രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“”എന്ത് ഉറക്കമാണിത്. എത്ര നേരായി വിളിക്കുന്നു “” ദേഷ്യത്തോടെ മിയ ചോദിച്ചു.

ഞാൻ ഫോൺ എടുത്തു. സമയം 5.30. ശേ…. ഒരുപാട് നേരം ഉറങ്ങിയിരിക്കുന്നു. ശരീരമൊക്കെ നല്ല വേദന.. കയ്യുയർത്തി ഒന്ന് മൂരിനിവർന്നു. രണ്ടു പേരും എന്റെ അടുത്തിരുന്നു. പോയ കാര്യം എന്തായെന്നു ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു..

 

“”അടിപൊളി മാഡത്തിന്റെ മുമ്പിൽ ഒരു ക്രെഡിറ്റ്‌ ആയല്ലോ.”” സന്തോഷത്തോടെ ആവണി പറഞ്ഞു.

 

“”ആകെ കരിവാളിച്ചു വന്നിരിക്കുന്നു. നിനക്ക് ഉറക്കമൊന്നുമില്ലായിരുന്നോ അവിടെ”” സംശയത്തോടെ മിയ ചോദിച്ചു.

 

“”എന്തുറക്കം.. മാഡത്തിന്റെ കൂടെ ഓരോ കാര്യങ്ങൾ സംസാരിച്ചു പിന്നെ അവരുടെ കൂടെ കിടന്നുറങ്ങി “” അവരെ ഒന്ന് പിരികയറ്റി ഞാൻ പറഞ്ഞു.

 

“” ഉണ്ടാവും.. ആർക്കറിയാം സത്യം “” കുശുമ്പോടെ ആവണി പറഞ്ഞു. അവളുടെ മുഖം കാണാൻ നല്ല ഭംഗി ആയിരുന്നു അപ്പോൾ.

 

“”ശരിയാ ഇവനെ വിശ്വസിക്കാൻ പറ്റില്ല അലവലാതി “” മിയയും കൂടി പറഞ്ഞപ്പോൾ എനിക്ക് ചിരിവന്നു..

 

എന്റെ ചിരികണ്ടു രണ്ടുപേരും പ്ലാനിട്ടു തലയിണ കൊണ്ട് എന്നെ ഒരുപാട് തല്ലി.. പിന്നെ വിശേഷങ്ങൾ പങ്കുവെച്ചു..

 

“”മാഡം എങ്ങനെ ഉണ്ടായിരുന്നു ബോറടിപ്പിച്ചോ? ഇവിടുത്തെ പോലെ തന്നെയായിരുന്നോ അവിടെയും? “” മിയയുടെ ചോദ്യം..

 

“”ഏയ്‌ അവരൊരു പാവമാണ്.. നമ്മൾ അറിയാത്ത കുറെ ബുദ്ധിമുട്ടുകൾ അവരുടെ ജീവിത്തിൽ ഉണ്ട്. “”

 

“”എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ “” പുറകെ ആവണിയുടെ ചോദ്യം.

 

“”എന്നോടെന്തു പറയാൻ. എനിക്ക് അവരുടെ മുഖത്തു നിന്നും മനസിലായ കാര്യമാണ് “” ഞാനൊരു നുണ തട്ടിവിട്ടു.

 

“”ഓഹോ അപ്പോൾ നിനക്ക് അതായിരുന്നോ പണി. നല്ലോണം നോക്കിയിട്ടുണ്ടാവുമല്ലോ ഇത്രയൊക്കെ മനസിലാവാണമെങ്കിൽ “” ആവണിയുടെ ദേഷ്യം എന്റെ കൈകളിൽ പതിഞ്ഞു.

 

മിയ അത് കണ്ടു ചിരിച്ചു.. ആവണി ദേഷ്യത്തോടെ തോർത്തു വലിച്ചെടുത്തു എന്നെ തീകണ്ണുകൾ കൊണ്ട് ദഹിപ്പിച്ചൊരു നോട്ടം നോക്കി കുളിക്കാൻ കയറിയതും ഞാൻ മിയയെ നോക്കി.

 

“”എനിക്കിന്ന് രാത്രി നിന്നോട് സംസാരിക്കണം. ഞാൻ വരും “” ശബ്ദം പുറത്തു വരാതെ ഞാൻ സംസാരിച്ചു.

 

“”പോടാ തെണ്ടി. ഞാനെന്താ അതിനായിട്ട് നിക്കാണോ “” ദേഷ്യത്തോടെ അവൾ ചോദിച്ചു.

 

“”എന്നിട്ട് ഞാൻ സുഖിപ്പിച്ചപ്പോൾ കിടന്നു സുഖിക്കുണ്ടായിരുന്നല്ലോ “”

 

“”പട്ടി “” എന്നെ തെറിയും വിളിച്ചു അവൾ അടുക്കളയിലേക്ക് നടന്നു. ഒരു ചെറു ചിരിയോടെ.

 

“”എനിക്ക് വേണം ഞാൻ വരും “” പിന്നിൽ നിന്നും ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു..

 

എന്നെ കോപ്രായം കാണിച്ചു അവൾ പോയി.

 

“”എന്താ എന്നെ വിളിച്ചോ “” ബാത്‌റൂമിൽ നിന്നും ആവണിയുടെ ശബ്ദം. എന്റെ ശബ്ദം കുറച്ചു ഉച്ചതിലായിരുന്നെന്നു മനസിലായി.

 

“”ആ വിളിച്ചു “” എങ്കിൽ ആവണിയെ ഒന്ന് കളിപ്പിക്കാം..

 

“”എന്താ “” ബാത്‌റൂമിലെ എക്കോയിൽ നിന്നും വന്ന ശബ്ദം.

 

“”നീ ആ വാതിലൊന്നു തുറന്നെ ഞാനൊന്നു കാണട്ടെ. രണ്ടു ദിവസായില്ലേ “” സ്വയം ഒന്ന് കണ്ണിറുക്കി ആ വാതിലിലേക്ക് നോക്കി ഞാൻ പറഞ്ഞു.

 

“”ദൈവമേ!! ഒന്ന് മിണ്ടാതിരിക്കെടാ പട്ടി “” പേടിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.

 

ഞാൻ ചിരിച്ചു കൊണ്ടു തല തിരിച്ചതും വാതിലിൽ ഒരു തവിയും പിടിച്ചു മിയ നോക്കി ചിരിക്കുന്നു.. എന്നിട്ട് എന്തുവാടേ എന്നു കൈ കൊണ്ട് ആക്ഷൻ ഇട്ടു ചോദിച്ചു കിച്ചണിലേക്ക് പോയി.. ആവണി പുറത്തേക്കിറങ്ങി വന്നു ദേഷ്യത്തിൽ നോക്കി പോയി. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

 

“”നിനക്ക് ഈ റൂമിലും ചുരിദാർ മാത്രമേയുള്ളോ. അവളിടുന്നത് പോലെ വല്ലതും പോരെ?”” ആ തെറിച്ചു നിൽക്കുന്ന ചന്തികളിൽ നോക്കി ഞാൻ ചോദിച്ചു.

 

“”അയ്യടാ എന്നിട്ട് നോക്കി വെള്ളമിറക്കാനല്ലേ “”

 

“”എനിക്ക് എന്തിനു വെള്ളമിറക്കേണ്ട ആവിശ്യം വേണെങ്കിൽ എടുക്കാൻ എനിക്കറിയാം”” അധികാരത്തിന്റെ സ്വരവും പുച്ഛവും എന്റെ വാക്കുകളിൽ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *