ആലിസ് : അതിനിനിയും സമയം ഉണ്ടല്ലോ
അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.
പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം ഉയർന്നു കേട്ടു. ജോസിന്റെ സ്പ്ലണ്ടർ ആയിരുന്നത്. അവൻ മോനാച്ചന്റെ അരികിൽ ബൈക്ക് നിർത്തി അവനെയും ഉമ്മറത്ത് നിൽക്കുന്ന ആലീസിനെയും മാറി മാറി നോക്കികൊണ്ട് അവൻ ബൈക്കിൽ നിന്നുമിറങ്ങി.
നീയെന്താ ഈ സമയത്തു ഇവിടെ ???
ജോസ് ഒരൽപ്പം ദേഷ്യത്തോടെ മോനാച്ചനോട് ചോദിച്ചു
ഞാൻ പറഞ്ഞിട്ട് വന്നതാ അവൻ
മറുപടി പറഞ്ഞത് ആലിസ് ആയിരുന്നു.
ജോസ് പടികയറി അവളുടെ അടുത്തു പോയി നിന്നുകൊണ്ട് ചോദിച്ചു
എന്തിന് ???
ആലീസ് :എനിക്കവനെക്കൊണ്ട് കുറച്ച് ആവശ്യങ്ങൾ ഉണ്ടായിരുന്നു, അതിന്
പാറി പറന്നു കിടക്കുന്ന ആലിസിന്റെ മുടിയിലും, അവളുടെ മുഖത്തും അവൻ സംശയത്തോടെ നോക്കികൊണ്ട് അകത്തേക്ക് കയറി.
ഇനി മോനാച്ചൻ എങ്ങാനും?????
ഹേയ്…. അങ്ങനെ ഒന്നുണ്ടാവില്ല…ഇനി ഉണ്ടാകുമോ???
ജോസിനു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ അലയടിച്ചു. മോനാച്ചൻ ആലീസിനെ നോക്കി ചിരിച്ചോണ്ട് റോഡിലേക്ക് ഇറങ്ങി നടന്നു.
ആലിസ് ക്ഷീണിതയായി ആയാസപ്പെട്ടു പടികൾ കയറി പോകുന്നത് നോക്കി ജോസ് നിന്നു. അവനാകെ ആസ്വസ്ഥനായിരുന്നു. ആലിസ് വളരെ ബുദ്ധിമുട്ടിയാണ് റൂമിൽ വന്നുകിടന്നത്. അവളുടെ ശരീരമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു. എങ്കിലും അതിനും ഉപരിയായി മോനാച്ചൻ പകർന്നു നൽകിയ രതിസുഖം അവളിൽ അലയടിച്ചിരുന്നു. റൂമിലാകെ വിയർപ്പിന്റെയും രതിജലത്തിന്റെയും മണമിപ്പോളും തങ്ങി നിൽക്കുന്നതായി അവൾക്കു തോന്നി. കുറച്ച് നേരം മുൻപിവിടെ എന്തെല്ലാമാണ് നടന്നത്. തന്റെ കന്യാകത്വം നഷ്ട്ടമായിരുന്നു. അതും മോനാച്ചനിൽ നിന്നും. അവളോരൊന്നും അയവിറക്കികൊണ്ട് അവൾ മയക്കത്തിലേക്കു വീണു.
മോനാച്ചൻ നേരെ പള്ളിപ്പറമ്പ് ലക്ഷ്യമാക്കിയാണ് പോയത്, കുർബാന ഇതുവരെ കഴിഞ്ഞിട്ടില്ല, അവൻ പള്ളിയിൽ പോകാൻ മെനകെട്ടില്ല. പള്ളിപ്പറമ്പിൽ നിരനിരയായി പണിതുയർത്തിയ ചെറുകടകളിലൂടെ കാഴ്ചകൾ കണ്ടവൻ നടന്നു നീങ്ങി. ഐസ്ക്രീം വണ്ടി കണ്ടപ്പോൾ അവനവരിൽ നിന്നും ഒരു ഐസ്ക്രീം മേടിച്ചു കഴിച്ചുകൊണ്ട് ആലിസുമായുള്ള അങ്കം ഓർത്തെടുത്തു. മറക്കാനാവാത്ത ആ ഓർമ്മകളിൽ മുഴുകി അവൻ ഐസ്ക്രീം നുണഞ്ഞുകൊണ്ട് അവിടെയിരുന്നു. കുറച്ചു സമയത്തിനുള്ളിൽ പള്ളികഴിഞ്ഞു ആളുകൾ ഇറങ്ങിതുടങ്ങി. അവൻ ഐസ്ക്രീം കഴിച്ചിട്ട് മുഖം തുടച്ചു അമ്മച്ചിയെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ സിസിലിയും ആൻസിയും പടിയിറങ്ങി വരുന്നത് അവൻ കണ്ടു. മോനാച്ചൻ നടന്നു അവരുടെ അടുത്തെത്തി
സിസിലി : നീ എവിടരുന്നെടാ…ഞാൻ നോക്കിയിട്ട് പള്ളിയിലെങ്ങും നിന്നെ കണ്ടില്ലല്ലോ???
ആൻസി : അച്ചാച്ചൻ പള്ളിൽ കേറാതെ ഇതിലെ വായും നോക്കി നടക്കുവാനിരിക്കും
മോനാച്ചൻ : എന്റെ അമ്മച്ചി ഞാൻ അവിടെ ഉണ്ടായിരുന്നു. ഏറ്റവും പുറകിലാരുന്നു. ഇരിക്കാൻ ഇടയില്ലാത്തോണ്ട്… കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങി നിന്നു.
സിസിലി : നീ അപ്പനെ കണ്ടില്ലേ ???
കുടുങ്ങിയല്ലോ അവൻ മനസിലോർത്തു
ആഹ്…ഞാനെങ്ങും കണ്ടില്ല…ഇടയ്ക്ക് ആ ചക്കൊച്ഛന്റെ കൂടെ നിൽക്കുന്നെ കണ്ടാരുന്നു
മോനാച്ചൻ വെറുതേ തട്ടി വിട്ടു
സിസിലി : നല്ലൊരു ദിവസം ആയിട്ട് അങ്ങേരു കള്ള് മോന്താൻ പോയോ
ആൻസി : അപ്പനങ്ങു വന്നോളും, എനിക്ക് വിശന്നിട്ടു മേലാ, നമുക്ക് വീട്ടിൽ പോകാം
സിസിലി : അതിയാനെ കണ്ടിട്ട്, കുറച്ച് ചട്ടിയും പാത്രോം മേടിക്കാമെന്നു കരുതിയതാ.. എവിടെ പോയി കിടക്കുവാണോ ???
മോനാച്ചൻ : രാവിലെ പുത്തൻപുരക്കൽ പോയത് കാശു മേടിക്കാൻ അല്ലാരുന്നോ???
സിസിലി : മുതലാളി രാവിലെ പോയാരുന്നു, അപ്പന്റെ കയ്യിൽ കൊടുത്തേക്കാമെന്നു പറഞ്ഞാരുനെന്നു കൊച്ചമ്മ പറഞ്ഞു. പിന്നെ കൊച്ചമ്മ കുറച്ച് കാശ് തന്നാരുന്നു. അതിന് മേടിച്ചാൽ നിന്റെ അപ്പൻ ആ കാശ് ഷാപ്പിൽ പൊടിക്കും
