മഴയില്‍ കുരുത്ത പ്രണയം

” അത് നമുക്ക് നോക്കാം ..അപ്പൂന്‍റെ അടുത്ത് ചോദിച്ചാല്‍ മതിയല്ലോ .. നിനക്കിത് നേരത്തെ പറയാന്‍ മേലായിരുന്നോ ? ങാ !! സാരമില്ല ..ഒന്നൂടി അങ്ങോട്ട്‌ പോണോന്നല്ലേ ഉള്ളൂ ..”

‘ അത് അടുത്ത പ്രാവശ്യം വാങ്ങാം ജയേ ..ഞാന്‍ എത്രയാകൂന്നു ചോദിച്ചതെ ഉള്ളൂ “

‘ എടി വങ്ങുമ്പോള്‍ ഇന്ന് തന്നെ വാങ്ങ്..വേറെയാര്‍ക്കും ഒന്നും വാങ്ങി കൊടുക്കാനില്ലല്ലോ ..അപ്പൊ ഇന്ന് തന്നെ കൊടുക്കണം ..ഞാനാദ്യ ശമ്പളം കിട്ടിയപ്പോള്‍ എന്‍റെ വീട്ടുകാര്‍ക്കും ചേട്ടന്‍റെ വീട്ടുകാര്‍ക്കും ഒക്കെ ഓരോന്ന് വാങ്ങി കൊടുത്തു മുടിഞ്ഞു ..നിനക്കാകെ കൊടുക്കാനും വാങ്ങാനും ഒരാളല്ലേ ഉള്ളൂ .”

ടെക്സ്റയില്‍സില്‍ നിന്നവര്‍ പിന്നെയും ഓഫീസ്‌ ബില്‍ഡിങ്ങിലെക്ക് പോയി

‘ അപ്പൂ… ഒരു ലാപ്‌ വേണം .. ഇവളുടെ മോന് വേണ്ടിയാ ?’

” ഏതാ സാറേ വേണ്ടത് ? വിന്‍ഡോസ് 10. 4gb റാം ” അപ്പു ഓരോരോ വിവരങ്ങള്‍ നിരത്തി

” എന്‍റെ പൊന്നപ്പു ..ഇതൊന്നും ഞങ്ങള്‍ക്കറിയില്ല … നീയൊരെണ്ണം എടുത്തു താ .. “

‘ മോന്‍റെ ഇഷ്ടം കൂടി നോക്കണ്ടേ ..മോനെ വിളിച്ചു താ ..ഞാന്‍ സംസാരിക്കാം സാറേ “

ട്രീസ ഉടനെ ബാഗ്‌ തുറന്നു ഫോണെടുത്തു ..ജയന്തിയവളെ തടഞ്ഞു ..

” എടി ..ഇതൊക്കെ കൊടുക്കുമ്പോ ഒരു സര്‍പ്രൈസ് ആയി കൊടുക്കണം …അപ്പൂ ..ഇതവന് ഇഷ്ടപ്പെട്ടില്ലേല്‍ നാളെ മാറ്റി വാങ്ങത്തില്ലേ?’

” കുഴപ്പമില്ല ..പക്ഷെ അങ്കിളിനോടോന്നു ചോദിക്കട്ടെ സാറേ ..ഇപ്പൊ വരാം ” അപ്പു ഷോറൂമിന്‍റെ അകത്തെ മുറിയിലേക്ക് കയറി പോയി ..

ട്രീസ ഷോറൂം ആകെയൊന്നു നോക്കി .. രണ്ടു സ്റാഫ് വേറെയുണ്ട് .. അവര്‍ ഓരോരോ കസ്റമറുമായി തിരക്കിലാണ് ..അപ്പുവിന്‍റെ അമ്മാവന്‍റെ
കടയാണിതെന്നും അവന്‍ ഒഴിവു സമയത്ത് ഇവിടെ നില്‍ക്കുന്നതാനെന്നും ഇന്നുച്ചക്ക് മൊബൈലിന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് അടക്കാന്‍ വന്നപ്പോളാണ് ട്രീസ അറിഞ്ഞത്

‘ കുഴപ്പമില്ല സാറേ .. ഇഷ്ടമായില്ലേല്‍ നാളെ തന്നാല്‍ മതി .. ഇതെടുത്തോ ? നല്ല മോഡല്‍ ആണ് .. ‘ അപ്പു ഒരു ലാപ്പ് എടുത്തു കാണിച്ചു .മറ്റൊന്നുമാലോചിക്കാതെ ട്രീസ അത് മതിയെന്ന് പറയുകയും ചെയ്തു

‘ എന്താ അമ്മെ ..ശമ്പളം കിട്ടിയിട്ട് എനിക്കൊന്നും വാങ്ങിയില്ലേ ?’

ട്രീസ തയ്ച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ജെയ്മോന്‍ കയറി വന്നത് .. അവള്‍ വരുമ്പോള്‍ ജെയ് അവിടെ ഇല്ലായിരുന്നു ..
” നീ ചായ കുടിക്ക് ..ആദ്യം …” ട്രീസ ഫ്ലാസ്കില്‍ നിന്ന് ചായയൂറ്റി അവനു കൊടുത്തു കൂടെ ജിലേബിയും . ജിലേബി ട്രീസക്ക് വലിയ ഇഷ്ടമാണ് .. അതുകൊണ്ട് പെന്‍ഷന്‍ കിട്ടുമ്പോള്‍ മിക്കവാറും ജെയ്മോന്‍ ജിലേബി വാങ്ങും ..

‘ ഇതാടാ ..നീയിട്ടു നോക്കിക്കേ ” വാങ്ങിച്ച ഷര്‍ട്ട് അവന്‍റെ നെഞ്ചില്‍ വെച്ച് നോക്കിക്കൊണ്ട് ട്രീസ പറഞ്ഞു ..

‘ അഹ … അമ്മേടെ സെലക്ഷന്‍ കൊള്ളാം … എനിക്കീ കളര്‍ ഒരെണ്ണം വാങ്ങണമെന്നുണ്ടായിരുന്നു ” െജെയ്മോന്‍ ഷര്‍ട്ടും ജീന്‍സും വാങ്ങി നോക്കി

” മോനോന്നു ഇട്ടു നോക്ക് ..ലൂസാണേല്‍ നമുക്ക് ശെരിയാക്കാം ..ഇറുക്കമാണേല്‍ നാളെ പോയി മാറ്റി വാങ്ങിക്കോ ‘ ജെയ്മോന്‍ അകത്തേക്ക് പോയി …

” അമ്മേടെ അളവ് കൊള്ളാം … ഷര്‍ട്ട് ഒരു വിധം ഒപ്പിക്കാം ബാക്കി .. “

‘ അയ്യോ .. ഒന്നും കൊള്ളത്തില്ലേ ?’ട്രീസക്ക് വിഷമമായി ..അത് കണ്ട ജെയ്മോന്‍ അവളെ ചേര്‍ത്തു പിടിച്ചു

” എന്‍റെയമ്മേ ..അത് വിട് നാളെ വാങ്ങിക്കാം …”

” എന്നലുമമ്മ ഞാനിപ്പോഴും ആ എട്ടാം ക്ലാസ് കാരന്‍ ആണെന്നാണല്ലോ വിചാരിച്ചിരിക്കുന്നെ’

‘ അതെന്നാടാ ?’

” അല്ല … ജെട്ടി കൊച്ചു പിള്ളേരുടെ … അത് കാലില്‍ കൂടിപോലും കയറില്ല .” ട്രീസ അവനെയൊന്നു നോക്കി .. ഷോര്‍ട്ട്സില്‍ ബലിഷ്ടമായ കാലുകള്‍ .കൈകളിലും ഉറച്ച മാംസപേശികള്‍ .. ശെരിയാണ് .. അവന്‍റെ വളര്‍ച്ച കണ്‍മുന്നിലായതു കൊണ്ട് ശ്രദ്ധിച്ചിട്ടില്ല ..ഇനിയിപ്പോ ലാപ്‌ ഇഷ്ടപെടുമോ ആവോ

” ചുരുക്കത്തില്‍ അമ്മ ഈ ജിലേബി മാത്രമേ എനിക്ക് വാങ്ങിയിട്ടുള്ളൂ ..അതും അമ്മക്ക് ഇഷ്ടമായത് കൊണ്ട് മാത്രം “

“പോടാ ഒന്ന് ..ജയയാ പറഞ്ഞെ ..നിന്നോട് പറയാതെ വാങ്ങാമെന്നു ..ഞാന്‍ സൈസ് ചോദിക്കാന്‍ ഫോണെടുത്തതാ “

“ഇനി ഇതിഷ്ടപെടുമോ ആവോ ?’ അകത്തു നിന്ന് ലാപ്ബാഗ് എടുത്തു കൊണ്ട് വന്നിട്ട് ട്രീസ പറഞ്ഞു … തുറന്നു നോക്കിയാ ജെയ്മോന്‍ സന്തോഷം കൊണ്ടവളെ കെട്ടി പിടിച്ചു …

‘ ഈ മോഡലാ ഞാന്‍ നോക്കി വെച്ചേ … ഇനിയൊരെണ്ണം, വാങ്ങുവാണേല്‍ ഈ മോഡല്‍ വാങ്ങാനിരുന്നതാ ..അമ്മക്കിതിനെ പറ്റിയൊക്കെ നല്ലധാരണയുണ്ടല്ലേ ? അതോ അതും ജയചേച്ചി സെലെക്റ്റ് ചെയ്തതാണോ ?’

‘ ഹേ ..അവള്‍ക്കും വല്യ പിടിയില്ല ..ഇതാ കടയിലെ അപ്പു എടുത്തു തന്നതാ … “

‘ അപ്പുവോ ? അവിടുത്തെ സെയില്‍സ് മാന്‍ ആണോ ?’

” അല്ലടാ …അവന്‍റെ അമ്മാവന്‍റെ കടയാ ..അവന്‍ ഹെല്‍പ്പിനു നില്ക്കുന്നതാ ..”

” ഹ്മം ..അവനെ കണ്ടൊരു താങ്ക്സ് പറഞ്ഞേക്കാം “

”””””””””””””””””””””””””””””””’
രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം , അന്ന് ജയയില്ലായിരുന്നു ..
ട്രീസ തനിച്ചാണ് ഓഫീസിലേക്ക് പോയത് …അല്‍പദൂരം പോയതെ മഴ ചാറി തുടങ്ങി .ട്രീസ ഒരു വെയിറ്റിംഗ് ഷെഡില്‍ കയറി നിന്നു ..പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി …ട്രീസ വണ്ടിയെടുത്തു മുന്നോട്ടല്‍പം പോയപ്പോഴേക്കും മഴ വീണ്ടും ശക്തിയായി പെയ്യാന്‍ തുടങ്ങി ..സമീപത്തെങ്ങും കയറി നില്‍ക്കാനുള്ള സ്ഥലമില്ല ..കുറച്ചുകൂടി ചെന്നപ്പോഴാണ് അടഞ്ഞു കിടക്കുന്ന ഒരു കട കണ്ടത് .. ട്രീസ വണ്ടിയൊതുക്കി കടയുടെ ഇറയത്തെക്ക് കയറി നിന്നു..അപ്പോഴേക്കും അവള്‍ നന്നായി നനഞ്ഞു കുളിച്ചിരുന്നു കുറച്ചു നേരം കഴിഞ്ഞിട്ടും മഴ തോരുന്ന ലക്ഷണം ഒന്നുമില്ല ..അപ്പോഴാണ്‌ ഒരു സ്വിഫ്റ്റ് കടയുടെ മുന്നിലൂടെ മുന്നോട്ടു പോയിട്ട് റിവേര്‍സ് വന്നവളുടെ മുന്നില്‍ നിര്‍ത്തിയത് …

‘ സാറെ ..മഴ തോരുന്ന ലക്ഷണമില്ല …കയറ്..’ ഗ്ലാസ് അല്‍പം താഴ്ത്തിയപ്പോള്‍ അവള്‍ അപ്പുവിനെ കണ്ടു

‘ വണ്ടി എന്നാ ചെയ്യും അപ്പു ‘

“അത് സാരമില്ല …ഞാന്‍ആരെയേലും വിട്ട്.. എടുപ്പിച്ചോളാം…”

ട്രീസ ഇറങ്ങി വന്നതും അവന്‍ ഫ്രന്റ്‌ ഡോര്‍ തുറന്നു കൊടുത്തു .

‘ ആകെ നനഞ്ഞല്ലോ സാറേ … വീട്ടില്‍ പോണോ ഡ്രെസ് മാറാന്‍ “

‘ സമയം പോയല്ലോ അപ്പൂ … ഈ വേഷത്തില്‍ എങ്ങനാ ഓഫീസില്‍ പോകുന്നെ ..മഴ പെയ്യൂന്നറിഞ്ഞുമില്ല”

” ഞാന്‍ ഇറങ്ങിയപ്പോഴാ മഴ തുടങ്ങിയെ ..അത് കൊണ്ട് കാറെടുത്തു..സാറൊരു കാര്യം ചെയ്യ് …പുറകിലേക്ക്ഇരുന്നു സാരിയോന്നു പിഴിയ്‌.. ബാക്കി കടയില്‍ ചെന്നിട്ടു തീരുമാനിക്കാം …’

” ഹേ വേണ്ട … ഓഫീസില്‍ ചെല്ലട്ടെ … ‘

‘ സാരമില്ല … നനഞ്ഞത് ഇട്ടാല്‍ ഒന്നാമതേ പനി പിടിക്കും ” അപ്പു ട്രീസയെ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പുറകോട്ടു ഒരു കാല്‍ വെച്ചു..അപ്പു സീറ്റൊരല്‍പം മടക്കി … ട്രീസ പുറകോട്ടു കയറിയപ്പോള്‍ അവളുടെ സാരി മേലേക്ക് ചുരുണ്ട് കയറി ഉരുണ്ടു വണ്ണമുള്ള കാല്‍വണ്ണകള്‍ കണ്ടപ്പുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു …

Leave a Reply

Your email address will not be published. Required fields are marked *