ഊണിനു തൂശനിയിലയിൽ പരമ്പാഗതമായ ബ്രാഹ്മണൻ ഫുഡ് ഐറ്റംസ് എല്ലാമുണ്ട്. ഞാനും പ്രീതിയും ഒന്നിച്ചു ചെക്കനും പെണ്ണിനും ഊണ് വിളമ്പുമ്പോ ജ്യോത്സ്ന ഞങ്ങളെ നോക്കിയൊന്നു ചിരിച്ചു. എനിക്ക് പലതിന്റെയും പേരു പോലും അറിയാൻ വയ്യ! ഞാനെന്താ സംഭവമെന്നു ചോദിച്ചപ്പോൾ അവൾ പിന്നെ പറയാമെന്നു പറഞ്ഞു. സത്യത്തിൽ പ്രീതി ഇന്നെന്ത്രമാത്രം സന്തോഷവതിയാണെന്നു ഞാനോർക്കുകയായിരുന്നു. അവളുടെ കണ്ണിലുണ്ട്! എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും അത് ചില്ലപ്പോ എല്ലാം അറിയാവുന്ന ശരണ്യയുടെയും മധുരിയുടെയും ഒപ്പം ജ്യോത്സ്നയുടെയും സാന്നിധ്യമാകാം! സെലിബ്രേഷൻ ഓഫ് ലവ്!
അധികം വൈകാതെ ചെക്കനും പെണ്ണും പിന്നെ കൂടെ വന്നവരും തിരിച്ചു പോയി. ഞാനും പ്രീതിയും കൂടെ മേലെയുള്ള ബെഡ്റൂമിലേക്ക് നടക്കുമ്പോ മാധുരിയും ജ്യോത്സ്‌നയും ഒപ്പം ശരണ്യയും കൂടെ വന്നു.
“ഹലോ? എങ്ങോട്ടേക്കാണ്…ഇതെന്താ ലോഡ്ജ് ആണോ ചുമ്മാ ബെഡ്റൂമിലേക്ക് രണ്ടും കൂടെ കയ്യും പിടിച്ചു കേറി പോകാൻ.” മാധുരി ചിരിച്ചുകൊണ്ട് കുശുമ്പിയാകുന്നത് ഞാനും നോക്കി നിന്നുപോയി.
“എന്റെ പൊന്നു ടീച്ചറെ, എനിക്കീ സാധനത്തിനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് അതിനാ…”
“ഇനി അതൊക്കെ ഞങ്ങളുടെ മുന്നിൽ വെച്ച് മതി കേട്ടോ” ജ്യോത്സ്‌നയും അവരുടെ സെറ്റിൽ ചേർന്ന് കൊണ്ട് പറഞ്ഞു.
“നീയാണ് ഏറ്റവും വല്യ കള്ളി! നീ മിണ്ടരുത്” എന്ന് ഞാനും ജ്യോത്സ്‌നയോടു പറഞ്ഞു.
“ഹോൾഡ് ഓൺ, സംഭവം ഞാൻ പറയാം, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു. നീ കോളേജ് ടൈമിൽ എന്നെ കെയർ ചെയ്തപോലെ മറ്റാരും ചെയ്തിട്ടില്ല! പക്ഷെ ഞാൻ അതെല്ലാം പ്രീതി ആന്റിയോട് പറയുമ്പോ ആന്റിക്ക് നിന്നോട് ഒരിഷ്ടം ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചതല്ല! പക്ഷെ നിന്നെ കാണാൻ ഞാനും ആന്റിയും കൂടെ ഒരൂസം കാന്റീനിലേക്ക് വന്നു. നിന്നെ ദൂരേന്നു കണ്ടതും ആന്റി പതിയെ സ്‌കൂട്ട് ആവുകയും ചെയ്തു! ആദ്യമതെനിക്ക് മനസിലായില്ലെങ്കിലും പിന്നെ ഞാനൊത്തിരി ആലോചിച്ചു. ആന്റിയോട് ചോദിച്ചാൽ പെട്ടന്ന് വീട്ടിലേക്ക് വരേണ്ട കാര്യമായിരുന്നു എന്നാണ് എന്നോടന്നു പറഞ്ഞെതെങ്കിലും, അതിലെന്തോ ഉണ്ടെന്നെനിക്കുറപ്പായിരുന്നു. പിന്നെ കോഴ്സ് കഴിഞ്ഞു ഞാൻ ബോംബെയിൽ ജോലിക്ക് കേറിയ ടൈമില് ആണ് ആന്റിയുടെ ഫോൺ, അതും നിന്നെ അന്വേഷിച്ചുകൊണ്ട്, നിന്നോട് കോൺടാക്ട് ഉണ്ട് എന്താ ചെയ്യുന്നേ…എന്നൊക്കെ!”
“അതൊക്കെ എപ്പോ ? എന്റെ പൊന്നു പ്രീതി നീയാണ് അപ്പൊ ആദ്യം തുടങ്ങിയത് ല്ലേ ?? ….? ഇതൊന്നും എനിക്കറിയില്ലായിരുന്നു കേട്ടോ!” ശരണ്യ മൂക്കത്തു വിരൽവെച്ചുകൊണ്ടെല്ലാം കേട്ട് നിന്നു. പ്രീതിയതിനും തല താഴ്ത്തികൊണ്ട് പുതുപ്പെണ്ണിനെപോലെ എന്റെ തോളിൽ തോളു ചേർത്ത് കൈകോർത്തു പിടിച്ചു.
“മുഴുവനും കേൾക്ക്! ശരണ്യ ആന്റീ..”
“ഉം!!!!” ശരണ്യ സോഫയിൽ ചാരിയിരുന്നുകൊണ്ട് എന്നെയും പ്രീതിയെയും കൂർപ്പിച്ചു നോക്കുന്നുന്നത് തുടർന്നു.
“എന്നിട്ടെന്നോട് നിന്റെ ഡീറ്റെയിൽസ് എല്ലാം ചോദിച്ചു കൊണ്ട്, മോളെ കെട്ടിക്കാൻ ഉള്ള പ്ലാൻ എല്ലാം ഉണ്ടാക്കി, കൊമേഡി എന്തെന്ന് വെച്ചാൽ പ്രിജിയ്ക്ക് അമലിനെ ആദ്യം കണ്ടപ്പോ ഇഷ്ടമല്ലായിരുന്നു, അന്നേരവും എന്നോട് തന്നെ പ്രീതി വഴിചോദിക്കാനെത്തിയപ്പോൾ ഞാൻ പറഞ്ഞു കൺവിൻസ് ചെയ്തു കെട്ടിക്കാൻ! അപ്പൊ പ്രീതി എന്നോടുമാകാര്യം പറഞ്ഞത് ഈ കുറുമ്പൻ ഫിഫ്ത് ഗ്രിഡിൽ പഠിക്കുമ്പോ പ്രീതിക്ക് ലവ് ലെറ്റർ കൊടുത്ത കാര്യം!!!!”
“എന്ത്!!!!” മാധുരിക്കും അതൊരു പുതിയ അറിവാണെന്നു അവളുടെ മുഖം കണ്ടപ്പോൾ ഞെട്ടി.
“അപ്പൊ ഈ കശ്മലൻ ആണ് ആദ്യം തുടങ്ങിയത് ല്ലേ ???”
മധുരിയും ശരണ്യയും കൂടെ എന്നെ കലിപ്പിച്ചു നോക്കി.
“ആഹ്…അത് പക്ഷെ പ്രിജിയോട് തമാശക്ക് പറഞ്ഞപ്പോൾ അവൾക്കെന്തോ അമലിന്റെ കുസൃതി നിറഞ്ഞ മനസിനെ ഇഷ്ടപ്പെടാൻ തുടങ്ങി! ഒടുക്കമവൾ തന്നെ അമലിനു YES പറയുകയും കല്യാണം നടത്തുകയും ചെയ്തു!”
ശെരിയാണ് ഞാനോർക്കുമ്പോ, ആദ്യം പ്രിജിയോട് ഞാൻ സംസാരിക്കുമ്പോ അവൾക്കെന്നോട് അത്ര ഇഷ്ടമുണ്ടായിരുന്നില്ല! പിന്നീട് പ്രീതിയാണ് അത് സമ്മതിപ്പിച്ചതെന്നും ഞാൻ ഇന്നലെ ആണല്ലോ അറിഞ്ഞത്!
എന്നാലും പ്രീതിയുടെ ഡിറ്റർമിനേഷനെ ഞാൻ കൈകൊണ്ട് തൊഴുതിപ്പോയി. പക്ഷെ മകൾക്ക് വരനായി ആലോചിച്ച മകന്റെ സ്‌ഥാനം ഉള്ള എന്നെ ഉള്ളു നിറയെ പ്രണയിക്കുമ്പോ ഒരിക്കൽ പോലും അന്നൊന്നും ഞാൻ ആ കണ്ണുകളിൽ വാത്സല്യമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല! അതാണ്!! പ്രീതിയുടെ ഏറ്റവും വല്യ സ്വകാര്യത അവളുടെ പ്രണയമാണ്. ഒരുപക്ഷെ അന്ന് വീട്ടിലേക്ക് നേരത്തെ വരാതെയിരുന്നെങ്കിൽ ഞാൻ പോലും ഇതറിയുമായിരുന്നില്ല!!!!
