മൃഗം – 3

ദിവാകരന്‍ മെല്ലെ വീടിന്റെ പിന്നിലെത്തി അടുക്കള ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ വാസു പൂച്ചയെപ്പോലെ പതുങ്ങി അവന്റെ പിന്നിലെത്തി. ഏതോ കള്ളനാണ് അതെന്നും ശങ്കരന്റെ പണം മോഷ്ടിക്കാന്‍ വാന്നതാണെന്നുമാണ് വാസു ധരിച്ചത്. അടുക്കളയുടെ സമീപം ദിവാകരന്‍ എത്തുന്നതിന് മുന്‍പ് വാസു

അവന്റെ നടുവിന് ആഞ്ഞു ചവിട്ടി. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഒരു നിലവിളിയോടെ ദിവാകരന്‍ മൂക്ക് കുത്തി മണ്ണിലേക്ക് വീണു.

അടുക്കളവാതില്‍ തുറന്ന് ദിവാകരന്‍ വരുന്നതും നോക്കി നനഞ്ഞൊലിക്കുന്ന പൂറുമായി കാത്തു നിന്നിരുന്ന ദിവ്യ അയാളുടെ അലര്‍ച്ച കേട്ടു ഞെട്ടി. നൂല്‍വസ്ത്രമില്ലാതെ നിന്നിരുന്ന അവള്‍ അയാള്‍ക്കെന്തോ സംഭവിച്ചു എന്ന് മനസിലാക്കി. അമ്മയും അച്ഛനും ആ കാളയും ഉണരാന്‍ ഇടയുണ്ട് എന്ന് കടുത്ത നിരാശയോടെ മനസിലാക്കിയ അവള്‍ വേഗം ചെന്നു വസ്ത്രങ്ങള്‍ ധരിച്ചു കതകടച്ച ശേഷം കട്ടിലില്‍ കിടന്നു. തുറന്ന് കിടക്കുന്ന അടുക്കള വാതിലിന്റെ കാര്യം അപ്പോഴാണ്‌ അവള്‍ ഓര്‍ത്തത്. വേഗം അത് അടയ്ക്കണം എന്നവളുടെ അന്തരംഗം മന്ത്രിച്ചു. ഇല്ലെങ്കില്‍ അത് തുറന്നിട്ടത് താനാണ് എന്ന് അമ്മ സംശയിക്കും. അവള്‍ വേഗം എഴുന്നേറ്റ് മുറിയുടെ വാതില്‍ തുറന്നു. പക്ഷെ അച്ഛന്റെയും അമ്മയുടെയും മുറിയില്‍ ലൈറ്റ് കണ്ടതോടെ അവള്‍ വേഗം കതകടിച്ചിട്ട് കട്ടിലില്‍ കയറിക്കിടന്നു. എന്താണ് പുറത്ത് സംഭവിച്ചത് എന്നറിയാന്‍ അമിതമായ ആകാംക്ഷ അവള്‍ക്കുണ്ടായിരുന്നു എങ്കിലും താന്‍ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടില്‍ ഉറക്കം നടിച്ച് കിടന്ന് അവള്‍ കാതോര്‍ത്തു.

വാസുവിന്റെ ശക്തമായ ചവിട്ടേറ്റ് വീണ ദിവാകരനെ അവന്‍ രണ്ടുകൈകളും പിന്നിലേക്കാക്കി പിടിച്ചുതിരിച്ച് എഴുന്നേല്‍പ്പിച്ചു. അനങ്ങാനാകാത്ത അവസ്ഥയില്‍ ആയിരുന്നു ദിവാകരന്‍.

“ആരാടാ നീ? എന്തിനാ രാത്രിയില്‍ നീ ഈ വീട്ടുവളപ്പില്‍ കയറിയത്?”

വാസു അയാളുടെ മുഖം പിടിച്ചു തിരിച്ചു ചോദിച്ചു. ആളെ ആ ഇരുട്ടില്‍ അവനു തിരിച്ചറിയാന്‍ സാധിച്ചില്ല.

“എടാ മോനെ വാസു..ഇത് ഞാനാടാ..ദിവാകരന്‍..എന്നെ വിടെടാ മോനെ..നീ ബഹളം വയ്ക്കാതെടാ” ദിവാകരന്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു. വീടിനുള്ളില്‍ വെളിച്ചം പരക്കുന്നത് കണ്ട ദിവാകരന്‍ അവന്റെ പിടി വിടുവിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് അനങ്ങാന്‍ കൂടി സാധിച്ചില്ല.

“താന്‍ എന്തിനാടോ രാത്രി പതുങ്ങിക്കയറി ഇവിടെ വന്നത്?” വാസു ആളെ മനസിലാക്കിയിട്ടും പിടിവിടാതെ ചോദിച്ചു.

“എന്താ..എന്താ അവിടെ ശബ്ദം?” ടോര്‍ച്ചുമായി ശങ്കരനും പിന്നാലെ രുക്മിണിയും അവിടേക്ക് എത്തി. ശങ്കരന്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ വാസുവിന്റെ കൈകളില്‍ കിടന്നു ഞെരിയുന്ന ദിവാകരനെ ആണ് കണ്ടത്. അയാള്‍ക്ക് ഒന്നും മനസിലായില്ല.

“എടാ ദിവാകരാ? എന്താടാ പ്രശ്നം..വിടെടാ അവനെ..” അയാള്‍ വാസുവിനോട് പറഞ്ഞു.

വാസു കൈ അയച്ചപ്പോള്‍ ദിവാകരന്‍ ആശ്വാസത്തോടെ കൈകള്‍ കുടഞ്ഞു. ശങ്കരന്‍ അവരുടെ അടുത്തേക്കെത്തി; ഒപ്പം രുക്മിണിയും.

“എന്താടാ..നീ എന്തിനാ ഈ രാത്രി ഇവിടെ വന്നത്?” ശങ്കരന്‍ സംശയത്തോടെ അവനോടു ചോദിച്ചു. കിടക്കാന്‍ നേരം ഭാര്യ തന്നോട് പറഞ്ഞ കാര്യങ്ങള്‍ അയാള്‍ മറന്നിരുന്നില്ല.

“അത്..അത്..” ദിവാകരന്‍ ഉത്തരമില്ലാതെ പരുങ്ങി.

“മോനെ വാസു..എന്താടാ ഉണ്ടായത്?” രുക്മിണി ചോദിച്ചു.

“ഇയാള്‍ പതുങ്ങി വരുന്നത് ഞാന്‍ കണ്ടു. എനിക്ക് ആളെ മനസിലായില്ല..അടുക്കള വാതിലിനു അടുത്തെത്തിയപ്പോള്‍ കള്ളന്‍ ആണെന്ന് കരുതിയാണ് ഞാന്‍ പിടികൂടിയത്” വാസു പറഞ്ഞു.

“അകത്ത് കിടന്ന നീ എങ്ങനെ ഇവനെ കണ്ടു?” ശങ്കരന്‍ തെല്ലു കോപത്തോടെ ചോദിച്ചു.

“ഞാന്‍ പുറത്താ കിടക്കുന്നത്..വരാന്തയില്‍..അതുകൊണ്ടാ ഇയാളെ ഞാന്‍ കണ്ടത്”

അത് കേട്ടപ്പോള്‍ രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു. ചായ്പ്പിലേക്ക് അവനെ മാറ്റിയത് അവനെ മനസിനെ വേദനിപ്പിച്ചിരുന്നു എന്നവള്‍ക്ക് അറിയാമായിരുന്നു. അവന്‍ പക്ഷെ പുറത്താണ് ഉറക്കം എന്നവള്‍ അറിഞ്ഞിരുന്നില്ല. ഉള്ളില്‍ എല്ലാം കേട്ടുകൊണ്ട് കിടന്നിരുന്ന ദിവ്യയ്ക്ക് വസുവിനോടുള്ള പക പത്തിരട്ടിയായി വര്‍ദ്ധിച്ചു. തെണ്ടിപ്പട്ടി..അവനാണ് ഇന്നും തന്നെ ദ്രോഹിച്ചിരിക്കുന്നത്! അവള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു.

“പറേടാ..എന്തിനാ നീ രാത്രി ഇവിടെ വന്നത്?”

ശങ്കരന്റെ സ്വരം കടുത്തു. പരുങ്ങി ഉത്തരമില്ലാതെ നിന്ന ദിവാകരനെ കണ്ടപ്പോള്‍ രുക്മിണി വേഗം ചെന്ന് സംശയ നിവൃത്തിക്കായി അടുക്കളവാതില്‍ മെല്ലെ തള്ളി നോക്കി. അത് ഉള്ളിലേക്ക് തുറന്നപ്പോള്‍ ഉള്ളില്‍ ഒരു അഗ്നിഗോളം വീണു കത്തിയതുപോലെ അവള്‍ക്ക് തോന്നി. താന്‍ സംശയിച്ചത് തന്നെ നടന്നിരിക്കുന്നു! ആ പെണ്ണ് അറിഞ്ഞുകൊണ്ടുള്ള കളിയാണ്‌ ഇത്. അവള്‍ വിളിച്ചു വരുത്തിയതാണ് ഇവനെ!

“ഒന്നിങ്ങു വന്നെ”

രുക്മിണി ശങ്കരനെ അരികിലേക്ക് വിളിച്ചു. അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ വല്ലാതെ കിതയ്ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അവള്‍ അയാളുടെ കാതില്‍ ചിലത് പറയുന്നത് ചങ്കിടിപ്പോടെ ദിവാകരന്‍ കണ്ടു. അയാള്‍ സ്വയം പലതവണ മനസ്സില്‍ ശപിക്കുകയായിരുന്നു. ഇത്ര നാളും തന്നെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന ഏട്ടന്റെ മുന്‍പില്‍ തന്റെ എല്ലാ വിലയും നഷ്ടമായിരിക്കുന്നു. ഈ നിമിഷം താന്‍ അങ്ങ് ചത്തുപോയിരുന്നെങ്കില്‍ എന്നുവരെ അയാള്‍ ആഗ്രഹിച്ചു. രുക്മിണി പറഞ്ഞത് കേട്ട ശങ്കരന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു.

“ദിവ്യെ..ഇങ്ങോട്ട് വാടീ” ആദ്യമായി മകളെ അയാള്‍ കടുത്ത കോപത്തോടെ വിളിച്ചു.

“ചേട്ടാ..അവളെ ഇപ്പോള്‍ വിളിക്കണ്ട..പിന്നെ സംസാരിക്കാം..ഇപ്പോള്‍ അവനെ പറഞ്ഞു വിടാന്‍ നോക്ക്..രാത്രിയാണ്..” രുക്മിണി ഭര്‍ത്താവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു. ഉള്ളില്‍ ഭയന്നു വിറച്ചു കിടന്നിരുന്ന ദിവ്യ അച്ഛന്റെ കോപത്തോടെയുള്ള വിളി കേട്ടു ഞെട്ടിപ്പോയിരുന്നു. എല്ലാം അച്ഛന് മനസിലായിരിക്കുന്നു! ഛെ..എല്ലാം നശിച്ചു. ഒക്കെ ആ തെണ്ടി കാരണമാണ്. അവന്‍ തന്റെ കാലനാണ്..തന്റെ ജീവിതം നശിപ്പിക്കാനായി വന്നുകയറിയ ഊരുതെണ്ടി.. അവളുടെ മനസ്സില്‍ പക നിറഞ്ഞു.

“എടാ ദിവാകരാ..നീ ഇത്രവലിയ ചെറ്റയാണെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല..എന്റെ ഭാര്യ പറഞ്ഞിട്ട് പോലും നിന്നെ ഞാന്‍ സംശയിച്ചിരുന്നില്ല..എന്നാലും നീ…കള്ളക്കഴുവേറി മോനെ..” ശങ്കരന്‍ കോപാധിക്യത്തില്‍ അവന്റെ ചെവിക്കല്ല് നോക്കി ശക്തമായി പ്രഹരിച്ചു. ദിവാകരന്‍ കറങ്ങി നിലത്ത് വീണു.

“എഴുന്നേറ്റ് പോടാ നായെ..ഇനി നിന്നെ ഈ പരിസരത്ത് കണ്ടാല്‍ നിന്റെ കൈയും കാലും ദാ ഇവനെക്കൊണ്ട് ഞാന്‍ തല്ലി ഒടിപ്പിക്കും..പോടാ..” ശങ്കരന്‍ അലറി. ദിവാകരന്‍ വല്ല വിധേനയും ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് ജീവനും കൊണ്ട് സ്ഥലം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *