രാവിലെ അലാറം കേട്ടുണർന്ന സാറ അഴിഞ്ഞുകിടന്ന മുടിയും കെട്ടി റൂം തുറന്നു അടുക്കളയിലേക്ക് നടന്നു. അവരുടെ റൂമിന്റെ വാതിൽ അടിച്ചിട്ടുണ്ട്. ടിഫിൻ കൊണ്ടുപോകാൻ വേണ്ടി എന്തെങ്കിലും ഉണ്ടാക്കാൻ തീരുമാനിച്ചു അവൾ അടുക്കളയിൽ എത്തി. ബ്രേക്ഫസ്റ്റിനു എന്തെങ്കിലും ജിൻസി തന്നെ ഉണ്ടാക്കികൊള്ളാമെന്നു തലേന്നേ സാറയെ അറിയിച്ചിട്ടുണ്ടായിരുന്നു. അവൾ ഒരു കോഫി ഉണ്ടാക്കിയപ്പോളേക്കും ജിൻസി എഴുനേറ്റു വന്നു. നടക്കാൻ പറ്റാത്തത് പോലെ വരുന്ന ജിൻസിയെ സാറ ഒന്ന് തുറിച്ചു നോക്കി.
“ഗുഡ് മോർണിംഗ് സാറ..” അവൾ വന്നു കിച്ചണിൽ കിടന്ന സ്റ്റുളിലേക്കിരുന്നു.
“നിനക്ക് കോഫി തരട്ടെ”. സാറ അവളെ നോക്കി. രാത്രിയിലെ പണി കഴിഞ്ഞതിന്റെ ക്ഷീണവും ആലസ്യവും അവളുടെ മുഖത്ത് ഉണ്ട്.
“ഹാ തന്നേര്..” അവൾ പാറിപറന്ന മുടികൾ ഒതുക്കികൊണ്ട് പറഞ്ഞു.
സാറ ഒരു കപ്പ് കോഫി പകർന്ന് അവളുടെ നേരെ നീട്ടി. അവളതു കയ്യിൽ വാങ്ങി, അപ്പാടെ മൊത്തി കുടിച്ചു.
“ശ്ശി.. പോയി വാ കഴുകീട്ടു വാ പെണ്ണേ..” സാറ അതുകണ്ടു മുഖം ചുളുക്കി.
“ഓ.. വാ പിന്നെ കഴുകാം. നല്ല ക്ഷീണം.” ജിൻസി അവളെ നോക്കി കണ്ണിറുക്കി.
“നിനക്ക് ആ വാതിൽ അടച്ചിട്ടിട്ടു ആയിക്കൂടെ കോപ്രായം. അതേ, ഇവിടെ അടുത്തൊക്കെ താമസക്കാരുള്ളതാ.. അതൂടെ ഓർത്തോണം..” സാറ അല്പം ദേഷ്യത്തിൽത്തന്നെ അവളോട് പറഞ്ഞു.
“ഓ.. എന്റെ സാറാ, അവന് മൂഡ് കയറിയാൽ പിന്നെ ഒരു ബോധം ഒന്നും ഇല്ല..” അവൾ വാ പൊത്തി ചിരിക്കുന്ന കണ്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യമാണ് വന്നത്. അവളതു കടിച്ചമർത്തി.
“ഓ പിന്നെ നിനക്ക് നല്ല ബോധമാണല്ലോ. ഇന്നലെ കിടന്ന് അലറികൂവിയപ്പോൾ ഞാൻ കരുതി നാട്ടുകാരെല്ലാം ഓടി കൂടുമെന്ന്..” സാറ അവളെ നോക്കി.
“അതിന്നലെ അനൽ ചെയ്യണമെന്ന് വാശി. വേദന എടുത്തപ്പോൾ അലറിപോയതാ..” അവളുടെ ഇളിഭ്യ ചിരി..
“എതിലേലും കുത്തി കേറ്റ്. പക്ഷേ ഇവിടെ തുണി വല്ലോം വായിൽ തിരുകിക്കോണ്ട് വേണം” . സാറ അവളെ നോക്കി പറഞ്ഞു.. അവൾ അത് കേട്ടു വെറുതെ ചിരിച്ചോണ്ടിരുന്നു.
ഞാൻ സഹായിക്കണോടി.. കിച്ചണിൽ ജോലിയിൽ തിരക്കിലായായ സാറയെ നോക്കി ജിൻസി ചോദിച്ചു.
“ഓ വേണ്ട നീയവിടെ ഇരിക്ക്. നല്ല ക്ഷീണം അല്ലേ, റസ്റ്റ് എടുക്ക്. ഞാൻ ബ്രേക്ഫാസ്റ് വല്ലതും ഉണ്ടാക്കി വെക്കണോ?”. സാറ ചോദിച്ചു.
“വേണ്ടെടി മോളെ, ഞാനൊന്നു കുളികഴിഞ്ഞു എന്തേലും ഉണ്ടാക്കിക്കൊള്ളാം. നീ ഓഫീസിൽ പോകാൻ നോക്ക്”. അവൾ കിച്ചൺ സ്റ്റാൻഡിലേക്ക് പുറം ചാരി ഇരുന്നു. സാറ കുളികഴിഞ്ഞു ഡ്രസ്സ് ചെയ്തു വന്നു കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ചീകി ധൃതിയിൽ റെഡി ആകാൻ തുടങ്ങി. പിന്നിൽ പകുതി ചാരിയ വാതിലിനപ്പുറം ആരോ തന്നെ ശ്രദ്ധിക്കുന്ന ഒരു ഫീൽ അവൾക്കു തോന്നി. പെട്ടന്ന് തിരിഞ്ഞു നോക്കിയ അവൾ അപ്പുറത്തെ റൂമിന്റെ വാതിലിൽ നിന്നു അമിത്തിന്റെ തല ഉള്ളിലേക്ക് വലിയുന്നത് ഒരു മിന്നായം പോലെ കണ്ടു. അവൾക്കാകെ വല്ലായ്മ തോന്നി. അവൾ ചെന്ന് താനിരുന്ന റൂമിന്റെ വാതിൽ വലിച്ചടച്ചു. മിണ്ടാതെ പൂച്ചയെ പോലെ പമ്മി നടക്കുന്ന ഇയാൾ ആള് അത്ര പന്തിയല്ലന്ന് സാറക്ക് ബോധ്യമായി.
അപ്പുറത്ത് ജിത്ത് റെഡി ആയി ഷൂറാക്കിൽ നിന്നും ഷൂ എടുത്തു കാലിൽ ഇട്ടോണ്ടിരുന്നപ്പോളാണ് സാറ ഓപ്പോസിറ്റിൽ ഡോർ തുറന്ന് ഇറങ്ങി വന്നത് . അവളുടെ പുറകിൽ ജിൻസിയും നിൽപ്പുണ്ടായിരുന്നു.
“ഹാ ജിത്തേ, നീ ഉറങ്ങുവാണോ, ഞാനും വരുന്നേ..” അതും പറഞ്ഞ് സാറ പുറകിൽ നിൽക്കുന്ന ജിൻസി കാണാതെ ജിത്തിനെ നോക്കി ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി. എന്നിട്ട് തിരിഞ് ജിൻസിയോടായി പറഞ്ഞു.
“ജിൻസി ഇത് ജിത്ത്. നമ്മുടെ ജോത്സ്നചേച്ചിയുടെ പുന്നാര ആങ്ങള”. എന്നിട്ട് അവൾ ചിരിച്ചുകൊണ്ട് ജിത്തിനെ നോക്കി.
“ഇതാണ് ജിൻസി, എന്റെ കസിൻ”. അവളെ ജിത്തിന് പരിചയപ്പെടുത്തി. ജിൻസി കണ്ണിമക്കാതെ ജിത്തിനെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സാറക്ക് അത് അത്ര പിടിച്ചില്ല.
“ഹാ ഇന്നലെ വന്നിരുന്നു അല്ലേ, ചേച്ചി പറഞ്ഞിരുന്നു”. ജിത്ത് ജിൻസിയെ നോക്കി ഔപചാരികതയോടെ ഒന്ന് ചിരിച്ചു.
