വധു ടീച്ചറാണ് – 3 1

അവള് ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കാൻ തുടങ്ങി..,,, ഞാൻ നോക്കി നിൽക്കെ അവളാ താലി കൂട്ടി പിടിച്ച് പൊട്ടിക്കാൻ ശ്രെമിക്കുമ്പോഴേക്കും…,,, ഞാനവളുടെ കൈകളിൽ പിടിച്ചു…,,,..

“”വിടടാ..,,,,.. വിടടാ പട്ടിയെന്റെ കയ്യിൽ നിന്ന്..,,,””

അവള് കിടന്ന് ചീറിയെങ്കിലും ഞാൻ ബലമായി തന്നെ പിടിച്ചു…,,,..

“”തക്ഷര നീയെന്താ ഈ കാണിക്കുന്നേ…,,,,””

“”വിടാൻ…,,,,.. എന്നെ വിട്…,,,..””

അവളതും പറഞ്ഞ് എന്റെ മുഖത്തും നെഞ്ചിലുമൊക്കെ മാറി മാറി അടിക്കാൻ തുടങ്ങി…,,,,…..

“”നിർത്തടി മയിരേ..,,,,””

സഹിക്കെട്ട് ഞാനവളെ പിടിച്ച് കുടഞ്ഞ് കരണം നോക്കിയൊന്ന് കൊടുത്തു…,,,.. എന്റെയാ നേരത്തെ ദേഷ്യമൊക്കെ ആ അടിയിൽ ഉണ്ടായിരുന്നു…,,,…
…,,,… ഇടത്തെ കവിളും പൊത്തി പിടിച്ച് അടി തെറ്റി നിലത്തിരുന്ന് അവളെന്നെ നോക്കി..,,,…

“”കുറെയായി…,,,,.. പൂറി മോളെ നിന്നെ ഞാൻ സഹിക്കുന്നു,,,… ഞാനെന്താടി പുഴുങ്ങിക്കുത്തിയവനാണെന്ന് കരുതിയോ നീ,,. ഏഹ്..,,, ആണോന്ന്..,, നീയെന്നെ ഉണ്ണാക്കനാക്കുവാണോ,,,.. നാണമില്ലേടി നിനക്ക് താലി പൊട്ടിക്കാൻ,,.. നീയിത്രക്കും തരം താഴ്ന്നുപോയോ…,,,.. നിന്റെ പ്രശ്നങ്ങളെന്താ..,,, നീയൊന്ന് വാ തുറന്ന് പറ മൈരേ…,,,””

അപ്പോഴും അവളവിടെയിരുന്ന് മോങ്ങിക്കൊണ്ടിരുന്നു,,,… അത്‌ കണ്ടതും എനിക്ക് ആകെയൊരു വല്ലായ്മ തോന്നി..,,, വേണ്ടായിരുന്നു അടിക്കേണ്ടായിരുന്നു..,,,….

ഞാനവളുടെ അരികിൽ ഇരുന്നു,,…

“”തക്ഷര സോറി,,.. ഞാ…..,,, ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ അടിച്ചതാ,,..””

അതും പറഞ്ഞ് അവളുടെ മുഖത്തേക്ക് കൈ നീട്ടിയതും അവളത് തട്ടി മാറ്റി…,,,…

“”തൊട്ട് പോകരുത് എന്നേ,,…””

ദേഷ്യം കൊണ്ട് അവളത് പറഞ്ഞ് എന്നിൽ നിന്ന് മാറിയിരുന്നു,,.. അവളുടെ കണ്ണുകളിൽ എന്നോടുള്ള ദേഷ്യം മാത്രം,,,….

“”തക്ഷര….,,,… താനൊന്ന് ക്ഷേമിക്ക്,,.. താൻ പിന്നെ ഇങ്ങനൊക്കെ കാട്ടിയാൽ ഞാൻ പിന്നെ എന്താ ചെയ്യണ്ടേ,,.. നിന്റെയി കഴുത്തിൽ കിടക്കുന്ന താലിക്ക് അതിന്റെതായ മഹത്യമുണ്ട്,,,.. അതു മനസ്സിലാക്കാതെ നീയിങ്ങനൊക്കെ പെരുമാറിയാൽ കാണുന്നവന് ദേഷ്യം വരാതെയിരിക്കോ,,… താൻ വാ,,..””
“”എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാ,,. എനിക്ക് നിന്നെ ഇഷ്ട്ടമല്ല,,.. നിന്നോട് ഉള്ള വെറുപ്പ് അത് തീരില്ല,,..””

അവളത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു എന്നോടുള്ള വെറുപ്പിന്റെ തീ നാളം,,..

ഞാൻ അവിടെ നിന്ന് എണീറ്റ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും എന്തോ മൂർച്ചയുള്ള വസ്തു എന്റെ വയറിൽ തുളഞ്ഞ് കയറിയത് പോലെ,,,.. വേദന കൊണ്ട് താഴേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി…,,,,.. വന്യമായ ചിരിയോടെ തക്ഷരയെന്നെ നോക്കിക്കൊണ്ട് അന്ന് കണ്ട കത്തിയാൽ എന്റെ വയറിലേക്ക് കുത്തിയിറക്കി..,,,..

…,,,കത്തി കുത്തിയിറങ്ങിയ വേദനയെക്കാൾ എനിക്ക് വേദനിച്ചത് മനസ്സിലായിരുന്നു,,,.. എന്നെ കൊല്ലാൻ മാത്രമുള്ള വെറുപ്പ് ഉണ്ടോ അവൾക്ക്,,…

“”തക്ഷര…….,,,,””

വേദനയോടെ ഞാനവളെ വിളിച്ചു..,,..

“”സത്ത് പോ…..,,,””

ടിക്ക് ടോക്കിലെ വടുക് പെണ്ണിനെ പോലെ നോക്കി കൊണ്ടാണ് അവളാ പറഞ്ഞത്..,,, പുറകെ ആ കത്തി ഊരി വീണ്ടും കുത്തി…,,,.

“”കുത്തല്ലേ മൈരേ….,,””
വേദനയോടെ ഞാൻ പറഞ്ഞ് മുഴുവപ്പിക്കും മുന്നെ വീണ്ടും കത്തി കയറി..,,, കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി..,,,. ഞാനവളുടെ കൈകളിൽ ബലമായി പിടിച്ച് മാറ്റി, തറഞ്ഞ് കയറിയ കത്തിയൂരി വലിച്ചെറിഞ്ഞു,,,… എന്നിട്ട് അവളെ നോക്കി,…

….., ഞാൻ ചുമച്ചതും വായിൽ നിന്ന് കട്ട ചോര പുറത്തേക്ക് തെറിച്ചു…,,, ഒഴുകിയിറങ്ങുന്ന ചോരയെ തടയാന്നെന്നോണം മുറിവിൽ ഇരു കൈകളും ചേർത്ത് പിടിച്ചു..,,, എന്നിട്ടും നിലക്കാതെ മുറിവിൽ നിന്ന് ചോരയൊലിച്ചിറങ്ങി…,,…

“”ഇപ്പൊ ഇന്നേക്ക് ദുർഗാഷ്ടമി,,.. ഉന്നെ കൊന്ന് ഉൻ രക്തത്തെ ഊറ്റി കാടിവെള്ളം ചേർത്ത് കലക്കുമെടാ,,,..””

“ഇവളിതെന്തൊക്കെയാ പറയുന്നേ,,..” ആ വേദനിക്കിടയിലും ഞാൻ ചിന്തിച്ചു..,,,.. കർത്താവെ എന്നെ സ്വർഗത്തിലേക്ക് വിളിക്കണേ,,,…

Leave a Reply

Your email address will not be published. Required fields are marked *