“പ്രിജി.”
“ഏട്ടാ….”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളെന്റെ നെഞ്ചിൽ ചേർന്നു കിടന്നു.
“സോറി ഏട്ടാ …എനിക്ക് പറ്റുന്നില്ല!!!”
“അഞ്ജു മോളെ…ഞാനല്ലേ നിന്നോട് സോറി പറയണ്ടേ…നീയനെന്നോടു ക്ഷമിക്കില്ലേ? എനിക്ക്….” വാക്കുകൾ പൂർത്തിയാക്കും മുന്നേ പ്രിജി എന്നോട് കണ്ണീരു തുടച്ചു പറഞ്ഞു.
“ഏട്ടന്റെ മനസിൽ ഞാനുള്ളതിലും കൂടുതൽ അമ്മയാണെന്നെനിക്കറിയാം. മനസ്സിൽ എവിടെയെങ്കിലുമൊരു സ്‌ഥാനം മതിയെനിക്ക്, ജീവിതകാലം മുഴുവനും സന്തോഷത്തോടെ ഞാൻ കഴിഞ്ഞോളം…” കണ്ണീരു ഒഴുകി ഒഴുകി സൗമ്യമായ കവിളിലൂടെ എന്നെ മുക്കി കൊല്ലാൻ പാകത്തിലായിരുന്നു…..
“അഞ്ജു, നിന്നെ മാത്രം പ്രണയിക്കാൻ വേണ്ടി ജനിച്ചവനാണ് ഞാൻ, എനിക്ക് അമ്മയോട് ഇഷ്ടമുണ്ട്, നിന്നോട് ഞാനൊന്നുമിനി ഒളിക്കുന്നില്ല! പക്ഷെ നിന്നെ ചതിച്ചുകൊണ്ട് ഞങ്ങൾക്കൊന്നും വേണ്ട! നിന്റെയീ സ്നേഹത്തിലും വലുതായൊന്നും ഞങ്ങൾക്ക് നേടാനില്ല!!!!
അമ്മ നിന്നോട് പറഞ്ഞോ എന്നറിയില്ല! അമ്മ തീരുമാനിച്ചു കഴിച്ചു, അവരുടെ അനിയന്റെയൊപ്പം പോകാൻ”
“ഇല്ലെന്നാണല്ലോ എന്നോട് പറഞ്ഞത്!”
“ഇപ്പൊ വരുമ്പോ പറഞ്ഞു!”
“ഏട്ടാ, അമ്മയില്ലാതെ….എനിക്ക് പറ്റില്ല!”
“കരയല്ലേ അഞ്ജു മോളെ….നീയെന്തിനാ അമ്മയോട് ഒന്നും സംസാരിക്കാഞ്ഞത്.”
“അത് …അത് … നിങ്ങൾ തമ്മിൽ ഇന്നലെ അതുണ്ടായിക്കാണും എന്ന് ഞാൻ ….”
“നീയിത്ര പൊട്ടിയാണോ? ഒരിക്കലുമില്ല അഞ്ജു, അമ്മയ്ക്കൊരിക്കലും നിന്നെ അറിഞ്ഞുകൊണ്ട്
ചതിക്കാനാവില്ല! പക്ഷെ അമ്മയെന്നോട് പറഞ്ഞു. അവരുടെ ഉള്ളിൽ ആഗ്രഹം എന്ന് മുതലോ ഉണ്ട്…..”
“അതെനിക്കറിയാം ഏട്ടാ. പക്ഷെ ….”
“പക്ഷെ! ഏട്ടനും അതുപോലെ ഉണ്ടെന്നു ഞാൻ അറിഞ്ഞപ്പോൾ തകർന്നു പോയി! ഞാനാരുമല്ലാതെയായി …..”
“അഞ്ജു….”
“അമ്മ പോവാൻ തീരുമാനിച്ച സ്‌ഥിതിക്ക്…. ഇനി നമുക്കെന്തു ചെയ്യാൻ കഴിയും ?”
“എനിക്കറിയില്ല ഏട്ടാ…എനിക്ക് നിങ്ങൾ രണ്ടുപേരും കൂടെ വേണം…ഏട്ടൻ അമ്മയോട് പോണ്ടാന്ന് പറയേട്ടാ….ഈ താലി കഴുത്തിൽ കിടക്കുമ്പോ ഞാനെങ്ങനെ അമ്മയോട് പറയും!”
ഞാനവളെ ഇറുകെ പുണർന്നുകൊണ്ട് മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി. പ്രിജിയും എന്നെ കെട്ടിപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു. രണ്ടാളും ആദ്യമായിട്ടാണ് അമ്മയെ കുറിച്ചും അമ്മയുടെ പ്രണയത്തെ കുറിച്ചും മനസ് തുറന്നു പറയുന്നതെന്നു ഞാനോർത്തു.
അന്ന് രാത്രി എപ്പോഴാണ് രണ്ടുപേരും ഉറങ്ങിയെതെന്നറിയില്ല!
പക്ഷെ പുലരുമ്പോ പ്രീതിയും പ്രിജിയും കൂടെ അടുക്കളയിൽ പഴയപോലെ ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടു. എന്റെയുള്ളിൽ വല്ലാത്തൊരു സന്തോഷം മുളപൊട്ടി. ഞാൻ അടുക്കളയിലേക്ക് നടന്നു കൊണ്ട് പ്രീതി കാൺകെ പ്രിജിയെ എന്റെ നെഞ്ചിൽ ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളെ കടിച്ചു ചപ്പി.
“ഏട്ടാ പ്ലീസ്!!!!”
“നിന്റെയമ്മ കാണട്ടെ! അങ്ങനെയൊന്നും എന്നെ നിന്റെ അമ്മയ്ക്ക് കിട്ടാൻ പോകുന്നില്ലെന്ന് അറിയട്ടെ…!!”
“അങ്ങനെ ഇപ്പൊ വേണ്ട!!!” പ്രിജി എന്റെ ചുണ്ടു വിടുവിച്ചുകൊണ്ട് പറഞ്ഞു.
“എന്ത് വേണ്ടാന്നു….?”
“ഞാനിന്നലെ നല്ലപോലെ ആലോചിച്ചു!”
“ഈ കാന്താരിയെ അങ്ങനെയിപ്പോ ദുബായിലേക്ക് വിടണ്ട!!!”
“പിന്നെ!!”
“ഏട്ടൻ എടുത്തോ! എനിക്ക് സമ്മതമാണ്……”
പ്രീതിയതു കേൾക്കാൻ നില്കാതെ മുറിയിലേക്ക് നടക്കുമ്പോ പ്രിജി പ്രീതിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“അമ്മെ …..എന്താമ്മേ….അമ്മയ്ക്കല്ലേ ഏട്ടനെ ആദ്യമിഷ്ടമായത്, അമ്മയല്ലേ ഏട്ടനെ കുറിച്ച് രാവോളം എന്നോട് പറഞ്ഞുകൊണ്ടെന്നെ ഇഷ്ടപെടുത്തിയത്…..”
“അതിനു ? ലോകത്താരെങ്കിലും ചെയുന്നകാര്യമാണോ നീയിപ്പറഞ്ഞത് അഞ്ജു…?”
“സത്യത്തിൽ ഞാൻ ഇന്നലെ….”
“ഇന്നലെ…”
“എനിക്കുറക്കമേ വന്നില്ല….”
“എനിക്കമ്മയോടു ദേഷ്യമായിരുന്നു….നിങ്ങൾ രണ്ടും കൂടെ എന്നെ തനിച്ചാക്കുമോ എന്ന പേടി…എന്നെ…മറ്റൊരുവൾ തന്റെ താലി തട്ടിപ്പറിക്കുന്നത് ഏതൊരു പെണ്ണിനും സഹിക്കാനാകില്ല! പക്ഷെ, അമ്മയും എത്ര നാൾ എനിക്ക് വേണ്ടി ഏട്ടനോടുള്ള പ്രണയമുള്ളിൽ ഒതുക്കി കഴിഞ്ഞു. ഇപ്പോഴും അമ്മ പറഞ്ഞില്ലായിരുന്നെങ്കിൽ ഏട്ടനിതൊന്നും അറിയില്ലായിരുന്നു. മനസിലെ സ്നേഹം സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന ഭയമില്ലാതെ തീർത്തും നിഷ്ക്കളങ്കമായി അമ്മ ഏട്ടനെ സ്നേഹിച്ചത് ഞാൻ കണ്ടില്ലെന്നു നടിക്കുന്നതും ചതിയല്ലേ?”
