പക്ഷെ വൈകാതെ പ്രിജിയ്ക്കും ഇതെല്ലം അറിയാമെന്നു പ്രീതി പറയുമ്പോ ഞങ്ങളുടെ ആവേശം കൊണ്ട് കുത്തിമറിയാതിരുന്നത് എത്ര നന്നായെന്ന് ഞാനോർക്കുന്നു. അല്ലേലും ആണുങ്ങൾ അങ്ങനെയാണ് ഭാര്യ അറിഞ്ഞു എന്ന് വന്നാൽ എവിടെന്നു ഇല്ലാത്ത കുറ്റബോധമൊക്കെ നമ്മുടെ മനസിലേക്ക് വരും! അതാവും..
“അമൽ!!!” മാധുരി ഹാളിലേക്ക് കടന്നുവരുമ്പോ ആ മുഖത്ത് അത്രയും സന്തോഷവും ആശ്ചര്യവും ഞാനൊരു നിമിഷം കണ്ടു.
“മാധുരിയാന്റീ…” ഞാനും പുഞ്ചിരി തൂക്കികൊണ്ട് ആ സൗന്ദര്യധാമത്തെ ശെരിക്കുമോന്നു നോക്കി നിന്നു. ശെരിക്കുമൊരു പട്ടത്തി പെണ്ണ്. മൂക്കുത്തിയും കമ്മലും ഉണ്ട്. ലാവെൻഡർ നിറമുള്ള സാരിയിലാണ് കക്ഷി. ശെരിക്കും ഒരു മാദകസുന്ദരി തന്നെ! ഇന്നലെ ഒരു നോക്ക് കണ്ടെങ്കിലും അത് സ്റ്റേജിൽ വെച്ചായിരുന്നത് കൊണ്ട് അത്ര ശ്രദ്ധിച്ചിരുന്നില്ല!
എന്റെ അടുത്തെത്തിയതും അവരെന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“ഇന്നലെ ശെരിക്കുമോന്നു കാണാൻ പറ്റിയില്ല.! എന്തായാലും വീട്ടിലേക്ക് വന്നതിനു ഒത്തിരി താങ്ക്സ് കേട്ടോ, എത്ര നാളായി ഞങ്ങൾ മൂന്നു പേരും കൂടെ ഒന്ന് കൂടണമെന്നൊക്കെ വിചാരിച്ചത്, എന്തായാലും അമലും കൂടെ ഉളളതുകൊണ്ട് ഈ കൂടിക്കാഴ്ച ഞങ്ങൾക്കൊരു സ്‌പെഷ്യൽ ആണ്.”
പ്രീതി ചുറ്റുമൊന്നു നോക്കി എന്റെ ചുമലിൽ കൈ രണ്ടും വെച്ചുകൊണ്ട് പറഞ്ഞു.
“അവളുടെ ചന്തിയിൽ നമുക്കൊരടി കൊടുക്കണ്ടേ?! ഞാൻ പറയാം….ട്ടോ!!”
“അയ്യോ! അതിവിടെ വെച്ച് തന്നെ വേണോ? മാധുരിയാന്റീ…”
“അതിനെന്താ ഇതൊക്കെ രസമല്ലേ? നിനക്കറിയാമോ ഞങ്ങൾ കോളേജിൽ പഠിക്കുന്നകാലത്തൊക്കെ എന്തായിരുന്നു നിന്റെ പ്രീതിയുടെ ഭാവം! പ്രേമം ന്നു വെച്ചാൽ നിഷ്കളങ്കമാണ്… പരസ്പരം ഒന്നും തമ്മിൽ തമ്മിൽ പറയാതെ മനസുകൊണ്ട് എല്ലാം കമ്മ്യുണിക്കേറ്റ് ചെയ്യാൻ പറ്റും! എനിക്കങ്ങനെ ലോകത്തൊരാളോടും തോന്നിയിട്ടില്ല! ഇനി തോന്നുകയുമില്ല… എന്തോകെയാണ് പറഞ്ഞെതെന്നറിയാമോ, അതുമെത്ര വട്ടം! ഞങ്ങൾക്കൊക്കെ അതായത് എനിക്കും ശരണ്യക്കുമൊക്കെ കോളേജ് കാലത്തൊക്കെ മൂന്നും നാലും പ്രണയങ്ങൾ വരെയുണ്ടായിട്ടുണ്ട്!, പക്ഷെ പ്രീതി മാത്രം!!!! ആരേം മൈൻഡ് ചെയ്യില്ല, ഇപ്പൊ സിനിമേല് ഉള്ള സൂപ്പർ സ്റ്റാർ സുരേഷ് പോലും ഞങ്ങളുടെ കൂടെ പഠിച്ചതാണ് എന്ന് വെച്ചാൽ സെയിം ബാച്ച്! അവനും ഇവളെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട്. എന്നിട്ടും കുലുങ്ങിയിട്ടില്ല ഈ കാന്താരി.”
“കുറച്ചൊക്കെ ശരണ്യ പറഞ്ഞിരുന്നു.”
“അടിപൊളി ആയിരുന്നു അമൽ, ഞങ്ങളുടെ കാമ്പസ് ലൈഫ്! ഇപ്പോഴുമോർക്കുമ്പോ വല്ലാത്തൊരു സുഖമാണ്. പക്ഷെ എനിക്കുറപ്പാണ് അമലിനെ ഇഷ്ടപ്പെടാൻ എന്തോ വളരെ സ്‌പെഷ്യൽ ആയ ഒരു റീസൺ കാണുമായിരിക്കും, സംതിങ് വെരി ഇന്ട്രെസ്റ്റിംഗ് ആൻഡ് പ്യുർ ആയ എന്തോ…”
“അതൊന്നും എനിക്കറിയില്ല! മാധുരിയാന്റീ.” നാണം കൊണ്ട് ചൂളിപ്പോയി നില്കുമ്പോ അവരെന്റെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
“ഞാൻ പറഞ്ഞുയെന്നുള്ളു, പിന്നെ നിന്റെ പ്രീതി പറഞ്ഞിരുന്നു ഇന്നലെ നിങ്ങൾക്കിടയിൽ ഒന്നും ഉണ്ടായില്ലെന്ന്! സത്യത്തിൽ അപ്പോഴാണ് നിന്നോടുള്ള മതിപ്പ് കൂടിയത് അമൽ! എന്റെയൊക്കെ പ്രണയമെന്നു പറയുന്നത് പരസ്പരം ഇഷ്ടമെന്ന് സമ്മതിച്ചാൽ പിന്നെ ബെഡ്‌റൂമിൽ കുത്തിമറിയുന്നതായിരുന്നു. ആം സോറി ഇങ്ങനെ പച്ചക്ക് പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ! സത്യത്തിൽ ഈ എക്സൈറ്റ് മെന്റ് കൊണ്ടാണ്….പ്രീതിക്ക് ഒരു പ്രണയമുണ്ടായിക്കാണാൻ ഞാനും ശരണ്യയും അത്രയും ആഗ്രഹിച്ചിരുന്നു. പ്രായം ഈസ് എ ജസ്റ്റ് എ നമ്പർ ഈ 50 എടുക്കുമ്പോഴും പ്രണയിക്കാം……
അമലിനോടുള്ള സെക്സ് അട്ട്രാക്ഷൻ ആണെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല! പക്ഷെ എന്നാലും അമലിനു ചിലപ്പോ അങ്ങനെ ഉണ്ടാകുമായിരിക്കുമെന്നു ഞാൻ ജ്യോത്സ്‌നയോടു ഒരു ബെറ്റ് വെച്ചിരുന്നു അതും ഫോർ ഹൈ വാല്യൂ! എന്റെ കാശു പോയി…….ദുഷ്ടൻ ഇങ്ങനെയും ആണുങ്ങളുണ്ടെന്നു ഞാനിപ്പോ മനസിലാക്കുന്നു…!!!”
