വധു is a ദേവത – 5 Like

ഒരു എന്നാലും ഇല്ല ദേ ചെക്കാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും കൂടെ കുരുത്ത കെട് വല്ലതും കാണിച്ച അറിയാലോ എന്നെ എനിക്ക് വേറേ ഒരു മുഖം കൂടെ ഉണ്ട് രണ്ടിനെയും ഞാൻ അയ്യോ ബാക്കി വേണ്ട ഞാൻ ഏറ്റു എല്ലാം സെറ്റ് പിന്നെ നാളെ ഞാൻ ഒരു നമ്പർ ഇടും കൂടെ നിന്ന മാത്രം മതി ഒക്കെ അല്ലേ ആൻ്റി.. അത് ഞാൻ ഏറ്റു….. ആ പിന്നെ നമ്മൾ ഇവിടെ സംസാരിച്ചത് ഇന്ദ്രൻ അറിയരുത് കേട്ടല്ലോ ആൻ്റി അറിഞ്ഞ… ആൻ്റിക്ക് അഭിനയിക്കാൻ അറിയോ.. യാറെ പാത്ത് എന്നെ കെട്ടെ… അഭിനയിക്കാൻ അറിയോ എന്ന്…എടാ എന്നെ കൊറേ സിനിമയിൽ വിളിച്ചത് ആണ്…. ഞാൻ പോയില്ല.

ആൻ്റി യു ആർ മിസ്സ്റ്റയ്ക്കൺ ആൻ്റി ഞാൻ ആൻ്റിക്ക് അഭിനയം അറിയുമോ എന്നാണ് ചൊതിച്ചത് അല്ലാതെ തള്ളാൻ അറിയുമോ എന്നല്ല 🤣

അതും പറഞ്ഞു അവൻ ജീവനും കൊണ്ട് ഓടി..

അങ്ങനെ സംഭവബഹുലമായ ആ ദിവസം …. ക്ലാസ്സിലെ പിള്ളേർ ഒക്കെ വന്ന് തുടങ്ങി . അമൃതയും സോനയും ക്ലാസിലേക്ക് വന്നു. അമൃതയുടെ കണ്ണ് ആദ്യം ചെന്നത് ഇന്ദ്രനെ തപ്പി ആണ്… അങ്ങനെ കൊറേ നേരം കഴിഞ്ഞ് ബെൽ അടിച്ചു ഇല്ല വന്നില്ല… അവൾക്ക് ആക്കെ വിഷമം ആയി…. അങ്ങനെ രണ്ട് പിരീഡ് കഴിഞ്ഞു ഇൻ്റർവെൽ ആയി അപ്പോ ക്ലാസ്സിലെ ഹരി വന്ന് പറഞ്ഞു ഇന്ദ്രൻ ദേ ടിസി വാങ്ങാൻ വന്നിരിക്കുന്നു എന്ന്… എന്ത് മായ ആണ് അവൾ നേരെ വെളിയിലോട്ട് നടന്നു….

അന്നത്തെ ആ ദിവസം അവനെ കുറ്റവാളി ആകാൻ നിന്ന എല്ലാരും അവന് വേണ്ടി സഹതപിച്ചു… ഇന്ദ്രൻ ഓഫീസ് മുറിയിൽ…

ഹെഡ് മിസ്സ്… എന്താടോ താൻ ഈ പറയുന്നത് … മോൻ ഒന്നും ചിന്തിക്കാതെ ആണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്…. അല്ലാ മിസ്സ് ഞാൻ ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയത്…

എടോ താൻ ലാസ്റ്റ് ഇയർ അല്ലെ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോടോ….

അതൊന്നും കുഴപ്പം ഇല്ല മിസ്സ് ഞാൻ നോക്കിക്കോളാം….

ശെരി ഇത്ര നേരം കോളജിൻ്റെ ഹെഡ് ആയി സംസാരിച്ചു ഇപ്പൊ ഞാൻ നിൻ്റെ ആൻ്റി ആയി സംസാരിക്കാം….

ഇവർ ഇങ്ങനെ ഏൻ്റെ ആൻ്റി എന്നല്ലേ റിയൽ ആൻ്റി അല്ല അമ്മയുടെ ഫ്രണ്ട് ആണ് ക്ലോസ് ഫ്രണ്ട്…

ഇന്ദ്ര നിനക്ക് ഉണ്ടായത് വളരെ വലിയ നാണക്കേട് തന്നെ ആണ്…… പക്ഷേ നിൻ്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് ഈ ഒളിച്ചോട്ടം വേണോ മോനെ… വേണം ആൻ്റി ഇത് ഒളിച്ചോട്ടം അല്ല ഇത്ര കാലം കൂടെ നടന്നിട്ട് ഇവരൊക്കെ ഇത്ര മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി… ഇവരെ പോലെ ഉള്ളാവരോട് ഒത്ത് ഒരു ക്ലാസ്സിൽ പഠിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല കുട്ടി…

സമ്മതിക്കണം എന്നോടു ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എൻ്റെ അവസ്ഥ മനസിലാക്കണം… എന്ന ശെരി വീട്ടിൽ എന്ത് പറഞ്ഞു വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല… അത് ഞാൻ ഡിൽ ചെയ്തോളാം….

എടാ ഒത്ത് അവൾ അറിഞ്ഞ എന്നെ കൊല്ലും…..

ഇല്ല ആൻ്റി ഞാൻ നോക്കിക്കോളാം..

എന്തായാലും ഇന്ദ്ര നീ വലിയ തെറ്റാണ് ചെയ്യാൻ പോവുന്നത്…. നീ എന്തായാലും ആലോചിക്കാൻ നോക്ക്…

2 ഡേയ്സ് റെസ്റ്റ് എടുക്ക് എന്നിട്ട് ശെരിക്കെ ഒന്ന് ആലോചിക്ക് ടിസി വേണം എങ്കിൽ ഞാൻ തരാം…

ഓക്കേ ആൻ്റി ഞാൻ പോവാണ്… ദേൻ ഹൗ ഇസ് മഹാ ( ആൻ്റിയുടെ ഡോട്ടർ) ടൂയിങ്

യാ ഷി ഈസ് ഗുഡ്….

ജസ്റ്റ് സേ ഹെർ ഐ സെഡ് ഹായ്…. പിന്നെന്താ പറഞ്ഞേക്കാം…. ആൻ്റി ചിരിച്ചോണ്ട് പറഞ്ഞു..

ആൻഡ് അൽസോ അങ്കിൾ അൾസോ…. ഓക്കേ ഡിയർ….. ടെയിക്ക് റെസ്റ്റ് ഒക്കെ ഡാ കണ്ണാ…. ഓക്കേ ആൻ്റി ഡൺ..

പൊറത്ത് എന്നെയും കാത്ത് അമറും ദീപുവും മായയും ഒക്കെ ഉണ്ടായിരുന്നു…

എന്തായട കര്യങ്ങൾ അമർ ചോദിച്ചു ..ആൾ സെറ്റ് ജസ്റ്റ് ഒരു 3 ഡേയ്സ് എല്ലാo സെറ്റ് ആണ്…

ഇസ് ദിസ് റിയലി നെസസറി ഇന്ദ്രാ … മായ ആണ്…

അതെ ഡിയർ ആൻഡ് ഐ വിൽ മിസ്സ് യു എ ലോട്ട്…. ഞാൻ അവളെ അടുതോട്ട് വിളിച്ചു… അവളെൻ്റെ അടുതോട്ടു വന്നു ഞാൻ അവളെ ടൈറ്റ് ആയി ഹഗ്ഗ് ചെയ്തു. ചെറുതായി അവൾടെ കണ്ണ് നിറഞ്ഞു….

ഐ മിസ്സ് യു ടാ… പ്ലീസ് ഡോണ്ട് ഗോ ഇന്ദ്ര… നിന്നെ ഞാൻ നോക്കിക്കോളാം നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല ഐ സ്വേർ പ്ലീസ് ഡോണ്ട് ഗോ ടാ….

Leave a Reply

Your email address will not be published. Required fields are marked *