അങ്ങിനെ പറയ് ചേട്ടാ…. അനീന പറഞ്ഞു
നീ അധികം പറയേണ്ട….. ഇവൾക്ക് ഒരെണ്ണം കുറച്ചു കൊടുത്താൽ മതി…. ഇല്ലേൽ ഇവളുടെ കത്തി സഹിക്കാൻ പറ്റില്ല…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇപ്പോളേ സഹിക്കുന്നില്ല…. നിമിഷ പറഞ്ഞു
പോ ചേച്ചീ…. അനീന നിമിഷയുടെ തുടയിൽ അടിച്ചു കൊണ്ട് പറഞ്ഞു
വാ ചിയേർസ് പറയ്…. ഞാൻ പറഞ്ഞു
അങ്ങിനെ എല്ലാരും ചിയേർസ് പറഞ്ഞു കൊണ്ട് അത് കുടിച്ചു തുടങ്ങി…..
എങ്ങിനെ ഉണ്ട് ?
സൂപ്പർ…. അനീന പറഞ്ഞു
എങ്ങിനെ ഉണ്ട് സ്വാതി…..
കുഴപ്പമില്ല…. സ്വാതി പറഞ്ഞു
ഓ സ്വാതിക്ക് ഇഷ്ട്ടമായി…..
സ്ലോ ആയി മൂഡ് ആകുന്നതിനാൽ കഴിച്ച സമയത്ത് ആർക്കും പ്രശ്നമൊന്നും തോന്നിയില്ല…. ഫുഡ് കഴിച്ചു കൊണ്ട് സ്വാതി ഒഴികെ എല്ലാവരും 3 പെഗ്ഗ് വീതം കഴിച്ചു…. എത്ര നിർബന്ധിച്ചിട്ടും സ്വാതി 2 എണ്ണമേ കഴിച്ചുള്ളൂ…… അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോളേക്കും നിമിഷയും അനീനയും കുഴയാൻ തുടങ്ങി….
സ്വാതിക്ക് ആവിശ്യത്തിന് മൂഡ് ആയതോടെ അവൾ എന്റെ മേൽ ചാരിയാണ് ഇരിക്കുന്നത്… അനീനയും നിമിഷയും അടുത്ത് അടുത്ത് കെട്ടിപിടിച്ചു ഇരിക്കുന്നത് പോലെ ഇരുകുന്നുണ്ട്… ദിഷയ്ക്ക് മൂഡ് ആയെങ്കിലും ഇവരുടെ അത്ര പ്രശ്നമൊന്നും ഇല്ലാ… അവൾക്ക് നല്ല കപ്പാസിറ്റി ആണ്…. പറ്റിയാൽ ഒരെണ്ണം കൂടെ അവൾ കഴിയ്ക്കും
നിമിഷയും അനീനയും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയതോടെ അവരോട് പോയി കിടന്നോളാൻ പറഞ്ഞു…. സ്വാതിയെ ഞാൻ അവിടെ തന്നെ പിടിച്ചു ഇരുത്തി…. ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം… ദിഷ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു
ഈ റൂമിലെ ബാത്‌റൂമിൽ പൊക്കോ…. ഞാൻ ഒഴിഞ്ഞു കിടന്ന റൂം കാണിച്ചു കൊണ്ട് പറഞ്ഞു…..
സ്വാതീ…..
എന്താ ചേട്ടാ….
നാണമൊക്കെ മാറിയോ ?
ഞാൻ ഇങ്ങനെയാ….. അവൾ പറഞ്ഞു എന്റെ അടുത്ത് മാത്രമല്ലേ ഇങ്ങനെ ഉള്ളു….
ചേട്ടൻ മാത്രമല്ലേ ഇവിടെ ആണായിട്ട് ഉള്ളു….
ഞാൻ എന്താ പിടിച്ചു തിന്നുമോ ?
ചിലപ്പോ തിന്നാലോ…. സ്വാതി പറഞ്ഞു സ്വാതിക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ ഞാൻ തിന്നും….. എന്നോട് ചേർന്നിരുന്നിരുന്ന സ്വാതിയെ ഇടതു കൈ കൊണ്ട് ഒന്നുകൂടെ എന്നിലേക്ക് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു
അവൾ അതിനു മറുപടിയൊന്നും പറയാതെ എന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുകയാണ്…..
സ്വാതിയുടെ തക്കാളി ചുണ്ടുകൾ വിറക്കുന്നത് ഞാൻ കണ്ടു…. അവളുടെ കണ്ണുകളിൽ പ്രേമം പൂത്ത് നിൽക്കുകയാണ്..
എന്ത് ഭംഗിയാ സ്വാതി ഈ ചുണ്ടുകൾ കാണാൻ…… കിട്ടിയ സമയത് ഞാൻ അവളുടെ ചുണ്ടിൽ പയ്യെ വിരലോടിച്ചു കൊണ്ട് പറഞ്ഞു
ചേട്ടാ….. സ്വാതി എന്തോ പറയാൻ എന്ന പോലെ നീട്ടി വിളിച്ചു
സമയം പാഴാക്കാതെ ഞാൻ അവളുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ പയ്യെ ഒന്ന് മുട്ടിച്ചു കൊണ്ട് ഒന്ന് ചുംബിച്ചു…..
സ്വാതി പ്രതിഷേധം ഒന്നും പ്രകടിപ്പിക്കാതെ കണ്ണുകൾ അടച്ചു കൊണ്ട് അത് ഏറ്റുവാങ്ങി…..
അവൾക്ക് പ്രശ്‌നമില്ലെന്ന് മനസിലാക്കി ഞാൻ വീണ്ടും അവളിലേക്ക് അടുത്തുകൊണ്ട് അവളുടെ കീഴ് ചുണ്ടുകളെ വിഴുങ്ങി….
ചെറുതായി തടിച്ച അവളുടെ ചുണ്ടുകളെ പയ്യെ ചപ്പി വലിച്ചുകൊണ്ടിരുന്നു…..
ആദ്യമായി ചുംബനം കിട്ടുന്ന പെണ്ണിന്റെ നാണത്തിൽ സ്വാതി അനങ്ങാതെ എനിക്ക് ഇരുന്നു തന്നു….
ഒട്ടും പ്രതീക്ഷിച്ചതല്ല സ്വാതിയുമായി ഇങ്ങനെ ഒരു സന്ദർഭം…. മദ്യത്തിന്റെ ലഹരിയിലാണോ ഒത്തുവന്ന സന്ദർഭം കൊണ്ടോ അങ്ങിനെ സംഭവിച്ചു പോയി….
എനിക്ക് വശംവദയായി ഇരുന്നു തന്ന അവളുടെ ചുണ്ടുകൾ ഒരു 20 സെക്കന്റോളം ഞാൻ ചപ്പി നുകർന്നു…
ദിഷയെങ്ങാനും ഇത് കണ്ടുകൊണ്ട് വന്നാലോ എന്നോർത്ത് ഞാൻ പയ്യെ അവളിൽ നിന്നും അകന്നു…..
സ്വബോധമില്ലാത്ത സ്വാതിയോട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല… എന്റെ മനസ് പറഞ്ഞു
ഇനിയും സമയമുണ്ട്… അവൾ ഇവിടെ അല്ലെ താമസിക്കുന്നത്… അവൾക് താല്പര്യമുണ്ടെങ്കിൽ ഇനിയും അവസരങ്ങൾ ഉണ്ടാകും…… ഞാൻ സ്വയം ആശ്വസിച്ചു
സ്വാതി പോയി കിടന്നോ….. ഞാൻ പറഞു
അത് കേട്ട് അവൾ നിരാശയോടെ എന്നെ നോക്കി….
സ്വാതിയും ആസ്വദിച്ചു തുടങ്ങിയിരുന്നു…. എന്നാലും ഇപ്പോൾ വേണ്ട
