പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6 2അടിപൊളി  

അത് ശരിയാ….

താൻ എങ്ങിനെയാ ഇത്ര നല്ല വെള്ളമടി പഠിച്ചത്…. ?

ഞങ്ങൾ വീട്ടിൽ എല്ലാവരും ഒന്നിച്ചു ഇരുന്നു കഴിക്കും….

അത് കൊള്ളാം…..

അതിനു അവൾ ഒന്ന് ചിരിച്ചു

അവളുടെ പഴയ ബോയ്ഫ്രണ്ടിനെ പറ്റി ചോദിക്കണമെന്ന് ഉണ്ടായിരുന്നെകിലും അത് വേണ്ടാ ന് വച്ചു….. അത് ചിലപ്പോ അവളെ മൂഡ് ഓഫ് ആകിയാലോ…..

പിന്നെയും ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു ഇരുന്നു…. അപ്പോളേക്കും നിമിഷവും അനീനയും സ്വാതിയും വന്നു…..

ഓ വന്നോ…. ഞാൻ ചോദിച്ചു

വന്നു…. അനീന അതേ എനർജിയിൽ മറുപടി തന്നു….

എന്തെടുക്കുക ആയിരുന്നു ഇത്ര നേരം….

അതിനു അധികം നേരം ഒന്നും ആയില്ലലോ….. ഒന്ന് കുളിക്കാനുള്ള സമയം അല്ലേ ആയുള്ളൂ…. അനീന പറഞ്ഞു

2 മണിക്കൂർ ആയി ഇവിടെ എത്തീട്ട്,,,,, അത്രയും നേരം കുളിക്കാൻ നീ എന്താ  ഒരു മാസം ആയിട്ട് കുളിച്ചിട്ടില്ലേ…. ഞാൻ ചോദിച്ചു

ഒന്ന് മിണ്ടാതിരിക്ക് ചേട്ടാ….. ഇപ്പൊ വന്നില്ലേ അവർ… നിമിഷ അനീനക്ക് വേണ്ടി പറഞ്ഞു

അത് കേട്ട് അനീന എന്നെ നോക്കി ചിരിച്ചു

ഞാനും അതുപോലെ തിരിച്ചു ചിരിച്ചു

എന്താ ചേട്ടാ ഇന്ന് സ്പെഷ്യൽ ? വീണ്ടും അനീന ചോദിച്ചു

എന്താ വേണ്ടത്…

ഇന്നത്തെ ഫുഡ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്…. ദിഷ പറഞ്ഞു

അതെന്താ…..  ഞാൻ ചോദിച്ചു

ചുമ്മാ….. ഫുഡ് എന്റെ ട്രീറ്റ്…. അവൾ പറഞ്ഞു

അത് നന്നായി….. ദിഷ ചേച്ചീടേന്ന് ഇങ്ങനെ ഒക്കെയേ ട്രീറ്റ് കിട്ടു…. അനീന പറഞ്ഞു

പോടി….. ദിഷ അനീനയെ നോക്കി പറഞ്ഞു

ഈ സ്വാതിയുടെ വായിൽ നക്കില്ലേ ? ഞാൻ ചോദിച്ചു

അവൾ മിണ്ടണമെങ്കിൽ ചേട്ടൻ ഇവിടുന്ന് പോണം… അനീന പറഞ്ഞു

അതെന്താ…. ഞാൻ ഉണ്ടെങ്കിൽ അവൾക്ക് ഇത്ര പ്രശ്നം,,,,…

സ്വാതി ഇവിടെ വന്ന് ഇരുന്നേ…..

ഞാൻ എന്റെ അരികിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു

വേണ്ട ചേട്ടാ ഞാൻ ഇവിടെ നിന്നോളാം…. സ്വാതി പറഞ്ഞു

ഇവിടെ ഇരിക്ക്… ഞാൻ ഇത്തിരി ഒച്ചയിൽ പറഞ്ഞു

അത് കേട്ട് സ്വാതി വേഗം വന്ന് എന്റെ അരികിൽ ഇരുന്നു….

അത് കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു…..

ഇത്ര പേടി ഒന്നും പെണ്പിള്ളേര്ക്ക് കൊള്ളില്ല…. ഇവളെ പോലെ ആയില്ലെങ്കിലും കുറച്ചൊക്കെ ആക്റ്റീവ് ആയിരിക്കണം കേട്ടോ…. അനീനയെ ചൂണ്ടി കാണിച്ചു കൊണ്ട് സ്വതിയോട് പറഞ്ഞു

ഹും…. അവൾ ഒന്ന് മൂളി

ഞാൻ ഉള്ളത് കൊണ്ടാണ് മിണ്ടാത്തത് എങ്കിൽ അത് ഇന്ന് നമുക്ക് മാറ്റണം കേട്ടോ…. ഞാൻ സ്വതിയോട് പറഞ്ഞു

എന്നാൽ നമുക്ക് തുടങ്ങിയാലോ…. ഞാൻ ദിഷയെ നോക്കി പറഞ്ഞു

ഫുഡ് വന്നില്ല…. ദിഷ പറഞ്ഞു

അത് വരുമ്പോൾ വരട്ടെ…. അതിനു മുൻപ് വേറെ സാധനം ഉണ്ട്…. നിമിഷേ എടുക്കടോ അത്…..

നിമിഷ അതെടുക്കാൻ അനീനയെയും വിളിച്ചു കിച്ചണിലേക്ക് പോയി….. കൂടെ സ്വാതിയും എണീക്കാൻ തുടങ്ങിയതും ഞാൻ സ്വാതിയുടെ കൈയിൽ പിടിച്ചു വലിച്ചു അവിടെ ഇരുത്തി

അത് അവർ എടുത്തോളും….. അതിനുള്ളതേ ഉള്ളു…. സ്വാതി ഇവിടെ നിന്നും ഞാൻ പറയാതെ ഇനി എണീക്കില്ല…. ഞാൻ ചെറു ചിരിയോടെ പറഞ്ഞു

അപ്പോളേക്കും നിമിഷയും  അനീനയും ബോട്ടിലും മുറിച്ചു വച്ച ഫ്രൂട്ട്സും സാധനങ്ങളുമായി എത്തി…..

വൗ…. അബ്സല്യൂട്ടിന്റെ ഒരു ലിറ്റർ ബോട്ടിൽ കണ്ടതും ദിഷ പറഞ്ഞു

സ്വാതിയാണ് ഇന്ന് നമ്മുടെ ടാർഗറ്റ്…. ഞാൻ പറഞ്ഞു

ഒന്ന് പോ ചേട്ടാ…. സ്വാതി പറഞ്ഞു

തന്റെ നാണം എല്ലാം ഞാൻ ഇന്ന് മാറ്റി തരാം,,,,, ഞാൻ പറഞ്ഞു

അതും പറഞ്ഞു ഞാൻ ഓരോ ഗ്ലാസിലും ഒഴിച്ചു…. എല്ലാ ഗ്ലാസിലും നാരങ്ങാ നീരും, ഒരു കഷ്ണം പച്ച മുളകും, ഉപ്പും കൂടെ ഇട്ടു….

ഇതെന്താ ചേട്ടൻ നാരങ്ങാ വെള്ളമാണോ ഉണ്ടാക്കുന്നത്…. നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു…

ഹാ അത് പോലെ തന്നെ…. ഇത് ലൈം അല്ലേ….. ഇങ്ങിനെയാ കുടിക്കേണ്ടത്….. ഞാൻ പറഞ്ഞു

അതിലേക്ക് സോഡയും രണ്ട് ഐസ് ക്യൂബും കൂടി ഇട്ടുകൊണ്ട് ഒരു ഗ്ലാസ് ഞാൻ സ്വാതിയുടെ നേരെ നീട്ടി….

എനിക്ക് വേണ്ട ചേട്ടാ…. അവൾ എല്ലായിപ്പോലും പറയുന്നത് പോലെ പറഞ്ഞു

പിടിക്ക് ഇത്…..

അതോടെ സ്വാതി ഗ്ലാസ്സ് വാങ്ങി…

ഇവിടെയൊക്കെ വന്നിട്ട് ഇതൊക്കെ എന്ജോയ് ചെയ്യാതെ എന്ത് രസമാ ഉള്ളത്….. അതും ഞങ്ങളെ പോലെ ഒരു ടീമിനെ കിട്ടിയിട്ട്….. ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *