എന്ന പിന്നെ അതാ നല്ലത് അല്ലേ .. ഗുഡ് നൈറ്റ് ആൻ്റി…
ശെരി കുട്ടാ ഗുഡ് നൈറ്റ്…
×× അവൻ ഫോൺ അവിടെ വച്ച് പിന്നെയും എന്തൊക്കെയോ ആലോചിച്ചു.. തനിക്ക് ഉണ്ടായ നഷ്ടം അഭമാനം.. എല്ലാം .. അവൻ പതുക്കെ തൻ്റെ ഫോൺ എടുത് ഗൂഗിളിൽ താൻ സ്വന്തം ആകാൻ പോവുന്ന വണ്ടി നോക്കി ….
ദൈവം ചിലപ്പോ അങ്ങനെ ആണ് വലിയ. ദുഃഖം തരും ഓടനെ സന്തോഷം തരും അങ്ങനെ അങ്ങനെ. … ശോ ഇനി എങ്ങനെ അങ്ങോട്ട് പോവും നാശം.. എന്തെങ്കിലും നമ്പർ ഇട്ടാ ഒരുപക്ഷേ വണ്ടി കൈവിട്ട് പോവും.. വേണ്ട ആ അവിടെ പോയാലും അവന്മാർ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആര് ക്ലാസ്സിൽ കയറാൻ… എന്തായാലും വണ്ടി ഇനി വൈഗാൻ പാടില്ല…
ഇതേ സമയം താഴെ രാമൻ കൃഷ്ണ
കൃഷ്ണാ നീ എന്താ ആലോചിക്കുന്നത്… റാം ചോദിച്ചു… ഇന്ദ്രനെ പറ്റി ആണോ… അതെ നിങ്ങൾക്ക് തൊന്നുണ്ടോ ന്നെ അവൻ അവളെ കല്യാണം കഴിക്കും എന്ന്.. കൃഷ്ണ സംശയം റാമിനെ അറിയിച്ചു…
എന്താ സംശയം എടോ ഇന്നത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. അവൻ്റെ വീക്ക് പോയിൻ്റ് എന്താണ് തനിക്ക് അറിയുമോ. കാർ ആണോ അല്ല പൈസ ആണോ അല്ല എന്ന നിങൾ തന്നെ പറ
സെൻ്റിമെൻ്റ്സ് ….
അവനെ കൊണ്ട് പൈസക്കും വണ്ടിക്കും ഒന്നിനും ചെയ്യിക്കാൻ പറ്റാത്തത് തൻ്റെയോ എൻ്റെയോ കണ്ണീരിന് കഴിയും അവൻ ഞാൻ വിചാരിച്ചു പോലെ അല്ല എന്നെ പോലെ തന്നെ വെറും മണ്ടൻ റാം അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി…
അപ്പോ കൃഷ്ണ ആ അത് നിങ്ങളീ വെറും തോന്നൽ ആണ് അവൻ ഏതാ മൊതല് എന്ന് നിങ്ങൾക്ക് ശെരിക്കും അറിയാതെ ആണ്…മിക്കവാറും നിങ്ങൾടേ പൈസ വെള്ളത്തിൽ ആവും… കൃഷ്ണാ വാർണിങ്ങ് കൊടുത്തു..
എടോ നമ്മക്ക് നോക്കാം എന്താവും എന്ന്. .. റാം പറഞ്ഞു പിന്നെ താൻ ഇനി കാർ വാങ്ങാൻ എതിര് നിൽക്കണ്ട അത് അവന് വെഷമം ആവും… റാം കൂട്ടി ചേർത്തു…
ഓ ഞാൻ ആയിട്ട് ഇനി എന്തിനാ വില്ലത്തി ആവുന്നെ നിങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ… കൃഷ്ണ കള്ള വിഷമം കാണിച്ചു..
അപ്പോ ഇന്ദ്രൻ താഴേക്ക് വന്നു….
പപ്പ പപ്പാ എന്താടാ പപ്പ കാർ നാളെ തന്നെ ബുക്ക് ചെയ്യാം കേട്ടല്ലോ… ആ പിന്നെ എന്താ പപ്പ പറഞ്ഞു…
അല്ലാ വേറെ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പ് ഉണ്ടോ…. ഞാൻ കളിയാക്കി
ഓ നമ്മൾ ഇല്ലെ നിങൾ എന്താണ് വച്ചാ ആയിക്കോ…. അതും പറഞ്ഞ് അമ്മ പോവാൻ നോക്കി ..
ആഹാ പെണങ്ങിയോ ഇതാണ് ഞാൻ ഒരു തമാശ പോലും പറയാത്തത്. ഞാൻ അമ്മയുടെ കൈയിൽ പിടിച്ച് ബെഡിലേക്ക് ഇട്ടു ..എനിട്ട് പറഞ്ഞു പപ്പ വണ്ടി വേണ്ട പപ്പ …
അതെന്താ ടാ ഇപ്പൊ അങ്ങനെ ആയോ അല്ലാ പപ്പ അമ്മക്ക് ഇഷ്ടം അല്ലാത്തത് എന്ത് തന്നെ ആയാലും അത് ഈ വീട്ടിൽ വേണ്ട.. ഞാൻ അതും പറഞ്ഞ് അമ്മയെ കെട്ടിപിടിചു…. . ഓ ഇനി ഞാൻ കാരണം ഇവിടെ ഒരു നല്ലകാര്യം നടന്നില്ല എന്ന് വേണ്ട…
സീരിയസ് ആണല്ലോ .. ഞാൻ ചോദിച്ചു… അതെടാ നിൻ്റെ സന്തോഷം അല്ലേ ഞങ്ങൾടെ ….അമ്മ അതും പറഞ്ഞ് എൻ്റെ തലമുടി തലോടി…
ആ അപ്പോ നമ്മൾ ഇത് കൈ അടിച്ചു പാസാക്കുന്നു അച്ഛൻ പറഞ്ഞു… ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോ ഈ സന്തോഷത്തിന് നമ്മക്ക് ഇന്ന് പുറത്തു പോവാം അച്ഛൻ പറഞ്ഞു.
ഷോപ്പിംഗ് ഫുഡ്. . അതെ ഇന്ന് നമ്മൾ പുറത്ത് പോവുന്നു … അമർ അതും പറഞ്ഞോണ്ട് വന്നു.. നീ എപ്പോ ലാൻഡ് ആയി അമ്മ ആശ്ചര്യത്തോടെ ചോദിച്ചു
നിങൾ ഫുഡ് എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ലാൻഡ് ചെയ്തു..
എന്താ ഇവിടെ ഒരു ഗൂഢാലോചന… അമർ അൽബുതത്തോടെ ഞങ്ങൾടെ മുഖത്തുനോക്കി ..
എടാ ഇവിടെ ഒരു ചെറിയ വിശേഷം ഉണ്ട് …ഞാൻ പറഞ്ഞു…
എന്ത് വിശേഷം..
ഇവിടുന്ന് ഒരു 12 കിലോമീറ്റർ പോയ ഒരു കാർ ഷോറൂം ഇല്ലെ നമ്മൾ ഇടക്ക് പോവാറുള്ളത്.. ആ ബിഎം ഇൻ്റെ ഷോറൂം അവിടെ എന്താ… അവിടുന്ന് ഒരു ചെറിയ 5 സീരിയസ് എടുക്കാൻ പോവാ …. ഞാൻ പറഞ്ഞു….
അവൻ ഷോക്ക് ആയി അളിയാ 5 സീരിയസ് എന്നാണോ നീ പറഞ്ഞത്…
ആ ടാ 5 തന്നെ ഞാൻ അവനെ തൂകി എടുത്ത് കറങ്ങി…. യാ അവൻ ഒരേ സന്തോഷം….
ശെരി ശെരി കറക്കം ഒക്കെ വേഗം പോയി റെഡി ആയി വാ…അച്ഛൻ പറഞ്ഞു പിന്നെ കളർ ഒക്കെ നിങൾ ആലോചിച്ചു സെലക്റ്റ് ചെയ്താൽ മതി…
