“എന്താ മോളെ നീയിപ്പറയുന്നെ? നിന്റെ കഴുത്തിലെയീ താലിമാല വെറുമൊരു ചരടല്ല! അതൊരു വാഗ്ദാനമാണ്….ജീവിതകാലം മുഴുവനും പരസ്പരം ഒന്നാണെന്ന് അങ്ങോട്ടുമിങ്ങോട്ടും വിശ്വാസത്തോടെ, കരുതലോടെ സ്നേഹിക്കാമെന്ന വാഗ്ദ്ധാനം!!! എനിക്ക് ഇനി മോഹങ്ങളൊന്നുമില്ല! സ്വന്തം മകളുടെ സന്തോഷവും സുഖവും തട്ടിപ്പറിക്കണമെന്നു ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല! മകളുടെയെന്നല്ല ആരുടെയും ഞാനാഗ്രഹിച്ചിട്ടില്ല! പക്ഷെ ഈ ഇഡാ നെഞ്ചുണ്ടല്ലോ…..ഈ സാധനം ചിലപ്പോ ശെരിയേത് തെറ്റേത് എന്ന് നമ്മളെ സ്വയമറിയ്ക്കാതെ ഇഷ്ടമുള്ളത് മുഴുവനും നേടാനൊരു ശ്രമം നടത്തും! പക്ഷെ അപ്പോഴും എനിക്ക് അമലിനെ ഒന്ന് അടുത്ത് കണ്ടാൽ മതിയെന്ന് മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളു….പക്ഷെ ഇനി വയ്യ മോളെ, നിങ്ങൾക്കിടയിൽ ഞാൻ ഉണ്ടാകുന്നത് സ്വയമെ ന്നെ നോവിക്കുന്നപോലെയാണ്. അതുകൊണ്ട് പ്രകാശിന്റെയൊപ്പം പോകണമെന്ന് തന്നെയാണ് എന്റെ തീരുമാനം!”
“അമ്മെ….”
പ്രിജിയും പ്രീതിയും സ്നേഹത്തോടെ ചുംബനം കൊണ്ട് മൂടുമ്പോ രണ്ടാളും കരഞ്ഞു കുതിർന്ന കണ്ണുകളോടെ എന്നെയൊന്നു നോക്കി.
“നിക്കണ കണ്ടില്ലേ? വല്യ കാമുകൻ…എന്റെ അമ്മയെ വളച്ച ദുഷ്ടൻ പോടാ…” പ്രിജി കണ്ണീരു തുടച്ചുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തു.
എന്നെയും ഇവൾ കരയിപ്പിക്കുമെന്നെനിക്ക് തോന്നി. ഞാൻ അവിടെനിന്നും വേഗം കുളി കഴിഞ്ഞ ശേഷം, റെഡിയായി ഇറങ്ങാൻ തുടങ്ങുമ്പോ പ്രിജി അവൾക്ക് ലീവാണെന്നു പറഞ്ഞു. അതേതായാലും നന്നായി അമ്മയ്ക്കും മകൾക്കും മനസ് തുറന്നു സംസാരിക്കാമല്ലോ!
ഉച്ചനേരം കഴിഞ്ഞു, എനിക്ക് ഇരുപ്പുറക്കുന്നാണ്ടിയിരുന്നില്ല,
ഉച്ചയ്ക്ക് റെജിന്റെ ഒപ്പം കഴിക്കാനായി പോയപ്പോളും അവൻ രണ്ടു വട്ടമെന്നോട് ചോദിച്ചു. എന്താണ് കാമുകന്റെ മുഖമെന്തോ പോലെയെന്ന്. കാമുകിയെ എന്നാണ് പരിചയെപ്പെടുത്താൻ പോണെന്നും. ഞാനെന്തു പറയാൻ പതിവുപോലെ നോക്കാം എന്ന് മാത്രം പറഞ്ഞു. ഓഫീസിലെ തിരക്കൊന്നൊഴിഞ്ഞപ്പോൾ പ്രിജിയെ ഫോൺ ചെയ്യാനായി ഞാൻ ഓഫിസിന്റെ പുറത്തേക്ക് നടന്നു.
“അഞ്ജു….”
“ഏട്ടാ ഹാപ്പി ന്യൂസ് അമ്മ പ്രകാശേട്ടനോട് വിളിച്ചു പറഞ്ഞു. ദുബൈലേക്ക് ഇല്ലെന്നും ഉറപ്പ് കൊടുത്തു…!”
“അമ്മ സമ്മതിച്ചോ?!”
“അമ്മേന്ന് ആണോ ഏട്ടൻ വിളിക്കുക ? എന്തിനാ ഇനിയുമീ കൺകെട്ട്?!! പ്രീതി സമ്മതിച്ചോ എന്ന് എന്നോട് ചോദിച്ചോ എനിക്ക് കുഴപ്പമൊന്നുല്ല…”
“ഉം ശെരി…..പ്രീതി എങ്ങനെ സമ്മതിച്ചു!?”
“അതൊക്കെയുണ്ട് എന്റെ പൊന്നുമോൻ ഇങ്ങടുത്തു വാ പറയാം….”
മനസിനു ചിറകുണ്ടെന്നു ഞാനാദ്യയമായിട്ടറിഞ്ഞു…
വേഗം വീട്ടിലേക്കെത്താനായി ഞാൻ കൊതിച്ചു. പ്രീതിയെയും പ്രിജിയെയും എന്റെ മനസ്സിൽ ഞാൻ ഒരുപോലെ സ്നേഹിക്കാൻ പേടിക്കേണ്ടിയിരിക്കുന്നു. രണ്ടാളോടും തോന്നുന്നത് രണ്ടു തരത്തിലാണെന്നു സത്യമാണ്. മുൻപ് ഞാൻ പറഞ്ഞത് നിങ്ങൾക്കോർമ്മ കാണുമല്ലോ!
അടുപ്പവും അഡിക്ഷനും!
പക്ഷെ ഇത് രണ്ടും ഒരുപോലെ ഒരു പെണ്ണിനോട് കാണിക്കാൻ എനിക്ക് കഴിയണം! സ്വന്തമാണെന്ന തോന്നൽ എനിക്ക് പ്രിജിയോടുണ്ട് അവളെ എനിക്ക് നഷ്ടപെടുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യ! പക്ഷെ പ്രീതിയോ? അവളെനിക്ക് അതുപോലെയാണോ? അവളെ എനിക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും ഞാൻ സ്വാർത്ഥമോഹങ്ങളോടെ അവളെ സമീപിച്ചിരുന്നത് എന്ത് പേരിട്ടു വിളിക്കും?
വീടിന്റെ മുന്നിലേക്ക് കാർ പാർക്ക് ചെയ്യുമ്പോ വാതിലിൽ രണ്ടു പേരും എന്നെയും കാത്തു നില്പായിരുന്നു.
കാറിന്റെ ഡോറുമടച്ചു പുറത്തേക്കിറങ്ങുമ്പോ ആരെ ഞാനാദ്യം നോക്കണമെന്ന് ഉത്കണ്ഠപ്പെട്ടു. പക്ഷെ പ്രീതിയും പ്രിജിയും പഴയപോലെ തന്നെ എന്നോട് പെരുമാറി.
പ്രിജി തന്നെയാണെനിക്ക് കാപ്പി ഉണ്ടാക്കി തന്നതും, പ്രീതിയുടെ മുന്നിൽ ഞാൻ ചെന്നു പെട്ടെങ്കിലും ഒപ്പം പ്രിജിയുണ്ടായിരുന്നത് കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. വല്ലാത്തൊരു നെഞ്ചിടിപ്പ് ആയിരുന്നു. പ്രീതിക്കും അതുപോലെ തന്നെയാകുമെന്നു ഞാനോർത്തു. വൈകീട്ട് സ്റ്റഡി റൂമിൽ അപ്പുവിനെ ഞാനിരുന്നു പഠിപ്പിക്കുമ്പോ പ്രീതി മടക്കി വെക്കാനുള്ള തുണിയുമായി മുറിയുടെ മുന്നിലൂടെ പോകുന്നത് കണ്ടു.
