പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6 2അടിപൊളി  

ഇനിയിപ്പോ എന്താ ചെയ്യുക…. ദിഷ വഴക്ക് ഇട്ടു എന്നറിഞ്ഞാൽ എന്താ കാരണം എന്ന് നിമിഷ ചോദിക്കും…. നിമിഷയോട് ഇതൊന്നും പറയാനും പറ്റില്ല….

അപ്പോളേക്കും ദിഷ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്‌തു….

ഞാൻ നടന്ന് ദിഷയുടെ അരികിലേക്ക് എത്തിയതും അവൾ കാർ ഓടിച്ചു പോയി…

ഞാൻ ആകെ മൂഞ്ചിയ അവസ്ഥയിലുമായി…. അപ്പോളേക്കും നിമിഷയും അനീനയും സ്വാതിയും കൂടെ അവിടേക്ക് നടന്ന് വന്നു

ആ ചേട്ടൻ കുറെ സമയമായോ എത്തീട്ട്…. നിമിഷ ചോദിച്ചു

ഇല്ലടാ… ഇപ്പൊ വന്നേ ഉള്ളു…. ഇന്ന് ഇവരും ഉണ്ടോ ? ഞാൻ അനീനയെ നോക്കി പറഞ്ഞു

ഹാ… ഇനിയങ്ങോട്ട് ഞങ്ങൾ എന്നും ഉണ്ടാകും…. അനീന പറഞ്ഞു

ഇവർ ഓക്കേ ആണ് ചേട്ടാ…. നിമിഷ പറഞ്ഞു

എന്തിനു ? ഞാൻ ചോദിച്ചു

നമ്മുടെ ഫ്ലാറ്റ് ഇവർക്ക് റെന്റിന്  കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ….. മറന്നോ അത് ? നിമിഷ പറഞ്ഞു

ഓ അത്…. ഇവർ രണ്ട് പേര് മാത്രമല്ലേ ഉള്ളു…. ഞാൻ ചോദിച്ചു

ആ അതേ….  ഇവരെ ഫ്ലാറ്റ് ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി കൊണ്ടുപോകാമെന്ന് വിചാരിച്ചിട്ടാ…. നിമിഷ പറഞ്ഞു

അതെന്താ… വാ പോകാം…. ഇയാളെന്താ ഒന്നും മിണ്ടാത്തെ….  ഞാൻ സ്വാതിയെ നോക്കി പറഞ്ഞു

ഒന്നുമില്ല ചേട്ടാ… ചെറു ചിരി മുഖത്ത് വരുത്തി സ്വാതി പറഞ്ഞു…..

ഇവൾ അങ്ങിനെയാ… പരിചയം ഇല്ലാത്തവരോട് അത്ര സംസാരിക്കില്ല…. അനീന പറഞ്ഞു

ഇത്ര നാളായിട്ട് പരിചയം ആയില്ലേ….. ഞാൻ ചോദിച്ചു

അവൾ അങ്ങിനാ….. വാ പോകാം നമുക്ക്…. എന്റെ കൈയിൽ പയ്യെ നുള്ളി കൊണ്ട് നിമിഷ പറഞ്ഞു

അങ്ങിനെ അവരെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി….

(ഇനി ഇവരെ  സഹിക്കണമല്ലോ…. വിപിന്റെ ശല്യം മാറ്റാൻ ഇവരെ കൊണ്ട് വന്നിട്ട് അവസാനം ഇവരെ കൊണ്ട് ശല്യം ആകുമോ….. ഞാൻ മനസ്സിൽ ആലോചിച്ചു…… കാറിൽ ഇരുന്നു കൊണ്ട് അനീന എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ഞാൻ അതൊന്നും ശ്രധികുന്നില്ല… ദിഷ വഴക്കിട്ട് പോയതിന്റെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ)

അവരെയും കൊണ്ട് ഫ്ലാറ്റിൽ എത്തി…. ഞാൻ നേരെ എന്റെ ഫ്ളാറ്റിലേക്കും നിമിഷ അവരെ അവളുടെ ഫ്ലാറ്റ് കാണിക്കുവാനും കയറി……

ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങിയപ്പോളേക്കും അവരെല്ലാം എന്റെ ഫ്ലാറ്റിലേക്ക് വന്നു…

കണ്ട് കഴിഞ്ഞോ ഇത്ര വേഗം…. ഞാൻ ചോദിച്ചു

കാണാനും മാത്രം ഒന്നും ഇല്ല…. ഞങ്ങള്ക് ഇഷ്ടായി.. അനീന പറഞ്ഞു

അപ്പൊ എന്നാ ഇവിടേക്ക് മാറുന്നത് ?

ഈ വീക്കെൻഡിൽ മാറാം…. അല്ലെടീ….. അനീന സ്വാതിയെ നോക്കി ചോദിച്ചു

ആ….. സ്വാതി ഒന്ന് മൂളി

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചീ… അനീന നിമിഷയെ നോക്കി ചോദിച്ചു

ഫുഡ് കഴിച്ചിട്ട് പോകാടാ…. നിമിഷ പറഞ്ഞു

വേണ്ട ചേച്ചീ…. ഇനിയങ്ങോട്ട് സമയമുണ്ടല്ലോ….. അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നാൽ ഞാൻ ചായ എടുക്കാം… അത് കുടിച്ചിട്ട് പോകാം…. അതും പറഞ്ഞു നിമിഷ കിച്ചണിലേക് നടന്നു

നിങ്ങൾ ഇരിക്ക്…. അവിടെ പോയിട്ട് വലിയ പണിയൊന്നും ഇല്ലാലോ… ഞാൻ അവരോട് പറഞ്ഞു

അവിടെ ഒരു പണിയും ഇല്ല…. സമയം പോകാനാ പാട്…. അനീന പറഞ്ഞു

അതിനാ ബോയ്ഫ്രെഡ് വേണമെന്ന് പറയുന്നത്….

പറ്റിയ ഒരാളെ കിട്ടണ്ടേ ചേട്ടാ… അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

ഈ ബാംഗ്ലൂർ അതിനാണോ ഇത്ര ബുദ്ധിമുട്ട്….

ട്രൈ ചെയ്യുന്നുണ്ട്….. അനീന പറഞ്ഞു

സ്വതിക്കും ഒരാളെ സെറ്റ് ആക്കി കൊടുക്ക് എന്നാലേ സ്വാതി ഒന്ന് ഉഷാർ ആകു…. ഞാൻ പറഞ്ഞു

അവൾക്ക് ചേട്ടനെ പോലെ ഒരാളെ മതിയെന്നാ പറയുന്നത്… അനീന പറഞ്ഞു

ഡീ….. അനീനയുടെ തുടയിൽ ഒരു അടി കൊടുത്തു കൊണ്ട് സ്വാതി ദേഷ്യം കാണിച്ചു

അതെന്താ എനിക്ക് ഇത്ര പ്രേത്യേകത…… ഞാൻ ചോദിച്ചു

ഒന്നുമില്ല ചേട്ടാ…. ഇവൾ ചുമ്മാ പറയുന്നതാ…. സ്വാതി ആ സംഭാഷണം നിർത്താൻ വേണ്ടി പറഞ്ഞു

ചേട്ടൻ എല്ലാരോടും നല്ല ഫ്രണ്ട്‌ലി അല്ലേ… അതുകൊണ്ടാ….. അനീന പറഞ്ഞു

സ്വാതി ആകെ വല്ലാതെ ആയതുകൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി…..

അത് കണ്ട് അനീന എന്നെ നോക്കി ചിരിച്ചു……

അവൾക്ക് നാണം ആയെന്ന് തോനുന്നു….. അനീന പറഞ്ഞു

പിന്നെ എല്ലാരും നിന്നെ പോലെ നാണം ഇല്ലാത്തവർ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *