അങ്ങനെ വേറെയും കാര്യങ്ങൾ പറഞ്ഞൊട് ഇറിക്കുംബോ… അതിൻ്റെ ഇടയിൽ അവളുടെ അമ്മ എന്നോട് സംസാരിക്കണം എന്ന് പരഞ്ഞ് ഫോൺ വാങ്ങി.. പിന്നെ അവരോടും സംസാരിച്ചൊണ്ട് ഇരുന്നു പെട്ടന്നാണ് മൈസൂരിൽ വച്ച് നടന്നത് അവർ പറഞ്ഞത് അവർ അവനെ കുറെ ആശ്വസിപ്പിച്ചു… പെട്ടന്ന് ഇന്ദ്രൻ അമൃതയെ തിരിഞ്ഞ് നോക്കി… അപ്പോ അവൻ കണ്ടത് അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്..
ഇതേസമയം അമൃത ഇന്ദ്രൻ്റെ ഒരു നോട്ടം എങ്കിലും കിട്ടാൻ കൊതിച്ച് നിന്നു… അവൻ ഇടയ്ക്കിടെ ഇവൻ ആരോട ഈ സംസാരിക്കുന്നു എന്ന് ചിന്തിച്ചു പിന്നെ അവൻറെ ഫോണിൽ നോക്കുന്നുണ്ടായിരുന്നു എപ്പോഴാണ് പെട്ടന്നു ഇന്ദ്രൻ തന്നെ നോക്കിയത് അവൾ ഒരു ചെറു ചിരി കൊടുക്കാൻ ആഗ്രഹിച്ചു…
അപ്പോഴേക്കും അവൻ നോട്ടം മാറ്റി … അമർ എങ്ങോട്ട് വന്നത് ഇവനെ എങ്കിലും എല്ലാം അറിയിക്കാം എന്ന് അവൾ വിചാരിച്ചു… പതിയെ ചുറ്റും നോക്കി അവൾ അമറിൻ്റെ അടുത്തേക്ക് പോയി…
അവളെ കണ്ട അമർ പെട്ടന്ന് മുഖം ഒന്ന് ഗൗരവം വരുത്തി… അമറെ അവൾ പതിയെ അവനേ വിളിച്ചു.. എന്ത് വേണം അവൻ അവളോട് ചൊതിച്ചു… എന്നോട് ദേഷ്യം ആണോ ടാ…. ഏയ് അങ്ങനെ ഒന്നും ഇല്ല അമൃതാ ഞാൻ കുറച്ച് ബിസി ആണ് നമ്മക്ക് പിന്നെ സംസാരിക്കാം…
അവൻ ഒഴിഞ്ഞ് മാറാൻ നോക്കി…. എടാ എന്നെ ഒന്ന് മനസ്സിലാക്കടാ… അവള് കരയാൻ തുടങ്ങി.. എടാ എല്ലാം എൻ്റെ തെറ്റി ധാരണ ആയിരുന്നു … പിന്നെ ആ ഹോട്ടലിൽ ഒരു റൂം ബോയ് എന്നോട് മോശം ആയി പെരുമാറാൻ നോക്കി എല്ലാം കൂടെ അയപ്പൊ ഞാൻ ഇന്ദ്രനെ തെറ്റി ധരിച്ച് പോയി… അവൻ ആണെന്ന്.. എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അമർ ഇരുന്നു…
പിന്നെ അവൾ അവിടെ നിന്നില്ല അവസാനം ആയി ഇന്ദ്രനെ ഒന്ന് കൂടെ നോക്കി അപ്പോ അവൾ വേക്ടമായികണ്ട് മായ എന്ന് ഫോണിൽ അതും കൂടെ അയപ്പോ അവൾ മനസ്സ് വിട്ടു…
മൂലക്ക് പോയി ഇരുന്ന് ഓരോന്നും ആലോചിച്ച് ഇരുന്നു…. എപ്പോഴാണ് അവൾടെ തോളിൽ ഒരു കൈ പതിഞ്ഞത് ഇന്ദ്രൻ്റെ അമ്മ… എന്താടാ എന്താ എൻ്റെ മോള് ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്…കൃഷ്ണ അവളോട് ചൊതിചു.. ഒന്നും ഇല്ല ആൻ്റി എനിക്ക് നല്ല തല വേദന … അയ്യോ പനി ഉണ്ടോ മോളെ കൃഷ്ണ തൊട്ട് നോക്കി… ചെറിയ ചൂട് ഉണ്ടല്ലോ മോളെ….
കൃഷ്ണ അമ്മുവിൻ്റെ അടുത്തായി ഇരുന്നു… നീയും ഇന്ദ്രനും വല്ല പ്രശ്നവും ഉണ്ടൊ…. കൃഷ്ണ ചൊതിച്ച ചോദ്യം അതായിരുന്നു…
ഏയ്യ് ഇല്ല ആൻ്റി….
എന്നാ ശെരി… വാ നമുക്ക് ഇറങ്ങാം അങ്ങനെ എല്ലാരും പിരിഞ്ഞു പോവാൻ നേരവും കാറിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ ഒന്ന് നോക്കി അവൾക്ക് അവന് സംഭവിച്ചത് ഓർത്തിട്ട് ഉള്ളിൽ വിഷമം അലയടിച്ചു…
പിന്നീട് അങ്ങോട്ട് ഇന്ദ്രൻ്റെ ജീവിതം വലിയ മാറ്റം ഇല്ലാതെ അങ്ങനെ പോയി ഫസ്റ്റ് ദിവസം ഇത്തിരി ചലിപ്പു ഉണ്ടായിരുന്നു എങ്കിലും അവൻ അത് മാനേജ് ചെയ്തു.. അതിൻ്റെ ഇടയിൽ ദീപുവിൻ്റെ കളിയാക്കൽ ഒക്കെ ഉണ്ടായിരുന്നു ഒരു ബി എം നു വേണ്ടി സ്വന്തം തീരുമാനം മറ്റിയവൻ എന്നൊക്കെ പറഞ്ഞു കളിയാക്കി എങ്കിലും അവന് ഞാൻ തിരിച് വന്നതിൽ സന്തോഷം ഉണ്ട്. അങ്ങനെ ദിവസങ്ങൾ പോയ്കൊണ്ടിരുന്നു ..
വണ്ടിയുടെ ഡെലിവറി നാളെ ആണ് കിടന്നിട്ട് ഉറക്കം വരുന്നില്ല … സമയം എത്ര ആയി 2 3 4 അങ്ങനെ എങ്ങനെ ഒക്കെയോ രാവിലെ ആകി …
ഒരു 12 മണി ആവുമ്പോ വന്നോളാൻ പറഞ്ഞു വേഗം തന്നെ അച്ഛൻ അമ്മ അമർ പിന്നെ അപ്പു എല്ലാവരെയും കൂട്ടി അങ്ങോട്ടേക്ക് വിട്ടു….
പോവുംബോ തന്നെ തുണി ഇട്ട് മൂടി വച്ചിട്ടുണ്ട്…. ചെക്കനെ… എനിക്കാണെങ്കിൽ അവൻ്റെ തുണി പൊക്കി നോക്കാതെ ഒരു സമാധാനവും ഇല്ല…
അവിടെ പോയി നേരെ പപ്പയെ കൊണ്ട് പ്രപർ വർക് ഒക്കെ ചെയ്യിപ്പിച്ചു ..
ഞാൻ കാറിൻ്റെ അടിയിൽ കൂടെ തുണി പൊക്കി നോക്കുന്ന കണ്ട അമർ എടാ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര എന്ന് പറഞ്ഞു…
അപ്പോഴേക്കും പപ്പയും അമ്മയും വരുന്ന കണ്ടൂ. എന്താ അപ്പോ പരിപാടി തുടങ്ങുവല്ലെ. . നിക്ക് ദാസനും ഫാമിലിയും ഇപ്പൊ ഏതുo
അത് കേട്ടതും എനിക്ക് ആകെ വെറഞ്ഞ് അങ്ങ് വന്നു… എന്തിനാ പപ്പ അവരെ ഒക്കെ വിളിച്ചത് ഞാൻ പതുക്കെ ചോതിചു..
