പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6അടിപൊളി  

ഇനിയിപ്പോ എന്താ ചെയ്യുക…. ദിഷ വഴക്ക് ഇട്ടു എന്നറിഞ്ഞാൽ എന്താ കാരണം എന്ന് നിമിഷ ചോദിക്കും…. നിമിഷയോട് ഇതൊന്നും പറയാനും പറ്റില്ല….

അപ്പോളേക്കും ദിഷ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്‌തു….

ഞാൻ നടന്ന് ദിഷയുടെ അരികിലേക്ക് എത്തിയതും അവൾ കാർ ഓടിച്ചു പോയി…

ഞാൻ ആകെ മൂഞ്ചിയ അവസ്ഥയിലുമായി…. അപ്പോളേക്കും നിമിഷയും അനീനയും സ്വാതിയും കൂടെ അവിടേക്ക് നടന്ന് വന്നു

ആ ചേട്ടൻ കുറെ സമയമായോ എത്തീട്ട്…. നിമിഷ ചോദിച്ചു

ഇല്ലടാ… ഇപ്പൊ വന്നേ ഉള്ളു…. ഇന്ന് ഇവരും ഉണ്ടോ ? ഞാൻ അനീനയെ നോക്കി പറഞ്ഞു

ഹാ… ഇനിയങ്ങോട്ട് ഞങ്ങൾ എന്നും ഉണ്ടാകും…. അനീന പറഞ്ഞു

ഇവർ ഓക്കേ ആണ് ചേട്ടാ…. നിമിഷ പറഞ്ഞു

എന്തിനു ? ഞാൻ ചോദിച്ചു

നമ്മുടെ ഫ്ലാറ്റ് ഇവർക്ക് റെന്റിന്  കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ….. മറന്നോ അത് ? നിമിഷ പറഞ്ഞു

ഓ അത്…. ഇവർ രണ്ട് പേര് മാത്രമല്ലേ ഉള്ളു…. ഞാൻ ചോദിച്ചു

ആ അതേ….  ഇവരെ ഫ്ലാറ്റ് ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി കൊണ്ടുപോകാമെന്ന് വിചാരിച്ചിട്ടാ…. നിമിഷ പറഞ്ഞു

അതെന്താ… വാ പോകാം…. ഇയാളെന്താ ഒന്നും മിണ്ടാത്തെ….  ഞാൻ സ്വാതിയെ നോക്കി പറഞ്ഞു

ഒന്നുമില്ല ചേട്ടാ… ചെറു ചിരി മുഖത്ത് വരുത്തി സ്വാതി പറഞ്ഞു…..

ഇവൾ അങ്ങിനെയാ… പരിചയം ഇല്ലാത്തവരോട് അത്ര സംസാരിക്കില്ല…. അനീന പറഞ്ഞു

ഇത്ര നാളായിട്ട് പരിചയം ആയില്ലേ….. ഞാൻ ചോദിച്ചു

അവൾ അങ്ങിനാ….. വാ പോകാം നമുക്ക്…. എന്റെ കൈയിൽ പയ്യെ നുള്ളി കൊണ്ട് നിമിഷ പറഞ്ഞു

അങ്ങിനെ അവരെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി….

(ഇനി ഇവരെ  സഹിക്കണമല്ലോ…. വിപിന്റെ ശല്യം മാറ്റാൻ ഇവരെ കൊണ്ട് വന്നിട്ട് അവസാനം ഇവരെ കൊണ്ട് ശല്യം ആകുമോ….. ഞാൻ മനസ്സിൽ ആലോചിച്ചു…… കാറിൽ ഇരുന്നു കൊണ്ട് അനീന എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ഞാൻ അതൊന്നും ശ്രധികുന്നില്ല… ദിഷ വഴക്കിട്ട് പോയതിന്റെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ)

അവരെയും കൊണ്ട് ഫ്ലാറ്റിൽ എത്തി…. ഞാൻ നേരെ എന്റെ ഫ്ളാറ്റിലേക്കും നിമിഷ അവരെ അവളുടെ ഫ്ലാറ്റ് കാണിക്കുവാനും കയറി……

ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങിയപ്പോളേക്കും അവരെല്ലാം എന്റെ ഫ്ലാറ്റിലേക്ക് വന്നു…

കണ്ട് കഴിഞ്ഞോ ഇത്ര വേഗം…. ഞാൻ ചോദിച്ചു

കാണാനും മാത്രം ഒന്നും ഇല്ല…. ഞങ്ങള്ക് ഇഷ്ടായി.. അനീന പറഞ്ഞു

അപ്പൊ എന്നാ ഇവിടേക്ക് മാറുന്നത് ?

ഈ വീക്കെൻഡിൽ മാറാം…. അല്ലെടീ….. അനീന സ്വാതിയെ നോക്കി ചോദിച്ചു

ആ….. സ്വാതി ഒന്ന് മൂളി

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചീ… അനീന നിമിഷയെ നോക്കി ചോദിച്ചു

ഫുഡ് കഴിച്ചിട്ട് പോകാടാ…. നിമിഷ പറഞ്ഞു

വേണ്ട ചേച്ചീ…. ഇനിയങ്ങോട്ട് സമയമുണ്ടല്ലോ….. അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നാൽ ഞാൻ ചായ എടുക്കാം… അത് കുടിച്ചിട്ട് പോകാം…. അതും പറഞ്ഞു നിമിഷ കിച്ചണിലേക് നടന്നു

നിങ്ങൾ ഇരിക്ക്…. അവിടെ പോയിട്ട് വലിയ പണിയൊന്നും ഇല്ലാലോ… ഞാൻ അവരോട് പറഞ്ഞു

അവിടെ ഒരു പണിയും ഇല്ല…. സമയം പോകാനാ പാട്…. അനീന പറഞ്ഞു

അതിനാ ബോയ്ഫ്രെഡ് വേണമെന്ന് പറയുന്നത്….

പറ്റിയ ഒരാളെ കിട്ടണ്ടേ ചേട്ടാ… അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

ഈ ബാംഗ്ലൂർ അതിനാണോ ഇത്ര ബുദ്ധിമുട്ട്….

ട്രൈ ചെയ്യുന്നുണ്ട്….. അനീന പറഞ്ഞു

സ്വതിക്കും ഒരാളെ സെറ്റ് ആക്കി കൊടുക്ക് എന്നാലേ സ്വാതി ഒന്ന് ഉഷാർ ആകു…. ഞാൻ പറഞ്ഞു

അവൾക്ക് ചേട്ടനെ പോലെ ഒരാളെ മതിയെന്നാ പറയുന്നത്… അനീന പറഞ്ഞു

ഡീ….. അനീനയുടെ തുടയിൽ ഒരു അടി കൊടുത്തു കൊണ്ട് സ്വാതി ദേഷ്യം കാണിച്ചു

അതെന്താ എനിക്ക് ഇത്ര പ്രേത്യേകത…… ഞാൻ ചോദിച്ചു

ഒന്നുമില്ല ചേട്ടാ…. ഇവൾ ചുമ്മാ പറയുന്നതാ…. സ്വാതി ആ സംഭാഷണം നിർത്താൻ വേണ്ടി പറഞ്ഞു

ചേട്ടൻ എല്ലാരോടും നല്ല ഫ്രണ്ട്‌ലി അല്ലേ… അതുകൊണ്ടാ….. അനീന പറഞ്ഞു

സ്വാതി ആകെ വല്ലാതെ ആയതുകൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി…..

അത് കണ്ട് അനീന എന്നെ നോക്കി ചിരിച്ചു……

അവൾക്ക് നാണം ആയെന്ന് തോനുന്നു….. അനീന പറഞ്ഞു

പിന്നെ എല്ലാരും നിന്നെ പോലെ നാണം ഇല്ലാത്തവർ ആണോ ?

ഇതിലെന്താ ഇത്ര നാണിക്കാൻ….. ഒരാളെ ഇഷ്ടമായാൽ അത് തുറന്ന് പറയണം

അവൾ ചുമ്മാ പറഞ്ഞതാകും…..

ഹേയ് അല്ലാ…. ചേട്ടനെ പറ്റി അവൾ ഇടയ്ക്കിടെ പറയും…. അതാ ചേട്ടനെ കാണുമ്പൊൾ അവൾക്ക് ഇത്ര നാണം…. അനീന അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് എന്റെ അരികിൽ ഇരുന്നു കൊണ്ട് പയ്യെ പറഞ്ഞു

എന്നാൽ നമുക്ക് ആലോചിച്ചാലോ ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അയ്യടാ….. ചേച്ചിനോട് പറയണോ ? അവൾ ഒരു വാണിംഗ് തരുന്ന പോലെ ചോദിച്ചു

പറയ്….. ചിലപ്പോ അവൾ സമ്മതിക്കും…..

ഉവ്വാ…. സമ്മതിച്ചത് തന്നെ….. അനീന പറഞ്ഞു

അത് ശരിയാ….. നിമിഷക്ക്  സ്വാതിയെ അത്ര ഇഷ്ടമല്ല…. പക്ഷെ നീ ആയിരുന്നെങ്കിൽ സമ്മതിച്ചേനെ……. ഞാൻ പറഞ്ഞു

പിന്നേ…. അത്രയും നേരം അവൾക്ക് ഉണ്ടായിരുന്ന എനർജി മുഴുവൻ പോയി അവൾക്ക് ചെറിയ നാണം വന്നു.. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായി….. നിമിഷയും അനീനയും തമ്മിൽ എന്തോ ഉണ്ടെന്ന് ഉള്ളതിന്റെ തെളിവാണ് അവളുടെ ഈ നാണം

പേടിക്കേണ്ട ഞാൻ ആരോടും പറയൂല…. ഞാൻ അനീനയുടെ ചെവിയിലായി പറഞ്ഞു

ചേട്ടനൊന്ന് പോയേ….. അതും പറഞ്ഞു കൊണ്ട് അവളും എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു….

അവളുടെ ആ ടൈറ്റ് ജീൻസിൽ തുളുമ്പി കളിക്കുന്ന അവളുടെ കുണ്ടികളിലേക്ക് നോക്കി ഞാൻ അവിടെ തന്നെ ഇരുന്നു…..

സ്വാതിക്ക് അപ്പൊ അങ്ങിനെ ഒരു ഫീലിംഗ് ഉണ്ട്…. വെറുതെ അല്ല പെണ്ണിന് എന്നെ കാണുമ്പൊൾ ഇത്ര നാണം….. പാവം കുട്ടിയാണ് വെറുതെ അതിനെ അങ്ങിനെ നോക്കണ്ട…. ഞാൻ സ്വയം പറഞ്ഞു

ആ സ്ഥാനത് അനീന ആയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ചിന്തിക്കില്ല….. അനീനയെ ഒന്ന് കളിക്കണമെന്ന് അതിയായ മോഹമുണ്ട്….. അവളുടെ ആ മലർന്ന ചുണ്ടിൽ ഒന്ന് ഉമ്മ വെക്കണം…. പാഡ് ആയിരുന്നെങ്കിലും ആദ്യം കണ്ട ദിവസം എന്നെ കൊതിപ്പിച്ച അവളുടെ മുലകൾ ചപ്പി കുടിക്കണം….. നിമിഷ പറഞ്ഞത് പോലെ അവൾ ഫ്രഷ് ആണോ എന്ന് ടെസ്റ്റ് ചെയ്യണം…. ആണെങ്കിലും അല്ലെങ്കിലും അനീനയുടെ പൂവിൽ എന്റെ കുട്ടനെ കയറ്റി ഇറക്കണം….. അതൊക്കെ ആലോചിച്ചപ്പോളേക്കും കുട്ടൻ കമ്പിയായി… ഈ കമ്പിയൊക്കെ കിട്ടുന്നത് എന്റെ പാവം നിമിഷക്ക് ആണെന്ന് മാത്രം…..

അപ്പോളേക്കും ചായയുമായി നിമിഷ വന്നു കൂടെ അവർ രണ്ടുപേരും…. രണ്ടെണ്ണവും എന്റെ മുഖത്തേക്ക് നോക്കാതെ ഇരുന്നു ചായ കുടിച്ചു തീർത്തു…..

ചേട്ടൻ ഒന്ന് ഇവരെ കൊണ്ടുപോയി ആക്കി കൊടുക്കോ ? നിമിഷ ചോദിച്ചു

ഞാൻ എന്താ യൂബർ സർവീസ് നടത്തുന്നുണ്ടോ….. ഞാൻ മനസ്സിൽ ചോദിച്ചു

വേണ്ട ചേച്ചീ ഞങ്ങൾ പൊക്കോളാം….. അനീന പറഞ്ഞു

ഞാൻ കൊണ്ടുപോയി ആക്കി തരാം…… ഞാൻ പറഞ്ഞു

അങ്ങിനെ നിങ്ങൾ രക്ഷപെട്ട് പോകേണ്ട…… ഞാൻ മനസ്സിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *