പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6അടിപൊളി  

ഡാ എന്താ ആലോചിക്കണേ ? കാവ്യ എന്നെ കയ്യിൽ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു

അല്ല….. ഫസ്റ്റ് നിന്നെ കണ്ടപ്പോൾ നീ ഭയങ്കര ജാട ആണെന്നാ വിചാരിച്ചത്…. ഞാൻ പറഞ്ഞു

എന്നിട്ട് ഇപ്പോൾ എങ്ങിനെ ?

എന്ത് പെട്ടെന്നാ നമ്മൾ ഇങ്ങനെ അടുത്തത്……

ഞാൻ അങ്ങിനെ എല്ലാരോടും ഒന്നും അങ്ങിനെ അടുക്കില്ല….. എനിക്ക് കൂടെ ഇഷ്ടം ആകണം…. കാവ്യ പറഞ്ഞു

അപ്പൊ എന്നെ ഇഷ്ടമാണെന്നാണോ  ? ഞാൻ ചോദിച്ചു

 

അയ്യടാ…. ഇത് ആ ഇഷ്ട്ടം അല്ലാ…

 

ചെ വെറുതേ ആശിച്ചു….

മോനേ…. വേറെ ആരെയെങ്കിലും ആശിച്ചു കല്യാണം കഴിക്ക്….. ഇത് കല്യാണം കഴിക്കാത്തതിന്റെ പ്രശ്നമാ…..   കാവ്യ പറഞ്ഞു

തന്നെ പോലെ ഭംഗി ഉള്ള ഒരാളെ കിട്ടിയാൽ ഞാൻ കെട്ടിക്കൊള്ളാം…..

മാട്രിമോണിയിൽ നോക്ക്… കിട്ടും…… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ഓ ആയിക്കോട്ടെ…. അതും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു….

ഇരുന്ന് പണിയെടുക്ക്….. എന്റെ ക്യാബിനിലേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു

ഓ…. പിന്നെ…. മല മറിക്കുന്ന പണിയല്ലേ ഇവിടെ….. കാവ്യ പറഞ്ഞു

ഹാ… നെക്സ്റ്റ് വീക്ക് ആണ് നമ്മുടെ ആ ഹോട്ടലിന്റെ ബാക്കി ഫ്ലോറിന്റെ ടെൻഡർ നടക്കുന്നത്…… ഞാൻ തിരിച്ചു വന്നുകൊണ്ട് പറഞ്ഞു

10 കോടിയുടെ….. കാവ്യ ചോദിച്ചു

ഹാ…. അത് കൂടെ കിട്ടിയാൽ നിനക്ക് ഇവിടെ ആവിശ്യത്തിന് പണി ഉണ്ടാകും

ഓ അതാണോ….

ഹാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

വേറെ സ്റ്റാഫ് നെ ഒക്കെ എടുക്കാൻ പോകുന്നു നു പറഞ്ഞിട്ട് എന്തേ ? കാവ്യ ചോദിച്ചു

ഇപ്പൊ വേണ്ടാ….

അതെന്താ ?

പിന്നെ തന്നോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പറ്റില്ലാലോ……

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു….. അവൾക്കും എന്നോടുള്ള സംസാരം ഇഷ്ടമാണെന്ന് അതിലൂടെ മനസിലായി

സ്റ്റാഫിനെ ഒന്നും എടുക്കേണ്ട… എന്റെ സാലറി കൂട്ടി തന്നാൽ മതി….. കിട്ടിയ ഗ്യാപ്പിൽ അവൾ പറഞ്ഞു

ജോലിയിൽ കേറിയിട്ട് രണ്ട് മാസം കഴിഞ്ഞപ്പോളേക്കും സാലറി കൂട്ടി ചോദിക്കുന്നോ ? നീ ആള് കൊള്ളാലോ….

അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു കാണിച്ചു……

നമുക്ക് ആലോചിക്കാട്ടോ സാലറിയുടെ കാര്യം…. അവളെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു

ഞാൻ ചുമ്മാ പറഞ്ഞതാഡാ ….

ആയിക്കോട്ടെ…. അതും പറഞ്ഞു ഞാൻ വീണ്ടും എന്റെ ക്യാബിനിലേക്ക് കയറി….

ഉച്ചക്ക് ശേഷം വർക്ക് സൈറ്റിലൊക്കെ പോയി വന്നപ്പോളേക്കും കുറച്ചു വൈകി… കാവ്യയോട് യൂബർ വിളിച്ചു പൊയ്ക്കോളാൻ ഫോൺ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി…..

പോകുന്ന വഴിക്ക് തന്നെ ദിഷയ്ക്ക് വാട്ട്സപ്പിൽ ഞാൻ വരികയാണെന്ന് പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് അയച്ചു….

കാർ പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൾ റീപ്ലൈയും തന്നു….

അവിടെ എത്തി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും ദിഷ അവിടേക്ക് വന്നു….

നിമിഷ എവിടെ ? ഞാൻ കാറിൽ ഇരുന്നു കൊണ്ട് തന്നെ ചോദിച്ചു

അവൾക്ക് കുറച്ചു വർക്ക് ഉണ്ട്…. കുറച്ച് ലേറ്റ് ആകും….

എന്റെ പെണ്ണിന് ഓവർ വർക്ക് കൊടുക്കരുതെന്ന് പറഞ്ഞതല്ലേ….

ഏത് വകയിലാ തന്റെ പെണ്ണാകുന്നത്….. ദിഷ ചോദിച്ചു

അവളിപ്പോ എന്റെ പെണ്ണാ….. കല്യാണം കഴിച്ചിട്ടില്ലെന്നേ ഉള്ളു…..

(ദിഷയുമായുള്ള ഈ ബന്ധം പ്രേമം ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ  കൂടെ വേണ്ടിയാണ് ഞാൻ അങ്ങിനെ പറഞ്ഞത്….)

എന്നാൽ പിന്നെ കല്യാണം കഴിച്ചൂടെ…… ദിഷ ചോദിച്ചു

അതിന് അവളുടെ കെട്ട്യോൻ സമ്മതിക്കണ്ടേ….

അത് കേട്ട് ദിഷ പൊട്ടിച്ചിരിച്ചു…..

ബെസ്റ്റ്‌….. നിങ്ങൾ എത്ര നാളായി ഈ റിലേഷൻ തുടങ്ങിയിട്ട് ? അവൾ ചോദിച്ചു

ഒരു ആറ് മാസം ആയിക്കാണും…..

അന്ന് മുതൽ നിങ്ങൾ ഒന്നിച്ചാണോ താമസം….. അവൾ ചോദിച്ചു

മിക്കപ്പോളും….. അവളുടെ കെട്ട്യോൻ ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം….. ഞാൻ പറഞ്ഞു

ഹോ….

എന്തേ ?

ഒന്നുമില്ല…..

പറയടോ…..

നിമിഷയുടെ ഭാഗ്യം……. ദിഷ പറഞ്ഞു

എന്റെയും….

അതെന്താ ?

നിമിഷ ഉള്ളത് കൊണ്ടല്ലേ തന്നെ പരിചയപ്പെടാൻ പറ്റിയത്….. ഞാൻ പറഞ്ഞു

ഓ സുഖിപ്പിക്കല്ലേ….

കാര്യം പറഞ്ഞതാ….

അതൊക്കെ പോട്ടെ….. എന്താ സാറ്റർഡേ നിങ്ങളുടെ പ്ലാൻ…. ? ദിഷ ചോദിച്ചു

വെള്ളമടി……

അതല്ലാതെ വേറെ പ്ലാൻ ഒന്നും ഇല്ലേ ?ദിഷ ചോദിച്ചു

അതെന്താണെന്ന് ദിഷക്ക് അറിഞ്ഞൂടെ ?

ഇല്ലാ…. പറയ് ?

അതറിയാഞ്ഞിട്ടാണോ പിരീഡ്‌സ് ടൈം കഴിയട്ടെ എന്ന് പറഞ്ഞത്….  ചോദിച്ചു

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു….

പറയ്………… എന്താ നിങ്ങളുടെ പ്ലാൻ….

എനിക്കും തനിക്കും വേണ്ടത് അന്ന് അവിടെ നടക്കും….. അത്രയും അറിഞ്ഞാൽ പോരേ

അപ്പൊ  നിമിഷയോ ?

അവളെ നമുക്ക് കുടിപ്പിച്ചു കിടത്താം….

അപ്പോ ചേട്ടനല്ലേ പറഞ്ഞത് അവൾക്ക് പ്രശ്നം ഇല്ലെന്ന്…..

ഹാ അവൾ അങ്ങിനെ പറഞ്ഞു……

എങ്ങിനെ ? ഡീറ്റൈൽ ആയി പറ…..

വേറെ ഒന്നും ഇല്ല….. ഞാൻ ഇടക്ക് ഇടക്ക് തന്റെ കാര്യം പറയും അപ്പോ അവൾ ചോദിച്ചു തന്നോട് എന്താ ഇത്ര  ആഗ്രഹം എന്ന്….

എന്നിട്ട് ?…

തന്നോട് വല്ലാത്തൊരു  ആഗ്രഹം ആണെന്ന് ഞാൻ പറഞ്ഞു….. അപ്പോ അവൾ പറയുകയാ… ഒരു പ്രാവിശ്യം ഒക്കെ  ആണെങ്കിൽ  ആ ആഗ്രഹം തീർത്തോളാൻ അവൾക്ക് പ്രശ്നം ഒന്നും ഇല്ലെന്ന്…..

അയ്യേ….. അപ്പൊ എന്റെ സമ്മതം ഒന്നും വേണ്ടേ ?

പറഞ്ഞപോലെ അതിനെ പറ്റി അവൾ പറഞ്ഞില്ലാലോ…. നമ്മൾ ആൾറെഡി സെറ്റ് ആയതുകൊണ്ട് ഞാൻ അതിനെ പറ്റി ഓർത്തില്ല….

ഞാൻ എന്താ വല്ല പ്രോസ്ടിട്യൂട്ട് ആണോ ? ദിഷ ചെറിയ ദേഷ്യത്തോടെ പറഞ്ഞു

താൻ ചൂടാവല്ലേ….. തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി സെറ്റ് ആകുന്ന കാര്യം ആകും അവൾ പ്ലാൻ ചെയ്തിട്ട് ഉണ്ടാകുക….

അങ്ങനിപ്പോ സെറ്റ് ആക്കണ്ട…. ഞാൻ വന്നാലല്ലേ സെറ്റ് ആക്കു….. ദിഷയുടെ കുശുമ്പ് ഇളകി….

അതെന്താടോ തനിക്ക് ഇഷ്ടമില്ലേ ? ഇല്ലാ….. അവൾ ദേഷ്യത്തോടെ പറഞ്ഞു

ഇഷ്ടമില്ലാത്തവരെ ഞാൻ നിർബന്ധിക്കുന്നില്ല….. ഞാൻ ഒരു നമ്പർ ഇറക്കി നോക്കി

ആ എന്നാൽ ശരി….. അതും പറഞ്ഞു ദിഷ അവളുടെ കാറിന്റെ അടുത്തേക്ക് നടന്നു…..

നമ്പർ ചീറ്റിപോയത്തോടെ ഞാൻ കാറിൽ നിന്നും ഇറങ്ങി അവളുടെ പുറകെ ഓടി…

ദിഷേ…. പോകല്ലേ…. നിക്ക്

എന്താ….. അവൾ അവിടെ നിന്ന് കൊണ്ട് ചോദിച്ചു

പിണങ്ങി പോകല്ലേ….

പിന്നെ…. ഞാൻ എന്താ വല്ല മൂത്ത് നടക്കുക ആണോ ?

ചെ…. താൻ അങ്ങിനെ ഒന്നും പറയല്ലേ…. അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല ഞങ്ങളങ്ങിനെ പറഞ്ഞത്…. ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ചേട്ടൻ കയ്യിൽ നിന്ന് വിട്ടേ…. വല്ലവരും കാണും

ഇവിടെ ഇപ്പൊ ആരുമില്ല… . ഞാൻ ഒന്നുകൂടെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു

നിമിഷയൊക്കെ ഇപ്പൊ വരും…. അവൾ പറഞ്ഞു

(അല്ലെങ്കിലും പീരിയഡ്‌സ് ആയിരിക്കുന്നവരുടെ അടുത്ത് സൂക്ഷിച്ചു സംസാരിക്കണം….. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകും)

ദിഷ ഒട്ടും അടുക്കാതെ ആയപ്പോൾ   ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു…. അതോടെ അവൾ തിരിഞ്ഞു കാറിലേക്ക് നടന്നു……

Leave a Reply

Your email address will not be published. Required fields are marked *