്ട് വിടര്‍ന്നു വിരിഞ്ഞു നില്‍ക്കുന്നത് ഞാന്‍ ആസ്വദിച്ചു കണ്ടു.

“മേമ ശരിക്കും ഒരു യക്ഷിയെപ്പോലെയാ…!”

ഞാനാ മുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ട് പറഞ്ഞു.

അവര്‍ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു.

“യക്ഷിയോ..?!!”

അമ്പരപ്പ് നിറഞ്ഞൊരു ചിരി ആ കണ്ണുകളെ വശ്യമാക്കി.

“ഉം..അത്രയ്ക്ക് സൗന്ദര്യാ..!”

ഞാന്‍ ആ കണ്ണുകളിലേക്ക് നിര്‍ന്നിമേഷം നോക്കി.

“പോടാ..!”

ഒരു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് അവര്‍ തിരിഞ്ഞ് അടുപ്പത്തെ പാനിന്റെ അടപ്പ് മാറ്റി. എന്റെ പുകഴ്ത്തലില്‍ വീണു പോയ ഒരു മനോഹരമായ ചിരി ഞാനാ മുഖത്തു കണ്ടു.

വെള്ളം നല്ലപോലെ തിളച്ചു തുടങ്ങിയിരുന്നു.

ഞാന്‍ അല്പം മുന്നിലേക്ക് നീങ്ങി സ്ലാബും കഴിഞ്ഞുള്ള ചുമരിലേക്ക് ചാരി അവരെയും നോക്കി നിന്നു. ആ നില്‍പ്പില്‍ ഞങ്ങള്‍ക്ക് മുഖാമുഖം കാണാമായിരുന്നു.

“ഇതെന്താ ഈ കണ്ണ്‍ എഴുതാത്തെ..?”

ആ വിളറി നില്‍ക്കുന്ന കണ്‍പോളകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

“അതിനൊക്കെ നേരം വേണ്ടേ കണ്ണാ…! ദേ..പൊടിയിടുന്നത് നോക്കി പഠിച്ചോട്ടോ…!”

അവര്‍ ചായപ്പൊടിയുടെ അടപ്പ് തുറന്നു കൊണ്ട് പറഞ്ഞു. എന്നാല്‍ എന്റെ ചെവിയിലേക്ക് അതൊന്നും കയറിയില്ല. ആ അമൂര്‍ത്തമായ സൗന്ദര്യത്തില്‍ എപ്പോഴേ ഞാന്‍ അലിഞ്ഞു കഴിഞ്ഞിരുന്നു.

“മേമ നല്ല കട്ടിയില്‍ കണ്ണെഴുതിയാ പൊളിക്കും…ആ പെന്‍സില്‍ കൊണ്ടല്ലാട്ടോ…ആദ്യമൊക്കെ ചെയ്യാറില്ലേ ..വിരല് കൊണ്ട് ..ദേ ഇങ്ങനെ…!”
ഞാന്‍ ചെറുവിരല്‍ കൊണ്ട് കണ്ണെഴുതുന്ന പോലെ കാണിച്ചു.

“എനിക്കത് ഭയങ്കര ഇഷ്ടാ..പ്രത്യേകിച്ചും മേമയെ അങ്ങനെ കാണാന്‍..!”

“ഉം..?!!”

ചായപ്പൊടി ഇടുന്നതിനിടയില്‍ ‘ആണോ’ എന്ന ഭാവത്തില്‍ അവരെന്നെ നോക്കിക്കൊണ്ട്‌ മൂളിച്ചോദിച്ചു. തമാശ കേള്‍ക്കുന്ന പോലൊരു നേര്‍ത്ത പുഞ്ചിരിയുടെ അകമ്പടിയുമുണ്ടായിരുന്നു.

ഞാന്‍ സുസ്മേരവദനനായി തലയാട്ടി.

“വേറെ എന്തൊക്കെയാ സാറിന്റെ ഇഷ്ടങ്ങള്‍..കേക്കട്ടെ..!”

പാനിലെ ചായ പാത്രത്തിലേക്ക് പകര്‍ന്നുകൊണ്ട് ഒരു കളിയാക്കലിന്റെ ധ്വനിയില്‍ വീണ്ടും ചോദ്യം.

ആ കളിയാക്കല്‍ പോലും എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്‌.

അവരുടെ ചോദ്യത്തിനുള്ള മറുപടി പറയാന്‍ തുടങ്ങുകയായിരുന്നു.

“ഇതൊന്ന് അവര്‍ക്ക് കൊണ്ട് കൊടുക്ക്‌..!”

മേമ ഗ്ലാസുകളില്‍ പകര്‍ന്ന ചായ എടുത്തു കയ്യില്‍ തന്നു.

പറയാന്‍ വന്നത് കേള്‍ക്കാന്‍ നിക്കാതെയുള്ള ആ പെരുമാറ്റത്തില്‍ എനിക്ക് ചെറിയ വിഷമം തോന്നി. ഞാന്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നത് മേമ രണ്ടാം കാതിലൂടെ പുറത്തു കലയുകയായിരുന്നെന്നു എനിക്ക് മനസ്സിലായി.

വിഷമം പുറത്തു കാണിക്കാതെ ഞാന്‍ ഹാളിലേക്ക് നടന്നു.

ഗ്ലാസ്സുകള്‍ ടീപ്പോയില്‍ വച്ച ശേഷം ഞാന്‍ സോഫയുടെ ഒരു മൂലയില്‍ ചടഞ്ഞിരുന്നു.

പിന്നാലെ രണ്ടു ഗ്ലാസ്സില്‍ പാലൊഴിച്ച ചായയുമായി മേമയുമെത്തി. ഒരു ഗ്ലാസ്‌ എനിക്ക് തന്ന ശേഷം അവരും എന്റെ തൊട്ടടുത്ത് ഇരുന്നു.

ഞാന്‍ ചായ സിപ്പ് ചെയ്തു കൊണ്ട് സീരിയലിലേക്ക് നോക്കി ഇരുന്നു. ടീപ്പോയിലെ പൊതിയില്‍ നിന്ന്‍ പരിപ്പ് വടയെടുത്ത് അവരെനിക്ക് നീട്ടി.

“കഴിച്ചിട്ട് പോയൊന്നു മേല് കഴുക്..! ചെറിയൊരു പശു മണമുണ്ട്..!”

മേമ ടീവിയില്‍ നിന്നു ദൃഷ്ടി മാറ്റാതെ തല എന്റെ അടുത്തേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് മുഖത്തൊരു കുസൃതിച്ചിരി നിറച്ചുകൊണ്ട് പറഞ്ഞു.

ഞാന്‍ വേഗം കൈ ഉയര്‍ത്തി മണത്ത് നോക്കി. ആദ്യം എനിക്കൊന്നും തോന്നിയില്ല.. രണ്ടു മൂന്നു വട്ടം ശ്രമിച്ചപ്പോ എനിക്ക് തന്നെ സംശയമായി.

“ചുമ്മാ പറഞ്ഞതാ..!”

ഒരു കള്ളച്ചിരിയോടെ അവര്‍ കണ്ണടച്ചു കാണിച്ചു.

പക്ഷെ എനിക്ക് സംശയം മാറുന്നേയില്ല. ഞാന്‍ വീണ്ടും വീണ്ടും മണത്ത് നോക്കി.

“ഡാ ചെക്കാ..വെറുതെ പറഞ്ഞതാടാ..!”
മേമ എന്റെ മണം പിടുത്തം കണ്ടു അമ്പരന്ന ചിരിയോടെ പറഞ്ഞു.

“അല്ല…ഒരു ഡൌട്ടുണ്ട്…!”

ഞാന്‍ ഗ്ലാസ് ടീപ്പോയില്‍ വച്ചു എഴുന്നേറ്റു.

“ഇതെന്തൊരു സാധനാ..ഡാ വെറുതെയാന്ന്‍..!”

അവര്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു.

“ചുമ്മാതിരുന്ന എന്നെ ഡൌട്ടടിപ്പിച്ചിട്ട്..! ഇനി കുളിച്ചില്ലേല്‍ ശരിയാവില്ല..!’

ഞാനാ കൈ കുടഞ്ഞു വിടുവിച്ച ശേഷം പുറത്തേക്ക് നടന്നു.

കാര്യമന്വേഷിച്ച അമ്മച്ചനോട് മേമ ഉറക്കെ ചിരിച്ചുകൊണ്ട് വിശദീകരിക്കുന്നത് കേട്ടു.

ഞാന്‍ തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്ക് കയറി. പത്തു മിനിട്ടോളം നല്ലോണം സോപ്പ് തേച്ചു കുളിച്ചു.

ഉടുത്തിരുന്ന ഡ്രസ്സ്‌ മാറ്റി വച്ച് തോര്‍ത്ത് മാത്രമുടുത്താണ് ഞാന്‍ പുറത്തിറങ്ങിയത്.

അടുക്കളയുടെ വാതില്‍പടിയില്‍ ചാരി ഒരു നേര്‍ത്ത ചിരിയോടെ മേമ നില്‍പ്പുണ്ട്.

ഞാന്‍ അടുക്കും തോറും ആ ചിരിയുടെ തെളിച്ചം കൂടി വന്നു.

“എന്നാലും എന്റെ പോന്നേ…ഇത് കൊറച്ച് കഷ്ടാണേ..!”

ആ കളിയാക്കല്‍ എനിക്കത്ര ഇഷ്ടമായില്ല. ഞാന്‍ മിന്നല്‍ വേഗത്തില്‍ അവരുടെ അടുത്തേക്ക്നീങ്ങി.

അപകടം മുന്‍കൂട്ടി കണ്ടിട്ടെന്ന പോലെ അവര്‍ വേഗത്തില്‍ അടുക്കളയിലേക്ക് കയറി.

എന്നാല്‍ ഞാനപ്പോഴേക്കും പിന്നാലെ എത്തിയിരുന്നു.

അവര്‍ അടുക്കള‍ വാതില്‍ കടന്നതും ഞാന്‍ പിന്നിലൂടെ ആ അരയില്‍ കൈ ചുറ്റി ഒറ്റപ്പിടുത്തമായിരുന്നു.

“കുറെ നേരമായി തുടങ്ങീട്ട്..!”

ഞാന്‍ വാശിയോടെ ഒരു കൈ ഇടുപ്പിലേക്ക് കൊണ്ട് വന്ന് ഒരു ദയയും കാണിക്കാതെ ഇക്കിളിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *