രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“” നീയെന്തിനാ മാഡത്തിന്റെ അടുത്ത് അത്രെയും നേരം ഇരുന്നത്. “” ശബ്ദം പുറത്തേക്കു വരാതെ സംസാരിക്കുമ്പോൾ ആ സ്വരം എന്റെ കാതുകളിൽ തലോടുന്നത് പോലെ തോന്നി.

 

“”ഓഫീസ് കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ “”

 

“”സത്യം പറ നിങ്ങൾ ദുബായിൽ പോയി വന്നതിനു ശേഷമാണ് മാഡത്തിന് ആകെ ഒരു മാറ്റം ഉണ്ടായതു. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നു തമാശ പറയുന്നു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത് “”

എന്റെ വയറിൽ കൈവച്ചു അവൾ സംസാരിച്ചു.

 

“”അതിനു ഞാൻ എന്ത് ചെയ്യാനാ പെണ്ണെ. അവരുടെ ഇഷ്ടമല്ലേ. ഞാനൊന്നും ചെയ്തിട്ടില്ല “”

അവളുടെ കൈകളിൽ വച്ചു ഞാൻ പറഞ്ഞു.

 

“”എനിക്കറിയില്ല. നീ ആയതു കൊണ്ടാണ്.. നിന്റെ സമീപനം ഏതൊരു പെണ്ണും ആഗ്രഹിക്കും. ചില സമയത്തു നിന്റെ വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. നീ മാഡത്തിനോട് കൂടുതൽ സംസാരിച്ചിരുന്നോ എന്നാണ് എന്റെ പേടി “”

സങ്കടത്തോടെയാണ് അവൾ പറയുന്നത്..

 

“”ഇല്ല ഞാൻ സംസാരിച്ചിട്ടില്ല.. നിങ്ങളെ രണ്ടു പേരും മാത്രമായിരുന്നു എന്റെ മനസ്സിൽ ആ യാത്രയിൽ മുഴുവനും. രണ്ടു ദിവസമൊള്ളെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സത്യം “” അവളുടെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞപ്പോൾ.. എന്റെ കൈകൾ ഉയർത്തി അവളതിൽ അമർത്തി ചുംബിച്ചു.

 

“”മതി എനിക്കതു മാത്രം മതി. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല… ഞാൻ പോട്ടെ അവൾ ഉണരും “” പോകാനായി എണീറ്റ് അവൾ അനുവാദം ചോദിച്ചു..

 

“”ഇപ്പോൾ പോകണ്ട കുറച്ചു കഴിയട്ടെ. നീ അന്നൊരു ദിവസം എന്റെ ദേഹത്ത് കിടന്നില്ലേ. അതുപോലെ കിടക്കു “”

 

“”ഉം “” ഒന്ന് കുറുകി കൊണ്ടു അവൾ എന്റെ ദേഹത്ത് പതിഞ്ഞു. ആ വലിയ മുലകൾ എന്റെ നെഞ്ചിന്റെ താഴെ ഭാഗത്തു കുത്തി നിന്നു. ഞാൻ അവളെ മുറുകെ പുണർന്നു..പതിയെ കൈകൾ അവളുടെ ചന്തികളിലേക്ക് നീങ്ങി. അവയെ പിടിച്ചുടച്ചു.

 

“”ടാ വേണ്ടെടാ.. എനിക്ക് പേടിയാ “” അന്തരീക്ഷത്തിൽ അവളുടെ സ്വരം തെന്നലായി അനുഭവപ്പെട്ടു.

 

“” ഇന്ന് മുഴുവൻ എനിക്ക് നിന്നെ വേണം. പക്ഷെ ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ആദ്യമായി നമ്മൾ സ്വയം മറന്നു അനുഭവിക്കാൻ പോകുകയാണ്. ഇന്ന് നീയാണ് എല്ലാം ചെയ്യുന്നത്. നീ മാത്രം. ഞാൻ വെറുതെ ഇവിടെ കിടക്കും. ബാക്കി എല്ലാം ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ ഒരു വേശ്യ തന്റെ പങ്കാളിയെ സന്തോഷിപ്പിക്കുന്നത് പോലെ എന്നെ നീ സുഖിപ്പിക്കണം. ചെയ്തു തരില്ലേ നീ ♥️””

 

അതിനുള്ള മറുപടി എന്റെ ചുണ്ടിൽ പതിഞ്ഞ അവളുടെ കടിയിൽ ഉണ്ടായിരുന്നു!!!!!

 

തുടരും……!!

 

പ്രിയരേ വലിയ എഴുത്തുകാരനൊന്നുമല്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം മാനിച്ചു ഞാൻ എഴുതാൻ ശ്രമിക്കുന്നു. കഴിഞ്ഞ പാർട്ടിൽ ജോസ് bro, നന്ദുസ്, സോജു അങ്ങനെ ഒരുപാട് പേർ തെറ്റുകൾ ചൂണ്ടി കാട്ടിയത് എനിക്ക് വളരെ സന്തോഷം നൽകി. garudawriter എന്ന ഇൻസ്റ്റ പേജ് ഒന്ന് സപ്പോർട്ട് ചെയ്തുതരണമെന്ന് അപേക്ഷിക്കുന്നു.. നിങ്ങളുടെ വിലയേറിയ സപ്പോർട്ടിനു ഒരായിരം നന്ദി. ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം അടുത്ത ആഴ്ച മുതൽ ചിലപ്പോൾ കഥകൾ എഴുതാൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ കഴിഞ്ഞെന്നും വരാം.. സാഹചര്യം പോലെയിരിക്കും. പറഞ്ഞതിലോ എഴുതിയതിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കണം. 🙏

Leave a Reply

Your email address will not be published. Required fields are marked *