ഒക്കെ…. പൊക്കോ….
ഈവെനിംഗ് കാണാം…. ബൈ
ബൈ….
ഫോൺ കട്ട് ചെയ്ത് ഞാൻ ഓഫീസിലേക്ക് കയറി….
അവിടെ എന്നെയും നോക്കി കാവ്യ ഇരിക്കുകയാണ്….
ആരാ അത്…. ഞാൻ അകത്തേക്ക് കയറിയതും അവൾ ചോദിച്ചു….
എന്റെ ഒരു ഫ്രണ്ട് ആണ്
ഗേൾ ഫ്രണ്ട് ആകും…. കാവ്യ ചോദിച്ചു
ആണെങ്കിൽ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? ഞാൻ തമാശ പോലെ ചോദിച്ചു
എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ….. അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ എനിക്കിവിടെ പേടിക്കാതെ ഇരിക്കാമല്ലോ….. അവൾ വീണ്ടും ആ സബ്ജക്ട് എടുത്തിട്ടു…..
അത്രയ്ക്ക്ക് പേടി ഉണ്ടോ തനിക്ക് ? ഞാൻ അവളുടെ കസേരയിൽ പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു
എനിക്കൊരു പേടിയും ഇല്ലാ…. പ്രേത്യേകിച്ച് നിന്നെ……
അതെന്താ പേടി ഇല്ലത്തെ…. ഇവിടെ ഇട്ട് നിന്നെ എന്തെങ്കിലും ചെയ്‌താൽ പുറത്ത് ഒരാൾ പോലും അറിയില്ല….. ഞാൻ പറഞ്ഞു
പിന്നേ… ചെയ്യാൻ ഞാൻ നിന്ന് തരുകയല്ലേ….
ബലം പ്രയോഗിച്ചാലോ ?
ഞാൻ കേസ് കൊടുക്കും….. അവൾ പറഞ്ഞു എന്നാലും എല്ലാം കഴിഞ്ഞിട്ടല്ലേ കേസ് കൊടുക്കൂ…. അപ്പോൾ ഒരു സമാധാനം ഉണ്ട്…..
അയ്യേ,…. അവൾ നാണത്തോടെ പറഞ്ഞു
(കാവ്യ പയ്യെ വളയുകയാണെന്ന് എനിക്ക് മനസിലായി….. ഞാനുമായിട്ടുള്ള ഈ സംസാരം അവൾ നന്നായി എന്ജോയ് ചെയ്യുന്നുണ്ട്….. ഇങ്ങിനെ ആണെങ്കിൽ പെട്ടെന്ന് തന്നെ കാവ്യയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും….)
ഡാ എന്താ ആലോചിക്കണേ ? കാവ്യ എന്നെ കയ്യിൽ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു
അല്ല….. ഫസ്റ്റ് നിന്നെ കണ്ടപ്പോൾ നീ ഭയങ്കര ജാട ആണെന്നാ വിചാരിച്ചത്…. ഞാൻ പറഞ്ഞു
എന്നിട്ട് ഇപ്പോൾ എങ്ങിനെ ?
എന്ത് പെട്ടെന്നാ നമ്മൾ ഇങ്ങനെ അടുത്തത്……
ഞാൻ അങ്ങിനെ എല്ലാരോടും ഒന്നും അങ്ങിനെ അടുക്കില്ല….. എനിക്ക് കൂടെ ഇഷ്ടം ആകണം…. കാവ്യ പറഞ്ഞു
അപ്പൊ എന്നെ ഇഷ്ടമാണെന്നാണോ ? ഞാൻ ചോദിച്ചു
അയ്യടാ…. ഇത് ആ ഇഷ്ട്ടം അല്ലാ…
ചെ വെറുതേ ആശിച്ചു….
മോനേ…. വേറെ ആരെയെങ്കിലും ആശിച്ചു കല്യാണം കഴിക്ക്….. ഇത് കല്യാണം കഴിക്കാത്തതിന്റെ പ്രശ്നമാ….. കാവ്യ പറഞ്ഞു
തന്നെ പോലെ ഭംഗി ഉള്ള ഒരാളെ കിട്ടിയാൽ ഞാൻ കെട്ടിക്കൊള്ളാം…..
മാട്രിമോണിയിൽ നോക്ക്… കിട്ടും…… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഓ ആയിക്കോട്ടെ…. അതും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു….
ഇരുന്ന് പണിയെടുക്ക്….. എന്റെ ക്യാബിനിലേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു
ഓ…. പിന്നെ…. മല മറിക്കുന്ന പണിയല്ലേ ഇവിടെ….. കാവ്യ പറഞ്ഞു
ഹാ… നെക്സ്റ്റ് വീക്ക് ആണ് നമ്മുടെ ആ ഹോട്ടലിന്റെ ബാക്കി ഫ്ലോറിന്റെ ടെൻഡർ നടക്കുന്നത്…… ഞാൻ തിരിച്ചു വന്നുകൊണ്ട് പറഞ്ഞു
10 കോടിയുടെ….. കാവ്യ ചോദിച്ചു
ഹാ…. അത് കൂടെ കിട്ടിയാൽ നിനക്ക് ഇവിടെ ആവിശ്യത്തിന് പണി ഉണ്ടാകും
ഓ അതാണോ….
ഹാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
വേറെ സ്റ്റാഫ് നെ ഒക്കെ എടുക്കാൻ പോകുന്നു നു പറഞ്ഞിട്ട് എന്തേ ? കാവ്യ ചോദിച്ചു
ഇപ്പൊ വേണ്ടാ….
അതെന്താ ?
പിന്നെ തന്നോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പറ്റില്ലാലോ……
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു….. അവൾക്കും എന്നോടുള്ള സംസാരം ഇഷ്ടമാണെന്ന് അതിലൂടെ മനസിലായി
സ്റ്റാഫിനെ ഒന്നും എടുക്കേണ്ട… എന്റെ സാലറി കൂട്ടി തന്നാൽ മതി….. കിട്ടിയ ഗ്യാപ്പിൽ അവൾ പറഞ്ഞു
ജോലിയിൽ കേറിയിട്ട് രണ്ട് മാസം കഴിഞ്ഞപ്പോളേക്കും സാലറി കൂട്ടി ചോദിക്കുന്നോ ? നീ ആള് കൊള്ളാലോ….
അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു കാണിച്ചു……
നമുക്ക് ആലോചിക്കാട്ടോ സാലറിയുടെ കാര്യം…. അവളെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു
ഞാൻ ചുമ്മാ പറഞ്ഞതാഡാ ….
ആയിക്കോട്ടെ…. അതും പറഞ്ഞു ഞാൻ വീണ്ടും എന്റെ ക്യാബിനിലേക്ക് കയറി….
ഉച്ചക്ക് ശേഷം വർക്ക് സൈറ്റിലൊക്കെ പോയി വന്നപ്പോളേക്കും കുറച്ചു വൈകി… കാവ്യയോട് യൂബർ വിളിച്ചു പൊയ്ക്കോളാൻ ഫോൺ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി…..
പോകുന്ന വഴിക്ക് തന്നെ ദിഷയ്ക്ക് വാട്ട്സപ്പിൽ ഞാൻ വരികയാണെന്ന് പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് അയച്ചു….
