മഴയില്‍ കുരുത്ത പ്രണയം

ട്രീസ പൊട്ടിച്ചിരിച്ചുപോയി …

“നീയിങ്ങനത്തവന്‍ ആണെന്നറിഞ്ഞില്ല ..ഇങ്ങനെ ആയിരുന്നേല്‍ ഞാന്‍ കയറില്ലായിരുന്നു’

ഞാന്‍ മനപൂര്‍വ്വം ഒന്നുമല്ല സാറേ … എന്നോട് പിണക്കമോന്നുമില്ല എന്നുറപ്പിക്കാനാ ഞാന്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെ “

” ഞാനെന്തിനാ നിന്നോട് പിണങ്ങുന്നെ?’

‘ അല്ല .. രാവിലെ മുതല്‍ ഇന്നെനിക്ക് നല്ല ദിവസമായിരുന്നു .. ഇന്ന് കണി കണ്ടവനെ എന്നും കാണിക്കണേ ദൈവമേ “

‘ പോടാ ഒന്ന് … ഇന്ന് ഞാന്‍ കണ്ടവനെ ഒരിക്കലും കാണരുതെയെന്നാ എന്‍റെ പ്രാര്‍ത്ഥന ” ട്രീസ അവന്റെ തോളില്‍ ഇടിച്ചു … അപ്പോഴേക്കും വീടെത്തി ..

” ശെരി താങ്ക്സ് അപ്പു ..”

‘ ശെരിക്കും താങ്ക്സ് ഞാനല്ലേ പറയേണ്ടേ സാറേ ” അവന്‍റെ നോട്ടം അവളുടെ മുഖത്ത് നിന്ന് താഴെക്കരിച്ചിറങ്ങിമാറിടത്തിലെത്തിയപ്പോള്‍ ട്രീസ ലജ്ജയോടെ ബാഗ്‌ മുകളിലേക്ക് കയറ്റി മറച്ചു പിടിച്ചു

‘ നാളെ കാണാം സാറേ ബൈ” ട്രീസ അറിയാതെ കൈ വീശി
വീട്ടിലേക്ക് കയറിയ ട്രീസ ജെയ്മോനെ കാണാത്തതില്‍ ആശ്വസിച്ചു … അവന്‍ ഉണ്ടായിരുന്നേല്‍ എന്ത് കള്ളം പറയണമെന്ന് ചിന്തിച്ചു കൊണ്ടാണവള്‍ ബാത്രൂമിലെക്ക് കയറിയത് ..

.അല്ല എന്തിനാ ഭയക്കുന്നെ ? എന്തിനെയാ മറക്കുന്നെ ? അവന്‍ വണ്ടി ഇല്ലാത്തതു കൊണ്ടൊരു ലിഫ്റ്റ്‌ തന്നതല്ലേ ഉള്ളൂ … പിന്നെയെന്താ കുഴപ്പം ? ശ്ശൊ ..എന്നാലുമവന്‍ എന്തൊക്കെയാ എന്നോട് പറഞ്ഞത് ? ഓര്‍ക്കുമ്പോള്‍ തന്നെ നാണമാകുന്നു .. കൊച്ചു പയ്യന്‍ തന്നോട് .. ഹ ഹ …അവനെന്താ കോളേജ് ഞാന്‍ കോളേജ് പെണ്ണാണെന്ന്‍ കരുതിയോ ഹ ഹ .. ഇന്ന് കണി കണ്ടവനെ നാളേം കാണണമെന്ന് …

മൂത്രമൊഴിച്ചു കഴിഞ്ഞു പാന്റീസ് കേറ്റിയിടാന്‍ തുടങ്ങിയ ട്രീസ ഞെട്ടി .. പാന്റിയുടെ മുന്നില്‍ നനഞ്ഞിരിക്കുന്നു .. മൂത്രമല്ല … ചെറിയ വഴുവഴുപ്പ് ..ഈശ്വരാ താനൊരു കൊച്ചുപെണ്ണാകുവാണോ ? താനവന്റെ കുസൃതിയൊക്കെ ആസ്വദിച്ചുവെങ്കിലും ഇത് ?അവന്‍റെ സാമീപ്യവും കുസൃതിയും തന്നെ വികാരവതിയാക്കിയോ?
ട്രീസ പാന്റി ഊരിയെടുത്ത് ബക്കറ്റില്‍ ഇട്ടു , കൂടെ സാരിയും .. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷമവള്‍ റൂമില്‍ പോയി ഡ്രെസ് മാറിയിട്ട് ചായക്കുള്ള പാല്‍ വെച്ചു

എന്തൊക്കെയാ അവന്‍ പറഞ്ഞെ തന്നോട് …നാളെയും മഴയാവണേ എന്ന് ,…. ഒരു പഞ്ഞിക്കെട്ടു വന്നിടിച്ച പോലെയേ ഉള്ളൂവെന്ന്..ശ്ശൊ ട്രീസ തന്‍റെ സാരിത്തുമ്പ്‌മാറ്റിയോന്നു നോക്കി … ഇതാണോ അവന്‍റെ പഞ്ഞിക്കെട്ട്‌ …ശ്ശെ … എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ …ശെരിക്കും എന്നെ കണ്ടാല്‍ ഡിഗ്രികഴിഞ്ഞ പയ്യനുണ്ടെന്നു തോന്നില്ലേ ?

ട്രീസ കഴുകി വെച്ചിരുന്ന ഒരു സ്റ്റീല്‍ പ്ലേറ്റ് എടുത്തതില്‍ തന്‍റെ മുഖം നോക്കി ..

” ഇവിടെയോന്നുമല്ലേ .. എവിടെപോയി ?’

ചോദ്യം കേട്ടവള്‍ ഞെട്ടിത്തിരിഞ്ഞതും ജെയ്മോന്‍ തിളച്ചു തൂവിയ പാല്‍ ഓഫാക്കി

‘ ഹേ .. കണ്ണിലെന്തോ പോയി …അതാ ..”ട്രീസ പെട്ടന്ന് സിങ്കിന് മേലെയുള്ള ടാപ്പില്‍ നിന്ന് വെള്ളമെടുത്തു മുഖം കഴുകി … അപ്പോഴേക്കും ജെയ്മോന്‍ പഞ്ചസാരയും ചായപ്പൊടിയുമിട്ട് ചായ എടുത്തിരുന്നു ..

” കഴിക്കാനൊന്നും വാങ്ങിച്ചില്ലല്ലോടാ “

‘ ഞാന്‍ വാങ്ങിച്ചമ്മേ” ജെയ്മോന്‍ പാക്കറ്റ് പൊട്ടിച്ചു ജിലേബി പ്ലേറ്റില്‍ നിരത്തി

” നീയെന്നെ ഷുഗര്‍പേഷ്യന്റ് ആക്കുമോ ?’ ജിലേബി പാതി കടിച്ചു തിന്നു കൊണ്ട് ട്രീസ പറഞ്ഞു

” ഇത്രേം വയസ് വരെ ജീവിച്ചില്ലേ ? ഇതൊക്കെ പോരെ ?’

” പോടാ ഒന്ന് … നാല്‍പതു വയസൊരു വയസല്ല … മാത്രമല്ല ..അങ്ങനെ നിന്നെ വിട്ടു ഞാനിപ്പോ പോകുന്നുമില്ല ‘

‘ഡാ …എന്നെ കണ്ടാല്‍ നാല്‍പതു വയസു തോന്നിക്കുമോ ?”

” ഹും ? എന്താ ഇപ്പൊ പ്രശ്നം ? സാധാരണ ഞങ്ങള് കോളേജ് പിള്ളേരൊക്കെയാ പ്രായം കൂടുതല്‍ തോന്നിക്കുമോ , മുഖത്ത് കുരുവുണ്ടോ ? മുടി ശെരിക്കാണോ എന്നൊക്കെ നോക്കുന്നെ ? അതും വല്ല ലൈനും വന്നു ചാടിയാല്‍ ..എന്താ മിസിസ് ട്രീസാ ടോമിന് വല്ല ലൈനും വന്നു ചാടിയോ ?’
ട്രീസയുടെ മുഖം വെളുത്തുവിളറി

” പോ ..ഡാ ..ഒന്ന്‍ …ഞാന്‍ ..അത് പിന്നെ ചുമ്മാ ” അവളവന്‍റെ നേരെ നിന്ന് മുഖം തിരിച്ചു

‘ സാരമില്ലന്നെ … കൂടെ ജോലി ചെയ്യുന്ന വല്ല സാറന്‍മാരും ആണേല്‍ ആലോചിച്ചോ … എനിക്ക് ഓക്കെ… അല്ലേലും ഒരു പുനര്‍വിവാഹമൊക്കെ കഴിക്കെണ്ട സമയം കഴിഞ്ഞു ..നമുക്കലോചിക്കാന്‍ അങ്ങനെ അരുമില്ലാത്തോണ്ട് എന്നോട് മാത്രം പറഞ്ഞാ പോരെ …ആട്ടെ ആരാ ആള് “

” ജെയ്മോനെ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ” ട്രീസ ചായകപ്പെടുത്ത്‌ ചവിട്ടിത്തുള്ളി അകത്തേക്ക് നടന്നു

” അല്ല .. ഈ നാല്‍പത്തിരണ്ടു കാരി ഒറ്റ ദിവസം കൊണ്ട് നാല്‍പത് പറഞ്ഞതിന്‍റെ കാര്യമെന്താ …എന്തൊക്കെയോ മണക്കുന്നുണ്ട് …”

” പോടാ ഒന്ന് ..നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ ..പോയിരുന്നു പഠിക്കാന്‍ നോക്ക് “

” ഓ . പോയേക്കാമേ” എട്ടാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ ട്രീസ ആദ്യമായാണ് അവനോടു പഠിക്കാന്‍ പറയുന്നത് …ജെയ്മോന്‍ ബുക്കുമെടുത്തു സോഫയില്‍ വന്നിരുന്നു … ട്രീസ തയ്യില്‍ മെഷിന്‍റെ മുന്നിലും …

” അതേയ് … തയ്യല്‍ ശെരിയായില്ലേല്‍ നമുക്ക് നൂല് മാറ്റിയിട്ടു പിന്നേം അടിക്കാം അളവ് തെറ്റിച്ചു കളയരുത് കേട്ടോ ട്രീസാമോളെ ” അല്‍പം കഴിഞ്ഞു ജെയ്മോന്‍റെ ശബ്ദമുയര്‍ന്നപ്പോഴാണ് ട്രീസ ഞെട്ടി തയ്ച്ചു കൊണ്ടിരുന്നതിലെക്ക് നോക്കിയത് … വളഞ്ഞു പുളഞ്ഞു പോയിരിക്കുന്നു …

” ശ്ശെ ..വല്ലാത്ത തലവേദന …” അവള്‍ നെറ്റിയില്‍ കയ്യമര്‍ത്തി കൊണ്ട് മുറിയിലേക്ക് പോയി …

അരമണിക്കൂര്‍ കഴിഞ്ഞു കാണും ജെയ്മോന്‍ മുറിയിലേക്ക് വന്നു

‘അമ്മെ … കറി ചൂടാക്കിയാല്‍ മതിയോ ? ഞാന്‍ മീന്‍ മേടിച്ചാരുന്നു ..അത് ഫ്രിഡ്ജില്‍ വെക്കട്ടെ “

” വേണ്ട മോനെ ..ഞാനിപ്പോ ശെരിയക്കാം” ട്രീസ പെട്ടന്ന് അടുക്കളയിലേക്ക് പോയി ..

അവള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ ജെയ്മോന്‍ അവിടേക്ക് വന്നു

‘ അമ്മെ ..”

” എന്നാടാ?’

” അല്ലമ്മേ…അമ്മക്ക് ശെരിക്കും എത്ര വയസുണ്ട് ?’

” പോടാ പോടാ .. പോയി വല്ല ജോലിയും നോക്ക് …” ട്രീസ അവന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റി .ഇടക്കൊന്നു നോക്കിയപ്പോള്‍ അവന്‍ കൈവിരലില്‍ എന്തോ കൂട്ടുന്നു … ട്രീസക്ക് ചിരി പൊട്ടി ..

” എടാ പോടാ ജെയ്മോനെ ..ചിരിപ്പിക്കാതെ … “

” അല്ലമ്മേ ..വയസു പറഞ്ഞാല്‍ പോയേക്കാം .. ഞാന്‍ നാലില്‍ പഠിക്കുമ്പോ … “
‘ ഡാ .പോയെടാ ഇവിടുന്നു …” ട്രീസ അവന്‍റെ നേരെ കത്രിക ചൂണ്ടിയിട്ടു പൊട്ടിച്ചിരിച്ചു ..

‘ എത്ര നാളായി അമ്മയുടെ ഈ ചിരി കേട്ടിട്ട് … ആ സാറിനെ കാണുവായിരുന്നേല്‍
കെട്ടി പിടിച്ചോരുമ്മ കൊടുക്കാരുന്നു “

‘ ഡാ ജെയ്മോനെ ..വേണ്ടാ …നീ കുറെ കൂടുന്നുണ്ട് കേട്ടോ …” ട്രീസ പറഞ്ഞെങ്കിലും അവളുടെ ചുണ്ടില്‍ ചിരിയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *