വധു is a ദേവത – 11 Like

6000 രൂപ പപ്പയുടെ ഫോണിൽ മെസ്സേജ് വന്നു…

ഞാൻ വന്ന് വണ്ടിയിൽ കയറി എന്താടാ ഇത് 6000 രൂപ …പപ്പ ചോദിച്ചു…

പിന്നെ 63 ലിറ്റർ അടിച്ച അത്ര ആവില്ലേ …..

ഇങ്ങനെ ആണെങ്കിൽ ഞാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇരങ്ങണ്ടി വരും പപ്പ പറഞ്ഞു…

ചുമ്മാ പോണം പപ്പ വന്ന വഴി മറക്കാൻ പാടില്ലല്ലോ ഞാൻ പറഞ്ഞു….

നിന്നെ ഞാൻ പപ്പ പറഞ്ഞു…

നിങൾ ഒന്ന് ചുമ്മാ ഇരി അവൻ മറിയാതക്ക് വേണ്ടി ഓടിക്കട്ടെ അമ്മ പറഞ്ഞു….

എന്താ അമ്മ തല വേതന ആണോ ഞാൻ ചോദിച്ചു….

ചെറുതായിട്ട് ഒന്ന് കിടന്ന മതി ശെരി ആവും അമ്മ പറഞ്ഞു….

എന്ന വേകം വീട്ടിലോട്ടു പോവാം ഞാൻ പറഞ്ഞു….

പെട്ടന്ന് തന്നെ വീടെത്തി…. . എല്ലാവരും കിടക്കാൻ ഉള്ള തയാറെടുപ്പിലാണ്…..

എന്താല്ലേ ഇതൊരു കല്യാണം നടന്ന വീട് പോലെ ഇല്ല ഞാൻ പറഞ്ഞു….

അതെ അതെ അമ്മ പറഞ്ഞു….

നീ എന്ത് ചെയ്യാൻ പോവ അമ്മ പറഞ്ഞു….

ഞാൻ ടിവി കാണാൻ പോവാ ഞാൻ പറഞ്ഞു…..

ദേ ചെക്കാ അവിടെ അമ്മു ഒറ്റക്കല്ലെ മതി പോ അമ്മ പറഞ്ഞു…. അവൾ അതൊക്കെ ഉറങ്ങിക്കൊളും ഞാൻ പറഞ്ഞു….

ഇതാണോ നീ മഹിക്ക് കൊടുത്ത് വാക്ക് ഞാൻ നോക്കിക്കോളാം എന്ന്… അമ്മ എന്നെ കുറ്റപ്പെടുത്തി…

ശോ മനസ്സമാധാനം ആയിട്ട് ഇരിക്കാൻ വിടില്ല…. ഞാൻ ചരി തുള്ളി പോവാൻ തുടങ്ങി….

മരിയാതക്ക് പോടാ അമ്മ പറഞ്ഞു….

രണ്ട് സ്റ്റെപ് മുകളിലേക്ക് എടുത്ത് വച്ച് ഞാൻ താഴേക്ക് ഒറ്റ ചാട്ടം ….

എന്താ…..

അല്ലാ പാലോന്നും ഇല്ലെ 😜😀 ഞാൻ ചോദിച്ചു…

അയ്യാ പാല് പോക്കോണം ….

ഞാൻ ഒരു ഉമ്മ കൊടുത്തു….

ഗുഡ് നൈറ്റ് പറഞ്ഞു മുകളിലോട്ട് പോയി…..

രണ്ടും കൂടെ തല്ല് കൂടിയാലുണ്ടല്ലോ അമ്മ പൊറകീന്ന് പറഞ്ഞു…..

ഞാൻ വരുന്നത് നോക്കി അവൾ സ്റ്റയർയിൻ്റെ അറ്റത്ത് നിൽപ്പുണ്ട് എന്നെ കണ്ടതും അവൾ റൂമിലോട്ട് ഓടി…..

അയ്യോ ഒരങ്ങി പോയോ ചെ ഫസ്റ്റ് നൈറ്റ് എങ്ങനെ ആഘോഷിക്കും ഞാൻ പറഞ്ഞു….

അതൊന്നും കുഴപ്പം ഇല്ല ഒരു കിസ്സ് അടിക്കാം ബാക്കി പിന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയി …

ടെൻഷൻ ടെൻഷൻ

മലർന്നു കിടക്കുന്ന അവളെ ഞാൻ കിസ്സ് ചെയ്യാൻ എന്ന വണ്ണം അടുത്തേക്ക് പോയി…..

തൃഷ പറയുന്ന പോലെ ലിപ് ടു ലിപ് ചിന്ന ഗ്യാപ്പ്….

പില്ലോ എടുത്ത് തലക്ക് ഒറ്റ ഏറ്….

ടാ പട്ടി അവൾ ചീറിക്കൊണ്ട് വന്നു….

അയ്യോ എൻ്റെ മോള് ഒറങ്ങുവായിരുന്നില്ലെ … ഞാൻ ചോദിച്ചു…

മനുഷ്യൻ്റെ ഒറക്കം കളഞ്ഞിട്ട് കളിയാക്കുന്നോ അവൾ ഒച്ച ഇട്ടു…..

ഡീ ഒച്ച ഒച്ച ശബ്ദം വെളിയിൽ പോയ അറിയാലോ ആ…. ഞാൻ പറഞ്ഞു….

നീ ഇവിടെ കിടന്ന് ഇറങ്ങി നിൻ്റെ കാലിലെ കൊലുസ്സ് മാത്രം ഇവിടെ ഓടി കളി ആണ് അയ്യ ജസ്റ്റ് ഗ്രോ അപ്പ് മാൻ….

നീ എന്തിനാ എൻ്റെ അടുത്ത് വന്നെ നിൻ്റെ ഉദ്ദേശം നടക്കില്ല ഞാൻ നേരത്തെ പറഞ്ഞെ അവൾ പിന്നെയും ഒച്ച കൂട്ടി…..

ഒച്ച കൊറക്കൻ പിന്നെ നിന്നെ തോടുന്നതെ എനിക്ക് എന്ത് വിധി ആണല്ലൊ ഞാൻ പറഞ്ഞു…….

അപ്പോ നീ എന്തിനാ അവിടെ വച്ച് എൻ്റെ തോളിൽ കൈയിട്ടു നിന്നത്…. പിന്നെയും അവളുടെ ചോദ്യം …..

അത് ഡ്രാമ നിൻ്റെ വീട്ടുകാരെയും എൻ്റെ വീട്ടുകാരെയും സന്തോഷിപ്പിക്കാൻ ഉള്ള വെറും ഡ്രാമ മാത്രം ഞാൻ ഒരു ദയയും ഇല്ലാതെ അവളോട് പറഞ്ഞു….

നീ മുതൽ എടുത്തത് തന്നെ ആണ് അവൾക്ക് നിർത്താൻ ഉദ്ദേശം ഇല്ല….

ഒരു മിനിറ്റ് നിന്നോട് എന്തോ പറയണം വിചാരിച്ചു ആ വൃത്തിക്കും മേനേക്കും ഒക്കെ അടിച്ച് നനച്ച് കുളി കേട്ടോ വല്ലാതെ ബോർ മണം ശേ ടൂ ബാഡ് അമൃത…..

അവൾ തൽക്കാലം വാ അടച്ചു…….

##########××××××××××############

ഇതിൽ വലുതായി സംഭവം ഒന്നും ഇല്ല എന്ന് അറിയാം….

പുതിയ ജോടിക്കൾ അല്ലേ ഒരു 3 ദിവസം ഇങ്ങനെ അങ്ങ് പോട്ടെ ……

അപ്പോ ഇഷ്ടപെട്ട അറിയിക്കുക

കഥ തുടരണം എങ്കിൽ അറിയിക്കുക

ആല്ല

നിർത്തിയിട്ട് പോവാൻ ആണെകിൽ അതും കൂടെ അറിയിക്കുക…..

ഒട്ടും പ്രതീക്ഷിക്കാത്ത സപ്പോർട്ട് ആണ് കിട്ടുന്നത്…..

Support ചെയ്യുന്നവർക്ക് താങ്ക്സ് ഉണ്ട്…..

ഇല്ല ഭാഗങ്ങളിലും വന്ന് comment ഇടുന്ന നല്ലവരായ നാട്ടുകാരെ

I Love You Guys You are unbelievable

അപ്പോ വീണ്ടും സന്ദിക്കിര വരയ്ക്കും ഉങ്കളിടം ഇരുന്ത് വിടയ് പെരുവുകിരേൻ

Leave a Reply

Your email address will not be published. Required fields are marked *