പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6അടിപൊളി  

ഫ്ലാറ്റിൽ എത്തിയതും നിമിഷ പറഞ്ഞു

ചേട്ടാ ഞാനും ഒന്ന് ഫ്രഷ് ആയിട്ട് വരാം…. ചേട്ടൻ ദിഷക്ക് ഒരു കമ്പനി കൊടുക്ക്

ഹാ….

അല്ലേൽ അവൾക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്ക്…. അവൾ ഒന്ന് ഉഷാറാകട്ടെ… അതും പറഞ്ഞു അവൾ റൂമിലേക്ക് കയറി…

ചായ വേണോ ? ഞാൻ ദിഷയോട് ചോദിച്ചു

ഹാ വേണം

എന്നാൽ വാ… ഞാൻ അവളെ കിച്ചണിലേക് ക്ഷണിച്ചു

അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നതും അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു…..

നിമിഷ ഉണ്ട്….  അവൾ ഒന്ന് കുതറി മാറി കൊണ്ട്   പറഞ്ഞു

ഞാൻ റൂം തുറന്ന് നിമിഷ ബാത്‌റൂമിൽ കയറിയോ എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് വീണ്ടും ദിഷയുടെ അരികിലേക്ക് ചെന്നു…..

അവൾ കുളിക്കാൻ കയറി….. ഞാൻ പറഞ്ഞു

അതും പറഞ്ഞു വീണ്ടും അവളെ പിടിച്ചു അടുപ്പിച്ചു

ഇന്ന് എനിക്ക് തരില്ലേ….. അവളുടെ കുണ്ടിയിൽ പിടിച്ചു അടുപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു…..

വേണോ ? അവൾ കാമാതുരമായി ചോദിച്ചു

വേണം…..

രാത്രി എന്നെ കൊണ്ടുപോയി ആകില്ലേ….. അവൾ ചോദിച്ചു

ഹാ….

അപ്പൊ തരാം…. അവൾ പറഞ്ഞു

അവളെ ഒന്നുകൂടെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു….

താഴെ കുട്ടൻ പയ്യെ വലുതായതും അരക്കെട്ട് ഞാൻ അവളുടെ അടിവയറ്റിലേക്ക് അമർത്തി…

അവൾ കൈ എത്തിച്ചു കുട്ടനിൽ ഒന്ന് തടവി…..

വലുതായോ ? എന്നിൽ നിന്ന് ഒന്ന് അകന്നു കൊണ്ട് അവൾ പറഞ്ഞു

ഹാ… ഞാൻ കുട്ടനെ വെളിയിൽ എടുക്കാൻ ബെൽറ്റ് അഴിച്ചു കൊണ്ട് പാന്റ് ന്റെ ബട്ടൺ തുറക്കാൻ നോക്കി….

വേണ്ടാ…. അവൾ എന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് പറഞ്ഞു…..

അവളുടെ ഫ്ലാറ്റിൽ ഉള്ളപ്പോൾ ഉള്ള അവളുടെ ധൈര്യം ഒന്നും അവൾക്ക് ഇപ്പോൾ ഉണ്ടായില്ല….

നിമിഷ വരുമെന്ന പേടിയിൽ അവൾ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറി…

നിമിഷ ഇപ്പൊ വരും…. അവൾ പറഞ്ഞു

ദിഷയോടുള്ള ആർത്തിയിൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല…..

ദിഷ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോളേക്കും നിമിഷ വരുകയും ചെയ്തു…

ചായ ഉണ്ടാക്കിയോ ?….. നിമിഷ എന്നോട് ചോദിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് ദിഷയുടെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട്  ചോദിച്ചു

ഇല്ലടാ…. ഇവൾക്ക് വേണ്ടാന് പറഞ്ഞു….

ഇവളോ….. ഞാൻ ദിഷയെ ഇവളെന്ന് വിളിച്ചത് കേട്ട് നിമിഷ ചോദിച്ചു

ഇവൾ അല്ലാതെ ഇവനാണോ ? ഞാൻ ചോദിച്ചു

ഒന്നുമില്ല…. നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ ഒന്ന് കുളിച്ചു വരാം…. അതും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു

നിമിഷയും  ദിഷയും സോഫയിൽ അടുത്തടുത്ത് ഇരിക്കുന്നത് ശ്രദ്ധിച്ചാണ് ഞാൻ അവിടെ നിന്നും  എഴുന്നേറ്റത്….. എന്ത് ഭംഗിയാണ് രണ്ടാളെയും കാണാൻ,,,, ആർക്കാണ് കൂടുതൽ ഭംഗി എന്ന് ചോദിച്ചാൽ പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്

ദിഷയ്ക്ക് നല്ല സ്ട്രക്ച്ചർ ആണ്… എന്നാൽ മുഖ ഭംഗി നിമിഷയ്ക്കാണ്….

പുതിയ ഒരു പെണ്ണിനെ കളിയ്ക്കാൻ കിട്ടുമ്പോൾ ഉള്ള ത്രിൽ ദിഷയോട് ഉണ്ടായിരുന്നെങ്കിലും, ഓരോ സമയത്തും നിമിഷയുമായി കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം ദിഷയിൽ കിട്ടിയിരുന്നില്ല….

അല്ലെങ്കിലും സ്നേഹത്തോടെയുള്ള രതിയും കാമത്തോടെയുള്ള രതിയും രണ്ടാണ്,,,,

അവരെ കുറിച്ച് ഓർത്ത് കുട്ടൻ വീണ്ടും കമ്പിയായി…. അവരിൽ ഒരാളെ ഇങ്ങോട്ട് വിളിച്ചു ഒരു കളി കൊടുത്താലോ എന്ന് ആലോചിച്ചു…. അത്രയ്ക്ക് കഴപ്പ് കയറി കമ്പി ആയിരിക്കുകയാണ്……

വേണ്ട രാത്രി എന്തായാലും ദിഷയെ കിട്ടും…. അവളെ സമാധാനത്തോടെ കളിക്കാം….. ഞാൻ കുട്ടനെ സമാധാനിപ്പിച്ചു….

എന്നാലും അവൻ അടങ്ങുന്നില്ല…..

ബാത്‌റൂമിൽ കയറി തണുത്ത വെള്ളം എടുത്തു കുണ്ണയിൽ ഒഴിച്ചു… എന്നിട്ടും രക്ഷയില്ല ഇനിയിപ്പോ എന്താ ചെയ്യുക…. കാമം കയറിയാൽ അത് ശമിപ്പിക്കാതെ വിടുന്നത് മടുപ്പുണ്ടാകും….

ഒരു തോർത്ത് ഉടുത്തു ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. റൂമിൽ നിന്നും നിമിഷയെ വിളിച്ചു

നിമിഷേ…..

എന്താ ചേട്ടാ…. അവൾ അവിടെ ഇരുന്നു കൊണ്ട് തന്നെ വിളി കേട്ടു

ഇങ്ങോട്ട് വാ….

നിമിഷ വന്ന് അകത്തേക്ക് കയറിയതും ഞാൻ ഡോർ അടച്ചു….

എന്താ ? അവൾ എന്തോ അപകടം മണത്ത പോലെ ചോദിച്ചു

ഞാൻ തോർത്ത് ആഴ്ച്ച് കുട്ടനെ അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു…..

അത് കണ്ട് അവൾ ഒന്ന് ചിരിച്ചു….

ഡാ വാടാ… ഞാൻ കെഞ്ചിക്കൊണ്ട് വിളിച്ചു

ഇത് അവളെ കണ്ടിട്ട് ആയതാണോ >? നിമിഷ ചോദിച്ചു

അല്ലാ…. നിങ്ങളെ രണ്ടാളെയും കണ്ടിട്ട് ആയതാ….

പിന്നേ….

അതേടാ…. അതും പറഞ്ഞു ഞാൻ നിമിഷയുടെ അടുത്തേക്ക് നീങ്ങി…..

അവൾ അവിടെ ഇരിക്കുകയാ ചേട്ടാ…..

അതിനെന്താ…. വാ ഇങ്ങോട്ട്…..

അയ്യേ ചേട്ടന് ഇതെന്ത് പറ്റി….

അപ്പോളേക്കും ഞാൻ നിമിഷയുടെ അടുത്ത് എത്തിയിരുന്നു

ഇതൊക്കെ അല്ലെ രസം….. അതും പറഞ്ഞു നിമിഷയുടെ അരക്കെട്ടിലേക്ക് ഞാൻ കുട്ടനെ അമർത്തി….

ചേട്ടാ…..

സമയം കളയല്ലേ പെണ്ണെ….. അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്തു കട്ടിലിലേക്ക് എടുത്തിട്ടു…..

അവൾ ഒന്ന് തിരഞ്ഞു എഴുനേൽക്കാൻ നോക്കിയതും അവളുടെ പാന്റിൽ പിടിച്ചു താഴേക്ക് വലിച്ചു…. ഒറ്റയടിക്ക് പാന്റിന്റെ കൂടെ അവളുടെ പാൻറ്റീസും കൂടെ അഴിഞ്ഞു പോന്നു….

ഇനി അവൾക്ക് രക്ഷയില്ലെന്ന് മനസിലാക്കി അവൾ എനിക്ക് കീഴടങ്ങി….. പിന്നെയൊരു എതിർപ്പിന് അവൾ ശ്രമിച്ചില്ല….

അവളുടെ മുകളിലേക്ക് കയറി കിടന്നു കൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് ഞാൻ അടുത്തു….

അവളെ ഒന്ന് ചുംബിച്ചതും അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട്  തിരിച്ചു ചുംബിച്ചു…..

കുറച്ചു നേരം അങ്ങിനെ കെട്ടിപിടിയ്ച്ചു കിടന്നതും പയ്യെ അവളും മൂഡായി… അവൾ കാൽ അകത്തി കൊണ്ട് കുട്ടനുള്ള വഴി കാണിച്ചു തന്നു….

കുട്ടനെ അവളുടെ പൂവിലേക്ക് ഒന്ന് മുട്ടിച്ചതും നിമിഷ  കൈ എത്തിച്ചു കുട്ടനെ  പിടിച്ചുകൊണ്ട് അവളുടെ പൂവിതളിൽ ഒന്ന് രണ്ട് പ്രാവിശ്യം മുകളിലേക്കും താഴേക്കും ഉരച്ചു….

ഹാ…. ചെറുതായൊന്ന് മുരണ്ടു…..

ചേട്ടാ…. എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ?

അവൾ അതിനിടക്ക് ചോദിച്ചു

നിങ്ങളെ രണ്ടാളെയും കണ്ടിട്ട്….

എന്നെ ചേട്ടൻ എന്തോരം കണ്ടിട്ടുള്ളതാ….

രണ്ടാളെയും കൂടെ ഇങ്ങനെ കണ്ടിട്ടില്ലാലോ…. ഒന്ന് പോ….. അവൾ എന്ത് വിചാരിക്കും ഇപ്പൊ….. നിമിഷ ചോദിച്ചു

എന്തെങ്കിലും വിചാരിക്കട്ടെ….

പെട്ടെന്നാണ് എനിക്കൊരു ബുദ്ധി ഉദിച്ചത്

ഞാൻ പെട്ടെന്ന് നിമിഷയുടെ മുകളിൽ നിന്നും ഇറങ്ങി ഫോൺ എടുത്തു കൊണ്ട് വന്ന് അതുപോലെ തന്നെ കിടന്നു

എന്താ ?

അവൾ എന്ത് ചെയ്യുകയാണെന്ന് നോക്കാം…. ഞാൻ നിമിഷയുടെ ചെവിയിൽ പറഞ്ഞു

അത് കേട്ട് നിമിഷ ചിരിച്ചു…..

സി പി പ്ലസ് ന്റെ ഹോം സെക്യൂരിറ്റി ക്യാമറ ഞാൻ വാങ്ങി വച്ചിരുന്നു… അതിനെ ആപ്പ് എടുത്ത് നോക്കി….

ഫോണിൽ കണ്ട കാഴ്ച കണ്ട് ഞാൻ ഒന്ന് ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *