ഇതെല്ലാം കണ്ടോണ്ട് പപ്പയും അമ്മയും ചിരിച്ചോണ്ട് നിന്നു….
പപ്പ അങ്ങോട്ട് ചെന്ന് അങ്കിളിൻ്റെ തോളിൽ കൈ ഇട്ട് നാണം ഇല്ലല്ലോ നിനക്ക് ഭാര്യയെ ഇത്രക്കും പേടിക്കാൻ എടാ നമ്മൾ ആണുങ്ങൾ ഇത്തിരി റഘഡ് ആയിരിക്കണം…. പപ്പ ഒടുകത്തെ ഉപദേശം….
ചുമ്മാതെ ആണ് അങ്കിൾ പപ്പക്ക് അമ്മയെ പേടി ആണ് ഞാൻ അതും പറഞ്ഞ് വീട്ടിലോട്ടു ഓടി….
ഹാഹാ അങ്കിൾ ഒരേ ചിരി….
പോടാ അവിടുന്ന് …… പപ്പ ചിരിച്ചോണ്ട് പറഞ്ഞു…. ടാ ഇന്ദ്രൻ ഒരു രസികൻ തന്നെ അല്ലേ….
അതെങ്ങനെ അവൻ എൻ്റെ മോൻ അല്ലെ പപ്പ പറഞ്ഞു….
ആ ഒരു കുറവേ എനിക്കുള്ളൂ ഞാൻ വീണ്ടും അത് വഴി ഓടി…..
ഇവൻ എന്താ മായാവി ആണോ …. അങ്കിൾ പറഞ്ഞു….
ഞാൻ അത് വഴി വീട്ടിലോട്ട് കേറി…..
നേരെ അടുക്കളയിൽ പോയി…. അവിടെ അമ്മ അമ്മായിയമ്മ ചർച്ച നടക്കുന്നു…
കൈ നോക്കട്ടെ. ടാ അമ്മ പറഞ്ഞു…
അതൊന്നും നോ സീൻ ഞാൻ പറഞ്ഞു….
ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവൾ നിന്നെ പഞ്ഞിക്കിടും എന്നും…
അതെ ഇനി എന്ത് ചെയ്യാൻ സഹിക്കുക തന്നെ ഞാൻ പറഞ്ഞു….
അതെ എൻ്റെ മോളുടെ ഒരു ഗതികേട് നോക്കണേ ഇവനെ ഇനി അവൾ സഹിക്കണ്ടെ അതും പറഞ്ഞ് ആൻ്റി ഹാളിലോട്ട് പോയി …..
എന്താണ് അതിന് അർത്ഥം ഞാൻ പിന്നാലെ പോയി …..
എല്ലാവരും ഉമ്മറത്ത് ഹാളിൽ ഇരുപ്പുണ്ട്….
നിന്നെ പോലെ ഒരുത്തനെ എൻ്റെ മോൾ സഹിക്കാണ്ടെ എന്ന് കേട്ടില്ലേ…
ആര് പറഞ്ഞു ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് കല്യാണം വേണം എന്ന്…
അതെടാ ഇനി എന്ത് ചെയ്യാൻ എല്ലാം കഴിഞ്ഞില്ലേ …. ആൻ്റി പറഞ്ഞു….
ആൻ്റി….. എന്താ
എന്ന പിന്നെ. ശഡേഏജേഎഖങഛഞ
ചെറുക്കാ എന്താന്ന് വച്ചാ ഒറക്കെ പറയാൻ…. ആൻ്റി പറഞ്ഞു….
എന്ന പിന്നെ മോളെ ആ മൂർത്തി അങ്കിളിനെ കൊണ്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞു… ഞാൻ ഓടാൻ റെഡി ആയി കൊണ്ട് പറഞ്ഞു…..
അത് പറഞ്ഞതും എല്ലാരും ഒരേ ചിരി
നിന്നെ ഇന്ന് ഞാൻ നിക്കേടാ അവിടെ…..
ഓടാൻ നോക്കിയ എന്നെ ചിരിച്ചോണ്ട് ആൻ്റി വന്ന് പിടിച്ച് നിർത്തി എണീറ്റു രണ്ട് കൈകൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞ് തലയുടെ സൈഡിൽ വച്ച് പൊട്ടിച്ചു….
എൻ്റെ മോനെ ആരും ദൃഷ്ടി വക്കണ്ട ആൻ്റി പറഞ്ഞു…..
നമ്മക്ക് ഇറങ്ങിയാലോ അമ്മ പറഞ്ഞു…..
എന്ന പിന്നെ ഇറങ്ങിയേക്കാം പപ്പ പറഞ്ഞു….
ഇന്ദ്ര മോളേ പോയി റെഡി ആയിട്ട് വാ പപ്പ പറഞ്ഞു….
അവൾ മുകളിലോട്ട് പോവുന്നുണ്ടയിരുന്നു…..
ഞാൻ പോയി ഇത്തിരി വെള്ളം ഒക്കെ കുടിച്ച് ദീപുവിൻ്റെ ഒന്ന് കൂടെ വിളിച്ചു….
എവിടെ നാറികൾ ഒക്കെ ഫിറ്റ് ആയിരിക്കും …..
അമ്മ വലിയചൻ വലിയമ്മ ഒക്കെ എവിടെ പോയി….
അവർ വീട്ടിലോട്ടു പോയടാ വലിയച്ചന് നാളെ എന്തോ ചെക്ക് അപ്പ് ഉണ്ട് എന്ന പറഞ്ഞെ ……അമ്മ പറഞ്ഞു….
ആണോ അപ്പോ ഇവിടേ ആരും ഇല്ലെ നല്ല ബെസ്റ്റ് കല്യാണ വീട്….. ഞാൻ പറഞ്ഞു…
അമർ എവിടെ പോയി അമ്മ ചോദിച്ചു…
അവനും അച്ചുവും എങ്ങോട്ടോ പോയി എനിക്കറിയില്ല വിളിച്ചിട്ട് സ്വിച്ച് ഓഫ് ഞാൻ പറഞ്ഞു…..
ആണോ ചെക്കൻ ഇവിടെ പോയി കിടക്കുവാ അമ്മ പറഞ്ഞു….
ടാ വേഗം പോയി റെഡി ആവാൻ നോക്ക് അമ്മ പറഞ്ഞു…
ഞാൻ വരുന്നില്ല
തല്ല് കൊള്ളും അമ്മ പറഞ്ഞു….
ചുമ്മാ പറഞ്ഞതാണ് ഇനി അമ്മയുടെ തല്ലും കൂടെ കൊള്ളാൻ വൈയ്യ….. ചിലരുടെ മക്കൾ കാരണം മറിയതക്ക് നടക്കാൻ വയ്യ …… ഞാൻ പറഞ്ഞു…
കൈയ്യലിരുപ്പ് നല്ലതാണെങ്കിൽ ആരും ഒന്നും ചെയ്യില്ല ആൻ്റയുടെ ശബ്ദം മാത്രം വന്നു….
ഇവിടെ ഉണ്ടായിരുന്നോ ഞൻ പറഞ്ഞു….
പിന്നെ എവിടെ പോവാൻ മോനെ …..
ടാ നീ എന്താടാ ഇവളുടെ അടുത്ത് ഇങ്ങനെ ചണ്ടക്ക് നിക്കുന്നത് അമ്മ പറഞ്ഞു…..
ആൻ്റിയെ ചൊറിയാൻ നല്ല ചുകം അല്ലേ അമ്മ ഞാൻ പറഞ്ഞു…..
അതെ അതെ അമ്മ പറഞ്ഞു….
ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം…..
അവിടെ ഞങ്ങളുടെ റൂമിൽ 😌 എൻ്റെ ഭാര്യ ഉള്ള കാര്യം മറന്ന് ഞാൻ അന്നത്തെ പോലെ കയറി അങ്ങ് ചെന്നു…..
എന്നെ കണ്ട ഓള് ഒന്ന് ഞെട്ടിയെങ്കിലും എനിക്ക് വലിയ ഞെട്ടൽ ഉണ്ടായില്ല ഭികോസ്സ് അവൾ ഡ്രസ്സ് ഇട്ടിരുന്നു…..
കാണാൻ നല്ല മൊഞ്ച് ഒക്കെ ഉണ്ടെങ്കിലും അതിൻ്റെ അഹങ്കാരം നല്ല പോലെ ഉണ്ട് ശവം…..
ഒരാൽ ഡ്രസ്സ് ചെയ്യുമ്പോ ഇങ്ങനെ കേറി വരുന്നത് മര്യാത ആണോ ടാ…. അവൾ ചോദിച്ചു….
