പ്രണയരതി – 2 2

“…സഫ്ന….ഇനി എന്നെ പുകഴ്ത്തിയാൽ ഞാൻ പൊങ്ങി അങ്ങ് ചന്ദ്രനിലേക്ക് പോകും……എന്നെ നാളെ ഈ ഭൂമിയിൽ കാണണമെങ്കിൽ ഇങ്ങനെ പുകഴ്ത്തി പോക്കാതിരിക്കു…ഹഹഹഹ….”.

“…ശരി…..ഇനി ഞാൻ പോകുന്നില്ല…..എന്തായാലും വളരെ താക്സ്സ്…..ആദി…..”.

“..ദേ വീണ്ടും എന്നെ പോകുന്നു…എന്തായാലും വല്ല്യാമ്മീയെ ഞാൻ സേഫായി വീട്ടിൽ എത്തിച്ചിരിക്കും…കേട്ടോ..” ഞാൻ അവളോട് പറഞ്ഞു.

“…എത്തിക്കഴിഞ്ഞ് വിളിക്കാൻ….മറക്കരുതേ….ആദി…”.

“…അത് ഞാനേറ്റു…സഫ്ന…..ഇടിമിന്നൽ പുറത്തുണ്ട്…ഞാൻ ഫോൺ വയ്ക്കുകയാണ്…..”.

ഞാൻ ഫോൺ കട്ട് ചെയ്ത വല്ല്യാമ്മീയോടായി ചിരിച്ചു.

“…സഫ്നയുടെ ഒരു കാര്യം……വല്ല്യാമ്മീയെ വലിയ ഇഷ്ട്ടാണെന്ന് തോന്നുന്നു സഫ്നക്ക്….”.

“…ഉം….”. വല്ല്യാമ്മീ അതിന് മൂളി.

“…ഞാൻ ഒരു കാര്യം ചോദിക്കട്ടെ …വല്ല്യാമ്മീ…”.

“….ഉം….”.

“…വല്ല്യാമ്മീക്ക് എന്റെ കുറെ നിൽക്കാൻ പേടിയുണ്ടോ….”.

“…എന്താ ആദി അങ്ങനെ ചോദിക്കുന്നെ….”.

“…അല്ല വല്ല്യാമ്മീ എന്നോട് ഒന്നും മിണ്ടുന്നില്ല….അതാ….”. ഞാൻ ചോദിച്ചു.

“…ഇപ്പോൾ ആദിയോട് സംസാരിക്കുന്നത് എന്റെ പ്രേതമൊന്നുമല്ലല്ലോ…….”.

പെട്ടെന്നുള്ള മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ ചിരിച്ചു പോയി.

“…അപ്പോൾ അത്യാവശ്യം കോമഡിയൊക്കെ ഉണ്ട് വല്ല്യാമ്മീയുടെ കയ്യിൽ അല്ലെ….”.

“..ആ ജീവിച്ച് പോകണ്ടേ ആദീ….”.

വല്ല്യാമ്മീ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. സത്യത്തിൽ ഞങ്ങൾക്കിടയിലുള്ള അകൽച്ച കുറയുകയായിരുന്നു. അതെന്നിൽ വലിയ ആശ്വാസം ഉണ്ടാക്കി. ഹൈദരാബാദ് എന്ന സ്ഥലത്ത് ഒരു മുസ്ലിം സ്ത്രീയുമായി ഇങ്ങനെയുള്ള ചുറ്റുപാടിൽ സമൂഹം കാണുകയാണെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്രായമുള്ള സ്ത്രീ എന്നായാലും എന്തോ ഒരുപക്ഷെ ഈ സമൂഹം ദുഷിച്ച കണ്ണിലൂടെ മാത്രമേ കാണുകയുള്ളു. അവരിലെ മനസ്സിലെ ഈ മഞ്ഞ പൂശിയ ചായചിന്തകൾക്ക് മതങ്ങളുടെ പരിവേഷം ചാർത്തേണ്ടയെങ്കിലും പക്ഷെ ഇവിടെ മുസ്ലിം സ്ത്രീ ആയതിനാലാണ് സത്യത്തിൽ എനിക്ക് പേടി വർദ്ധിച്ചത്. വല്ല്യാമ്മീക്ക് പ്രായമുള്ളതാണ് ശരിക്കും എനിക്ക് പേടി കുറക്കാനുള്ള ആകെ ഒരു കച്ചിത്തുരുമ്പ്. അതിനുപരി ഇവരുടെ അൽപ്പം ഇടപഴുകിയുള്ള പെരുമാറ്റം മൂലം ആ പേടി ഇപ്പോൾ മൊത്തത്തിൽ അലിഞ്ഞില്ലാതെയായി.

ഞങ്ങൾ അരമണിക്കൂറായി മഴകാരണം ഈ ടെലിഫോൺ ബുത്തിൽ പെട്ട് കിടക്കുന്നു.വഴിയിൽ വെള്ളത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടേ ഇരുന്നു. മഴനിന്നാൽ പെട്ടെന്ന് തന്നെ വെള്ളം ഒലിച്ച് പോകുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും പക്ഷെ ഉള്ളിൽ ചെറിയ ഒരു പേടി ഇല്ലാതിരുന്നില്ല.അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിച്ച് വന്നു. വല്ല്യാമ്മീ ചെറുതായി വിറക്കാൻ തുടങ്ങി.

“…വല്ല്യാമ്മീ…ഈ പർദ്ദ ഒന്ന് പിഴിഞ്ഞിട്ടു കൂടെ…..പർദ്ദ ആകെ നനഞ്ഞ് അത് മൊത്തത്തിൽ കുതിർന്നിരുന്നു വല്ല്യാമ്മീ…..”.

“…അത്…അത്..ആദീ…..”.

“…ഒരു കാര്യത്തെ ചെയ്യാം…ഞാനങ്ങ് തിരിഞ്ഞ് നിൽക്കാം….വല്ല്യാമ്മീ പർദ്ദ ഊരി പിഴിഞ്ഞൊള്ളൂ…”.

ഞാൻ പതുക്കെ പിന്തിരിയാൻ തുടങ്ങി. രണ്ടുപേർക്ക് കഷ്ടിച്ച് നീക്കാനുള്ള സ്ഥലത്ത് വളരെ ബുദ്ധിമുട്ടിയാണ് തിരിഞ്ഞ് നിന്നത്. അൽപ്പം കഴിഞ്ഞ് വല്ല്യാമ്മീ പർദ്ദ ഊരുന്നതായി ഞാനറിഞ്ഞു.

“…തലയൊക്കെ നന്നായി തോർത്തിക്കൊള്ളൂ…ഇപ്പോൾ ഇവിടെ ചിക്കൻകുനിയാ പനിയുടെ കാലമാ…ഈ വയസ്സാൻ പ്രായത്തിൽ പണി വരുത്തി വച്ചെക്കണ്ട…”.

“…അതിലെനിക്ക് അത്രക്കൊന്നും പ്രായമായിട്ടില്ല….ആദീ…..എനിക്കെന്ത് പ്രായമുണ്ടെന്നാ ആദി പറയുന്നേ….”.

“….മൊത്തം പർദ്ദയിട്ട മുടി നടന്നാൽ എങ്ങിനെയാ പ്രായം പറയാൻ പറ്റുക..വല്ല്യാമ്മീ…..”.

“…. എന്നാലും…ഊഹിക്കാമല്ലോ…ആദീ…..”.

“…എനിക്കങ്ങനെ വലിയ ഊഹമൊന്നുമില്ല…..വല്ല്യാമ്മീടെ പ്രായം ഏകദേശം അൻപത് അൻപത്തഞ്ച് വരുമെന്ന തോന്നുന്നേ….”. എന്റെ ചെറിയ ഊഹം ഞാൻ പറഞ്ഞു.

“…അത് കൊള്ളാല്ലോ…ആദീ…..ഊഹം കൊള്ളാം…..അതുപോട്ടെ ആദി തല തുവർത്തിക്കോളൂ….അടിക്കും പണി വറുത്തണ്ടാ….”

വല്ല്യാമ്മീ എന്റെ നേർക്ക് പിഴിഞ്ഞ പർദ്ദ നീട്ടി. പർദ്ദ ഞാൻ വാങ്ങി ടെലിഫോണിന്റെ മുകളിൽ വച്ചു.. ഷർട്ട് നനഞ്ഞ് കുളിച്ച് കിടക്കുകയായിരുന്നു. ഞാനത് പതുക്കെ ഊരി പിഴിഞ്ഞെടുത്ത് വല്ല്യാമ്മീ തന്ന പർദ്ദകൊണ്ട് ദേഹം മുഴുവൻ തോർത്തി. തണുക്കുന്നതിനാൽ നനഞ്ഞ ഷർട്ടിട്ടാൽ തണുപ്പ് അധികമാവുമെന്ന് വിചാരിച്ച് ഒരു മടി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *