മഴയില്‍ കുരുത്ത പ്രണയം 1

‘ നിനക്കൊക്കെ കളിക്കാനും കെട്ടാനും ആണോ ഞാന്‍ … ‘

‘ എന്നിട്ടാണോ ഇന്നലെ എന്നെ വേണോടാ ..എനിക്കും ആഗ്രഹമുണ്ടടാ എന്ന് ജെയ്മോനോട് പറഞ്ഞേ …’ ട്രീസയുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു അപ്പു അവളെ നോക്കിയപ്പോള്‍ ട്രീസയുടെ കണ്ണുകള്‍ കുനിഞ്ഞു … അപ്പു അവളുടെ ചുണ്ടിലേക്ക് മുഖം താഴ്ത്തി

” വേണ്ടടാ അപ്പു ..ജെയ്മോന്‍ അപ്പുറത്തുണ്ടെടാ മോനെ … “

ഇല്ല ..അവനിനി നിന്നെ വേണ്ട ..നിന്‍റെ സന്തോഷമേ അവനാഗ്രഹിച്ചുള്ളൂ …. ഇന്നലെ തന്നെ എനിക്ക് വിട്ടു തന്നതാ അവന്‍ .എന്നെ വേണ്ടാന്നു പറയുന്നത് വരെ എന്‍റെ സുന്ദരിക്കുട്ടീനെ എനിക്ക് വേണം … “

“ഞാനാന്നു കരുതി ഇന്നലെ അവനോടു പറഞ്ഞില്ലേ നിനക്കെന്നെ വേണോന്നു …ആഗ്രഹമാന്ന് ..അതെ എനിക്കും ആഗ്രഹമാ ..ഈ സുന്ദരിക്കുട്ടി..അടങ്ങാത്ത ആഗ്രഹം … മരിച്ചാലും മറക്കില്ല എന്‍റെയീ സുന്ദരിക്കുട്ടിയെ … എവിടെ പോയോളിച്ചാലും’

ട്രീസ പൊട്ടിക്കരഞ്ഞു കൊണ്ടവന്‍റെ നെഞ്ചിലേക്ക് വീണു … അപ്പോള്‍ പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു …അവളുടെ വിഷമം ഒഴുക്കികളയാന്‍ എന്നപോലെ ….

Leave a Reply

Your email address will not be published. Required fields are marked *