മലയാളം കമ്പികഥ – പ്രണയരതി – 2
റീത്തയുടെ മുഖത്ത് മനോഹരമായ മന്ദഹാസം വിരിഞ്ഞപ്പോൾ നുണകുഴികൾ ദൃശ്യമായി. അവൾ എന്റെ നോട്ടം കണ്ട് വീണ്ടും മനോഹരമായി നുണകുഴി കാണിച്ച് എന്തുപറ്റി എന്നു ചോദിച്ച് ചിരി വിടർത്തി.
റീത്ത നിന്റെ നുണകുഴി വളരെ മനോഹരമായിരിക്കുന്നു.. കുഞ്ഞ് കുട്ടികളെപ്പോലെ…
ആദിത്യൻ. പെണ്ണുങ്ങളെ പുകഴ്‌ത്തുന്നതിൽ ഒരു സംഭവാന്ന് തോന്നുന്നു..
.ഞാൻ ഒരു സത്യം പറഞ്ഞ് പോയതാന്നെ. സത്യം പറഞ്ഞാൽ അവൻ പൂവാലൻ അല്ലെ…
..അയ്യോ ആദിത്യൻ. ഞാൻ അങ്ങനെ ഒരിക്കലും വിചാരിച്ചിട്ടേ ഇല്ലാ കേട്ടോ…
മലയാളം കമ്പികഥ – പ്രണയരതി – 1
.വിരോധമില്ലെങ്കിൽ എന്നെ ആദിത്യൻ വിളി ഒന്ന് മാറ്റി ആദി എന്നു വിളിക്കാം. നമ്മൾ തമ്മിൽ അങ്ങനെ ഫോർമാലിറ്റി വേണമോ. ഹേ.
..ആദി.. അതാണ് വിളിക്കാൻ നല്ലത്..
കേഴ്ക്കുന്നവർക്കും. എന്റെ കൂട്ടുകാർ എന്നെ ആദി എന്നാ വിളിക്കാറ്..
ഓക്കെ ആദി.ഈ ഹൈദരാബാദിൽ എന്തു ചെയ്യുന്നു..
..ഞാൻ ഈ ഹൈദരാബാദിലെ ഒരു അണ്ടർ വേൾഡ് ഡോൺ ആണ്.. .
.ഓഹോപക്ഷെ കണ്ടാൽ തോന്നില്ലാട്ടോ. .
.അങ്ങനെയോ.ആട്ടെ മിസ്സ് റീത്ത മാത്യുസ്സ് അപ്പൊ എന്നെ കണ്ടാൽ ആരാണെന്നാ പറയുക…
.ആദിയേ കണ്ടാൽ. കണ്ടാൽ..
റീത്ത പാതിയിൽ നിർത്തികൊണ്ട് നുണ കുഴി വിടർത്തി കൗശലത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെന്താണ് പറയുന്നതെന്തെന്നറിയാൻ ഞാൻ ആകാക്ഷഭരിതനായി.
“…..സാധാരണ.. ഈ സിറ്റിവേഷനിൽ ഒരു മുൻസിപ്പാലിറ്റി തുപ്പുകാരനാണെന്നോ അല്ലെങ്കിൽ കല്യാണ ബ്രോക്കരോ…. എന്നതിൽ ഏതാണ് പറയേണ്ടത്… “.
“…അയ്യോ…. വേണ്ടായെ…. ഞാൻ തന്നെ പറയാമ്മേ…. ഞാൻ ഒരു അനിമേഷൻ കമ്പനിയിൽ അനിമേറ്ററായി വർക്ക് ചെയ്യുന്നു…..”.
“…..അങ്ങനെ വഴിക്ക് വാ…. മോനേ ആദി….”.
“…അതൊക്കെ പോട്ടെ…. റീത്ത എന്തുചെയ്യുന്നു…..”.
“….ഞാനിവിടെ എം ബി എ ചെയ്യുന്നു…..തീരാറായി…..”.
“….രാത്രിയിൽ എവിടെക്കായിരുന്നു….യാത്ര….”.
“…..താമസിക്കുന്ന മുറിയിൽ കൂട്ടുകാരിയായി ഒരു കശപിശ…..മുറി വിട്ട് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു…..”.
“….അപ്പോഴാണ്… ഞാൻ വന്ന് നിന്റെ വണ്ടിയിൽ ഇടിച്ചത് അല്ലേ…..”.
“…..ഹേയ്…. അത് ആദിയുടെ മിസ്റ്റേക്ക് അല്ലാ…. ഞാനല്ലേ റോങ്ങ് സൈഡ് കയറി വന്നത്….”.
“….അത്…പോട്ടെ റീത്ത….. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ…..”.
“…..സുഖമായി വരുബോഴേക്കും ഈ കഴുത്തറപ്പൻ ഹോസ്‌പിറ്റൽ ഈർച്ച വാള് പോലത്തെ ബില്ല്കൊണ്ട് തലയറക്കും എന്നാ തോന്നുന്നേ…അതിനും മുന്നേ വല്ല ചെറിയ ഹോസ്പിറ്റലിൽ പോകുന്നതല്ലേ നല്ലത്…..”.
“…..ബില്ലിനെ കുറിച്ച് ഭയപ്പെടേണ്ടാ….. ഞാൻ കൊടുത്തോള്ളാം…..”.
“..ആദി…ഒരു വേദനിക്കുന്ന കോടേശ്വരനാണെന്ന് തോന്നുന്നു….അല്ലാ ചുമ്മാ വഴിയിൽ വീണ് കിടക്കുന്നൊരൊയൊക്കെ ചികിൽത്സിക്കാൻ…… “.
റീത്ത കണ്ണുകൾ വിടർത്തി എന്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. അവളുടെ കുസൃതി നോട്ടവും, അടുത്ത് പെരുമാറുന്ന രീതിയും എന്നെ വല്ലാതെ ആകർഷിച്ചു.
“……ഓഹോ….. വഴിയിൽ ഉപേക്ഷിച്ച് പോരണമായിരുന്നോ….ഞാൻ…..”. അൽപ്പം സ്വരം ഉയർത്തി ചോദിച്ചു.
“…അയ്യോ…. അങ്ങനെയല്ല…. എനിക്ക് ഈ ബില്ലിന്റെ പൈസ ഉടനെയൊന്നും ആദിക്ക് തന്ന് തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…..ഞാൻ മമ്മിയും പപ്പയും ഇല്ലാത്ത കുട്ടിയാണെ ….അവർ ചെറുപ്പത്തിലേ മരിച്ചു പോയി…. പിന്നെ ആകെ ഉള്ള ചെറിയ സമ്പാദ്യം വെച്ചിട്ടാണ് എന്റെ പഠനം തന്നെ….”.
റീത്തയുടെ വാക്കുകൾ കേട്ട ഞാൻ ആകെ സ്തംഭിച്ച് പോയി. ഇത്രക്കും ജീവിതത്തോട് പോരാടികൊണ്ട് ജീവിക്കുന്ന അവളോട് സത്യത്തിൽ വല്ലാത്ത ബഹുമാനം തോന്നി.
“…..റീത്തക്ക് ജോലികിട്ടി കഴിഞ്ഞിട്ട് ഈ ബില്ലിന്റെ പൈസ്സ തന്നാ മതി… കേട്ടോ… പക്ഷെ പലിശ വേണം കേട്ടോ…. നല്ല കഴുത്തറപ്പൻ പലിശ…..എന്താ സമ്മതമാണോ… ഹഹഹഹഹ…..”. ഞാൻ ചിരിച്ച് കൊണ്ടവളെ നോക്കി.
“….അത് കൊള്ളാവുന്ന ഡീൽ ആണല്ലോ….എങ്കിൽ എനിക്ക് ഒരു ചായ വാങ്ങി തരാത്തതെന്താണ് കുമാരാ……”.
