മലയാളം കമ്പികഥ – മൃഗം – 4
“അച്ഛന്റെ ഫോണ്‍ ചെയ്യല്‍ സൂപ്പര്‍ ആയിരുന്നു..പോലീസില്‍ ഇതൊക്കെ ആണോ അച്ഛാ പണി?” ദിവ്യ വരുന്ന ത്രില്ലില്‍ ആയിരുന്ന രതീഷ് അച്ഛനോട് ചോദിച്ചു.
“ഇതുപോലെ ചില നമ്പരുകള്‍ ചില പ്രതികളെ പിടിക്കാന്‍ ഞങ്ങള്‍ ഇറക്കാറുണ്ട്…” അയാള്‍ പറഞ്ഞു. രാവിലെ തന്നെ രണ്ടു പെഗ് അയാള്‍ അകത്താക്കിയിരുന്നു. ദിവ്യയെന്ന പച്ചക്കരിമ്പിനെ കാണാന്‍ അയാള്‍ മകനെക്കാള്‍ വെമ്പി ഇരിക്കുകയായിരുന്നു.
“ങാ..അവള് വന്നാല്‍ നീ ഉള്ളിലോട്ടു കൂട്ടിക്കൊണ്ടു പൊക്കോണം..ആരും കാണണ്ട” അയാള്‍ രഹസ്യമായി പറഞ്ഞു.
അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. രവീന്ദ്രന്‍ ചെന്നു ഫോണെടുത്തു.
“ഹലോ..രവീന്ദ്രന്‍” അയാള്‍ പറഞ്ഞു.
മലയാളം കമ്പികഥ – മൃഗം – 1
മലയാളം കമ്പികഥ – മൃഗം – 2
മലയാളം കമ്പികഥ – മൃഗം – 3
“സാറേ ഇത് ഞാനാ മുസ്തഫ..ഇന്നലെ സാറ് എന്നോടൊന്നു കാണണം എന്ന് പറഞ്ഞാരുന്നല്ലോ..ഇപ്പൊ ഞാന്‍ ഇവിടെ അടുത്തുണ്ട്…വേറെ ഒരാളെ കണ്ട് കുറച്ചു കാശ് വാങ്ങാന്‍ ഉണ്ടായിരുന്നു..അതിന്റെ കൂടെ സാറിനെയും കാണാം എന്ന് കരുതി ഇറങ്ങിയതാ…വീട് എവിടാ സാറേ……”
വാസുവിനെ കൈകാര്യം ചെയ്യാന്‍ രവീന്ദ്രന്‍ സമീപിച്ചിരുന്നത് മുസ്തഫയെ ആയിരുന്നു. പോലീസുകാര്‍ അറിഞ്ഞുള്ള കൊട്ടേഷന്‍ പണിയും അവനുണ്ട്. രാഷ്ട്രീയ പിന്‍ബലം ഉള്ളതുകൊണ്ട് കേസൊക്കെ സാദാ അടിപിടി കേസായി തള്ളിപ്പോകുകയെ ഉള്ളു. അവന് ഇന്ന് തന്നെ വരാന്‍ തോന്നിയല്ലോ എന്ന് രവീന്ദ്രന്‍ ഓര്‍ക്കുകയും ചെയ്തു. കുറ്റം അവന്റെതല്ല;
ഇന്ന് തനിക്ക് അവധിയാണ് എന്നും വീട്ടിലേക്ക് വന്നാല്‍ കാര്യങ്ങള്‍ പറയാം എന്നും താന്‍ തന്നെയാണ് അവനോട് പറഞ്ഞത്. ഈ പെണ്ണ് വന്നുചാടും എന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ലല്ലോ? ഇനി അവനോടു വരണ്ട എന്ന് പറയാനും പറ്റില്ല.
“ങാ..നീ ഒരു കാര്യം ചെയ്യ്…” രവീന്ദ്രന്‍ അവനു വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
“ശരി സാറേ..ഞാന്‍ ഒരു പത്തു മിനിറ്റിനകം അങ്ങെത്താം…”
അവന്‍ പറഞ്ഞു. രവീന്ദ്രന്‍ ഫോണ്‍ വച്ചു തിരിഞ്ഞപ്പോള്‍ സൈക്കിളില്‍ വീടിന്റെ മുറ്റത്തേക്ക് വരുന്ന ദിവ്യയെ അയാള്‍ കണ്ടു. അവളെ കണ്ടപ്പോള്‍ അയാള്‍ക്ക് ദേഹം മൊത്തം തരിക്കുന്നത് പോലെ തോന്നി. ഹോ..എന്തൊരു സൌന്ദര്യം! എന്തൊരു ഇനിപ്പ്! ഒരു ഇരുപത്തിയഞ്ചുകാരിയെക്കാള്‍ മുഴുപ്പും തുടുപ്പുമുള്ള അവയവപുഷ്ടി. ചോര തുടിക്കുന്ന ചുണ്ടുകള്‍. രവീന്ദ്രന്റെ ലിംഗം ഷഡ്ഡിയുടെ ഉള്ളില്‍ മൂത്ത് കനത്തു. രതീഷ് അവളെ കണ്ടു വേഗം ഇറങ്ങിച്ചെന്നു.
“ഹായ്.” അവന്‍ പറഞ്ഞു.
“ഹായ്..” അവള്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു. അവളെ നിന്ന നില്‍പ്പില്‍ പിടിച്ചു കിടത്തി പണിയാനുള്ള ആക്രാന്തം രവീന്ദ്രന്‍ വളരെ പാടുപെട്ടാണ് നിയന്ത്രിച്ചത്.
“അച്ഛാ..ദിവ്യ”
രതീഷ് അവളെ അച്ഛന് പരിചയപ്പെടുത്തി. അത്ര അടുത്തു നിന്ന് ആദ്യമായാണ് അയാള്‍ അവളെ കാണുന്നത്. ആ മുഖത്തിന്റെ ഇനിപ്പും തുടുപ്പും അയഞ്ഞ ചുരിദാര്‍ ആയിട്ടുകൂടി നെഞ്ചിലെ മുഴപ്പും കണ്ടപ്പോള്‍, രവീന്ദ്രന്റെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. കടുപ്പത്തില്‍ ഒരു പെഗ്ഗ് വീശാന്‍ അയാള്‍ക്ക് തോന്നിയെങ്കിലും നിയന്ത്രിച്ചു.
“വാ മോളെ..കേറി ഇരിക്ക്..”
രവീന്ദ്രന്‍ ഉള്ളിലെ വികാരം പുറമേ പ്രകടിപ്പിക്കാതെ അഭിനയിച്ചുകൊണ്ട് പറഞ്ഞു. അവള്‍ പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി. പെണ്ണ് അടുത്തുകൂടി പോയപ്പോള്‍ അവളില്‍ നിന്നും വമിച്ച മദഗന്ധത്തില്‍ രവീന്ദ്രന്‍ മയങ്ങിപ്പോയി. അയാള്‍ക്ക് തന്റെ ശരീരം മൊത്തത്തില്‍ തളരുന്നത് പോലെ ഒരു തോന്നലുണ്ടായി.
“ങാ എടാ മോനെ..നീ മോളെയും കൂട്ടി ഉള്ളിലേക്ക് പോ..എന്റെ ഒരു സുഹൃത്ത് വരുന്നുണ്ട്…നിങ്ങളെ രണ്ടാളെയും അവന്‍ കാണണ്ട..കാര്യമൊക്കെ നമ്മള്‍ അറിഞ്ഞാല്‍ പോരെ..അല്ലെ മോളെ” അയാള്‍ അവളെ അംഗോപാംഗം കോരിക്കുടിച്ചുകൊണ്ട് പറഞ്ഞു. ദിവ്യ തലയാട്ടി.
“നീ വാടി..നമുക്ക് അകത്തിരിക്കാം” രതീഷ് പറഞ്ഞു.
