അവൾടെ വാക്കുകളിൽ അവൾക്ക് വേണ്ട പെട്ട ആരെയോ നഷ്ടപ്പെടുന്ന വേദന ഉണ്ടായിരുന്നു… ഐ എൻ്റെ കുട്ടി ഇങ്ങനെ കരയാതെ ഞാൻ എങ്ങോട്ടും പോവുന്നില്ല ഇവിടെ അടുത്ത് തന്നെ ഇല്ലെ നിനക്കു എപ്പോ കാണണം എന്ന് തോന്നിയാലും നമ്മള് മീറ്റ് ചെയ്യാല്ലോ… ഞാൻ അവളെ സമാധാനിപ്പിച്ചു…
എടാ നിങൾ എന്താ മിണ്ടാതെ ഇരിക്കുന്നത്… ഞാൻ അവരോട് ചൊതിച്ചു…
ഞങ്ങൽ എന്ത് പറയാൻ ആണ് അളിയാ നിൻ്റെ കാര്യത്തിൽ ഞങൾ ഇടപെടുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ അമർ അവൻ്റെ ദേഷ്യം പ്രകടിപ്പിച്ചു….
നിങൾ വന്നെ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ഞാൻ അവരെയും കൊണ്ട് കാൻ്റീനിൽ പോയി ഇരിക്കുംബോ ആണ് ഫോൺ അടിക്കുന്നത്.. മിണ്ടല്ലെ അച്ഛൻ ആണ്…
ഹലോ അച്ഛാ നീ ഇത് എവിടെയാണ് ഞാൻ കോളജിൽ ആണ് എന്താ അച്ഛാ ഒന്നും ഇല്ല ഇന്നലെ എനിക്ക് നിന്നെ ഒന്ന് കാണണം നീ ഒരു കാര്യം ചെയ്യ് നേരെ നമ്മടെ ജൂവലറയിലോട്ട് വാ… ബാക്കി പിന്നെ.. അയ്യോ അച്ഛാ എൻ്റെ കോളജ്… എന്ന പിന്നെ നീ കോളജ് കഴിഞ്ഞ് വന്ന മതി… അച്ഛൻ ഫോൺ കട്ട് ആക്കി….
എന്താടാ ഏയ് ഒന്നും ഇല്ല… എന്തോ സീരിയസ് ആണ്…
എടാ ഞാൻ തെറിക്കുവാണെ ടാ ഞാനും ഉണ്ട് നിക്ക് ദീപു എന്നോട് പറഞ്ഞു… എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എടാ ഞാനും ഉണ്ട് അമർ എത്തും പറഞ്ഞ് എണീറ്റ്…. എടി ബുജജി ബിൽ പെയ് കരോ … സംചു…. സംചാ…
ശെരി ശെരി പോ… അങനെ നേരെ അച്ഛൻ്റെ അടുത്ത് പോയി ആ വാനര പട മുഴുവൻ ഉണ്ടല്ലോ… രാമാ 3 ജ്യൂസ് കൊണ്ടുവാ….
എന്താ അച്ഛാ കാര്യം … കാര്യം .എടാ നിങൾ പോയി എൻ്റെ കാർ സർവീസിന് കൊടുത്തിട്ടുണ്ട് എടുത്തിട്ട് വാ… അല്ലാ അപ്പോ ജ്യൂസ് ദീപു ചൊതിചു.. അച്ഛൻ ഒരു 500 രൂപ എടുത്ത് കൊടുത്തു എന്താ പോരെ മതി അവന്മാർ രണ്ടും ഹാപ്പി… എടാ സൂക്ഷിച്ചു പോണം… കേട്ടോ …
അച്ഛൻ കാര്യം പറ . കാര്യം മോനെ ഇന്നലെ ഞാൻ നിന്നോട് കൊറച്ച് ഹർഷ് ആയി ബിഹേവ് ചെയ്തു.. അച്ഛനോട് നീ ക്ഷമിക്ക്… എന്താ അച്ഛാ ഇതൊക്കെ… ഞാൻ കൊറച്ച് ഹർട്ട് ആയി
എനിക്കറിയാം എൻ്റെ മോൻ ഞാൻ പറഞ്ഞ കേക്കും എന്ന് പക്ഷെ എനിക്ക് ഒരു പേടി പോലെ. മോൻ ഒരു കാര്യം ചെയ് മോന് ഇഷ്ടം ഉള്ളത് പോലെ കാര്യങ്ങൾ പോട്ടെ … അച്ഛൻ കൊറച്ച് പഴഞ്ചൻ ആണ് അത് കൊണ്ട് തന്നെ മക്കൾടെ ഇഷ്ടം ഒന്നും അക്സപ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല… മോൻ നല്ല നിലയിൽ സന്തോഷം ആയി ജീവിക്കാൻ ആണ് അച്ഛന് ആഗ്രഹം … എന്ന് വച്ച് മോൻ്റെ ഒരു ആഗ്രഹവും ഇനി നടക്കാതെ പോവരുത്….
അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്…ഞാൻ വല്ലാതെ ആയി…
പേടി കൊണ്ടാട നിന്നെ ഞങ്ങൾക്ക് നഷ്ടം ആവുമോ എന്നുള്ള പേടി.. ഇപ്പോഴത്തെ പിള്ളേർ പാരെൻ്റ്സ് എന്തെങ്കും പറഞ്ഞ ഒടനെ വല്ല കടുംകൈ ചെയ്യും
എനിക്ക് ഒന്നേ പറയാൻ ഉള്ളു നിനക്ക് അങ്ങനെ ഒരു ഉദ്ദേശവും മനസ്സിൽ വരാൻ പാടില്ല .. മോനെ ഇന്ന് അച്ഛ ഒരു വാർത്ത കേട്ടു വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ച് എൻജിനീയറിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് അച്ഛൻ്റെ ശബ്ദം ഇടറി..
അച്ഛാ എന്താ അച്ഛാ ഈ കാണിക്കുന്നെ ..അച്ഛൻ്റെ കണ്ണ് നിറഞ്ഞ എൻ്റെ ചങ്ക് തകർന്നു… അച്ഛൻ ഇത്ര പാവം ആയി പോയല്ലോ.. ഞാൻ പറഞ്ഞു പിന്നെ അച്ഛനെ പോയി കെട്ടിപിടിച്ചു വേണ്ട മിസ്റ്റർ രാമനാഥൻ ഈ ഫേസ് ഒട്ടും സെറ്റ് അല്ലാ…പിന്നെ നിങ്ങളെ വിട്ട് പോവാതെ ഇരിക്കാൻ ആണ് ഞാൻ കല്യാണം കാത്തുകുത് ഒന്നും വേണ്ടാ എന്ന് പറയുന്നത്.. ശെരി നമ്മക്ക് ആ ടോപ്പിക്ക് വിടാം മോനു…അച്ഛൻ പറഞ്ഞു…
ഇപ്പൊ പിന്നെ എന്താ സംസാരിക്കുക…. ആ ഈ മാസത്തെ സെയിൽസ് എങ്ങനെ ..
ആ അതും കൂടെ പറയാൻ ആണ് ഞാൻ നിന്നെ വിളിച്ചത്..
ഓ അപ്പോ എന്തോ കാര്യം ആയി തടഞ്ഞിട്ടുണ്ട് … എത്ര ആണ്.. പറ അച്ഛാ പറ
പറയാം അതിന് മുന്നേ നീ എന്നെ പണ്ടത്തെ പോലെ പപ്പ എന്ന് വിളിക്കാം എന്ന് പറ…. അതാണോ ശെരി എന്ന രാമനാഥൻ പപ്പ പറ എത്ര
1 അച്ഛൻ ഒന്ന് ചിരിച്ചു.. . എത്ര.. 1 പപ്പ പ്ലീസ് എൻ്റെ ആഗ്രഹം ആണ് പ്ലീസ് ഒന്ന് പറ…. നിനക്ക് എന്ത് ഗൾഫ് ആണ് വേണ്ടത് പപ്പ ചൊതിച്ചു
