വധു ടീച്ചറാണ് – 3 1

അത്രേം പറഞ്ഞ് വെട്ടിയിട്ട വാഴ കണക്കെ ഞാൻ നിലത്ത് വീണു..,,,..

“”അയ്യോ…,,, കുത്തി എന്നെ കുത്തി…””

ഞെട്ടി വിറച്ച് ഉറക്കത്തിൽ നിന്ന് ഉണർന്ന് ചുറ്റും നോക്കി….,,,… ഞാൻ കിടന്നിടത്ത് തന്നെ,,…

“”ഏഹ്…,,.. ഞാനപ്പോ ചത്തില്ലേ,,,..?””

അങ്ങനൊരു സംശയം ഉദിച്ചെങ്കിലും…..

കിതപ്പോടെ നിലത്തിരുന്ന് ഞെഞ്ചിൽ കയ്യും ചേർത്തുപ്പിടിച്ചിരുന്ന് പൊട്ടി ചിരിച്ചു…,,, അതെന്തിനെന്ന് എനിക്കിപ്പോഴും അറിയില്ല,,,… എന്തോ ഓർത്തെന്ന പോലെ ഞാനെന്റെ വയറിൽ തപ്പി,,,… “ഒരു മൂഞ്ചിയ സ്വപ്‌നങ്ങൾ…,,,,…”

സാധാരണ ഏതേലും കുഴിയിൽ വീഴുന്നതോ, ഈ അനക്കോണ്ട സിനിമയിൽ കാണും പോലെ പാമ്പ് വിഴുങ്ങുന്നതോ,,.. അങ്ങനെ എന്തേലും ഊള സ്വപ്നമേ കാണു പേടിക്കാൻ..,
..,, പക്ഷെ ജീവിതത്തിൽ ആദ്യമായിട്ട ഇങ്ങനൊന്ന്..,,,.. ഹോഹ് അന്നേരത്തെ അവളെ കാണണം നാഗവല്ലിയെ പോലെയുള്ള നോട്ടം..,,

ഇതിപ്പോ ഗംഗയാണ് നാഗവല്ലിയെന്ന് അറിഞ്ഞ് കിളി പോയ നകുലന്റെ അവസ്ഥയാ..,,,.. എന്റെ സ്വപ്നവും അതു തന്നെ..,,. ഈ പിരി പോയ മയിരിന്റെ കൂടയല്ലേ കിടക്കുന്നെ,… എപ്പോ ഭാവം മാറുമെന്ന് ആർക്കറിയാം,,,,…….

,,,..തൊണ്ട വരണ്ട് ആകെയൊരു വീർപ്പുമുട്ടൽ..,,,.. ഞാൻ എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ജഗിൽ നിന്ന് വെള്ളം കുടിച്ച് അതവിടെ വെച്ചു…,,,,..

…,,,.. ഞാനൊന്ന് ബെഡിലേക്ക് നോക്കി…,,,.. ക്രൂശിലേറിയ കർത്താവിനെ പോലെയാ അവളുടെ കിടപ്പ്…,,,…

“ഇനി ഈ കുരിശ് ഞാൻ ചുമക്കേണ്ടി വരുവല്ലോ എന്നോർത്തപ്പോ ഉള്ള സന്തോഷവും സമാധാനവും കൈ വീശി റ്റാറ്റ തന്ന് യാത്ര പറഞ്ഞ് പോകുന്നത് കണ്ണിൽ കാണുന്നത് പോലെ”

തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാ എന്റെ കണ്ണ് അവിടേക്ക് പതിഞ്ഞത്,,,… അല്ലെങ്കിലും അനാവശ്യമായിട്ടുള്ള ഭാഗത്തേക്കല്ലേ കണ്ണ് പോകു..,,,. വയറിൽ നിന്ന് മാറി കിടക്കുന്ന ടോപിന് വിടവിലൂടെ കാണുന്ന ചെറിയ ഒറ്റ രൂപ ചില്ലറയുടെ വലുപ്പം മാത്രമുള്ള പൊക്കിൾ ചൂഴി,,,.. “എന്നാലും എൻറെ കണ്ണിനെ സമ്മതിക്കണം”..,,..

,,,,… എന്ത് കാഴ്ചയാ എന്റെ കണ്ണിന്,,, എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല..,,,.. ജനലിലൂടെ മുറിക്കുള്ളിലെക്ക് വരുന്ന നിലാവിന്റെ പ്രകാശത്തിൽ മുറിയിൽ തിങ്ങിയ ഇരുട്ടിലും അവളുടെ മുഴുപ്പിലൊക്കെ കണ്ണോടി നടന്നു..,,, എനിക്കാണേൽ ഇമ്മാതിരി സീൻ കണ്ടിട്ട് ശരീരം ചൂട് പിടിക്കാൻ തുടങ്ങി.,,,
കണ്ണ് അവളുടെ മുല കുഞ്ഞുങ്ങളിൽ നിന്ന് മുഖത്തേക്ക് ദൃഷ്ടി പതിഞ്ഞതും ആ മൂഡ് പോയ്‌..,,….

മര്യാദക്ക് നോക്കി വന്നതാ ആ ഫ്ലോ അങ്ങ് പോയിക്കിട്ടി..,,, ഞാൻ എന്നെ തന്നെ പഴിച്ചു..,,, എല്ലാതെ എന്ത് ചെയ്യാൻ..,,,

തിരികെ പോയി വിരി ഒന്നുടെ കുടഞ്ഞ് വിരിച്ച് കയറി കിടന്നു..,,,,… എന്നിട്ടും ഉറക്കം വരുന്നില്ല…,,,… എനിക്കാണേൽ ഉള്ള സമാധാനവും പോയി…,,,.. ഒരു കോപ്പിലെ സ്വപ്നം… തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് വല്ല്യേ കാര്യമൊന്നുമില്ല..,,,,…

മഞ്ഞ് ഉള്ളോണ്ട് നല്ല തണുപ്പ്,,,.. കുറെ നേരം സൗണ്ട് കുറച്ച് മൊബൈലിൽ പാട്ട് വെച്ച് അതും കേട്ട് കിടന്നു…,,,.. ഞാനാണെങ്കിൽ മൊബൈലിലെ മെസ്സേജ് ഒന്നും നോക്കിയിട്ടില്ല…,,,.. വെറുതെ എന്തിനാ…,,,…

കുറച്ച് നേരം കിടന്നിട്ടും ഉറക്കമില്ല,,.. അതോടെ ഒരു കാര്യം മനസ്സിലായി “യുവർ സ്ലീപ്‌ലെസ് ഡേയ്‌സ് ആർ കമിംഗ്”… അതുപോലെയുള്ള വട്ടിന്റെ കൂടയല്ലേ ഇനിയുള്ള ജീവിതം എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെടണം…,,,..

…,,, എന്റെ കിടപ്പ് റൂമിന് വെളിയിൽ ആയോണ്ട് വലത്തോട്ട് തല ചെരിച്ചാൽ പരന്ന് കിടക്കുന്ന ആകാശവും അതിൽ മിന്നുന്ന ചെറു തരി പോലെയുള്ള നക്ഷത്രങ്ങളും കാണാം..,,,….

…,,, വെറുതെ ബെഡിലേക്ക് നോക്കി…,,,.. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന തക്ഷരയെ കാണാൻ ഒരു ക്യൂട്ട് ഒക്കെയുണ്ട്..,, പിടിവാശിക്കാരിയായ ആ പഴയ കൊച്ചു സുന്ദരിയെ ഇന്നും ഞാൻ മറന്നിട്ടില്ല,,.. മനസ്സിന്റെ ഏതൊയൊരു കോണിൽ ഇന്നുമ്മാ നുണക്കുഴി കാട്ടിയുള്ള ചിരിയോടെ എന്റെ അരികിലേക്ക് ഓടിവരുന്ന അമ്മുവുണ്ട്..,,,..

Leave a Reply

Your email address will not be published. Required fields are marked *