ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

ഞങ്ങളെന്നാൽ ഇറങ്ങട്ടെ ആരതി എല്ലാവരോടും യാത്ര പറഞ്ഞു..

വരട്ടെ ഞാനിപ്പോൾ വരാം..ആദി അതും പറഞ്ഞ് റൂമിലേക്ക് പോയി..

ഇപ്പോൾ ഏട്ടന്റെ മനസ്സിലെ മഞ്ഞൊക്കെ ഉരുകി തുടങ്ങി..ഇനി നിങ്ങൾ പറഞ്ഞ് ശരിയാക്കണം കേട്ടോ അവൾആരതിയെ നോക്കി കൊണ്ട് പറഞ്ഞു..ഇവള് ഇപ്പോൾ വേണേലും റെഡിയാ.. അല്ലേടി അവൾ രേവതിയെ നോക്കികൊണ്ട് വീണ്ടും പറഞ്ഞു..രേവതിയുടെ മുഖം നാണം കൊണ്ട് ചുവന്നു..

ആദി വീണ്ടും ആ പഴയ ഷർട്ട്‌ ഇട്ടു..എന്താണെന്നറിയില്ല മറ്റേ ഷർട്ടിൽ നല്ല ചൂട് ആദി പറഞ്ഞു..വാ ഞാൻകൊണ്ടാക്കാം..

എല്ലാവരും കാറിൽ കയറി..വണ്ടി എടുക്കാൻ പോയതും രേവതി ഓടി വന്ന് മുൻസീറ്റിൽ ഇരുന്നു..ഞാനുമുണ്ട്ആദിയേട്ടാ..ഗ്രാമത്തിന്റെ ഭംഗി എനിക്കും ഒന്ന് കാണാലോ..

ഇവിടെ അത്രക്കൊന്നും കാണാനില്ല നീ ഇറങ്ങിക്കേ.. ആദി അതും പറഞ്ഞ് ഡോർ തുറന്നു..

ഏട്ടാ അവൾ ആഗ്രഹിച്ച് കയറിയതല്ലേ..അവൾ വന്നോട്ടെ പാവല്ല്യാ..സാന്ദ്രയുടെ റെക്കമെന്റ് കൂടിയായപ്പോൾരേവതി ധൈര്യത്തോടെ ഡോർ അടച്ചു..കാർ മുൻപോട്ട് നീങ്ങി..

…………നെപ്പോളിയൻ ……..

Leave a Reply

Your email address will not be published. Required fields are marked *