വധു ടീച്ചറാണ് – 3 1

ഗൗരവം വിടാതെ ഞാൻ രണ്ടും കല്പിച്ച് ചോദിച്ചു….

“”എന്താ തക്ഷര,,…””

“”നാളെ,,,,… നാളെ എന്റെയൊരു ഫ്രണ്ടിന്റെ അടുത് പോകണം,,,. ചെല്ലാൻ പറഞ്ഞിട്ടുണ്ട്,,.””

“”ഹ്മ്മ്….. എപ്പോഴാ…,,””

“”രാവിലെ പോകാം,,,..””

“”ഹ്മ്മ്..,,,,,,…….””

ഞാനൊന്ന് മൂളി,,,,… അതികമൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞ് നടന്നു,,,..

“ഇങ്ങനൊരു പ്രാന്തി പെണ്ണ്…,,”

റെക്കോർഡ് ചെയ്ത് വെച്ചത് പോലെയാ എന്നോട് മിണ്ടുമ്പോ,, കുറച്ചേ ഉണ്ടാകു സംസാരം പക്ഷെ ഒരുപാടുണ്ട് കാര്യങ്ങൾ…,,,
തക്ഷര പോകുന്നത് നോക്കി ഞാൻ വീണ്ടും നടത്തം തുടരാൻ നോക്കിയതും,,

…..,, ഇടച്ചാലിലൂടെ പാത്തും പതുങ്ങിയും തനു വരുന്നു,,.. “ഇവന് എന്താ വട്ടുണ്ടോ…” എന്ന് സത്യത്തിൽ എനിക്ക് തോന്നി…

“”നീയെന്തുവാ മൈരെ ഇടച്ചാലിലൂടെ വരുന്നേ””…,,

എൻറെ അടുക്കെ എത്തിയ തനുവിനോട്‌ അവന്റെ പരുങ്ങിയുള്ള നിൽപ്പ് കണ്ട് ചോദിച്ചത്….

“”എന്റെ പൊന്ന് അളിയാ.. നീ പെട്ട് മോനെ.. നീ സൂക്ഷിച്ചോ…,,,””

പൊട്ടൻ കടിച്ചോണം ഉള്ള വർത്താനം കേട്ട് എന്റെ കെട്ട് പൊട്ടി…

“”എടാ തനു മൈര്.. നീ കാര്യം പറ പ്ലീസ്‌.. പിന്നെ തനു പലപ്പോഴും ഞാൻ പറയുന്നൊരു കാര്യം ഉണ്ട്…,, “പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും ഒരുപോലെ മനസിലാകണമെടാ മൈരെ…”….””

ഞാനെന്റെ സ്വന്തം തിയറി ഒരു ലേശം തെറി ചാലിച്ച് പുറത്തെടുത്തു

“”അത് തന്നെയാ നാറി ഞാൻ പറയാൻ വന്നത്…,,””

“”എന്തോന്ന്…..,,,””

കാര്യം അറിയാത്തതുക്കൊണ്ടോ എന്തോ അതെ ചോദിച്ചുള്ളൂ…,,,
“”നിന്റെ എന്തേലും കാണാതെയായോ….,,,””

ചോദ്യഭാവേനയുള്ള അവന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോ ഞാൻ തല കുലുക്കി…,,…

“”ആഹ്…,, എന്നാ പേടിക്കണ്ട….,, നീ തേടുന്ന മൊബൈൽ എന്റെ പെങ്ങളുടെ കയ്യിൽ തന്നെയുണ്ട്…,,,””

“”ഏഹ്…..,,”” അറിയാതെ അങ്ങനൊന്ന് തൊണ്ടയിൽ നിന്ന് പുറത്ത് ചാടി….,

“തെണ്ടി ലവള് അടിച്ച് മാറ്റിയത് ഇപ്പോഴാ പറയുന്നത്”,,,..

“”ആതെടാ…,,, ഉച്ചക്ക് എന്നെയും കൊണ്ട് നിന്റെ ഭാര്യ എന്റെ ചേച്ചി ഓടിയത് വെറുതെക്കല്ല…,, അവളിന്ന് ചോദിച്ചത് നീയും ശ്രുതിയും തമ്മിലെന്താ എന്നൊക്കെയാ….,,,””

“”എന്നിട്ട് നീയെന്ത് പറഞ്ഞു….,,,””

സംശയം കൊണ്ട് ഞാൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി…,,,

“”നീയും അവളും ഫ്രണ്ട്സാണെന്ന് പറഞ്ഞു…,,,””

“”ഹോ…,,,””

ഒരാശ്വാസം.. “ഇവനെങ്ങാനും ഞാനും അവളും ലവർ ആണെന്നൊക്കെ വെറുതെ ഒരു പൊലിപ്പിന് പറയുവോന്ന് കരുതി ഞാൻ പേടിച്ചു”….,,,
“”അതികം ആശ്വസിക്കാൻ വരട്ടെ….,,,””

ഞാനവനെ തന്നെ നോക്കി… “ഇനിയെന്താണാവോ എന്നാ സംശയത്തോടെ”…

“”എന്റെ പെങ്ങള് മുഴുവനോടെ നമ്പിയിട്ടില്ല…,,, എന്റെ പെങ്ങളായോണ്ട് പറയല്ല… തല്ലിപൊളിയാ.. വെറും തല്ലിപ്പൊളി…,,””

“നല്ല ആങ്ങള”… “ഇങ്ങനൊരു അളിയനെയും ഭാര്യയെയും കിട്ടാൻ പുണ്യം വേണം”… മുഖത്ത് ചിരി വരുത്തി ഉള്ളിൽ ഞാൻ നിലവിളിച്ച് കരഞ്ഞു,,,..

‘”എന്റെ പൂതനക്ക് ഇപ്പൊ സംശയവും തുടങ്ങി “സഭാഷ്”… എത്രയും പെട്ടന്ന് പള്ളിപ്പറമ്പിൽ ഒരു കുഴിമാടം ബുക്ക് ചെയ്ത് വെക്കണം…”‘

“”നീയെന്താടാ ചിരിക്കൂന്നേ…,,,””

എന്റെ മുഖത്തെ ഭാവം കണ്ടിട്ടാകും,,,..

“”ഒന്നുല്ല തനുവേ,,… സന്തോഷം കൊണ്ട് ചിരിച്ചതാ…””

ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ വായും പൊളിച്ച് നോക്കി നിന്നു,,,.. “അവൻ കരുതി കാണും എനിക്കും റിലേ പോയെന്ന്”

അവനോട് ഉണ്ടേൽ വാ എന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു,,,..

“അത് വേണ്ടടാ…,, അവിടെ കസിൻ വന്നിട്ടുണ്ട് അതോണ്ട് നേരം കളയാനില്ല എന്നും പറഞ്ഞവൻ വീട്ടിലേക്ക് നടന്നു”
ഇന്നും വെള്ളമടി തന്നെ “ഭാഗ്യവാൻ”…. “രണ്ടണ്ണം അടിച്ച് എനിക്കും കിടക്കണമെന്ന് തോന്നി”.. ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ,,..

പ്രത്യേകിച്ച് തക്ഷര അവളെ സൂക്ഷിക്കണം, മണത്ത് കണ്ട് പിടിക്കും,…,,, അവൾക്ക് ഇഷ്ട്ടമുള്ള ആളാണെലും അല്ലേലും വെള്ളമടിക്കുന്നത് ലവൾക്ക് കണ്ണെടുത്താ കണ്ടൂടാ,,…

….,,, അവളില്ലാത്തതിന്റെ ബലത്തിലാണ് തനു ഇങ്ങനെ നടക്കുന്നത്,,,…

Leave a Reply

Your email address will not be published. Required fields are marked *