പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6അടിപൊളി  

വേണ്ട ചേട്ടാ ഞങ്ങൾ ഓട്ടോ വിളിച്ച്  പൊക്കോളാം….. സ്വാതി പറഞ്ഞു

ഇത് ഇവിടെ അടുത്തല്ലേ…. ഒരു അഞ്ച് മിനിറ്റ് മതി…. അതും പറഞ്ഞു ഞാൻ എഴുന്നേറ്റു

ലിഫ്‌റ്റിൽ കയറി താഴെ എത്തുന്നത് വരെ ആരും പരസ്പരം മിണ്ടിയില്ല….

നിങ്ങൾക്ക് ഒരുപാട് സാധനങ്ങൾ എടുക്കാനുണ്ടോ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ? എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഞാൻ പറഞ്ഞു

ഇല്ലാ…. അനീന പറഞ്ഞു

എന്നാൽ പിന്നെ ഇപ്പൊ തന്നെ എന്റെ കൂടെ പോരെ…..

ഹേയ്… അത് പറ്റില്ല…. കുറച്ചു സാധങ്ങളൊക്കെ ഉണ്ട്….. അനീന പറഞ്ഞു

അപ്പോളും സ്വാതി ഒന്നും മിണ്ടിയില്ല….

സ്വാതീ……

എന്താ ചേട്ടാ….

എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ ?

ഒന്നുമില്ല…..

അനീന ഇനി ഒന്നും പറഞ്ഞു കളിയാക്കില്ല…. അതിനുള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്….

അതെന്താ…. ? സ്വാതി ആകാംഷയോടെ ചോദിച്ചു…..

അതൊക്കെ ഉണ്ട്…. അല്ലേ അനീനെ….

അതിനു അനീന  മറുപടി  ഒന്നും പറഞ്ഞില്ല….

പിന്നെ അതിനെ പറ്റി ഞാൻ ഒന്നും സംസാരിച്ചില്ല….

അവരുടെ പി ജി എത്തി രണ്ടാളും കാറിൽ നിന്നും ഇറങ്ങി  നടന്നതും ഞാൻ അനീനയെ വിളിച്ചു

അനീനെ ഒന്നിങ് വന്നേ……

അത് കേട്ട് അവൾ കാറിനു അടുത്തേക്ക് വന്നു…..

നിമിഷയോട് ഇതൊന്നും വിളിച്ചു പറയേണ്ട….. ഞാൻ ആയിട്ട് ഇത് ആരോടും ഒന്നും പറയില്ല…..

ഹും…. അനീന ഒന്ന് മൂളി

എന്നാ പൊക്കോ….. ഞാൻ പറഞ്ഞു കൊണ്ട് കാർ എടുത്തു പോയി…

പോകുന്ന വഴിക്കാണ് ദിഷയുടെ ഫ്ലാറ്റ്…. അവിടെ എത്തിയപ്പോൾ ദിഷയുടെ അടുത്ത് ഒന്ന് കേറിയാലോ എന്ന് തോനി….

നേരെ അവളുടെ ഫ്‌ളാറ്റിലേക്ക് എടുത്തു…. അവളെ വിളിക്കാനൊന്നും നിൽക്കാതെ ഫ്ലാറ്റിൽ വന്ന് കാളിങ് ബെൽ അടിച്ചു….

പെട്ടെന്ന് തന്നെ ദിഷ ഡോർ തുറന്നു….. എന്നെ കണ്ട് അവൾ ഒന്ന് അമ്പരന്നു….

എന്താ ചേട്ടാ…. അവൾ ചോദിച്ചു

ചുമ്മാ വന്നതാ….

അവൾ എന്നെ കണ്ട അമ്പരപ്പിൽ അവിടെ തന്നെ നിന്നു

അകത്തേക്ക് വിളിക്കുന്നില്ലേ ? ഞാൻ ചോദിച്ചു

ഹാ… വാ…

അകത്ത് കയറി അവിടെ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു….

അനീനയെയും സ്വാതിയെയും കൊണ്ടാക്കാൻ വന്നതാ….. അപ്പോളാ തന്റെ കാര്യം ഓർത്തത്

അവർ ഫ്ലാറ്റ് കാണാൻ വന്നു അല്ലേ…

ഹാ…

ഇഷ്ടമായോ അവർക്ക്…. ദിഷ ചോദിച്ചു

ഇഷ്ടമായി…. ഈ വീക്കെൻഡ് അവർ മാറും…..

അത് ശെരിക്കും നിമിഷയുടെയും ഹസ്ബന്റിന്റെയും ഫ്ലാറ്റ് ആണോ ?

അതേ…. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോൾ അവളുടെ ഹസ്ബൻഡ് ഇവിടെ നിന്നും പോയോ ?

പോയിട്ടില്ല… കുറച്ചു അകലെയാ അവന് ഇപ്പൊ വർക്ക്…. അവൻ എവിടെയാ സ്റ്റേ….

ഓ അത് നിങ്ങൾക്ക് സുഖമായി അല്ലേ…..

ഹ്മ്മ്….

പിന്നെ എന്താ…… എന്താ ഇവിടേക്ക് വന്നത്….. ദിഷ പറഞ്ഞു

താൻ വഴക്കിട്ട് പോയതല്ലേ…. അതുകൊണ്ട് ഒന്ന് കാണാമെന്ന് കരുതിയാ….

അത് കുഴപ്പമൊന്നുമില്ല…

തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല…. പക്ഷേ എനിക്ക് ഉണ്ട്

ചേട്ടന് എന്ത് കുഴപ്പം ?

നിമിഷ ചോദിക്കില്ലേ താൻ എന്താ വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നത് നു,,,, പിന്നെ ഞാൻ ഇതൊക്കെ പറയേണ്ടി വരില്ലേ….

അപ്പോ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ലെന്ന് ആണോ പറയുന്നത് ? ദിഷ ചോദിച്ചു

ഇല്ലാ….. അതെങ്ങനെയാ പറയുക…..

എനിക്ക് വിശ്വാസം ഇല്ലാ….. ദിഷ പറഞ്ഞു

താൻ ഇതെന്താ ഈ പറയുന്നത്…..

അന്ന് ചേട്ടൻ ഇവിടെ വന്നതും ഇവിടെ നടന്നതും നിമിഷയുടെ അടുത്ത് പറഞ്ഞില്ലേ,,,, അതുകൊണ്ടല്ലേ അവൾ സാറ്റർഡേ അവിടേക്ക് വരാൻ പറഞ്ഞതും അങ്ങിനെയൊക്കെ ചെയ്‌തോളാൻ പറഞ്ഞതും…..ദിഷ പറഞ്ഞു

അല്ലടോ…. ഞാൻ പറഞ്ഞിട്ടില്ല നിമിഷയോട് ഒന്നും…..

നമ്മൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് അറിയാതെ എങ്ങിനെയാ അവൾ എന്റെ കൂടെ ചെയ്‌തോളാൻ പറയുന്നത്…..  അങ്ങിനെയെങ്കിൽ അനീനയെയോ സ്വാതിയെയോ പറഞ്ഞാൽ പോരെ ?…..ദിഷ ചോദിച്ചു

ശെടാ….. താൻ ഇങ്ങനെ ആലോചിച്ചു കൂട്ടിയിട്ട് ആണോ വഴക്ക് ഇട്ടത്…..

ഞാൻ ആലോചിച്ചത് ഒന്നും അല്ലാ….. ഇതാ സത്യം….. എനിക്കറിയാം….   ദിഷ പറഞ്ഞു

അല്ലാടോ…… എനിക്ക് തന്നോടാ ഇന്ട്രെസ്റ് എന്ന് ഞാൻ നിമിഷയോട് പറഞ്ഞു… ഇനി അവരിൽ ആരെങ്കിലും ഒരാളോട് ആണ് ഇന്ട്രെസ്റ് എന്ന് പറഞ്ഞാൽ നിമിഷ അതിനും സമ്മതിക്കും…..

അതെന്താ ചേട്ടന് എന്നോട് മാത്രം ഇന്ട്രെസ്റ് തോന്നിയത് ?

താൻ ഇതെന്താ കലിപ്പ് മൂഡിൽ ആണോ >?

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു

കാര്യമായി  ചോദിച്ചതാ…. അനീനയും സ്വാതിയും അടിപൊളി അല്ലേ….. ദിഷ ചോദിച്ചു

അവർ അടിപൊളി ആയിരിക്കും, പക്ഷേ എനിക്ക് ഇഷ്ടമായത് തന്നെയാ…..

അതെന്താണെന്ന് പറയ്…..

തന്റെ ഈ സ്‌ട്രക്ചർ…. പിന്നെ തന്റെ ഈ ബോഡി പാർട്സിന്റെ അത്രയൊന്നും അവർക്ക് ഇല്ലാലോ…. ഞാൻ ചെറു ചിരിയോടെ പറഞ്ഞു

നിമിഷക്ക് ഇല്ലേ ? ദിഷ ചോദിച്ചു

ഇത്ര ഇല്ലെന്ന് തോനുന്നു….. അവളുടെ മുലയിലേക്ക് നോക്കി പറഞ്ഞു

എന്റെ അത്ര വലുതൊന്നും അല്ലാ…..

രണ്ടും തമ്മിൽ വെത്യാസം ഉണ്ടോ എന്ന് ശരിക്കും അറിയണമെങ്കിൽ രണ്ടും കൂടെ ഒന്നിച്ചു കാണണം…. ഞാൻ പറഞ്ഞു

അയ്യടാ….. കണ്ടത് തന്നെ…. ദിഷ പറഞ്ഞു

തനിക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ടാ….

ആ ഇഷ്ടമില്ലാ…..

ഞാൻ മാത്രം കാണുന്നതിൽ ഇഷ്ടക്കുറവ് ഉണ്ടോ ?

ചേട്ടൻ അതിന് കണ്ടിട്ടുണ്ടല്ലോ….

ഇനീം കാണാൻ ആഗ്രഹം ഉണ്ടാകില്ലേ….

ഇനി കാണേണ്ട….

അതെന്താടോ…. പെട്ടെന്ന് താൻ ഇങ്ങിനെ പറയുന്നത്

എനിക്കിഷ്ടമല്ല നിമിഷ ഇതൊക്കെ അറിയുന്നത്….. ദിഷ പറഞ്ഞു

ഓ അതാണോ… ?

ആ..

എന്നാൽ നിമിഷ അറിയാതെ ആണെങ്കിലോ ?

ചേട്ടന് ഇപ്പോപ് ഒരു ഗേൾ ഫ്രണ്ട് ഇല്ലേ…. പിന്നെ എന്തിനാ എന്നെ…..

തനിക്ക് എന്താ കുശുമ്പ് ആണോ ?…… ഞാൻ ദിഷയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു

പിന്നേ… എനിക്കെന്തിനാ കുശുമ്പ് ?

ഇന്ന് ഉച്ചക്ക് വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലാലോ….. പിന്നെ പെട്ടെന്ന് എന്തുപറ്റി >?

അതൊന്നും ഇല്ലാ….. ദിഷ പറഞ്ഞു

ഹേയ് എന്തോ ഉണ്ടായിട്ടുണ്ട്,,,.. എന്നോട് പറയ്

ഒന്നുമില്ലാന്നേ…..

എന്നോട് ഇഷ്ടമുണ്ടെങ്കിൽ പറയ്…. ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

നിമിഷ ഇന്ന് ഓഫീസിൽ വച്ച് പറയുകയാ സാറ്റർഡേ എനിക്ക് ഒരു വിരുന്ന് ഒരുക്കിയിട്ടുണ്ടെന്ന്,,,…. അതും എല്ലാവരും കേൾക്കേ…. ദിഷ പറഞ്ഞു

അതിനെന്താ ? ആ കാര്യം ഞാൻ പറഞ്ഞതല്ലേ തന്നോട്

എന്ന് വച്ച്‌ ഇതൊക്കെ എല്ലാരും കേൾക്കെ ആണോ പറയുന്നത് ? അവർക്കൊക്കെ മനസിലാകില്ലേ ?

അതെങ്ങനെയാ ? നമ്മൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് നമുക്കല്ലാതെ ആർക്കും അറിയില്ലാലോ….. നിമിഷക്ക് പോലും അറിയില്ല

എന്നാലും നിമിഷ അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…..ദിഷ പറഞ്ഞു

എനിക്ക് മനസിലായി…. നമ്മുടെ ഈ റിലേഷൻ നിമിഷ അറിയരുത്,,,, അല്ലേ

അതേ…. മോശമല്ലേ….. ദിഷ പറഞ്ഞു

മോശമൊന്നും അല്ലാ…. അവൾ അറിഞ്ഞാൽ ഗുണമേ ഉണ്ടാകൂ….

Leave a Reply

Your email address will not be published. Required fields are marked *