പ്രണയരതി – 2 2

“…ഹോവ്…ഹഹോവ്…..”. ഞാൻ തണുപ്പിൽ വെട്ടി വിറച്ചു.

“…എന്തേയ്…..എന്ത് പറ്റി ആദീ…..”.

“…നല്ല തണുപ്പ്…നനഞ്ഞ ഷർട്ടിടാൻ ഒരു മടി……”.

“………..വെള്ളം വാർന്ന് പോയിട്ടിട്ടാൽ മതി…..വെറുതെ അതിട്ട് പനി വരുത്തണ്ടാ കേട്ടോ…ഈ വൈറൽ ഫീവർ ആദീക്കും … വരാം കേട്ടോ…. “. വല്ല്യാമ്മീ എന്നോട് പറഞ്ഞു.

“…അങ്ങനെ പെട്ടെന്നൊന്നും പനി വരുന്ന ശരീരമല്ല ….എന്റേത്.. വല്ല്യാമ്മീ…”.

“…ഓഹോ…..അങ്ങനെയാണോ…..എന്നാൽ ഈ വയസ്സത്തി കാണട്ടെ….അങ്ങനെ ഒരു ബോഡി…ഹഹഹ …”. വല്ല്യാമ്മീ ചിരിച്ചുകൊണ്ട് പറഞ്ഞു.

“…..വയസ്സായതിൽ വല്ല്യാമ്മീക്ക് വിഷമിച്ചിട്ട് കാര്യമില്ല….”.എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു.

ഞാൻ തിരിഞ്ഞ് വല്ല്യാമ്മീയെ നോക്കിയതും ഞെട്ടിപ്പോയി. എന്റെ ഞെട്ടലിൽ പുഞ്ചിരി തൂക്കികൊണ്ട് വല്ല്യാമ്മീ എന്നെ നോക്കി കണ്ണുകൾ ഉയർത്തി ചിരിച്ചു.

“……എന്താ ആദീ….ഈ വല്ല്യാമ്മീ അത്രക്കും വയസ്സത്തിയാണോ…..”.

വല്ല്യാമ്മീയുടെ ആ ചോദ്യവും അവരുടെ നിൽപ്പും എന്നെ അന്താളിപ്പിച്ചു. സത്യത്തിൽ എന്റെ സ്വന്തം അമ്മയുടെ പ്രായമായിരുന്നു കണക്കാക്കിരുന്നത്. ഇതിപ്പോൾ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിരിക്കുന്നു.

“……എനിക്ക് വല്ലാതെ പ്രായമായോ…..ആദീ തന്നെ ഇനി എന്നെ നോക്കി പ്രായം പറ…..”. വല്ല്യാമ്മീ കുസൃതിയോടെ എന്നെ നോക്കി.

ഞാൻ അന്താളിച്ച് അവരിലേക്ക് നോക്കി.വെള്ള നേർത്ത ചുരിദാർ മൊത്തത്തിൽ നിഴലടിച്ച് ഉൾഭാഗങ്ങൾ പ്രകാശിപ്പിക്കുന്നു.ഞാൻ അവരുടെ മുഖത്തേക്ക് അതെ അന്താളിപ്പോടെ നോക്കി. നല്ല മാൻപേട മിഴികൾ പ്രകാശിപ്പിക്കുന്ന ഏകദേശം വട്ട മുഖം. അൽപ്പം വീതികൂടിയ നിണ്ട മുക്കും അതിന് താഴെ തടിച്ച ചുണ്ടുകൾ. മഴത്തുള്ളിയാൽ നനവാർന്ന ചുണ്ടുകളും ചെറു രോമങ്ങൾ വിരാജിക്കുന്ന പൊടി മീശനിഴലിക്കുന്ന ആ മുഖം പഴയ മലയാള സിനിമ നടിയെ ഓർമ്മിപ്പിക്കുന്നു. ചെറുതായി തടിച്ച കഴുത്തിന് അൽപ്പം നെയ്യ് കൊഴുപ്പ് അടിഞ്ഞീരുന്നതിനാൽ വട്ടത്തിൽ ചെറിയ വെട്ടുകൾ ദൃശ്യമായിരുന്നു. അതിനെ സമ്പന്നമാക്കാനായി അവിടെയും സ്വർണ്ണ നിറത്തിൽ പൊടി രോമങ്ങൾ തുടിച്ച് നിന്നിരുന്നത് അവരിൽ നാടൻ പെണ്ണിന്റെ മഹിമ വളർത്തിരുന്നു. മുടിയിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ള തുള്ളികൾ അവരുടെ മാറിടങ്ങളെയും അൽപ്പം കൊഴുപ്പേറിയ വയറിനെയും നനഞ്ഞൊട്ടിപ്പിക്കുന്നുണ്ടായിരുന്നു. മാറിടത്തിൽ വെളുത്ത ബ്രയിസ്സിയറിനുള്ളിലൂടെ മാതളത തുളുബുന്ന മുലയുടെ നനുനനുത്ത കാഴ്ച്ച നല്കിരുന്നു. എന്റെ കണ്ണുകൾ താഴേക്ക് ഉഴിഞഞകൊണ്ട് നീങ്ങി. അൽപ്പം തള്ളിയ നെയ്യ് വയറിൽ താഴെ വലിയ പൊക്കിൾ കണ്ടു. വെളുത്ത നേർത്ത ചുരിദ്ദാർ അതിന്റെ അഗാതതയിലേക്ക് ഒട്ടിപിടിച്ചിരിക്കുന്നു. എന്റെ കണ്ണുകൾ ചുരിദ്ദാറിന്റെ സ്ലിറ്റിട്ട ഇടയിലേക്ക് ചൂഴ്ന്ന് ചെന്ന്. നനഞ്ഞ ലെഗ്ഗിങ്ങ്സ് വണ്ണമേറിയ തുടയെ നിഴലടിപ്പിച്ചിരുന്നു.

വല്ല്യാമ്മീ എന്റെ സൂക്ഷ്മ പരിശോദനയിൽ തെറ്റുദ്ധരിക്കുമോ എന്നുള്ള ചിന്ത പെട്ടെന്നാണ് ഉദ്ദിച്ചത്. ഞാൻ അതിവേഗത്തിൽ അവരുടെ അവയവ മുഴുപ്പുകളിൽ നിന്ന് കണ്ണെടുത്ത് അവരുടെ മുഖത്തേക്ക് നോക്കി. വല്ല്യാമ്മീ അപ്പോഴും ചിരിച്ചുകൊണ്ട് എന്നെ നോക്കുകയായിരുന്നു.

“….പരിശോധന കഴിഞ്ഞൊ….ആദീ….”.

ഞാൻ ആ ചോദ്യത്തിൽ സത്യത്തിൽ ചൂളിപ്പോയി. എന്ത് പറയണമെന്നറിയാതെ ഞാൻ പരതി.

“…അത്…വല്ല്യാമ്മീ…പ്രായം പറയാൻ പറഞ്ഞപ്പോൾ….ഞാൻ അത് …അത്…”. എന്നിൽ വാക്കുകൾ കിട്ടാതെ പരതലും വിക്കലും പെട്ടെന്ന് വന്നു.

“…അത്…അത്…പറ ആദീ…..”.

“…ഞാൻ ഇത്രക്കും പ്രായം കുറവാണെന്ന് വിചാരിച്ചില്ല……അതാ….”.

“…എങ്കിൽ ഇപ്പോൾ പറ എനിക്ക് എത്ര പ്രായം ഉണ്ട്…പറ ആദീ…..”. വല്ല്യാമ്മീ കുസൃതിയോടെ ചോദിച്ചു.

എന്നിൽ എന്തെന്നറിയാത്ത മ്ലാനത നിശബ്ദനായി അലയൊലികൊണ്ടു. ശരീരം മൊത്തത്തിൽ ആശ്രയമറ്റതുപോലെ ആ കൊടും തണുപ്പിൽ നിന്ന് വിറച്ചു. വിണ്ടു അവരുടെ ശരീരത്തിലേക്ക് നോക്കാൻ എന്റെ കണ്ണുകൾ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പക്ഷെ മനസ്സിലെ സദാചാരം എന്നെ പിന്തിരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *